Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2021-2023 Government of Kerala
2021
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 10
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 7 Vol. X
Tuesday
2021 ഫെബ്രുവരി 16 16th February 2021 1196 കുംഭം 4 4th Kumbham 1196 1942 മാഘം 27 27th Magha 1942
PART III
Commissionerate of Land Revenue
16th FEB. 2021] COMMISSIONERATE OF LAND REVENUE 1205 തിരുത്തൽ പരസ്യം IDUKKI DISTRICTനമ്പർ സി1-3984/2020. 2021 ജനുവരി 15. 27-10-2020-ാം തീയതിയിലെ കേരള ഗസറ്റ് നമ്പർ 42 (വാല്യം 9, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 7388-ൽ പ്രസിദ്ധം ചെയ്ത പരസ്യത്തിൽ ''ക്രമനമ്പർ (4) കരുൺ ജെയിസ് ഫിലിപ്പ് പരേതനായ മകൻ ഫിലിപ്പ്, സി. ജെ. യുടെ മകൻ 21 വയസ്, ക്രമനമ്പർ (6) ഇഷാ തെരേസാ ഫിലിപ്പ് പരേതനായ മകൻ ഫിലിപ്പ്, സി. ജെ. യുടെ മകൾ 12 വയസ്'' എന്നുമാണ്. ആയത് ക്രമനമ്പർ (4) ''കരുൺ ജെയിംസ് ഫിലിപ്പ്-പരേതനായ മകൻ ഫിലിപ്പ്, സി. ജെ. യുടെ മകൻ 21 വയസ്, ക്രമനമ്പർ (6) ഇഷാ തെരേസ് ഫിലിപ്പ്-പരേതനായ മകൻ ഫിലിപ്പ്, സി. ജെ. യുടെ മകൾ-12 വയസ്'' എന്ന് തിരുത്തി വായിക്കേ≠താണ്.
താലൂക്കാഫീസ്,
(ഒപ്പ്) വൈക്കം. തഹശീൽദാർ.
ഇടുക്കി ജില്ലാ കളക്ടറുടെ നടപടിക്രമം (ഹാജർ എച്ച്. ദിനേശൻ എെ.എ.എസ്.) നമ്പർ ജെ2-187155/2020. 2020 സെപ്റ്റംബർ 17.
വിഷയം:— ജമാബന്തി, 2019-2020 സാമ്പത്തിക വർഷത്തെ ഇടുക്കി ജില്ലയിലെ ജമാബന്തി ഓഫീസർമാരെ നിയമിച്ച് ഉത്തരവാകുന്നത്—സംബന്ധിച്ച്്.
സൂചന:—ബഹുമാനപ്പെട്ട ലാൻഡ് റവന്യൂ കമ്മീഷണറുടെ 10-8-2020-ലെ എൽ.ആർ.പി.1-16556/20-ാം നമ്പർ കത്ത്.
ഇടുക്കി ജില്ലയിലെ എല്ലാ വില്ലേജ് ഓഫീസുകളിലെയും 2019-2020 സാമ്പത്തിക വർഷത്തെ ജമാബന്തി പരിശോധന 31-12-2020-നുമുമ്പായി പൂർത്തീകരിക്കേ≠താണ്. ആയതിലേക്ക് ഓരോ താലൂക്കിലെയും ജമാബന്തി ഓഫീസർമാരെ താഴെ പറയും പ്രകാരം നിയമിച്ച് ഉത്തരവാകുന്നു.
Kanjirappally Taluk
NOTICE
No. C2-1029/2021. 4th February 2021.
Notice is hereby given to all to whom it may concern that Rinymol Salim, Veliath House, Kanjirappally P. O., Kanjirappally Village has filed an application for a legal heirship certificate in respect of the legal heirs of her husband Salim Veliath Moideen, s/o Veliath Usameera Moideen Sha, Veliath House, Kanjirappally P. O., Kanjirappally Village who expired on 3-1-2021. His parents also expired. This certificate is requested for various purposes. Enquiry conducted through the Village Officer, Kanjirappally reveals that the following persons are the legal heirs of the deceased.
SCHEDULE
1. ദേവികുളം—സബ് കളക്ടർ, ദേവികുളം.
2. ഇടുക്കി—ഡെപ്യൂട്ടി കളക്ടർ (എൽ. എ.) മൂന്നാർ 3. പീരുമേട്—ഡെപ്യൂട്ടി കളക്ടർ (ആർ.ആർ.) 4. തൊടുപുഴ—റവന്യൂ ഡിവിഷണൽ ഓഫീസർ, ഇടുക്കി
5. ഉടുമ്പൻചോല—ഡെപ്യൂട്ടി കളക്ടർ (എൽ.ആർ.) മുൻ വർഷങ്ങളിൽ പൂർത്തീകരിച്ചിട്ടില്ലാത്ത പരിശോധന കൂടി ഇതോടൊപ്പം പൂർത്തീകരിക്കേ≠താണ്.
കളക്ടറേറ്റ്,
(ഒപ്പ്) ഇടുക്കി. ജില്ലാ കളക്ടർ.
Devikulam Taluk
Sl. Name of the Relationship with the Age
പരസ്യം
No. legal heirs deceased
1 Rinymol Salim Wife 46 2 Risal Veliath Salim Son 19 3 Rahil Veliath Salim Daughter 11 Objections if any against the issuance of legal heirship certificate should be filed in person before the Tahsildar, Kanjirappally within 30 days from the date of publication of this notice in the Kerala Gazette.
(1)
നമ്പർ ജി3-9951/2019. 2020 ഡിസംബർ 22.
ദേവികുളം താലൂക്കിൽ ആനവിരട്ടി വില്ലേജിൽ തട്ടാരുപറമ്പിൽ, കുരുശുപാറ, കല്ലാർ വട്ടിയാർ പി. ഒ.യിൽ അലക്സ് ടി. ജോർജ് എന്നയാൾ 8-9-2019-ാം തീയതി മരണ പ്പെട്ടിട്ടുള്ളതാണ്. പരേതന്റെ മരണാനന്തര ആനുകൂല്യങ്ങൾ ലഭിക്കുന്നതിനും മറ്റ് ആവശ്യങ്ങൾക്കുമായി അനന്തരാവകാശ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി ഭാര്യ നിഷാ റ്റി. അലക്സ്