Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2021-2023 Government of Kerala
2021
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 10
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 7 Vol. X
Tuesday
2021 ഫെബ്രുവരി 16 16th February 2021 1196 കുംഭം 4 4th Kumbham 1196 1942 മാഘം 27 27th Magha 1942
PART III
Commissionerate of Land Revenue
16th FEB. 2021] COMMISSIONERATE OF LAND REVENUE 1213 ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം (28) നമ്പർ ബി3-16470/2020. 2021 ജനുവരി 13.ഉടുമ്പൻചോല താലൂക്കിൽ രാജകുമാരി വില്ലേജിൽ കുളപ്പാറച്ചാൽ കരയിൽ ചക്കാലയ്ക്കൽ വീട്ടിൽ അലിയാർ, സി. എം., എന്നയാൾ 21-8-2020-ൽ മരണ മടഞ്ഞിട്ടുള്ളതാണ്. പരേതന്റെ മകൻ ഷാനവാസ് അലിയാർ പരേതന്റെ പിൻതുടർച്ചാവകാശികളെ നിർണ്ണയിക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റിനായി അപേക്ഷിച്ചിട്ടു≠്. അതിൻപ്രകാരം ബന്ധപ്പെട്ട വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ താഴെപ്പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് കാണുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 റഹീമ ഭാര്യ 44 2 ഷംനാമോൾ അലിയാർ മകൾ 25 1 ലില്ലിക്കുട്ടി ജോസഫ് ഭാര്യ 61 2 ജോമോൻ വി. ജോസഫ് മകൻ 39 3 സോണി ബിജു മകൾ 36 മേൽ വിവരിച്ചവർ മാത്രമാണ് അവകാശികളെന്ന് കാണിക്കുന്ന സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി സമർപ്പിക്കേ≠താണ്. താമസിച്ചോ തപാൽമാർഗ്ഗമോ ലഭിക്കുന്ന പരാതികൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ്, തൊടുപുഴ. തഹശീൽദാർ.
Idukki Taluk
3 ഷാനവാസ് അലിയാർ മകൻ 20 (പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല).
ഈ സാഹചര്യത്തിൽ മുകളിൽ കാണിച്ചിട്ടുള്ളവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആക്ഷേപമുള്ളവർ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ഓഫീസിൽ രേഖകളുമായി നേരിട്ട് ഹാജരാകേ≠താണ്. വൈകിയും തപാൽമാർഗ്ഗവും കിട്ടുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ്, ഉടുമ്പൻചോല. തഹശീൽദാർ.
പരസ്യം
(1) നമ്പർ എ3-9455/2020. 2020 ഒക്ടോബർ 8.
Peerumedu Taluk
തിരുത്തൽ പരസ്യം
നമ്പർ ജി1-4886/2020. 2021 ജനുവരി 18. 1-12-2020-ാം തീയതിയിലെ കേരള ഗസറ്റ് നമ്പർ 47, വാല്യം 9, പാർട്ട് III (കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ) വിഭാഗത്തിൽ പേജ് നമ്പർ 8360, മേൽ നമ്പർ പരസ്യത്തിലെ അവകാശികളിൽ ക്രമനമ്പർ 2-ാമത്തെയാളിന്റെ പേര് 'ഹനീജാമോൾ' എന്നുള്ളത് 'ഹജീനാമോൾ' എന്ന് തിരുത്തി വായിക്കേ≠താണ്.
(ഒപ്പ്) താലൂക്കാഫീസ്, പീരുമേട്. തഹശീൽദാർ.
ഇടുക്കി താലൂക്കിൽ വാത്തിക്കുടി വില്ലേജിൽ സേനാപതി കരയിൽ പഴുക്കാപറമ്പിൽ വീട്ടിൽ കേശവൻ 17-6-2015-ലും ടിയാൻ ഭാര്യ സുശീല 29-11-2002-ലും മരിച്ചുപോയിട്ടുള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാളുകളുടെ മകൻ സുരേഷ് ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ വാത്തിക്കുടി വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി കേശവൻ 17-6-2015-ലും ടിയാൻ ഭാര്യ സുശീല 29-11-2002-ലും മരിച്ചുപോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.
ക്രമ പേര് പരേതരുമായുള്ള വയസ് നമ്പർ ബന്ധം
1 സന്തോഷ് മകൻ 45 2 രാജേഷ്
,, 42 3 സുരേഷ്
,, 40 Thodupuzha Taluk
പരസ്യം
നമ്പർ എഫ്7-14474/2020. 2021 ജനുവരി 6.
തൊടുപുഴ താലൂക്കിൽ അറക്കുളം വില്ലേജിൽ വലിയകുന്നത്ത് വീട്ടിൽ ജോസഫ്, വി. എ. എന്നയാൾ 15-2-2013-ാം തീയതി മരിച്ചുപോയതിനാൽ പരേതന്റെ മകനായ ജോമോൻ വി. ജോസഫ് സമർപ്പിച്ച അവകാശ സർട്ടിഫിക്കറ്റിനുള്ള അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ ടി ജോസഫ്, വി. എ. എന്നയാൾ 15-2-2013-ാം തീയതി മരിച്ചതായും താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ അവകാശികളെന്നും അറിവായിരിക്കുന്നു.
പരേതരായ കേശവൻ, സുശീല എന്നിവരുടെ അനന്തരാവകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷപ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽ വിവരിച്ചവർ പേരിൽ കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം കക്ഷികൾ ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.
(2) നമ്പർ എ3-13227/2018. 2020 ഒക്ടോബർ 8.
ഇടുക്കി താലൂക്കിൽ ഇടുക്കി വില്ലേജിൽ തടിയംപാട് കരയിൽ വള്ളിക്കെട്ടിൽ വീട്ടിൽ മനു 30-4-2013-ൽ മരിച്ചുപോയിട്ടുള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാന്റെ മാതാവ് മായ ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ ഇടുക്കി വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി മനു 30-4-2013-ൽ മരിച്ചുപോയതായും അവകാശിയായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.
1214 KERALA GAZETTE [PART III പേര് പരേതനുമായുള്ള വയസ് (4) നമ്പർ എ3-9598/2020. 2020 ഒക്ടോബർ 8. ബന്ധംമായ മാതാവ് 41 പരേതനായ മനു എന്നയാളുടെ അനന്തരാവകാശി മേൽ വിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷപ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽ വിവരിച്ചവർ പേരിൽ കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ള പക്ഷം കക്ഷികൾ ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പി ക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.
(3)
നമ്പർ എ3-9597/2020. 2020 ഒക്ടോബർ 9.
ഇടുക്കി താലൂക്കിൽ വാത്തിക്കുടി വില്ലേജിൽ പതിനാറാംക≠ം കരയിൽ ചങ്ങനാപറമ്പിൽ വീട്ടിൽ സി. എൻ. തങ്കപ്പൻ 29-10-2003-ൽ മരിച്ചുപോയിട്ടു ള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാന്റെ മകൻ രവി, സി. റ്റി. ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ വാത്തിക്കുടി വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി സി. എൻ. തങ്കപ്പൻ 29-10-2003-ൽ മരിച്ചുപോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 രവി, സി. റ്റി. മകൻ 48 2 സാബു, സി. റ്റി.
,, 45 3 സുമ സാജൻ മരണമടഞ്ഞ
മകൻ സാജന്റെ ഭാര്യ 49 4 അമൽ ,, മകൻ 27 5 അഖിൽ ,,
,, 23 6 അബിൻ ,,
,, 20 (പരേതന്റെ ഭാര്യ തങ്കമ്മ 24-12-1993-ലും മകൻ സാജൻ 24-3-2018-ലും മരണമടഞ്ഞിട്ടുള്ളതാണ്.) പരേതനായ സി. എൻ. തങ്കപ്പൻ എന്നയാളുടെ അനന്തരാവകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷപ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽ വിവരിച്ചവർ പേരിൽ കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം കക്ഷികൾ ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞതോ ഇടുക്കി താലൂക്കിൽ വാത്തിക്കുടി വില്ലേജിൽ ബഥേൽ കരയിൽ ഇലഞ്ഞിക്കൽ വീട്ടിൽ ഗോപാലൻ രാമൻ 4-2-2020-ൽ മരിച്ചുപോയിട്ടുള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാന്റെ മകൻ ബിനു, ഇ. ജി. ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ വാത്തിക്കുടി വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി ഗോപാലൻ രാമൻ 4-2-2020-ൽ മരിച്ചുപോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ശാന്ത ഗോപാലൻ ഭാര്യ 64 2 ഷൈലജ ഗോപാലൻ മകൾ 49 3 ബിജു, ഇ. ജി. മകൻ 48 4 ബിനു, ഇ. ജി.
,, 38 5 സുജാത, ഇ. ജി. മകൾ 47 പരേതനായ ഗോപാലൻ രാമൻ എന്നയാളുടെ അനന്തരാവകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷപ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽ വിവരിച്ചവർ പേരിൽ കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം കക്ഷികൾ ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.
(5) നമ്പർ എ3-8495/2020. 2020 ഒക്ടോബർ 8.
ഇടുക്കി താലൂക്കിൽ ഇടുക്കി വില്ലേജിൽ മണിയാറൻകുടി കരയിൽ ഞാറള്ളൂർ വീട്ടിൽ ജോബി 12-7-2020-ൽ മരിച്ചു പോയിട്ടുള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാന്റെ ഭാര്യ സിനി ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ ഇടുക്കി വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി ജോബി 12-7-2020-ൽ മരിച്ചുപോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 സിനി ഭാര്യ 36 2 ജെനിഫർ എൻ. ജോബി മകൾ 5 3 ആദി എൻ. ജോബി മകൻ 2 16th FEB. 2021] COMMISSIONERATE OF LAND REVENUE 1215 (6) പേര് പരേതനുമായുള്ള വയസ് നമ്പർ എ3-7355/2020. 2020 ഒക്ടോബർ 8. ബന്ധം ഇടുക്കി താലൂക്കിൽ ഇടുക്കി വില്ലേജിൽ പാറേമാവ് കരയിൽ പുളിക്കത്തറയിൽ വീട്ടിൽ ചന്ദ്രമതി, പി. പി. 15-9-2019-ൽ മരിച്ചുപോയിട്ടുള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാളുടെ മകൾ റീജ ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്.
ടി അപേക്ഷ ഇടുക്കി വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി ചന്ദ്രമതി, പി. പി. 15-9-2019-ൽ മരിച്ചുപോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 റീജ മകൾ 47 2 നിഷ (മരണപ്പെട്ട മകൻ
റിനേഷിന്റെ ഭാര്യ) മരുമകൾ 40 3 സുര്യ (മരണപ്പെട്ട മകൻ
റിനേഷിന്റെ മകൻ) ചെറുമകൻ 15 4 ഗായത്രി (മരണപ്പെട്ട മകൻ
റിനേഷിന്റെ മകൾ) ചെറുമകൾ 12 (പരേതയുടെ ഭർത്താവ് ശശിധരൻ വർഷങ്ങൾക്ക് മുമ്പ് മരണമടഞ്ഞിട്ടുള്ളതും മകൻ റിനേഷ് 29-4-2015-ലും മരണപ്പെട്ടുപോയിട്ടുള്ളതാണ്.)
പരേതയായ ചന്ദ്രമതി, പി. പി. എന്നവരുടെ അനന്തരാ വകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷപ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽ വിവരിച്ചവർ പേരിൽ കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം കക്ഷികൾ ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പി ക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.
(7)
നമ്പർ എ3-8903/2020. 2020 ഒക്ടോബർ 9.
ഇടുക്കി താലൂക്കിൽ കൊന്നത്തടി വില്ലേജിൽ മങ്കുവ കരയിൽ ചേമ്പേത്തിൽ വീട്ടിൽ റ്റിബിൻ @ ടിബിൻ സി. സണ്ണി 16-7-2020-ൽ മരിച്ചുപോയിട്ടുള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാന്റെ സഹോദരൻ റിബിൻ സണ്ണി ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ കൊന്നത്തടി വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി റ്റിബിൻ @ ടിബിൻ സി. സണ്ണി 16-7-2020-ൽ മരിച്ചു പോയതായും അവകാശിയായി താഴെ പറയുന്നയാൾ മാത്രമാണുള്ളതെന്നും അറിയുന്നു.
സണ്ണി പിതാവ് 57 പരേതനായ ടിബിൻ എന്നയാളുടെ അനന്തരാവകാശി മേൽ വിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷപ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽ വിവരിച്ചവർ പേരിൽ കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം കക്ഷികൾ ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പി ക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.
(8)
നമ്പർ എ3-8295/2020. 2020 ഒക്ടോബർ 8.
ഇടുക്കി താലൂക്കിൽ കാഞ്ചിയാർ വില്ലേജിൽ ല∫ക്കട കരയിൽ പള്ളിപ്പറമ്പിൽ വീട്ടിൽ മാത്യു ജോസഫ് 21-7-2006-ൽ മരിച്ചുപോയിട്ടുള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാന്റെ ഭാര്യ ജെസ്സി മാത്യു ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ കാഞ്ചിയാർ വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി മാത്യു ജോസഫ് 21-7-2006-ൽ മരിച്ചുപോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ജെസ്സി മാത്യു ഭാര്യ 53 2 മിനു മാത്യു മകൾ 26 3 അനു മാത്യു ,, 23 4 ജോബിൻ മാത്യു മകൻ 20 പരേതനായ മാത്യു ജോസഫ് എന്നയാൾക്ക് അനന്തരാവകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷപ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽ വിവരിച്ചവർ പേരിൽ കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം കക്ഷികൾ ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.
1216 KERALA GAZETTE [PART III ക്രമ പേര് പരേതരുമായുള്ള വയസ് (9) നമ്പർ ബന്ധം നമ്പർ എ3-9656/2020. 2020 ഒക്ടോബർ 9.ഇടുക്കി താലൂക്കിൽ കട്ടപ്പന വില്ലേജിൽ കട്ടപ്പന കരയിൽ മേച്ചേരിൽ വീട്ടിൽ കുര്യൻ 20-12-1988-ൽ മരിച്ചുപോയിട്ടുള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാന്റെ ഭാര്യ ഗ്രേസിക്കുട്ടി ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ കട്ടപ്പന വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി കുര്യൻ 20-12-1988-ൽ മരിച്ചു പോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ഗ്രേസിക്കുട്ടി ഭാര്യ 79 2 സാലിക്കുട്ടി മകൾ 59 3 മാത്യു കുര്യൻ മകൻ 57 4 ആൻസി മകൾ 54 5 രാജൻ കുര്യൻ മകൻ 52 6 റ്റോമി കുര്യൻ ,, 50 7 ബാബു
,, 48 8 ജെയ്മോൻ കുര്യൻ ,, 42 പരേതനായ കുര്യൻ എന്നയാൾക്ക് അനന്തരാവകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷപ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽ വിവരിച്ചവർ പേരിൽ കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ള പക്ഷം കക്ഷികൾ ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.
(10)
നമ്പർ എ3-7806/2020. 2020 ഒക്ടോബർ 8.
ഇടുക്കി താലൂക്കിൽ കഞ്ഞിക്കുഴി വില്ലേജിൽ അട്ടിക്കളം കരയിൽ കുമ്പളാംകുഴിയിൽ വീട്ടിൽ മത്തായി യോഹന്നാൻ 19-3-2007-ലും ടിയാൻ ഭാര്യ മറിയം മത്തായി 29-11-2015-ലും മരിച്ചുപോയിട്ടുള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാളുകളുടെ മകൻ ജോൺ മത്തായി ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ കഞ്ഞിക്കുഴി വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി മത്തായി യോഹന്നാൻ 19-3-2007-ലും ടിയാൻ ഭാര്യ മറിയം മത്തായി 29-11-2015-ലും 1 കുട്ടപ്പൻ മകൻ 75 2 ജോയി
,, 61 3 ഏലിക്കുട്ടി മകൾ 70 4 അന്നമ്മ ,, 65 5 ലിബു മരണപ്പെട്ട മകൻ
പാപ്പുവിന്റെ മകൻ 40 6 ലീല ,, ഭാര്യ 59 7 ലേഖ ,, മകൾ 38 (പരേതരുടെ മകൻ പാപ്പു 10-3-2015-ൽ മരണപ്പെട്ടു പോയിട്ടുള്ളതാണ്.)
പരേതര ായ മത്തായി യോഹന്നാൻ, ഭാര്യ മറിയം മത്തായി എന്നിവരുടെ അനന്തരാവകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷപ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽ വിവരിച്ചവർ പേരിൽ കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ള പക്ഷം കക്ഷികൾ ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പി ക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.
(11) നമ്പർ എ3-9051/2020. 2020 ഒക്ടോബർ 8.
ഇടുക്കി താലൂക്കിൽ തങ്കമണി വില്ലേജിൽ പാ≠ിപ്പാറ കരയിൽ പുതുപ്പള്ളിക്കുന്നേൽ വീട്ടിൽ പങ്കജാക്ഷൻ, പി. ജി. 21-2-2020-ൽ മരിച്ചുപോയിട്ടുള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാന്റെ ഭാര്യ മായ പങ്കജാക്ഷൻ ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ തങ്കമണി വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി പങ്കജാക്ഷൻ, പി. ജി. 21-2-2020-ൽ മരിച്ചുപോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 മായ ഭാര്യ 45 2 ആതിര പി. നായർ മകൾ 23 3 ആനന്ദ് പി. നായർ മകൻ 19 16th FEB. 2021] COMMISSIONERATE OF LAND REVENUE 1217 (12) (14) നമ്പർ എ3-5673/2020. 2020 ഒക്ടോബർ 8. നമ്പർ എ3-8280/2020. 2020 ഒക്ടോബർ 15. ഇടുക്കി താലൂക്കിൽ കൊന്നത്തടി വില്ലേജിൽ കാക്കാസിറ്റി കരയിൽ ചെമ്പനാംതോട്ടത്തിൽ വീട്ടിൽ ബെന്നി സെബാസ്റ്റ്യൻ 5-10-2018-ൽ മരിച്ചുപോയിട്ടുള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫി ക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാന്റെ ഭാര്യ സിന്ധു ബെന്നി ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ സമർപ്പിച്ചി ട്ടുള്ളതാണ്. ടി അപേക്ഷ കൊന്നത്തടി വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ച തിൽ ടി ബെന്നി സെബാസ്റ്റ്യൻ 5-10-2018-ൽ മരിച്ചു പോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 സിന്ധു ബെന്നി ഭാര്യ 43 2 അഖിൽ ബെന്നി മകൻ 23 3 അനിറ്റ ബെന്നി മകൾ 21 പരേതനായ ബെന്നി സെബാസ്റ്റ്യൻ എന്നയാൾക്ക് അനന്തരാവകാശികൾ മേൽവിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷ പ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽ വിവരിച്ചവർ പേരിൽ കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം കക്ഷികൾ ആയത് ടി പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.
(13)
നമ്പർ എ3-8542/2020. 2020 ഒക്ടോബർ 15.
ഇടുക്കി താലൂക്കിൽ തങ്കമണി വില്ലേജിൽ നാരകക്കാനം കരയിൽ പീടിയേക്കൽ വീട്ടിൽ സെബാസ്റ്റ്യൻ 3-9-2019-ൽ മരിച്ചുപോയിട്ടുള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണ മെന്നും കാണിച്ച് ടിയാന്റെ ഭാര്യ ചിന്നമ്മ സെബാസ്റ്റ്യൻ ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ തങ്കമണി വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി സെബാസ്റ്റ്യൻ 3-9-2019-ൽ മരിച്ചുപോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ചിന്നമ്മ ഭാര്യ 70 2 ബിനു മകൻ 48 3 ബിജി മകൾ 45 4 ബിൻസി
,, 42 5 ബിൽസി
,, 37 ഇടുക്കി താലൂക്കിൽ അയ്യപ്പൻകോവിൽ വില്ലേജിൽ മാട്ടുക്കട്ട കരയിൽ വയലിൽ വീട്ടിൽ തോമസ് 16-8-2020-ൽ മരിച്ചുപോയിട്ടുള്ളതാണെും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണ മെന്നും കാണിച്ച് ടിയാന്റെ മകൻ നിഖിൽ തോമസ് ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ അയ്യപ്പൻകോവിൽ വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി തോമസ് 16-8-2020-ൽ മരിച്ചുപോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 നിഖിൽ തോമസ് മകൻ 32 2 അഖിൽ തോമസ്
,, 28 (പരേതന്റെ ഭാര്യ ലില്ലിക്കുട്ടി തോമസ് 21-3-2015-ൽ മരണമടഞ്ഞിട്ടുള്ളതാണ്.)
പരേതനായ തോമസ് എന്നയാൾക്ക് അനന്തരാവകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷ പ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽ വിവരിച്ചവർ പേരിൽ കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം കക്ഷികൾ ആയത് ടി പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.
(15)
നമ്പർ എ3-9348/2020. 2020 ഒക്ടോബർ 15.
ഇടുക്കി താലൂക്കിൽ അയ്യപ്പൻകോവിൽ വില്ലേജിൽ പരപ്പ് കരയിൽ കൊല്ലംവേലിൽ വീട്ടിൽ സാമുവൽ, കെ. എം. 17-7-2020-ൽ മരിച്ചുപോയിട്ടുള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാന്റെ ഭാര്യ ആനി ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ അയ്യപ്പൻകോവിൽ വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി സാമുവൽ, കെ. എം. 17-7-2020-ൽ മരിച്ചുപോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ആനി ഭാര്യ 55 2 അരുൺ കെ. സാം മകൻ 24 3 അബിൻ കെ. സാം ,, 17 1218 KERALA GAZETTE [PART III (16) (പരേതയുടെ ഭർത്താവ് എ. സി. സെബാസ്റ്റ്യൻ 27-8-2011-ൽ മരണപ്പെട്ടുപോയിട്ടുള്ളതാണ്.) നമ്പർ എ3-9718/2020. 2020 ഒക്ടോബർ 15. ഇടുക്കി താലൂക്കിൽ കൊന്നത്തടി വില്ലേജിൽ മുനിയറ കരയിൽ തച്ചുകുന്നേൽ വീട്ടിൽ ജോൺ 26-4-1992-ലും ടിയാന്റെ ഭാര്യ ശോശാമ്മ ജോൺ 11-10-2018-ലും മരിച്ചു പോയിട്ടുള്ളതാ ണെന്നും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാളുകളുടെ മകൻ അനു ജോൺ ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ കൊന്നത്തടി വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി ജോൺ 26-4-1992-നും ടിയാന്റെ ഭാര്യ ശോശാമ്മ ജോൺ 11-10-2018-ലും മരിച്ചുപോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.
ക്രമ പേര് പരേതരുമായുള്ള വയസ് നമ്പർ ബന്ധം
പരേതയായ എത്സമ്മ സെബാസ്റ്റ്യൻ എന്നയാൾക്ക് അനന്തരാവകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷ പ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽ വിവരിച്ചവർ പേരിൽ കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം കക്ഷികൾ ആയത് ടി പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.
താലൂക്കാഫീസ്,
(ഒപ്പ്) ഇടുക്കി. തഹശീൽദാർ.
ERNAKULAM DISTRICT
1 ബേബി മകൻ 48 2 അജയൻ ജോൺ മകൻ 45 3 അനു
,, 45 4 ഷീല മകൾ 51 5 ജെസ്സി
,, 46 പരേതരായ ജോൺ, ശോശാമ്മ ജോൺ എന്നിവർക്ക് അനന്തരാവകാശികൾ മേൽവിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷ പ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽ വിവരിച്ചവർ പേരിൽ കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം കക്ഷികൾ ആയത് ടി പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.
(17)
നമ്പർ എ3-8677/2020. 2020 ഒക്ടോബർ 15.
ഇടുക്കി താലൂക്കിൽ കാഞ്ചിയാർ വില്ലേജിൽ കാഞ്ചിയാർ കരയിൽ ആക്കല്ലൂർ വീട്ടിൽ എത്സമ്മ സെബാസ്റ്റ്യൻ 19-4-2020-ൽ മരിച്ചു പോയിട്ടുള്ളതാണെന്നും വിവിധ ആവശ്യ ങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാളുടെ മകൻ ഷിബിൻ സെബാസ്റ്റ്യൻ ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ കാഞ്ചിയാർ വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി എത്സമ്മ സെബാസ്റ്റ്യൻ 19-4-2020-ൽ മരിച്ചുപോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 എബി സെബാസ്റ്റ്യൻ മകൻ 34 2 ഷിബിൻ സെബാസ്റ്റ്യൻ ,, 30
വിളംബരം
(വന നിയമം റൂൾ 4 സെക്ഷൻ 6 പ്രകാരം)
ഫോറം 'A'
നമ്പർ എ8-4435/2019. 2021 ജനുവരി 1.
കേരള സർക്കാർ 25-9-2018-ാം തീയതിയിലെ 2441-ാം നമ്പർ ഗസറ്റിലെ പേജ് നമ്പർ-33/3616/2018/S-16-ൽ പ്രസിദ്ധീകരിച്ച വി⁄ാപനത്തിലൂടെ ചുവടെ നൽകിയിരിക്കുന്ന ഷെഡ്യൂളിൽ വ്യ‡മാക്കിയിട്ടുള്ള പരിധിക്കുള്ളിലുള്ള മുഴുവൻ ഭൂമിയും ഒരു റിസർവ്വ് വനമായി രൂപീകരിക്കാൻ നിർദ്ദേശിച്ചിരിക്കുന്നു. എന്നതിനാൽ ഈ പ്രഖ്യാപനതീയതിയും നിയമത്തിലെ സെക്ഷൻ 19 പ്രകാരം വി⁄ാപനം നി›യിക്കുന്ന തീയതിയും തമ്മിലുള്ള ഇടവേളയിൽ ഇനിമുതൽ സർക്കാർ ഈ ഭൂമി റിസർവ്വ് വനമായി പ്രഖ്യാപിച്ച് പ്രസിദ്ധീകരിക്കും എന്ന് പൊതു അറിവിലേക്കായി അറിയിക്കുന്നു.
(എ) സർക്കാരോ സർക്കാരിനുവേ≠ിയോ, അല്ലെങ്കിൽ ഈ വിളംബരം പുറപ്പെടുവിക്കുന്ന സമയത്ത് അതി∑േലുള്ള അവകാശമോ അധികാരമോ സൃ„ിക്കാനുള്ള, അവകാശമോ അധികാരമോ ഉള്ള ഒരാൾക്കുവേ≠ിയോ, ഉ≠ാക്കിയ ഗ്രാന്റ ് അല്ലെങ്കിൽ രേഖാമൂലം ഉ≠ാക്കിയ കരാർ പ്രകാരമോ അല്ലാതെ യാതൊരുവിധ പുതിയ അവകാശങ്ങളും ഇതിൻമേലോ ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഭൂമിയിലോ, നേടിയെടു ക്കാവുന്നതല്ല.
(ബി) ഈ ഭൂമിയിൽ കൃഷിയ്ക്കോ അല്ലെങ്കിൽ മറ്റെന്തെങ്കിലും ആവശ്യങ്ങൾക്കോ വെട്ടിത്തെളിക്കൽ ഉ≠ാകാൻ പാടില്ലാത്തതും വനോൽപ്പന്നങ്ങൾ നീക്കം ചെയ്യാനോ, തീയിടാനോ, അപകടകരമാകും വിധം തീ ഉപേക്ഷിക്കുവാൻ പാടില്ലാത്തതും ആകുന്നു.
(സി) ഈ ഭൂമിയുടെ ഏതെങ്കിലും ഭാഗത്തിന് പട്ടയം അനുവദിക്കുന്നതല്ല.