Servants of Knowledge
Kerala Gazette · Government of Kerala

Devikulam

Published 16 February 2021

Department
Idukki:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2021-02-16.part_3_clr_idukki_Devikulam
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2021-2023 Government of Kerala

2021

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 10

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 7 Vol. X

Tuesday

2021 ഫെബ്രുവരി 16 16th February 2021 1196 കുംഭം 4 4th Kumbham 1196 1942 മാഘം 27 27th Magha 1942

PART III

Commissionerate of Land Revenue

16th FEB. 2021] COMMISSIONERATE OF LAND REVENUE 1205 തിരുത്തൽ പരസ്യം

IDUKKI DISTRICT

നമ്പർ സി1-3984/2020. 2021 ജനുവരി 15. 27-10-2020-ാം തീയതിയിലെ കേരള ഗസറ്റ് നമ്പർ 42 (വാല്യം 9, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 7388-ൽ പ്രസിദ്ധം ചെയ്ത പരസ്യത്തിൽ ''ക്രമനമ്പർ (4) കരുൺ ജെയിസ് ഫിലിപ്പ് പരേതനായ മകൻ ഫിലിപ്പ്, സി. ജെ. യുടെ മകൻ 21 വയസ്, ക്രമനമ്പർ (6) ഇഷാ തെരേസാ ഫിലിപ്പ് പരേതനായ മകൻ ഫിലിപ്പ്, സി. ജെ. യുടെ മകൾ 12 വയസ്'' എന്നുമാണ്. ആയത് ക്രമനമ്പർ (4) ''കരുൺ ജെയിംസ് ഫിലിപ്പ്-പരേതനായ മകൻ ഫിലിപ്പ്, സി. ജെ. യുടെ മകൻ 21 വയസ്, ക്രമനമ്പർ (6) ഇഷാ തെരേസ് ഫിലിപ്പ്-പരേതനായ മകൻ ഫിലിപ്പ്, സി. ജെ. യുടെ മകൾ-12 വയസ്'' എന്ന് തിരുത്തി വായിക്കേ≠താണ്.

താലൂക്കാഫീസ്,

(ഒപ്പ്) വൈക്കം. തഹശീൽദാർ.

ഇടുക്കി ജില്ലാ കളക്ടറുടെ നടപടിക്രമം (ഹാജർ എച്ച്. ദിനേശൻ എെ.എ.എസ്.) നമ്പർ ജെ2-187155/2020. 2020 സെപ്റ്റംബർ 17.

വിഷയം:— ജമാബന്തി, 2019-2020 സാമ്പത്തിക വർഷത്തെ ഇടുക്കി ജില്ലയിലെ ജമാബന്തി ഓഫീസർമാരെ നിയമിച്ച് ഉത്തരവാകുന്നത്—സംബന്ധിച്ച്്.

സൂചന:—ബഹുമാനപ്പെട്ട ലാൻഡ് റവന്യൂ കമ്മീഷണറുടെ 10-8-2020-ലെ എൽ.ആർ.പി.1-16556/20-ാം നമ്പർ കത്ത്.

ഇടുക്കി ജില്ലയിലെ എല്ലാ വില്ലേജ് ഓഫീസുകളിലെയും 2019-2020 സാമ്പത്തിക വർഷത്തെ ജമാബന്തി പരിശോധന 31-12-2020-നുമുമ്പായി പൂർത്തീകരിക്കേ≠താണ്. ആയതിലേക്ക് ഓരോ താലൂക്കിലെയും ജമാബന്തി ഓഫീസർമാരെ താഴെ പറയും പ്രകാരം നിയമിച്ച് ഉത്തരവാകുന്നു.

Kanjirappally Taluk

NOTICE

No. C2-1029/2021. 4th February 2021.

Notice is hereby given to all to whom it may concern that Rinymol Salim, Veliath House, Kanjirappally P. O., Kanjirappally Village has filed an application for a legal heirship certificate in respect of the legal heirs of her husband Salim Veliath Moideen, s/o Veliath Usameera Moideen Sha, Veliath House, Kanjirappally P. O., Kanjirappally Village who expired on 3-1-2021. His parents also expired. This certificate is requested for various purposes. Enquiry conducted through the Village Officer, Kanjirappally reveals that the following persons are the legal heirs of the deceased.

SCHEDULE

1. ദേവികുളം—സബ് കളക്ടർ, ദേവികുളം.

2. ഇടുക്കി—ഡെപ്യൂട്ടി കളക്ടർ (എൽ. എ.) മൂന്നാർ 3. പീരുമേട്—ഡെപ്യൂട്ടി കളക്ടർ (ആർ.ആർ.) 4. തൊടുപുഴ—റവന്യൂ ഡിവിഷണൽ ഓഫീസർ, ഇടുക്കി

5. ഉടുമ്പൻചോല—ഡെപ്യൂട്ടി കളക്ടർ (എൽ.ആർ.) മുൻ വർഷങ്ങളിൽ പൂർത്തീകരിച്ചിട്ടില്ലാത്ത പരിശോധന കൂടി ഇതോടൊപ്പം പൂർത്തീകരിക്കേ≠താണ്.

കളക്ടറേറ്റ്,

(ഒപ്പ്) ഇടുക്കി. ജില്ലാ കളക്ടർ.

Devikulam Taluk

Sl. Name of the Relationship with the Age

പരസ്യം

No. legal heirs deceased

1 Rinymol Salim Wife 46 2 Risal Veliath Salim Son 19 3 Rahil Veliath Salim Daughter 11 Objections if any against the issuance of legal heirship certificate should be filed in person before the Tahsildar, Kanjirappally within 30 days from the date of publication of this notice in the Kerala Gazette.

Objections sent by post or filed after the stipulated time will not be considered.

(1)

നമ്പർ ജി3-9951/2019. 2020 ഡിസംബർ 22.

ദേവികുളം താലൂക്കിൽ ആനവിരട്ടി വില്ലേജിൽ തട്ടാരുപറമ്പിൽ, കുരുശുപാറ, കല്ലാർ വട്ടിയാർ പി. ഒ.യിൽ അലക്സ് ടി. ജോർജ് എന്നയാൾ 8-9-2019-ാം തീയതി മരണ പ്പെട്ടിട്ടുള്ളതാണ്. പരേതന്റെ മരണാനന്തര ആനുകൂല്യങ്ങൾ ലഭിക്കുന്നതിനും മറ്റ് ആവശ്യങ്ങൾക്കുമായി അനന്തരാവകാശ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി ഭാര്യ നിഷാ റ്റി. അലക്സ് സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണവും അവകാശവിചാരണയുംനടത്തിയതിൽ പരേതന്റെ അനന്തരാവകാശികളായി താഴെ Taluk Office, (Sd.) പറയുന്നവർ മാത്രമാണുള്ളതെന്ന് അറിയിച്ചിരിക്കുന്നു. Kanjirappally. Tahsildar. Gaz. No. 7/2021/DTP (CLR). 131 1206

KERALA GAZETTE

[PART III Udumbanchola Taluk

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 നിഷ അലക്സ് ഭാര്യ 45 2 അലൻ അലക്സ് മകൻ 20 3 അലക്സ് മാത്യു

,, 16 (പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പു≠്.) മേൽപ്പറഞ്ഞവരെ മാത്രം ഉൾപ്പെടുത്തി ഒരു അനന്തരാ വകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും പരാതികളോ, ആക്ഷേപങ്ങളോ ഉ≠െങ്കിൽ ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ദേവികുളം തഹശീൽദാരെ നേരിട്ട് ബോധിപ്പി ക്കേ≠താണ്. നി›ിത സമയപരിധിക്കുശേഷമോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന യാതൊരുവിധ പരാധികളോ ആക്ഷേപങ്ങളോ സ്വീകരിക്കുന്നതല്ല.

പരസ്യം

(1)

നമ്പർ ബി3-13603/2020. 2020 ഒക്ടോബർ 15.

ഉടുമ്പൻചോല താലൂക്കിൽ ചക്കുപള്ളം വില്ലേജിൽ അണക്കര കരയിൽ നാരായണവിലാസം വീട്ടിൽ എൻ. കൃഷ്ണപിള്ള എന്നയാൾ 11-8-2020-ൽ മരണമടഞ്ഞിട്ടുള്ള താണ്. പരേതന്റെ ഭാര്യ സരോജിനിയമ്മ പരേതന്റെ പിൻതുടർച്ചാവകാശികളെ നിർണ്ണയിക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റിനായി അപേക്ഷിച്ചിട്ടു≠്. അതിൻപ്രകാരം ബന്ധപ്പെട്ട വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയ തിൽ താഴെ പറയുന്നവരാണ് പരേതന്റെ അനന്തരാവകാശി കളെന്ന് കാണുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സരോജിനിയമ്മ കൃഷ്ണപിള്ള ഭാര്യ 68 2 മിനി കണ്ണൻ മകൾ 48 3 അജി

(2)

No. G3-6635/2020/K.Dis. 8th October 2020.

Notice hereby given to all to whom it may concern that Seethalakshmi w/o Kannan (Late), Rajamala, Pettimudi Division, Nayamakkad Estate, Munnar Village, Devikulam Taluk, Idukki District, Kerala State has submitted an application in this office for the grant of a legal heirship certificate in respect of his deceased husband Kannan who expired on 6-8-2020. Enquiry in the above matter through Village Officer, Munnar revealed that the following are the only surviving legal heirs of the deceased.

SCHEDULE

,, 44 4 അനിത നാഗേന്ദ്രൻ ,, 37 (പരേതന്റെ മാതാവ് ജീവിച്ചിരിപ്പില്ല.)

ഈ സാഹചര്യത്തിൽ മുകളിൽ കാണിച്ചിട്ടുള്ളവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആക്ഷേപമുള്ളവർ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ രേഖകളുമായി നേരിട്ട് ഹാജരാകേ≠താണ്. വൈകിയും തപാൽമാർഗ്ഗവും കിട്ടുന്ന പരാതികൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ ബി3-13360/2020. 2020 ഒക്ടോബർ 16.

Sl. Name of the Relationship with the Age

No. legal heirs deceased

1 Seethalakshmi Wife 33 2 Parvathy Mother 70 Objections if any against the issuance of legal heirship certificate should be filed in person before the undersigned within 30 days from the date of publication of this notice in the Kerala Gazette. Belated application and those sent by post will not be considered.

ഉടുമ്പൻചോല താലൂക്കിൽ ആനവിലാസം വില്ലേജിൽ കന്നിക്കല്ല് കരയിൽ തിരുനിലത്തിൽ വീട്ടിൽ കുട്ടി @ കുട്ടൻ എന്നയാൾ 1-12-2000-ൽ മരണമടഞ്ഞിട്ടുള്ളതാണ്. പരേതന്റെ മകൻ ജയത്രേയൻ, റ്റി. കെ. പരേതന്റെ പിൻതുടർച്ചാവകാശിയെ നിർണ്ണയിക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റിനായി അപേക്ഷിച്ചിട്ടു≠്. അതിൻപ്രകാരം ബന്ധപ്പെട്ട വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ താഴെപ്പറയുന്നയാളാണ് പരേതന്റെ അനന്തരാ വകാശിയെന്ന് കാണുന്നു.

പേര് പരേതനുമായുള്ള വയസ്

ബന്ധം

ജയത്രേയൻ, റ്റി. കെ. മകൻ 51 (പരേതന്റെ ഭാര്യ 50 വർഷങ്ങൾക്കുമുമ്പേ കുടുംബത്തെ ഉപേക്ഷിച്ചു പോയിട്ടുള്ളതും മാതാവ് ജീവിച്ചിരിപ്പില്ലാത്ത തുമാണ്.)Taluk Office, (Sd.) ഈ സാഹചര്യത്തിൽ മുകളിൽ കാണിച്ചിട്ടുള്ളയാളാണ് പരേതന്റെ അനന്തരാവകാശിയെന്ന് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആക്ഷേപമുള്ളവർ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ രേഖകളുമായി നേരിട്ട് ഹാജരാകേ≠താണ്. വൈകിയും തപാൽമാർഗ്ഗവും കിട്ടുന്ന പരാതികൾ പരിഗണിക്കുന്നതല്ല. Devikulam. Tahsildar. 132

Cite this issue. Kerala Gazette, Government of Kerala, 16 February 2021. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2021-02-16.part_3_clr_idukki_Devikulam/. Archive identifier in.gazette.kerala_new.2021-02-16.part_3_clr_idukki_Devikulam.