Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2021-2023 Government of Kerala
2021
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 10
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 7 Vol. X
Tuesday
2021 ഫെബ്രുവരി 16 16th February 2021 1196 കുംഭം 4 4th Kumbham 1196 1942 മാഘം 27 27th Magha 1942
PART III
Commissionerate of Land Revenue
16th FEB. 2021] COMMISSIONERATE OF LAND REVENUE 1237Paravoor Taluk
പരസ്യം
(1)
നമ്പർ ബി3-3136/2020. 2020 സെപ്റ്റംബർ 30.
പറവൂർ താലൂക്കിൽ മൂത്തകുന്നം വില്ലേജിൽ മൂത്തകുന്നം കരയിൽ ചേന്ദംപറമ്പിൽ വീട്ടിൽ സുബ്ര"ണ്യൻ മകൻ സജീവ് എന്നയാൾ മരിച്ചുപോയെന്നും പരേതന്റെ അവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ സഹോദരൻ ശശി, സി. എസ്. സമർപ്പിച്ച അപേക്ഷയിൽ മൂത്തകുന്നം വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി സജീവ് 9-8-2005-ൽ മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 5 (അഞ്ച്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 മോഹനൻ സഹോദരൻ 70 2 ശശി, സി. എസ്. ,, 68 3 സിജി സഹോദരി 55 4 സിന്ധു
,, 50 5 സോജൻ സഹോദരൻ 48 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തി 30 ദിവസത്തിനുള്ളിൽ പറവൂർ തഹശീൽദാർ മുമ്പാകെ ഹാജരായി രേഖാമൂലം ആക്ഷേപം നൽകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ ബി3-6767/2020. 2020 സെപ്റ്റംബർ 25.
പറവൂർ താലൂക്കിൽ വരാപ്പുഴ വില്ലേജിൽ എടമ്പാടം കരയിൽ പള്ളിപ്പറമ്പിൽ വീട്ടിൽ ബെനഡിക്ട് പായ് വ മകൻ ജോസഫ് പായ് വ എന്നയാൾ മരിച്ചുപോയെന്നും പരേതന്റെ അവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ മെറീന ജോസഫ് പായ് വ സമർപ്പിച്ച അപേക്ഷയിൽ വരാപ്പുഴ വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി ജോസഫ് പായ് വ 15-3-2020-ൽ മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 4 (നാല്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 മെറീന ജോസഫ് പായ് വ ഭാര്യ 63 2 മെറിൻ ബ്രൈഡിൽ മകൾ 34 3 എയ്ഡ് ലിൻ ,, 32 4 അഫ്രൻ ,, 28 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശി കളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം പറവൂർ തഹശീൽദാർ മുമ്പാകെ ഹാജരായി രേഖാമൂലം ആക്ഷേപം നൽകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(3)
നമ്പർ ബി3-10255/2019. 2020 ഒക്ടോബർ 5.
പറവൂർ താലൂക്കിൽ ചേന്ദമംഗലം വില്ലേജിൽ മനക്കോടം കരയിൽ തേങ്കോടത്ത് പുഷ്പകം വീട്ടിൽ നാരായണൻ നമ്പ്യാർ മകൾ നിർമ്മല, ടി. പി. എന്നവർ മരിച്ചുപോയെന്നും പരേതയുടെ അവകാശികളെ സ്ഥാപിച്ചു കിട്ടുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ സഹോദരൻ രാജേന്ദ്രൻ, ടി. പി. സമർപ്പിച്ച അപേക്ഷയിൽ ചേന്ദമംഗലം വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി നിർമ്മല, ടി. പി. 5-8-2019-ൽ മരിച്ചു പോയെന്നും പരേതയുടെ അവകാശികളായി താഴെ പറയുന്ന 9 (ഒമ്പത്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ
ബന്ധം
1 ടി. എൻ. നാരായണൻ സഹോദരൻ 80 2 വൽസല പി. നമ്പ്യാർ സഹോദരി 75 3 ടി. പി. നാരായണൻ നമ്പ്യാർ സഹോദരൻ 72 4 ടി. പി. രാജേന്ദ്രൻ ,, 70 5 ടി. പി. ഗീത സഹോദരി 56 6 ലളിത മരണപ്പെട്ട
സഹോദരൻ
കൃഷ്ണകുമാറിന്റെ ഭാര്യ 42 7 ഹരികൃഷ്ണൻ ,, മകൻ 4 8 എെശ്വര്യ ,, മകൾ 4 9 ടി. പി. ശാരദ സഹോദരി 65 മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശികളെ ന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം പറവൂർ തഹശീൽദാർ മുമ്പാകെ ഹാജരായി രേഖാമൂലം ആക്ഷേപം നൽകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(4)
നമ്പർ ബി3-7429/2020. 2020 ഒക്ടോബർ 7.
പറവൂർ താലൂക്കിൽ ആലങ്ങാട് വില്ലേജിൽ ഒളനാട് കരയിൽ പുതുശ്ശേരി വീട്ടിൽ മത്തായി മകൻ പി. എം. ആന്റണി എന്നയാൾ മരിച്ചുപോയെന്നും പരേതന്റെ അവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മരണപ്പെട്ട മകൻ മത്തായി ഭാര്യ റാണി മത്തായി, പുതുശ്ശേരി ഹൗസ്, വരാപ്പുഴ സമർപ്പിച്ച അപേക്ഷയിൽ വരാപ്പുഴ വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി പി. എം. ആന്റണി 9-6-2003-ൽ മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 13 (പതിമൂന്ന്) പേരാണ് ഉള്ളതെന്നും അറിവായിരിക്കുന്നു.
1238 KERALA GAZETTE [PART III ക്രമ പേര് പരേതയുമായുള്ള വയസ് ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം നമ്പർ ബന്ധം1 ബിബിൻ ജി. ചിറ്റേത്ത് മരണപ്പെട്ട മകൾ
മോളിയുടെ മകൻ 40 2 ബിൻസിമോൾ ജോർ÷് ,, മകൾ 39 3 റാണി മത്തായി മരണപ്പെട്ട മകൻ
മത്തായിയുടെ ഭാര്യ 61 4 സിംസി മാത്യു എന്ന
സിംസി ബ്ലെസൺ ,, മകൾ 39 5 ആൻമോൾ മാത്യു ,, ,, 37 6 റോസ്മോൾ മാത്യു എന്ന
റോസ്മോൾ ,, ,, 34 7 മരിയ മാത്യു എന്ന
മരിയ മെജോ ,, ,, 33 8 ബെസ്സി, പി. എ. മകൾ 64 9 മറിയാമ്മ, പി. എ.
,, 62 10 മിനി ആന്റണി മരണപ്പെട്ട
മകൻ
വർക്കിയുടെ ഭാര്യ 49 11 തെരേസ മോൾ, പി. വി. ,, മകൾ 19 12 ആന്റണി, പി. വി.
,, മകൻ 15 13 ചെറിയാൻ, പി. എ. മകൻ 55 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നു ള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം പറവൂർ തഹശീൽദാർ മുമ്പാകെ ഹാജരായി രേഖാമൂലം ആക്ഷേപം നൽകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(5)
നമ്പർ ബി3-7430/2020. 2020 ഒക്ടോബർ 7.
പറവൂർ താലൂക്കിൽ ആലങ്ങാട് വില്ലേജിൽ ഒളനാട് കരയിൽ പുതുശ്ശേരി വീട്ടിൽ പി. എം. ആന്റണി ഭാര്യ സിസിലി ആന്റണി എന്നവർ മരിച്ചുപോയെന്നും പരേതയുടെ അവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മരണപ്പെട്ട മകൻ മത്തായി ഭാര്യ റാണി മത്തായി, പുതുശ്ശേരി ഹൗസ്, വരാപ്പുഴ സമർപ്പിച്ച അപേക്ഷയിൽ വരാപ്പുഴ വില്ലേജാഫീസർവഴി 1 ബിബിൻ ജി. ചിറ്റേത്ത് മരണപ്പെട്ട മകൾ
മോളിയുടെ മകൻ 40 2 ബിൻസിമോൾ ജോർ÷് ,, മകൾ 39 3 റാണി മത്തായി മരണപ്പെട്ട മകൻ
മത്തായിയുടെ ഭാര്യ 61 4 സിംസി മാത്യു എന്ന
സിംസി ബ്ലെസൺ ,, മകൾ 39 5 ആൻമോൾ മാത്യു ,, ,, 37 6 റോസ്മോൾ മാത്യു എന്ന
റോസ്മോൾ ,, ,, 34 7 മരിയ മാത്യു എന്ന
മരിയ മെജോ ,, ,, 33 8 ബെസ്സി, പി. എ. മകൾ 64 9 മറിയാമ്മ, പി. എ.
,, 62 10 മിനി ആന്റണി മരണപ്പെട്ട മകൻ
വർക്കിയുടെ ഭാര്യ 49 11 തെരേസ മോൾ, പി. വി. ,, മകൾ 19 12 ആന്റണി, പി. വി.
,, മകൻ 15 13 ചെറിയാൻ, പി. എ. മകൻ 55 മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം പറവൂർ തഹശീൽദാർ മുമ്പാകെ ഹാജരായി രേഖാമൂലം ആക്ഷേപം നൽകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(6)
നമ്പർ ബി3-6763/2020. 2020 സെപ്റ്റംബർ 25.
പറവൂർ താലൂക്കിൽ ആലങ്ങാട് വില്ലേജിൽ പാനായിക്കുളം കരയിൽ ദേവസ്വംപറമ്പിൽ വീട്ടിൽ മുഹമ്മദ് മുസലിയാർ മകൾ റുഖിയ എന്നവർ മരിച്ചുപോയെന്നും പരേതയുടെ അവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യ പ്പെട്ടുകൊ≠് പരേതയുടെ സഹോദരൻ അബ്ദുള്ള സമർപ്പിച്ച അപേക്ഷയിൻമേൽ ആലങ്ങാട് വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി റുഖിയ 17-10-2020-ൽ മരിച്ചു പോയെന്നും പരേതയുടെ അവകാശികളായി താഴെ പറയുന്ന 4 (നാല്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 അബ്ദുള്ള സഹോദരൻ 71 2 മറിയക്കുട്ടി സഹോദരി 65 16th FEB. 2021] COMMISSIONERATE OF LAND REVENUE 1239 ക്രമ പേര് പരേതയുമായുള്ള വയസ് മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശികളെന്നു നമ്പർ ബന്ധം ള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ പറവൂർ തഹശീൽദാർ മുമ്പാകെ ഹാജരായി രേഖാമൂലം ആക്ഷേപം നൽകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(7)
നമ്പർ ബി3-7200/2020. 2020 ഒക്ടോബർ 14.
പറവൂർ താലൂക്കിൽ ഏലൂർ വില്ലേജിൽ മഞ്ഞുമ്മൽ കരയിൽ കൈതവളപ്പിൽ വീട്ടിൽ അയ്യപ്പൻ മകൻ ബാലകൃഷ്ണൻ, കെ. എ. എന്നയാൾ മരിച്ചുപോയെന്നും പരേതന്റെ അവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ മനോരമ, ടി. കെ. സമർപ്പിച്ച അപേക്ഷയിൻമേൽ ഏലൂർ വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി ബാലകൃഷ്ണൻ, കെ. എ. 7-3-2019-ൽ മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 3 (മൂന്ന്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 മനോരമ, ടി. കെ. ഭാര്യ 76 2 അനിൽകുമാർ മകൻ 48 3 സനിൽകുമാർ ,, 46 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തി 30 ദിവസത്തിനുള്ളിൽ പറവൂർ തഹശീൽദാർ മുമ്പാകെ ഹാജരായി രേഖാമൂലം ആക്ഷേപം നൽകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(8)
നമ്പർ ബി3-6830/2020. 2020 സെപ്റ്റംബർ 25.
പറവൂർ താലൂക്കിൽ പുത്തൻവേലിക്കര വില്ലേജിൽ പുലിയംതുരുത്ത് കരയിൽ കത്തനാട്ട വീട്ടിൽ ഒൗസോ ഭാര്യ സിസിലി എന്നവർ മരിച്ചുപോയെന്നും പരേതയുടെ അവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യ പ്പെട്ടുകൊ≠് പരേതയുടെ മകൻ വിൻസെന്റ ് സമർപ്പിച്ച അപേക്ഷയിൽ പുത്തൻവേലിക്കര വില്ലേജ് ഓഫീസർവഴി 1 വത്സ മകൾ 65 2 നിത മരണപ്പെട്ട
മകൻ
ജോൺസന്റെ ഭാര്യ 55 3 ഫെലിറ്റ ,, മകൾ 28 4 ജെഫിൻ ,,
,, 22 5 ജോസി മരണപ്പെട്ട
മകൾ
ഫേമയുടെ ഭർത്താവ് 52 6 ജെയ്സൺ മകൻ 56 7 രാജു ജോസഫ്
,, 52 8 വിൻസെന്റ ്
,, 51 മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തി 30 ദിവസത്തിനുള്ളിൽ പറവൂർ തഹശീൽദാർ മുമ്പാകെ ഹാജരായി രേഖാമൂലം ആക്ഷേപം നൽകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(9)
നമ്പർ ബി3-7237/2020. 2020 ഒക്ടോബർ 14.
പറവൂർ താലൂക്കിൽ വടക്കേക്കര വില്ലേജിൽ പട്ടണം കരയിൽ തൈച്ചേരി വീട്ടിൽ ഗോവിന്ദൻ മകൻ ടി. ജി. മിന്നൻ എന്നയാൾ മരിച്ചുപോയെന്നും പരേതന്റെ അവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യ പ്പെട്ടുകൊ≠് പരേതന്റെ മകൾ അനിത, ടി. എം. സമർപ്പിച്ച അപേക്ഷയി∑േൽ വടക്കേക്കര വില്ലേജ് ഓഫീസർവഴി അന്വേഷണം നടത്തിയതിൽ ടി ടി. ജി. മിന്നൻ 18-8-2007-ൽ മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 6 (ആറ്) പേരാണ് ഉള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ലളിത, ടി. എം. മകൾ 67 2 സാവിത്രി, ടി. എം. ,, 63 3 രാധാകൃഷ്ണൻ, ടി. എം. മകൻ 60 4 രാമചന്ദ്രൻ, ടി. എം. ,, 56 5 സോമനാഥൻ, ടി. എം. ,, 51 6 അനിത, ടി. എം. മകൾ 47 1240 KERALA GAZETTE [PART III (10)
നമ്പർ ബി3-6766/2020. 2020 സെപ്റ്റംബർ 25.
പറവൂർ താലൂക്കിൽ പറവൂർ വില്ലേജിൽ പറവൂത്തറ കരയിൽ പാലിക്ക≠ി വീട്ടിൽ പരേതനായ മൊയ്തീൻ മകൻ അബ്ദുൾ അസീസ്, പി. എം. എന്നയാൾ മരിച്ചുപോയെന്നും പരേതന്റെ അവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു കൊ≠് പരേതന്റെ മകൻ മുഹമ്മദ് ഇംതിയാസ്, പി. എ. സമർപ്പിച്ച അപേക്ഷ യി∑േൽ പറവൂർ വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി അബ്ദുൾ അസീസ്, പി. എം. 29-11-2019-ൽ മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 5 (അഞ്ച്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 നഫീസ അബ്ദുൾ അസീസ് ഭാര്യ 73 2 മുഹമ്മദ് ഫുവാദ്, പി. എ. മകൻ 55 3 മുഹമ്മദ് ഇംതിയാസ്, പി. എ. ,, 52 4 ഷീബ അസീസ് മകൾ 46 5 ഇഫ്ത്തിയാർ അസീസ് മകൻ 44 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശി കളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം പറവൂർ തഹശീൽദാർ മുമ്പാകെ ഹാജരായി ആക്ഷേപം നൽകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(11)
നമ്പർ ബി3-4645/2020. 2020 ഒക്ടോബർ 20.
പറവൂർ താലൂക്കിൽ പറവൂർ വില്ലേജിൽ കെടാമംഗലം കരയിൽ പടിക്കൽ വീട്ടിൽ കെ. മുരളീധരൻപിള്ള ഭാര്യ കെ. പി. ശാരദാമ്മ എന്നവർ മരിച്ചുപോയെന്നും പരേതയുടെ അവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൻ എം. ശശിധരൻപിള്ള സമർപ്പിച്ച അപേക്ഷയിൽ പറവൂർ വില്ലേജാഫീസർ അന്വേഷണം നടത്തിയതിൽ ടി കെ. പി. ശാരദാമ്മ 30-12-2019-ൽ മരിച്ചുപോയെന്നും പരേതയുടെ അവകാശികളായി താഴെ പറയുന്ന 5 (അഞ്ച്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 സാവിത്രി സി. പിള്ള മകൾ 68 2 എസ്. പ്രേമകുമാരി മകൾ 66 3 എം. ശശിധരൻപിള്ള മകൻ 64 4 ശ്യാമള കെ. നായർ മകൾ 56 5 ജയകുമാർ എം. എസ്. മകൻ 59 മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശികളെന്നതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തി 30 ദിവസത്തിനുള്ളിൽ പറവൂർ തഹശീൽദാർ മുമ്പാകെ ഹാജരായി രേഖാമൂലം ആക്ഷേപം നൽകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(12)
നമ്പർ ബി3-7027/2020. 2020 ഒക്ടോബർ 14.
പറവൂർ താലൂക്കിൽ വാരാപ്പുഴ വില്ലേജിൽ ചിറയ്ക്കകം കരയിൽ പേറുപറമ്പിൽ വീട്ടിൽ സ്വാമി ചെട്ടിയാർ മകൻ പി. എസ്. വിശ്വനാഥൻ ചെട്ടിയാർ എന്നയാൾ മരിച്ചുപോയെന്നും പരേതന്റെ അവകാശിയെ സ്ഥാപിച്ചുകിട്ടുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ പ്രശാന്ത്, പി. വി. സമർപ്പിച്ച അപേക്ഷയിൻമേൽ വാരാപ്പുഴ വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി പി. എസ്. വിശ്വനാഥൻ ചെട്ടിയാർ 8-8-2020-ൽ മരിച്ചുപോയെന്നും, പരേതന്റെ അവകാശിയായി താഴെ പറയുന്ന ഒരാൾ (1) മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.
പേര് പരേതനുമായുള്ള വയസ്
ബന്ധം
പ്രശാന്ത്, പി. വി. മകൻ 38 മേൽപ്പറഞ്ഞയാളാണ് പരേതന്റെ അവകാശിയെന്നു ള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ പറവൂർ തഹശീൽദാർ മുമ്പാകെ ഹാജരായി രേഖാമൂലം ആക്ഷേപം നൽകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(13)
നമ്പർ ബി3-7026/2020. 2020 ഒക്ടോബർ 14.
പറവൂർ താലൂക്കിൽ കടുങ്ങല്ലൂർ വില്ലേജിൽ കിഴക്കേ കടുങ്ങല്ലൂർ കരയിൽ സുലഭ നിവാസ് (രോഹിണി) വീട്ടിൽ വേലായുധൻപിള്ള മകൻ ശിവരാമൻപിള്ള, കെ. വി.
എന്നയാൾ മരിച്ചുപോയെന്നും പരേതന്റെ അവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യ പ്പെട്ടുകൊ≠് പരേതന്റെ മകൻ ബാബു, ആർ. എസ്.
സമർപ്പിച്ച അപേക്ഷയി∑േൽ കടുങ്ങല്ലൂർ വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി ശിവരാമൻപിള്ള 14-7-2019-ൽ മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെപറയുന്ന 4 (നാല്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 രാധ, പി. ഭാര്യ 82 2 രാജലക്ഷ്മി മകൾ 62 3 ഗിരിജ, ആർ. എസ്. ,, 60 4 ബാബു, ആർ. എസ്. മകൻ 58 16th FEB. 2021] COMMISSIONERATE OF LAND REVENUE 1241 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് ക്രമ പേര് പരേതനുമായുള്ള വയസ് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും നമ്പർ ബന്ധം ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തി 30 ദിവസത്തിനുള്ളിൽ പറവൂർ തഹശീൽദാർ മുമ്പാകെ ഹാജരായി രേഖാമൂലം ആക്ഷേപം നൽകേ≠താണ്.
കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(14)
നമ്പർ ബി3-7029/2020. 2020 ഒക്ടോബർ 14.
പറവൂർ താലൂക്കിൽ ഏഴിക്കര വില്ലേജിൽ വടക്കുംഭാഗം കരയിൽ തെക്കേക്കൂറ്റ് വീട്ടിൽ മനോഹരൻ മകൻ ടി. എം. ബേബി എന്നയാൾ മരിച്ചുപോയെന്നും പരേതന്റെ അവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ ഹരീഷ്, ടി. ബി. സമർപ്പിച്ച അപേക്ഷയിൻമേൽ ഏഴിക്കര വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി ടി. എം. ബേബി 14-6-2019-ൽ മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 4 (നാല്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ഓമന, ടി. എൻ. ഭാര്യ 55 2 ഹരീഷ്, ടി. ബി. മകൻ 26 3 ചിത്രലേഖ മകൾ 34 4 സുചിത്ര ,, 31 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തി 30 ദിവസത്തിനുള്ളിൽ പറവൂർ തഹശീൽദാർ മുമ്പാകെ ഹാജരായി രേഖാമൂലം ആക്ഷേപം നൽകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(15)
നമ്പർ ബി3-7025/2020. 2020 ഒക്ടോബർ 14.
പറവൂർ താലൂക്കിൽ കടുങ്ങല്ലൂർ വില്ലേജിൽ മുപ്പത്തടം കരയിൽ കുന്നുമ്മൽ വീട്ടിൽ കൊച്ചൂട്ടി മകൻ കെ. കെ. ഭാസ്ക്കരൻ എന്നയാൾ മരിച്ചുപോയെന്നും പരേതന്റെ അവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ കെ. ബി. ഷാജി സമർപ്പിച്ച അപേക്ഷയിൻമേൽ കടുങ്ങല്ലൂർ വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ 1 പflാവതി ഭാസ്ക്കരൻ ഭാര്യ 87 2 ഉഷ, കെ. ബി. മകൾ 67 3 കെ. ബി. ദിനേശൻ മകൻ 65 4 സുഷമ സുബ്ര"ണ്യൻ മകൾ 63 5 കെ. ബി. ഷാജി മകൻ 61 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തി 30 ദിവസത്തിനുള്ളിൽ പറവൂർ തഹശീൽദാർ മുമ്പാകെ ഹാജരായി രേഖാമൂലം ആക്ഷേപം നൽകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(16)
നമ്പർ ബി3-5010/2020. 2020 ഒക്ടോബർ 19.
പറവൂർ താലൂക്കിൽ വരാപ്പുഴ വില്ലേജിൽ എടമ്പാടം കരയിൽ കരിച്ചേരി വീട്ടിൽ ജോസഫ് റോച്ച ഭാര്യ ലില്ലി റോച്ച എന്നവർ മരിച്ചുപോയെന്നും പരേതയുടെ അവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൻ ജോസഫ് മെസ്ട്രോൺ റോച്ച സമർപ്പിച്ച അപേക്ഷയിൻമേൽ വരാപ്പുഴ വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി ലില്ലി റോച്ച 4-5-2020-ൽ മരിച്ചുപോയെന്നും പരേതയുടെ അവകാശികളായി താഴെ പറയുന്ന 10 (പത്ത്) പേരാണുള്ള തെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 റോബർട്ട് റോച്ച മകൻ 61 2 ഡാഫിണി ലൂയിസ് മകൾ 60 3 നൊറിൻ കൊറയ ,, 58 4 ഷെറോ റോഡ്രിക്സ്
,, 56 5 ലിഡി റൊസാരിയോ ,, 54 6 ബേണി റോച്ച ,, 52 7 ജോസഫ് മെസ്ട്രോൺ റോച്ച മകൻ 49 8 സിൻഡ്രല്ല റോച്ച മരണപ്പെട്ട മകൻ
ബെയ്സിൽ
റോച്ചയുടെ ഭാര്യ 62 1242 KERALA GAZETTE [PART III ക്രമ പേര് പരേതനുമായുള്ള വയസ് മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശി നമ്പർ ബന്ധം കളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം പറവൂർ തഹശീൽദാർ മുമ്പാകെ ഹാജരായി രേഖാ മൂലം ആക്ഷേപം നൽകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(17)
നമ്പർ ബി3-10705/2020. 2020 ജനുവരി 4.
പറവൂർ താലൂക്കിൽ ഏലൂർ വില്ലേജിൽ മഞ്ഞുമ്മൽ കരയിൽ അറയ്ക്കൽ വീട്ടിൽ ജോർ÷് മകൻ അഖിൽ ജോർ÷് എന്നയാൾ മരിച്ചുപോയെന്നും പരേതന്റെ അവകാശിയെ സ്ഥാപിച്ചുകിട്ടുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ പിതാവ് 1 സിമി, വി. ജി. ഭാര്യ 40 2 ആദി ജൂഗുനു മകൻ 12 3 ആര്യൻ ജൂഗുനു
,, 8 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തി 30 ദിവസത്തിനുള്ളിൽ പറവൂർ തഹശീൽദാർ മുമ്പാകെ ഹാജരായി രേഖാമൂലം ആക്ഷേപം നൽകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
താലൂക്കാഫീസ്,
(ഒപ്പ്) പറവൂർ. തഹശീൽദാർ.
Moovattupuzha Taluk
ജോർ÷് സമർപ്പിച്ച അപേക്ഷയിൻമേൽ ഏലൂർ വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി അഖിൽ ജോർ÷് 26-9-2019-ൽ മരിച്ചുപോയെന്നും പരേതന്റെ അവകാശിയായി താഴെ പറയുന്ന ഒരാളാണുള്ളതെന്നും അറിവായിരിക്കുന്നു.
പേര് പരേതനുമായുള്ള വയസ്
ബന്ധം
ജോർ÷് പിതാവ് 63 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശിയെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ പറവൂർ തഹശീൽദാർ മുമ്പാകെ ഹാജരായി രേഖാമൂലം ആക്ഷേപം നൽകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(18)
നമ്പർ ബി3-8892/2020. 2020 നവംബർ 23.
പറവൂർ താലൂക്കിൽ മുത്തകുന്നം വില്ലേജിൽ തുരുത്തിപ്പുറം കരയിൽ ചെട്ടിപറമ്പിൽ വീട്ടിൽ ശശിധരൻ മകൻ ജൂഗുനു, സി. എസ്. എന്നയാൾ മരിച്ചുപോയെന്നും പരേതന്റെ അവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ സിമി, വി. ജി.
സമർപ്പിച്ച അപേക്ഷയിൻമേൽ മുത്തുകുന്നം വില്ലേജാഫീസർവഴി
പരസ്യം
(1)
നമ്പർ എ4-12534/2020. 2021 ജനുവരി 4.
എറണാകുളം ജില്ല, മൂവാറ്റുപുഴ താലൂക്ക്, ഏനാനല്ലൂർ വില്ലേജ,് കാലാമ്പൂർ കരയിൽ, കുഴുമ്പിൽ വീട്ടിൽ അനിൽ, കെ. കെ. 21-8-2020-ാം തീയതി മരണപ്പെട്ടിട്ടുള്ളതാണ്.
അവകാശികളെ കാണിക്കുന്ന ഒരു സാക്ഷ്യപത്രം നൽകണമെന്ന് ആവശ്യപ്പെട്ട് ടിയാന്റെ ഭാര്യ സതിദേവി അനിൽ സമർപ്പിച്ച അപേക്ഷപ്രകാരം ബന്ധപ്പെട്ട വില്ലേജാഫീസർവഴി അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ പരേതന്റെ നിയമാനുസൃത അ വ ക ാ ശ ി ക ള ാ െ ണ ന്ന ് ബോദ്ധ്യപ്പെട്ടിട്ടുള്ളതാണ്.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 സതിദേവി അനിൽ ഭാര്യ 43 2 അഭിജിത്ത്, കെ. എ. മകൻ 22 3 അഭിരാമി അനിൽ മകൾ 18 4 ശാന്ത കേശവൻ മാതാവ് 70 മുകളിൽ പറഞ്ഞിരിക്കുന്ന വ്യ‡ികളാണ് പരേതന്റെ നിയമാനുസൃത അവകാശികൾ എന്നു കാണിച്ച് അപേക്ഷ കയ്ക്ക് ഒരു സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം