Servants of Knowledge
Kerala Gazette · Government of Kerala

Peerumede

Published 16 February 2021

Department
Idukki:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2021-02-16.part_3_clr_idukki_Peerumedu
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2021-2023 Government of Kerala

2021

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 10

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 7 Vol. X

Tuesday

2021 ഫെബ്രുവരി 16 16th February 2021 1196 കുംഭം 4 4th Kumbham 1196 1942 മാഘം 27 27th Magha 1942

PART III

Commissionerate of Land Revenue

16th FEB. 2021] COMMISSIONERATE OF LAND REVENUE 1213 ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം (28) നമ്പർ ബി3-16470/2020. 2021 ജനുവരി 13.

ഉടുമ്പൻചോല താലൂക്കിൽ രാജകുമാരി വില്ലേജിൽ കുളപ്പാറച്ചാൽ കരയിൽ ചക്കാലയ്ക്കൽ വീട്ടിൽ അലിയാർ, സി. എം., എന്നയാൾ 21-8-2020-ൽ മരണ മടഞ്ഞിട്ടുള്ളതാണ്. പരേതന്റെ മകൻ ഷാനവാസ് അലിയാർ പരേതന്റെ പിൻതുടർച്ചാവകാശികളെ നിർണ്ണയിക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റിനായി അപേക്ഷിച്ചിട്ടു≠്. അതിൻപ്രകാരം ബന്ധപ്പെട്ട വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ താഴെപ്പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് കാണുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 റഹീമ ഭാര്യ 44 2 ഷംനാമോൾ അലിയാർ മകൾ 25 1 ലില്ലിക്കുട്ടി ജോസഫ് ഭാര്യ 61 2 ജോമോൻ വി. ജോസഫ് മകൻ 39 3 സോണി ബിജു മകൾ 36 മേൽ വിവരിച്ചവർ മാത്രമാണ് അവകാശികളെന്ന് കാണിക്കുന്ന സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി സമർപ്പിക്കേ≠താണ്. താമസിച്ചോ തപാൽമാർഗ്ഗമോ ലഭിക്കുന്ന പരാതികൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, തൊടുപുഴ. തഹശീൽദാർ.

Idukki Taluk

3 ഷാനവാസ് അലിയാർ മകൻ 20 (പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല).

ഈ സാഹചര്യത്തിൽ മുകളിൽ കാണിച്ചിട്ടുള്ളവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആക്ഷേപമുള്ളവർ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ഓഫീസിൽ രേഖകളുമായി നേരിട്ട് ഹാജരാകേ≠താണ്. വൈകിയും തപാൽമാർഗ്ഗവും കിട്ടുന്ന പരാതികൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, ഉടുമ്പൻചോല. തഹശീൽദാർ.

പരസ്യം

(1) നമ്പർ എ3-9455/2020. 2020 ഒക്ടോബർ 8.

Peerumedu Taluk

തിരുത്തൽ പരസ്യം

നമ്പർ ജി1-4886/2020. 2021 ജനുവരി 18. 1-12-2020-ാം തീയതിയിലെ കേരള ഗസറ്റ് നമ്പർ 47, വാല്യം 9, പാർട്ട് III (കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ) വിഭാഗത്തിൽ പേജ് നമ്പർ 8360, മേൽ നമ്പർ പരസ്യത്തിലെ അവകാശികളിൽ ക്രമനമ്പർ 2-ാമത്തെയാളിന്റെ പേര് 'ഹനീജാമോൾ' എന്നുള്ളത് 'ഹജീനാമോൾ' എന്ന് തിരുത്തി വായിക്കേ≠താണ്.

(ഒപ്പ്) താലൂക്കാഫീസ്, പീരുമേട്. തഹശീൽദാർ.

ഇടുക്കി താലൂക്കിൽ വാത്തിക്കുടി വില്ലേജിൽ സേനാപതി കരയിൽ പഴുക്കാപറമ്പിൽ വീട്ടിൽ കേശവൻ 17-6-2015-ലും ടിയാൻ ഭാര്യ സുശീല 29-11-2002-ലും മരിച്ചുപോയിട്ടുള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാളുകളുടെ മകൻ സുരേഷ് ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ വാത്തിക്കുടി വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി കേശവൻ 17-6-2015-ലും ടിയാൻ ഭാര്യ സുശീല 29-11-2002-ലും മരിച്ചുപോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതരുമായുള്ള വയസ് നമ്പർ ബന്ധം

1 സന്തോഷ് മകൻ 45 2 രാജേഷ്

,, 42 3 സുരേഷ്

,, 40 Thodupuzha Taluk

പരസ്യം

നമ്പർ എഫ്7-14474/2020. 2021 ജനുവരി 6.

പരേതരായ കേശവൻ, സുശീല എന്നിവരുടെ അനന്തരാവകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷപ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽ വിവരിച്ചവർ പേരിൽ കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം കക്ഷികൾ ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.

(2) നമ്പർ എ3-13227/2018. 2020 ഒക്ടോബർ 8.

തൊടുപുഴ താലൂക്കിൽ അറക്കുളം വില്ലേജിൽ വലിയകുന്നത്ത് വീട്ടിൽ ജോസഫ്, വി. എ. എന്നയാൾ 15-2-2013-ാം തീയതി മരിച്ചുപോയതിനാൽ പരേതന്റെ മകനായ ജോമോൻ വി. ജോസഫ് സമർപ്പിച്ച അവകാശ സർട്ടിഫിക്കറ്റിനുള്ള അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ ടി ജോസഫ്, വി. എ. എന്നയാൾ 15-2-2013-ാം തീയതി മരിച്ചതായും താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ അവകാശികളെന്നും അറിവായിരിക്കുന്നു. ഇടുക്കി താലൂക്കിൽ ഇടുക്കി വില്ലേജിൽ തടിയംപാട് കരയിൽ വള്ളിക്കെട്ടിൽ വീട്ടിൽ മനു 30-4-2013-ൽ മരിച്ചുപോയിട്ടുള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാന്റെ മാതാവ് മായ ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ ഇടുക്കി വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി മനു 30-4-2013-ൽ മരിച്ചുപോയതായും അവകാശിയായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു. Gaz. No. 7/2021/DTP (CLR). 139
Cite this issue. Kerala Gazette, Government of Kerala, 16 February 2021. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2021-02-16.part_3_clr_idukki_Peerumedu/. Archive identifier in.gazette.kerala_new.2021-02-16.part_3_clr_idukki_Peerumedu.