Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2021-2023 Government of Kerala
2021
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 10
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 7 Vol. X
Tuesday
2021 ഫെബ്രുവരി 16 16th February 2021 1196 കുംഭം 4 4th Kumbham 1196 1942 മാഘം 27 27th Magha 1942
PART III
Commissionerate of Land Revenue
16th FEB. 2021] COMMISSIONERATE OF LAND REVENUE 1229പരസ്യം
Aluva Taluk
ലേല പരസ്യം
നമ്പർ സി1-6395/2019. 2021 ജനുവരി 12.
ആലുവ താലൂക്ക്, വടക്കുംഭാഗം വില്ലേജ്, വില്ലേജ് ഓഫീസ് പരിസരത്ത് അപകടകരമായ രീതിയിൽ നിൽക്കുന്ന മഴമരം പരസ്യമായി ലേലം ചെയ്ത് വിൽക്കുന്നതിന് ആലു തഹശീൽദാർ (ഭൂരേഖ) ഉത്തരവായിട്ടുള്ളതാണണ്. ലേലം ചെയ്യപ്പെടുന്ന മരത്തിന്റെ ഇനം, അളവ് എന്നിവ ചുവടെ ചേർക്കുന്നു.
ഇന വിവരം
ഇനം GBH തടി വിറക്
(1)
നമ്പർ എച്ച്3-10408/2020. 2021 ജനുവരി 1.
ആലുവ താലൂക്ക്, കിഴക്കുംഭാഗം വില്ലേജിൽ പാറപ്പുറം കരയിൽ കോട്ടൂരാൻ വീട്ടിൽ വർഗ്ഗീസ് മകൻ ജോണി, കെ. വി. എന്ന കക്ഷി 1-12-2020-ാം തീയതി മരണപ്പെട്ടതാണെന്നും ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചു കൊടുക്കണമെന്നാവശ്യപ്പെട്ടു കൊ≠് പരേതന്റെ ഭാര്യ ലീലാമ്മ ജോണി അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്. ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ നിയമാനുസൃത അവകാശികൾ എന്നറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
മഴമരം 405 6.021 14.278 വടക്കുംഭാഗം വില്ലേജ് ഓഫീസ് കോമ്പൗ≠ിൽ നിൽക്കുന്നതും മേൽ പരാമർശിച്ചിട്ടുള്ളതുമായ ലേലവസ്തു പകൽ 10 മണി മുതൽ 5 മണിവരെ പരിശോധിക്കുന്നതിന് സൗകര്യമു≠ായിരിക്കുന്നതാണ്. മേൽ വിവരിച്ച പ്രകാരമുള്ള മരങ്ങൾ പരസ്യ ലേലം വ്യവസ്ഥകൾ അനുസരിച്ച് 18-2-2021-ാം തീയതി 11.30 a.m-ന് വടക്കുംഭാഗം വില്ലേജ് ഓഫീസിൽവച്ച് ന ട ത്ത ു ന്ന ത ാ ണ ് . ടി തീയതിയിൽ ഏതെങ്കിലും കാരണവശാൽ ലേലം നടക്കാതിരുന്നാൽ 18-3-2021-ാം തീയതിയിലും പ്രസ്തുത ദിവസവും ലേലം നടക്കാതിരുന്നാൽ 22-4-2021-ാം തീയതിയിലും ഇതേ സ്ഥലത്തും ഇതേ സമയത്തും ലേല നടപടികൾ സ്വീകരിക്കുന്നതാണ്. ലേലത്തിൽ പങ്കെടുക്കുന്നവർ നി›ിത ദിവസം 11.30 മണിക്ക് മുമ്പായി നി›ിത സ്ഥലത്ത് എത്തിച്ചേരേ≠താണ്.
ലേലത്തിൽ പങ്കെടുക്കുവാൻ താൽപര്യമുള്ളവർ ലേലത്തിന് മുമ്പായി ` 2,500 നിരതദ്രവ്യം കെട്ടിവയ്ക്കേ≠ താണ്. കൂടുതൽ തുകയ്ക്ക് ലേലം കൊ≠യാൾ പേരിൽ ലേലം താൽക്കാലികമായി ഉറപ്പിച്ച് ലേലം സ്ഥിരപ്പെടുത്തി ജില്ലാ കളക്ടർ ഉത്തരവാകുന്ന മുറയ്ക്ക് ലേല വസ്തുക്കൾ വിട്ടു തരുന്നതുമാണ്. മുഴുവൻ ലേല തുകയും ചരക്ക് സേവന നികുതി ഉൾപ്പടെ നിയമാനുസൃത എല്ലാ അനുബന്ധ നികുതികളും ലേലം കൊ≠യാൾ അന്നേ ദിവസംതന്നെ അടയ്ക്കേ≠താണ്. അപ്രകാരം ലേലം കൊ≠യാൾ 10 ദിവസത്തിനകം ടി മരങ്ങൾ ലേലംകൊ≠യാളുടെ ഉത്തരവാദിത്വത്തിലും ചെലവിലും മറ്റാർക്കും നാശനഷ്ടം ഉ≠ാകാത്തവിധവും ലേല വസ്തുക്കൾ നീക്കം ചെയ്യേ≠താണ്. ലേലത്തിൽ പങ്കെടുക്കുന്നവർ ലേല വ്യവസ്ഥകൾ കർശനമായി പാലിക്കേ≠തും സർക്കാർ ലേലത്തിന് ബാധകമായ എല്ലാവിധ നിബന്ധനകളും ഈ ലേലത്തിനും ബാധകമാകുന്നതുമാണ്. പ്രസ്തുത ലേലം മാറ്റി വയ്ക്കുന്നതിനോ അസ്ഥിര പ്പെടുത്തുന്നതിനോ ആലുവ തഹശീൽദാർക്ക് അധികാര മു≠ായിരിക്കുന്നതാണ്. ലേലം സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് ആലുവ താലൂക്ക് ഓഫീസിലോ വടക്കുംഭാഗം വില്ലേജ് ഓഫീസിലോ ബന്ധപ്പെടേ≠താണ്.
ലേല വസ്തു—വടക്കുംഭാഗം വില്ലേജ് ഓഫീസ് പരിസരത്ത് നിൽക്കുന്നതും പട്ടികയിൽ വിവരിച്ചിരിക്കുന്നതുമായ മഴമരം.
ലേല സ്ഥലം—വടക്കുംഭാഗം വില്ലേജ് ഓഫീസ്.
നിരതദ്രവ്യം—` 2,500. നികുതി—18% ചരക്ക് സേവന നികുതി. വികസന ഫ≠്—മരം വിറ്റുകിട്ടുന്ന ആകെ തുകയുടെ 5%. ലേല തീയതി—18-2-2021 പകൽ 11.30 മണി.
(ഒപ്പ്) താലൂക്കാഫീസ്, ആലുവ. തഹശീൽദാർ (ഭൂരേഖ).
1 ലീലാമ്മ ജോണി ഭാര്യ 62 2 സ്റ്റെജിമോൾ ഫ്രാൻസി മകൾ 41 മുകളിൽ കാണിച്ചിരിക്കുന്നവരുടെ പേരിൽ അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം നേരിട്ട് ഈ ഓഫീസിൽ ഹാജരാകേ≠താണ്. തപാൽ മുഖേനയോ അല്ലാതെയോ സമയപരിധിക്കുശേഷമോ ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ എച്ച്3-8107/2020. 2020 ഒക്ടോബർ 16.
ആലുവ താലൂക്ക്, ആലുവ ഈസ്റ്റ് വില്ലേജിൽ അശോകപുരം കരയിൽ കാഞ്ഞിരത്തിങ്കൽ വീട്ടിൽ അബ്ദുൾ ഖാദർ മകൻ ബൈഹക്കി എന്ന കക്ഷി 24-7-2020-ാം തീയതി മരണപ്പെട്ടതാണെന്നും ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചു കൊടുക്കണമെന്നാവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ഷാജിത അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്. ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ നിയമാനുസൃത അവകാശികൾ എന്നറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ഷാജിത ഭാര്യ 55 2 ലാലിഹ് മകൻ 31 3 മനുജബാൻ മകൾ 28 മുകളിൽ കാണിച്ചിരിക്കുന്നവരുടെ പേരിൽ അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം നേരിട്ട് ഈ ഓഫീസിൽ ഹാജരാകേ≠താണ്. തപാൽ മുഖേനയോ അല്ലാതെയോ സമയപരിധിക്കുശേഷമോ ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
{{^{{FOOTNOTE (3)}}}}
നമ്പർ എച്ച്3-8101/2020. 2020 ഒക്ടോബർ 16.
ആലുവ താലൂക്ക്, അങ്കമാലി വില്ലേജിൽ വേങ്ങൂർ കരയിൽ കുറിയേടത്ത് വീട്ടിൽ കെ. പി. ജോർജ് മകൻ ജിന്റോ കെ. ജോർജ് എന്ന കക്ഷി 11-11-2017-ാം തീയതി മരണപ്പെട്ടതാണെന്നും ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചു കൊടുക്കണമെന്നാവശ്യപ്പെട്ടുകൊ≠് പരേതന്റെ പിതാവായ ജോർജ്, കെ. പി. അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്. ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ നിയമാനുസൃത അവകാശികൾ എന്നറിവായിരിക്കുന്നു.
1230 KERALA GAZETTE [PART IIIക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 രമ്യ ജിന്റോ ഭാര്യ 34 2 സൈമൺ ജോർ÷് മകൻ 7 3 സിയാൻ ജോർ÷് മകൾ 1 മുകളിൽ കാണിച്ചിരിക്കുന്നവരുടെ പേരിൽ അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം നേരിട്ട് ഈ ഓഫീസിൽ ഹാജരാകേ≠താണ്. തപാൽ മുഖേനയോ അല്ലാതെയോ സമയപരിധിക്കുശേഷമോ ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
(4)
നമ്പർ എച്ച്3-8122/2020. 2020 ഒക്ടോബർ 16.
ആലുവ താലൂക്ക്, കറുകുറ്റി വില്ലേജിൽ കറുകുറ്റി കരയിൽ തറയിൽ വീട്ടിൽ സാബു ടി മാത്യു തറയിൽ എന്ന കക്ഷി 10-6-2020-ാം തീയതി മരണപ്പെട്ടതാണെന്നും ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചു കൊടുക്കണമെന്നാവശ്യ പ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ബിനി സാബു അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്. ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ നിയമാനുസൃത അവകാശികൾ എന്നറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ബിനി സാബു ഭാര്യ 45 2 സാന്ദ്ര സാബു മകൾ 20 3 സനൽ ടി. എസ്. മകൻ 15 മുകളിൽ കാണിച്ചിരിക്കുന്നവരുടെ പേരിൽ അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം നേരിട്ട് ഈ ഓഫീസിൽ ഹാജരാകേ≠താണ്. തപാൽ മുഖേനയോ അല്ലാതെയോ സമയപരിധിക്കുശേഷമോ ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
(5)
നമ്പർ എച്ച്3-7946/2020. 2020 ഒക്ടോബർ 15.
ആലുവ താലൂക്ക്, ആലുവ വെസ്റ്റ് വില്ലേജിൽ തോട്ടക്കാട്ടുകര കരയിൽ കുത്തൂർ വീട്ടിൽ കുത്തൂർ വെള്ളാട്ടുകര ആന്റണി വർഗ്ഗീസ് മകൻ കെ. വി. ജോസ് 3-8-2020-ാം തീയതി മരണപ്പെട്ടതാണെന്നും ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചു കൊടുക്കണമെന്നാവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ മേരി ജോസ് അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്. ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ നിയമാനുസൃത അവകാശികൾ എന്നറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 മേരി ജോസ്, കെ. മകൾ 48 2 റോസാലിൻഡ് ജോസ്
തോമസ് കോരുതു മകൾ 45 മുകളിൽ കാണിച്ചിരിക്കുന്നവരുടെ പേരിൽ അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം നേരിട്ട് ഈ ഓഫീസിൽ ഹാജരാകേ≠താണ്. തപാൽ മുഖേനയോ അല്ലാതെയോ സമയപരിധിക്കുശേഷമോ ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
(6)
നമ്പർ എച്ച്3-3857/2020. 2020 ഒക്ടോബർ 16.
ആലുവ താലൂക്ക്, ആലുവ വെസ്റ്റ് വില്ലേജിൽ ആലുവ കരയിൽ കരോട്ടുകുടി വീട്ടിൽ പാപ്പു മകൻ നീലകണ്ഠൻ 18-8-1991-ാം തീയതി മരണപ്പെട്ടതാണെന്നും ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചു കൊടുക്കണമെന്നാവശ്യ പ്പെട്ടുകൊ≠് മകൾ ജയലക്ഷ്മി അപേക്ഷ സമർപ്പിച്ചിട്ടുള്ള താണ്. ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ നിയമാനുസൃത അവകാശി എന്നറിവായിരിക്കുന്നു.
പേര് പരേതനുമായുള്ള വയസ്
ബന്ധം
ജയലക്ഷ്മി മകൾ 63 മുകളിൽ കാണിച്ചിരിക്കുന്നവരുടെ പേരിൽ അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം നേരിട്ട് ഈ ഓഫീസിൽ ഹാജരാകേ≠താണ്. തപാൽ മുഖേനയോ അല്ലാതെയോ സമയപരിധിക്കുശേഷമോ ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
(7)
നമ്പർ എച്ച്3-8086/2020. 2020 ഒക്ടോബർ 16.
ആലുവ താലൂക്ക്, ആലുവ വെസ്റ്റ് വില്ലേജിൽ ആലുവ കരയിൽ കരുമത്തി വീട്ടിൽ കെ. പി. ദേവസി മകൻ കെ. എസ്. പോൾസൺ എന്ന കക്ഷി 31-8-2020-ാം തീയതി മരണപ്പെട്ടതാണെന്നും ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചു കൊടുക്കണമെന്നാവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൾ മിഥുൻ പോൾ അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്. ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ നിയമാനുസൃത അവകാശികൾ എന്നറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ജയ പോൾസൺ ഭാര്യ 59 2 മിഥുൻ പോൾ മകൻ 34 3 അരുൺ പോൾ ,, 31 16th FEB. 2021] COMMISSIONERATE OF LAND REVENUE 1231 (8) (10) നമ്പർ എച്ച്3-8099/2020. 2020 ഒക്ടോബർ 16. ആലുവ താലൂക്ക്, അങ്കമാലി വില്ലേജിൽ അങ്കമാലി കരയിൽ കുന്നപ്പിള്ളി വീട്ടിൽ ജോസഫ് മകൻ കെ. ജെ. വർഗ്ഗീസ് ടിയാൻ ഭാര്യ അന്നം വർഗീസ് എന്ന കക്ഷി 3-2-2019, 13-3-2019 എന്നീ തീയതികളിൽ മരണപ്പെട്ടതാണെന്നും ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചു കൊടുക്കണമെന്നാവശ്യ പ്പെട്ടുകൊ≠് പരേതരുടെ മകൻ സെബാസ്റ്റ്യൻ വർഗീസ് അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്. ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ നിയമാനുസൃത അവകാശികൾ എന്നറിവായിരിക്കുന്നു.
ക്രമ പേര് പരേതരുമായുള്ള വയസ് നമ്പർ ബന്ധം
1 ജോയ്, കെ. വി. മകൻ 55 2 മേരി വർഗീസ് മകൾ 53 3 ബാബു, കെ. വി. മകൻ 51 4 സെബാസ്റ്റ്യൻ വർഗീസ് ,, 48 5 ആന്റു വർഗീസ്
,, 44 മുകളിൽ കാണിച്ചിരിക്കുന്നവരുടെ പേരിൽ അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം നേരിട്ട് ഈ ഓഫീസിൽ ഹാജരാകേ≠താണ്. തപാൽ മുഖേനയോ അല്ലാതെയോ സമയപരിധിക്കുശേഷമോ ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
(9)
നമ്പർ എച്ച്3-8100/2020. 2020 ഒക്ടോബർ 16.
ആലുവ താലൂക്ക്, അങ്കമാലി വില്ലേജിൽ അങ്കമാലി കരയിൽ ചൂ≠ങ്ങൽ വീട്ടിൽ കുര്യാക്കോസ് മകൻ വാവച്ചൻ എന്ന കക്ഷി 3-5-2020-ാം തീയതി മരണപ്പെട്ടതാണെന്നും ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചു കൊടുക്കണമെന്നാവശ്യ പ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ബീന വാവച്ചൻ അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്. ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ നിയമാനുസൃത അവകാശികൾ എന്നറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ബീന വാവച്ചൻ ഭാര്യ 57 2 പ്രിയങ്ക വാവച്ചൻ മകൾ 30 3 സെലിൻ വാവച്ചൻ ,, 26 4 എൽസി വാവച്ചൻ ,, 25 നമ്പർ എച്ച്3-8098/2020. 2020 ഒക്ടോബർ 16.
ആലുവ താലൂക്ക്, അങ്കമാലി വില്ലേജിൽ അങ്ങാടിക്കടവ് കരയിൽ കുരൻ കല്ലൂക്കാരൻ വീട്ടിൽ വർഗ്ഗീസ്, കെ. ഒ. മകൻ ആന്റു, കെ. വി. എന്ന കക്ഷി 15-5-2020-ാം തീയതി മരണപ്പെട്ടതാണെന്നും ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചു കൊടുക്കണമെന്നാവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ലീന ആന്റു അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്. ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ നിയമാനുസൃത അവകാശികൾ എന്നറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ലീന ആന്റു ഭാര്യ 52 2 സോണറ്റ് ആന്റു മകൾ 25 3 ജസ്റ്റിൻ ആന്റു
,, 22 മുകളിൽ കാണിച്ചിരിക്കുന്നവരുടെ പേരിൽ അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം നേരിട്ട് ഈ ഓഫീസിൽ ഹാജരാകേ≠താണ്. തപാൽ മുഖേനയോ അല്ലാതെയോ സമയപരിധിക്കുശേഷമോ ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
(11)
നമ്പർ എച്ച്3-8097/2020. 2020 ഒക്ടോബർ 16.
ആലുവ താലൂക്ക്, അങ്കമാലി വില്ലേജിൽ അങ്കമാലി കരയിൽ ചക്കാട്ടി വീട്ടിൽ വർഗ്ഗീസ് മകൻ തോമസ് എന്ന കക്ഷി 25-2-1994-ാം തീയതി മരണപ്പെട്ട താണെന്നും ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചു കൊടുക്കണമെന്നാവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ മേരി തോമസ് അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്. ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ നിയമാനുസൃത അവകാശികൾ എന്നറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 മേരി തോമസ് ഭാര്യ 82 2 റോസി ദേവസ്സി മകൾ 63 മുകളിൽ കാണിച്ചിരിക്കുന്നവരുടെ പേരിൽ അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം നേരിട്ട് ഈ 1232 KERALA GAZETTE [PART III (14) (12) നമ്പർ എച്ച്3-8103/2020. 2020 ഒക്ടോബർ 16. നമ്പർ എച്ച്3-8088/2020. 2020 ഒക്ടോബർ 16. ആലുവ താലൂക്ക്, ആലുവ വെസ്റ്റ് വില്ലേജിൽ തോട്ടയ്ക്കാട് കരയിൽ വിശാഖം വീട്ടിൽ ദാമോദരമേനോൻ മകൻ സേതുമാധവൻ, വി. എന്ന കക്ഷി 18-8-2020-ാം തീയതി മരണപ്പെട്ടതാണെന്നും ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചു കൊടുക്കണമെന്നാവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ലതിക സേതുമാധവൻ അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്. ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ നിയമാനുസൃത അവകാശികൾ എന്നറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ലതിക സേതുമാധവൻ ഭാര്യ 69 2 രാധിക സിൻഹ മകൾ 44 3 രാജേഷ് എസ്. മേനോൻ മകൻ 40 മുകളിൽ കാണിച്ചിരിക്കുന്നവരുടെ പേരിൽ അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം നേരിട്ട് ഈ ഓഫീസിൽ ഹാജരാകേ≠താണ്. തപാൽ മുഖേനയോ അല്ലാതെയോ സമയപരിധിക്കുശേഷമോ ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
(13)
നമ്പർ എച്ച്3-8102/2020. 2020 ഒക്ടോബർ 16.
ആലുവ താലൂക്ക്, അങ്കമാലി വില്ലേജിൽ അങ്കമാലി കരയിൽ ചിറയത്ത് വീട്ടിൽ സി. റ്റി ഫ്രാൻസിസ് ഭാര്യ തങ്കമ്മ ഫ്രാൻസിസ് എന്ന കക്ഷി 15-11-2017-ാം തീയതി മരണപ്പെട്ടതാണെന്നും ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചു കൊടുക്കണമെന്നാവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ ടോണി അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്. ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ നിയമാനുസൃത അവകാശികൾ എന്നറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ജെയ്നി മകൾ 49 2 മിനി
,, 49 3 രജനി
,, 47 4 സിനി
,, 45 5 ടോണി മകൻ 37 മുകളിൽ കാണിച്ചിരിക്കുന്നവരുടെ പേരിൽ അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം നേരിട്ട് ഈ ഓഫീസിൽ ഹാജരാകേ≠താണ്. തപാൽ മുഖേനയോ ആലുവ താലൂക്ക്, മഞ്ഞപ്ര വില്ലേജിൽ വടക്കുംഭാഗം കരയിൽ ഈരാളി വീട്ടിൽ വറീത് മകൻ മത്തായി ടിയാൻ ഭാര്യ മറിയം എന്ന കക്ഷികൾ യഥാക്രമം 3-7-1982, 31-8-1998 തീയതികളിൽ മരണപ്പെട്ടതാണെന്നും ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചു കൊടുക്കണമെന്നാവശ്യപ്പെട്ടുകൊ≠് പരേതരുടെ മകൾ ശൗരു അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്. ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതരുടെ നിയമാനുസൃത അവകാശികൾ എന്നറിവായിരിക്കുന്നു.
ക്രമ പേര് പരേതരുമായുള്ള വയസ് നമ്പർ ബന്ധം
1 ശൗരു മകൻ 77 2 ആനി മത്തായി മകൾ 70 3 കൊച്ചുത്രേസ്യ മത്തായി
,, 68 4 ത്രേസ്യാമ്മ വർഗ്ഗീസ് പരേതനായ
മകൻ
വർഗ്ഗീസിന്റെ ഭാര്യ 76 5 ഷിബു വർഗ്ഗീസ് ,, മകൻ 42 6 ഷൈനി വർഗ്ഗീസ് ,, മകൾ 39 7 ഷിജോ വർഗ്ഗീസ് ,, മകൻ 37 മുകളിൽ കാണിച്ചിരിക്കുന്നവരുടെ പേരിൽ അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം നേരിട്ട് ഈ ഓഫീസിൽ ഹാജരാകേ≠താണ്. തപാൽ മുഖേനയോ അല്ലാതെയോ സമയപരിധിക്കുശേഷമോ ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
(15)
നമ്പർ എച്ച്3-8104/2020. 2020 ഒക്ടോബർ 16.
ആലുവ താലൂക്ക്, മഞ്ഞപ്ര വില്ലേജിൽ വടക്കുംഭാഗം കരയിൽ പൈനാടത്ത് വീട്ടിൽ ജോൺസൺ പോൾ, പി. എന്ന കക്ഷി 20-8-2020-ാം തീയതി മരണപ്പെട്ടതാണെന്നും ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചു കൊടുക്കണമെന്ന് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ സെലിന ജോൺസൺ, പി. അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്. ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ നിയമാനുസൃത അവകാശികൾ എന്നറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 സെലിന ജോൺസൺ, പി. ഭാര്യ 55 2 ജോമോൾ ജോൺസൺ, പി. മകൾ 28 3 ജയ്മോൾ ജോൺസൺ, പി. ,, 26 4 ജിസ്മോൾ ജോൺസൺ, പി. ,, 23 16th FEB. 2021] COMMISSIONERATE OF LAND REVENUE 1233 (16) (18) നമ്പർ എച്ച്3-1238/2020. 2020 ഒക്ടോബർ 16. ആലുവ താലൂക്ക്, ആലുവ വെസ്റ്റ് വില്ലേജിൽ ആലുവ കരയിൽ പാ≠ിപ്പള്ളി വീട്ടിൽ ഗർവ്വാസിസ് ഭാര്യ ഫിലോ ഗർവ്വാസിസ് എന്ന കക്ഷി 6-8-2018-ാം തീയതി മരണപ്പെട്ടതാണെന്നും ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചു കൊടുക്കണമെന്ന് ആവശ്യപ്പെട്ടുകൊ≠് അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്. ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ നിയമാനുസൃത അവകാശികൾ എന്നറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം 1 പി. ആർ. ജോബ് പരേതയായ
മകൾ
എലിസബത്ത് ജെസ്സിയുടെ ഭർത്താവ് 66 2 ജിമൽ ജോബ്
,, മകൻ 33 3 ജിൽമ ജോബ്
,, മകൾ 26 മുകളിൽ കാണിച്ചിരിക്കുന്നവരുടെ പേരിൽ അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം നേരിട്ട് ഈ ഓഫീസിൽ ഹാജരാകേ≠താണ്. തപാൽ മുഖേനയോ അല്ലാതെയോ സമയപരിധിക്കുശേഷമോ ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
(17)
നമ്പർ എച്ച്3-7742/2020. 2020 ഒക്ടോബർ 12.
ആലുവ താലൂക്ക്, തെക്കുംഭാഗം വില്ലേജിൽ ശ്രീമൂലനഗരം കരയിൽ പുത്തൻവേലി വീട്ടിൽ കേളു മകൻ രഘു, പി. കെ. എന്ന കക്ഷി 3-5-2019-ാം തീയതി മരണപ്പെട്ടതാണെന്നും ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചു കൊടുക്കണമെന്ന് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ശാന്ത രഘു അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്.
ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ നിയമാനുസൃത അവകാശികൾ എന്നറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ശാന്ത രഘു ഭാര്യ 48 2 നീതു, പി. ആർ. മകൾ 25 3 ജീതു, പി. ആർ.
,, 21 മുകളിൽ കാണിച്ചിരിക്കുന്നവരുടെ പേരിൽ അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന നമ്പർ എച്ച്3-5388/2020. 2020 ഒക്ടോബർ 12.
ആലുവ താലൂക്ക്, കീഴ്മാട് വില്ലേജിൽ അശോകപുരം കരയിൽ കലവറപ്പറമ്പിൽ വീട്ടിൽ റെപ്പിപെരേര മകൻ എസ്ലി പെരേര എന്ന കക്ഷി 1-10-2019-ാം തീയതി മരണപ്പെട്ടതാണെന്നും ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചു കൊടുക്കണമെന്ന് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മാതാവ് എത്തൻപേരേര അപേക്ഷ സമർപ്പിച്ചി ട്ടുള്ളതാണ്. ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ നിയമാനുസൃത അവകാശികൾ എന്നറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം 1 എത്തൻ പേരേര മാതാവ് 59 2 ആൻറോസ് പിൻഹിറോ ഭാര്യ 24 മുകളിൽ കാണിച്ചിരിക്കുന്നവരുടെ പേരിൽ അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം നേരിട്ട് ഈ ഓഫീസിൽ ഹാജരാകേ≠താണ്. തപാൽ മുഖേനയോ അല്ലാതെയോ സമയപരിധിക്കുശേഷമോ ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
(19)
നമ്പർ എച്ച്3-7904/2020. 2020 ഒക്ടോബർ 14.
ആലുവ താലൂക്ക്, ആലുവ ഈസ്റ്റ് വില്ലേജിൽ നൊച്ചിമ കരയിൽ നാണയ്ക്കൽ വീട്ടിൽ എൻ. പി. ആന്റണി ഭാര്യ ബേബി ആന്റണി എന്ന കക്ഷി 9-11-2018-ാം തീയതി മരണപ്പെട്ടതാണെന്നും ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചു കൊടുക്കണമെന്ന് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ ഭർത്താവ് എൻ. പി. ആന്റണി അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്. ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ നിയമാനുസൃത അവകാശികൾ എന്നറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം 1 എൻ. പി. ആന്റണി ഭർത്താവ് 64 2 ആനിമോൾ മകൾ 32 3 റ്റിന്റുഗ്രേസ്
,, 29 മുകളിൽ കാണിച്ചിരിക്കുന്നവരുടെ പേരിൽ അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന 1234 KERALA GAZETTE [PART III (22) (20) നമ്പർ എച്ച്3-7768/2020. 2020 ഒക്ടോബർ 14. നമ്പർ എച്ച്3-7903/2020. 2020 ഒക്ടോബർ 14.
ആലുവ താലൂക്ക്, ആലുവ ഈസ്റ്റ് വില്ലേജിൽ അശോകപുരം കരയിൽ കൈപ്പാലത്തിൽ വീട്ടിൽ കെ. കെ. രാജൻ മകൻ രാജേഷ് കെ. രാജ് എന്ന കക്ഷി 29-6-2020-ാം തീയതി മരണപ്പെട്ടതാണെന്നും ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചു കൊടുക്കണമെന്നാവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ശരണ്യ രാജേഷ് അപേക്ഷ സമർപ്പിച്ചിട്ടുള്ള താണ്. ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ നിയമാനുസൃത അവകാശി എന്നറിവായിരിക്കുന്നു.
പേര് പരേതനുമായുള്ള വയസ്
ബന്ധം
ശരണ്യ രാജേഷ് ഭാര്യ 35 മുകളിൽ കാണിച്ചിരിക്കുന്നവരുടെ പേരിൽ അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം നേരിട്ട് ഈ ഓഫീസിൽ ഹാജരാകേ≠താണ്. തപാൽ മുഖേനയോ അല്ലാതെയോ സമയപരിധിക്കുശേഷമോ ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
(21)
നമ്പർ എച്ച്3-8040/2020. 2020 ഒക്ടോബർ 14.
ആലുവ താലൂക്ക്, നെടുമ്പാശ്ശേരി വില്ലേജിൽ നെടുമ്പാശ്ശേരി കരയിൽ വയലിപ്പറമ്പിൽ പൈനാടത്ത് വീട്ടിൽ ബേബിപോൾ എന്ന കക്ഷി 7-12-2012-ാം തീയതി മരണപ്പെട്ടതാണെന്നും ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചു കൊടുക്കണമെന്നാവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ റാഹേലമ്മ പോൾ അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്.
ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ നിയമാനുസൃത അവകാശികൾ എന്നറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 റാഹേലമ്മ പോൾ ഭാര്യ 74 2 ബിന്ദു ജോൺ മകൾ 46 3 ബെറ്റി സിബിൽ ,, 40 മുകളിൽ കാണിച്ചിരിക്കുന്നവരുടെ പേരിൽ അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന ആലുവ താലൂക്ക്, ആലുവ ഈസ്റ്റ് വില്ലേജിൽ എടത്തല കരയിൽ മുകുളാർകുടി വീട്ടിൽ ആലി മകൻ ഹൈദ്രോസ് അലി എന്ന കക്ഷി 22-6-2016-ാം തീയതി മരണപ്പെട്ടതാണെന്നും ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചു കൊടുക്കണമെന്നാവശ്യ പ്പെട്ടുകൊ≠് പരേതന്റെ മകൻ നജീബ,് എം. എ. അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്. ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ നിയമാനുസൃത അവകാശികൾ എന്നറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 സാറാ ബീവി ഭാര്യ 60 2 നജീബ് മകൻ 44 3 ഹാരിഷ മകൾ 39 4 ഷാനിസ ,, 38 5 നിഷാഫ് മകൻ 36 മുകളിൽ കാണിച്ചിരിക്കുന്നവരുടെ പേരിൽ അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം നേരിട്ട് ഈ ഓഫീസിൽ ഹാജരാകേ≠താണ്. തപാൽ മുഖേനയോ അല്ലാതെയോ സമയപരിധിക്കുശേഷമോ ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
(23)
നമ്പർ എച്ച്3-7888/2020. 2020 ഒക്ടോബർ 14.
ആലുവ താലൂക്ക്, കീഴ്മാട് വില്ലേജിൽ ചാലക്കൽ കരയിൽ തോട്ടത്തിൽ കോട്ടപ്പുറത്ത് വീട്ടിൽ ടി. കെ. എം. സെയ്തുമുഹമ്മദ് മകൻ ടി. എസ്. അഹമ്മദ് എന്ന കക്ഷി 15-11-2019-ാം തീയതി മരണപ്പെട്ടതാണെന്നും ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചു കൊടുക്കണമെന്നാവശ്യ പ്പെട്ടുകൊ≠് പരേതന്റെ മകൾ ഷജന, ടി. എ. അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്. ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ നിയമാനുസൃത അവകാശികൾ എന്നറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 റംല അഹമ്മദ് ഭാര്യ 53 2 ഷനോബ്, ടി. എ. മകൻ 31 3 ഷജന, ടി. എ. മകൾ 29 മുകളിൽ കാണിച്ചിരിക്കുന്നവരുടെ പേരിൽ അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന 16th FEB. 2021] COMMISSIONERATE OF LAND REVENUE 1235 (26) (24) നമ്പർ എച്ച്3-7765/2020. 2020 ഒക്ടോബർ 14. നമ്പർ എച്ച്3-7846/2020. 2020 ഒക്ടോബർ 14.
ആലുവ താലൂക്ക്, ആലുവ വെസ്റ്റ് വില്ലേജിൽ കടേപ്പിള്ളി കരയിൽ പയ്യപ്പിള്ളി വീട്ടിൽ വർഗ്ഗീസ് മകൻ ആന്റണി, പി. വി.
എന്ന കക്ഷി 23-8-2020-ാം തീയതി മരണപ്പെട്ടതാണെന്നും ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചു കൊടുക്കണ മെന്നാവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ നിതിൻ ആന്റണി അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്. ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ നിയമാനുസൃത അവകാശികൾ എന്നറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 സ്റ്റെഫിൻ ആന്റണി ഭാര്യ 55 2 നിമ്മി ആന്റണി മകൾ 35 3 നിതിൻ ആന്റണി മകൻ 33 മുകളിൽ കാണിച്ചിരിക്കുന്നവരുടെ പേരിൽ അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം നേരിട്ട് ഈ ഓഫീസിൽ ഹാജരാകേ≠താണ്. തപാൽ മുഖേനയോ അല്ലാതെയോ സമയപരിധിക്കുശേഷമോ ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
(25)
നമ്പർ എച്ച്3-7887/2020. 2020 ഒക്ടോബർ 14.
ആലുവ താലൂക്ക്, കീഴ്മാട് വില്ലേജിൽ എരുമത്തല കരയിൽ കിഴക്കേ വീട്ടിൽ അമ്മു മകൻ മുസ്തഫ, കെ. എ. എന്ന കക്ഷി 21-1-2010-ാം തീയതി മരണപ്പെട്ടതാണെന്നും ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചു കൊടുക്കണമെന്നാ വശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ സിദ്ധിഖ്, കെ. എം.
അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്. ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ നിയമാനുസൃത അവകാശികൾ എന്നറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 താച്ചി ഭാര്യ 59 2 എെഷാബീവി മകൾ 36 3 സിദ്ധിഖ്, കെ. എം. മകൻ 34 മുകളിൽ കാണിച്ചിരിക്കുന്നവരുടെ പേരിൽ അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന ആലുവ താലൂക്ക്, കിഴക്കുംഭാഗം വില്ലേജിൽ കാഞ്ഞൂർ കരയിൽ മാടപ്പാടൻ വീട്ടിൽ പാപ്പു മകൻ ജോണി, എം. ഒ. എന്ന കക്ഷി 14-9-2020-ാം തീയതി മരണപ്പെട്ടതാണെന്നും ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചു കൊടുക്കണ മെന്നാവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ആനി ജോണി അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്. ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ നിയമാനുസൃത അവകാശികൾ എന്നറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ആനി ജോണി ഭാര്യ 59 2 അനീഷ്, എം. ജെ. മകൻ 31 3 ജോസ്നി മകൾ 35 മുകളിൽ കാണിച്ചിരിക്കുന്നവരുടെ പേരിൽ അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം നേരിട്ട് ഈ ഓഫീസിൽ ഹാജരാകേ≠താണ്. തപാൽ മുഖേനയോ അല്ലാതെയോ സമയപരിധിക്കുശേഷമോ ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
(27)
നമ്പർ എച്ച്3-7764/2020. 2020 ഒക്ടോബർ 14.
ആലുവ താലൂക്ക്, അയ്യമ്പുഴ വില്ലേജിൽ കാലടി πാന്റേഷൻ കരയിൽ ചെതുരാലപഴങ്ങനാട് വീട്ടിൽ വേലായുധൻ മകൻ സി. വി. രജിതൻ എന്ന കക്ഷി 14-8-2020-ാം തീയതി മരണപ്പെട്ടതാണെന്നും ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചു കൊടുക്കണമെന്നാവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ സിനിജ അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്.
ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ നിയമാനുസൃത അവകാശികൾ എന്നറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 സിനിജ ഭാര്യ 41 2 അനഘ ആർ. നായർ മകൾ 17 3 ശാന്തകുമാരി മാതാവ് 75 മുകളിൽ കാണിച്ചിരിക്കുന്നവരുടെ പേരിൽ അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന 1236 KERALA GAZETTE [PART III (30) (28) നമ്പർ എച്ച്3-1516/2021. 2021 ഫെബ്രുവരി 4. നമ്പർ എച്ച്3-7767/2020. 2020 ഒക്ടോബർ 14. ആലുവ താലൂക്ക്, കിഴക്കുംഭാഗം വില്ലേജിൽ പാറപ്പുറം കരയിൽ പടിഞ്ഞാറേ തേനൂർ വീട്ടിൽ നാരായണൻ മകൻ ശിവദാസൻ, പി. എൻ. എന്ന കക്ഷി 18-3-2020-ാം തീയതി മരണപ്പെട്ടതാണെന്നും ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചു കൊടുക്കണമെന്നാവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ വസന്തകുമാരി അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്. ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ നിയമാനുസൃത അവകാശികൾ എന്നറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 വസന്തകുമാരി ഭാര്യ 59 2 അഞ്ജലിദാസ്, പി. എസ്. മകൾ 37 3 അക്ഷത ദാസ്
,, 34 4 ആതിര ദാസ്
,, 34 മുകളിൽ കാണിച്ചിരിക്കുന്നവരുടെ പേരിൽ അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം നേരിട്ട് ഈ ഓഫീസിൽ ഹാജരാകേ≠താണ്. തപാൽ മുഖേനയോ അല്ലാതെയോ സമയപരിധിക്കുശേഷമോ ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
(29)
നമ്പർ എച്ച്3-8964/2020. 2020 നവംബർ 10.
ആലുവ താലൂക്ക്, ആലുവ വെസ്റ്റ് വില്ലേജിൽ തോട്ടയ്ക്കാട്ടുകര കരയിൽ ശ്രേയസ്സ്, ടി. കെ. ആർ. എ. 177 വീട്ടിൽ ജനാർദ്ദനൻ പിള്ള മകൻ ശശിധരൻ നായർ എന്ന കക്ഷി 29-7-2020-ാം തീയതി മരണപ്പെട്ടതാണെന്നും ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചു കൊടുക്കണമെന്ന് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ സജീവ് എസ്. നായർ അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്. ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ നിയമാനുസൃത അവകാശികൾ എന്നറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ശ്രീകുമാരി അമ്മ ഭാര്യ 72 2 സജീവ് എസ്. നായർ മകൻ 36 3 സജിത് കുമാർ, എസ്. ,, 48 4 സുജ എസ്. നായർ മകൾ 44 ആലുവ താലൂക്ക്, ആലുവ വെസ്റ്റ് വില്ലേജിൽ തോട്ടക്കാട്ടുകര കരയിൽ 9ബി ഹാർമണി അപ്പാർട്ട്മെന്റ ് വീട്ടിൽ ബൈജു പവിത്രൻ ഭാര്യ മഞ്ജു, കെ. എന്ന കക്ഷി 13-9-2020-ാം തീയതി മരണപ്പെട്ടതാണെന്നും ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചു കൊടുക്കണമെന്നാവശ്യ പ്പെട്ടുകൊ≠് പരേതയുടെ ഭർത്താവ് ബൈജു പവിത്രൻ അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്. ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതയുടെ നിയമാനുസൃത അവകാശികൾ എന്നറിവായിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 ബൈജു പവിത്രൻ ഭർത്താവ് 48 2 ഹർഷ എം. ബൈജു മകൾ 22 3 ഹരിനന്ദൻ, ബി. മകൻ 13 മുകളിൽ കാണിച്ചിരിക്കുന്നവരുടെ പേരിൽ അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം നേരിട്ട് ഈ ഓഫീസിൽ ഹാജരാകേ≠താണ്. തപാൽ മുഖേനയോ അല്ലാതെയോ സമയപരിധിക്കുശേഷമോ ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
(31)
നമ്പർ എച്ച്3-687/2021. 2021 ജനുവരി 19.
ആലുവ താലൂക്ക്, ചെങ്ങമനാട് വില്ലേജിൽ കുന്നുംപുറം കരയിൽ വിളക്രാട്ടുമന വീട്ടിൽ നാരായണൻ നമ്പൂതിരി മകൻ ശങ്കരൻ നമ്പൂതിരി എന്ന കക്ഷി 29-6-2013-ാം തീയതി മരണപ്പെട്ടതാണെന്നും ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചുകൊടുക്കണമെന്നാവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ശ്രീദേവി അന്തർ÷നം അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്. ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ നിയമാനുസൃത അവകാശികൾ എന്നറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ശ്രീദേവി അന്തർ÷നം ഭാര്യ 68 2 ശ്രീലത, വി. എസ്. മകൾ 45 3 സിന്ധു, വി. എസ്.
,, 43 4 സന്ധ്യ, വി. എസ്.
,, 40 5 സവിത, വി. എസ്.
,, 35