Servants of Knowledge
Kerala Gazette · Government of Kerala

Pathanapuram

Published 16 February 2021

Department
Kollam:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2021-02-16.part_3_clr_kollam_Pathanapuram
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2021-2023 Government of Kerala

2021

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 10

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 7 Vol. X

Tuesday

2021 ഫെബ്രുവരി 16 16th February 2021 1196 കുംഭം 4 4th Kumbham 1196 1942 മാഘം 27 27th Magha 1942

PART III

Commissionerate of Land Revenue

16th FEB. 2021] COMMISSIONERATE OF LAND REVENUE 1176

(2) നമ്പർ എ3-4142/2020. 2020 സെപ്റ്റംബർ 3.

കുന്നത്തൂർ താലൂക്കിൽ പടിഞ്ഞാറേ കല്ലട വില്ലേജിൽ വലിയപാടം മുറിയിൽ ബാബുഭവനം വീട്ടിൽ രാജമ്മ, വി. 17-7-2017-ാം തീയതി മരണമടഞ്ഞതിനാൽ പരേതയുടെ പേരിലുള്ള വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് അവകാശ സർട്ടിഫിക്കറ്റിനുവേ≠ി പരേതയുടെ മകൻ മോഹനൻ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. ഈ അപേക്ഷയിൻമേൽ പടിഞ്ഞാറേ കല്ലട വില്ലേജാഫീസർ മുഖാന്തിരം നടത്തിയ അന്വേഷണത്തിലും അവകാശ വിചാരണയിലും അയൽ സാക്ഷി മൊഴിയിലും മരണ സർട്ടിഫിക്കറ്റ് പ്രകാരവും രാജമ്മ, വി. 17-7-2017-ാം തീയതി മരണമടഞ്ഞതായും പരേതയുടെ അവകാശിയായി ചുവടെ ചേർക്കുന്നയാൾ മാത്രമാണുള്ളതെന്നും അറിയുന്നു.

പേര് പരേതയുമായുള്ള വയസ്

ബന്ധം

മോഹനൻ മകൻ 56 പരേതയുടെ ഭർത്താവും മാതാപിതാക്കളും അവിവാഹിതനായ മകൻ ബാബുവും ജീവിച്ചിരിപ്പില്ല. മരണമടഞ്ഞ രാജമ്മ, വി.യുടെ നിയമാനുസൃത അവകാശി മകൻ മോഹനൻ മാത്രമാണെന്ന് വിവരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപം ഉള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം കുന്നത്തൂർ തഹശീൽദാർ മുമ്പാകെ നേരിട്ട് രേഖാമൂലം സമർപ്പിക്കേ≠താണ്. നിർദ്ദിഷ്ട സമയപരിധി കഴിഞ്ഞും തപാലിലും ലഭിക്കുന്ന അപേക്ഷകൾ പരിഗണി ക്കുന്നതല്ല.

(3) നമ്പർ എ3-1593/2020. 2020 സെപ്റ്റംബർ 4.

മരണമടഞ്ഞ ദാമോധരന്റെ നിയമാനുസൃത അവകാശികൾ മേൽപ്പറഞ്ഞ 1 മുതൽ 6 വരെ കക്ഷികൾ ആണെന്ന് വിവരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപം ഉള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം കുന്നത്തൂർ തഹശീൽദാർ മുമ്പാകെ നേരിട്ട് രേഖാമൂലം സമർപ്പിക്കേ≠താണ്. നിർദ്ദിഷ്ട സമയപരിധി കഴിഞ്ഞും തപാലിലും ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(4)

നമ്പർ എ3-6415/2020. 2020 ഡിസംബർ 23.

കുന്നത്തൂർ താലൂക്കിൽ പടിഞ്ഞാറെ കല്ലട വില്ലേജിൽ കോതപുരം മുറിയിൽ തെക്കെ കടുവിനാൽ സിയോൺ ഹൗസ് വീട്ടിൽ പാപ്പച്ചൻ, 13-1-2019-ാം തീയതി മരണമടഞ്ഞതിനാൽ പരേതന്റെ പേരിലുള്ള വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് അവകാശ സർട്ടിഫിക്കറ്റിനുവേ≠ി പരേതന്റെ മകൻ ജോൺസൺ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. ഈ അപേക്ഷ യിൻമേൽ പടിഞ്ഞാറേ കല്ലട വില്ലേജാഫീസർ മുഖാന്തിരം നടത്തിയ അന്വേഷണത്തിലും അവകാശ വിചാരണയിലും അയൽ സാക്ഷി മൊഴിയിലും മരണ സർട്ടിഫിക്കറ്റ് പ്രകാരവും പാപ്പച്ചൻ 13-1-2019-ാം തീയതി മരണമടഞ്ഞതായും പരേതന്റെ അവകാശികളായി ചുവടെ ചേർക്കുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ജോൺസൺ, പി. കെ. മകൻ 59 2 ജോളി ജോൺ മകൾ 53 3 സുനി ജോർ÷്

,, 50 4 പ്രിൻസ്, പി. കെ. മകൻ 48 (പരേതന്റെ ഭാര്യയും മാതാപിതാക്കളും ജീവിച്ചിരിപ്പില്ല.) മരണമടഞ്ഞ പാപ്പച്ചന്റെ നിയമാനുസൃത അവകാശികൾ മേൽപ്പറഞ്ഞ 1 മുതൽ 4 വരെയുള്ള കക്ഷികൾ ആണെന്ന് വിവരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപം ഉള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം കുന്നത്തൂർ തഹശീൽദാർ മുമ്പാകെ നേരിട്ട് രേഖാമൂലം സമർപ്പിക്കേ≠താണ്. നിർദ്ദിഷ്ട സമയപരിധി കഴിഞ്ഞും തപാലിലും ലഭിക്കുന്ന അപേക്ഷകൾ പരിഗണി ക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, കുന്നത്തൂർ. തഹശീൽദാർ.

Pathanapuram Taluk

കുന്നത്തൂർ താലൂക്കിൽ പടിഞ്ഞാറേ കല്ലട വില്ലേജിൽ വലിയപാടം മുറിയിൽ മണിമന്ദിരം വീട്ടിൽ ദാമോധരൻ, 27-12-2019-ാം തീയതി മരണമടഞ്ഞതിനാൽ പരേതന്റെ പേരിലുള്ള വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് അവകാശ സർട്ടിഫിക്കറ്റിനുവേ≠ി പരേതന്റെ ഭാര്യ കൗസല്യ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. ഈ അപേക്ഷയിൻമേൽ പടിഞ്ഞാറേ കല്ലട വില്ലേജാഫീസർ മുഖാന്തിരം നടത്തിയ അന്വേഷണത്തിലും അവകാശ വിചാരണയിലും അയൽ സാക്ഷി മൊഴിയിലും മരണ സർട്ടിഫിക്കറ്റ് പ്രകാരവും ദാമോധരൻ 27-12-2019-ാം തീയതി മരണമടഞ്ഞതായും പരേതന്റെ അവകാശികളായി ചുവടെ ചേർക്കുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 കൗസല്യ ഭാര്യ 64 2 സരസൻ മകൻ 39 3 സജിനി മകൾ 38 4 ബ്രിജിമോൾ മരണപ്പെട്ട മകൻ

സന്തോഷിന്റെ ഭാര്യ 41 5 പാർവ്വതി ,, മകൾ 12 6 ലക്ഷ്മി സന്തോഷ് ,, ,, 8 (പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.)

പരസ്യം

(1)

നമ്പർ എൻ2-6099/2020. 2020 ഒക്ടോബർ 22.

പത്തനാപുരം താലൂക്കിൽ പിടവൂർ വില്ലേജിൽ പഴഞ്ഞിക്കടവ് എന്ന സ്ഥലത്ത് അരവിന്ദവിലാസം വീട്ടിൽ സോമരാജൻ, പി. 6-9-2019-ാം തീയതി മരണപ്പെട്ടു പോയിട്ടുള്ളതാണ്. പരേതന്റെ പേരിലുള്ള കാനറാ ബാങ്കിന്റെ പിടവൂർ ശാഖയിലെ തുക പിൻവലിക്കുന്നതിന് വേ≠ി അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കണമെന്ന് കാണിച്ച് പരേതന്റെ മകൻ ആനന്ദകുമാർ, എസ്. സമർപ്പിച്ച അപേക്ഷ യിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ പരേതന്റെ അനന്തരാവകാശികളാണെന്ന് അറിയുന്നു.

102 16th FEB. 2021] COMMISSIONERATE OF LAND REVENUE 1177 (3) ക്രമ അവകാശികളുടെ മരണപ്പെട്ട കക്ഷി വയസ് നമ്പർ പേര് മായുള്ള ബന്ധം നമ്പർ എൻ2-6000/2020. 2020 ഒക്ടോബർ 21.

1 സുശീല ഭാര്യ 55 2 അരവിന്ദ കുമാർ മകൻ 36 3 ആനന്ദ കുമാർ ,, 34 4 അജയ കുമാർ ,, 31 പരേതന്റെ മാതാപിതാക്കൾ, ജീവിച്ചിരിപ്പില്ല. ടി തുക കൈപ്പറ്റുന്നതിന് 1, 2, 4, കക്ഷികൾ തങ്ങൾക്കുള്ള അവകാശം ക്രമനമ്പർ 3-ാം കക്ഷി പേരിൽ ഒഴിഞ്ഞുകൊടുത്തുകൊ≠് രേഖാമൂലം മൊഴി നൽകിയിട്ടു≠്. ആയതിനാൽ മേൽപ്പറഞ്ഞ 1 മുതൽ 4 വരെ കക്ഷികൾ പരേതന്റെ അനന്തരാവകാശികളാ ണെന്നും പരേതന്റെ പേരിൽ കാനറാ ബാങ്കിന്റെ പിടവൂർ ശാഖയിൽ നിക്ഷേപിച്ചിട്ടുള്ള തുക പിൻവലിക്കുന്നതിന് 3-ാം കക്ഷിയായ ആനന്ദകുമാറിനെ ചുമതലപ്പെടുത്തിയിട്ടുള്ളതാ ണെന്നും കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം പത്തനാപുരം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖകൾ സഹിതം ആക്ഷേപം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണി ക്കുന്നതല്ല.

(2)

നമ്പർ എൻ2-6016/2020. 2020 ഒക്ടോബർ 22.

പത്തനാപുരം താലൂക്കിൽ പത്തനാപുരം വില്ലേജിൽ പാതിരിക്കൽ എന്ന സ്ഥലത്ത് തോട്ടത്തിൽ കാലായിൽ വീട്ടിൽ റോസമ്മ 1-11-2019-ാം തീയതി മരണപ്പെട്ടു പോയിട്ടുള്ളതാണ്.

പത്തനാപുരം എസ്. ബി. എെ. യിലെ സ്വർണപണയം തിരിച്ചെടുക്കുന്നതിനും മറ്റാവശ്യങ്ങൾക്കുവേ≠ി അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കണമെന്ന് കാണിച്ച് പരേതയുടെ മകൾ റിഞ്ചു അലക്സ് സമർപ്പിച്ച അപേക്ഷിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ പരേതയുടെ അനന്തരാവകാ ശികളാണെന്ന് അറിയുന്നു.

ക്രമ അവകാശികളുടെ മരണപ്പെട്ട കക്ഷി വയസ് നമ്പർ പേര് മായുള്ള ബന്ധം

1 റ്റി. ജി. അലക്സാ≠ർ ഭർത്താവ് 58 2 നിമിത റോസ് അലക്സ് മകൾ 30 3 റിഞ്ചു അലക്സ്

,, 29 പരേതയുടെ മാതാപിതാക്കൾ, ജീവിച്ചിരിപ്പില്ല.

ആയതിനാൽ ക്രമനമ്പർ 1 മുതൽ 3 വരെ കക്ഷികൾ പരേതയുടെ അനന്തരാവകാശികളാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപ മുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധ പത്തനാപുരം താലൂക്കിൽ പട്ടാഴി വില്ലേജിൽ പന്തπാവ് എന്ന സ്ഥലത്ത് ജോളി ഭവൻ വീട്ടിൽ മറിയാമ്മ 3-4-2016-ാം തീയതി മരണപ്പെട്ടുപോയിട്ടുള്ളതാണ്. പത്തനാപുരം എസ്. ബി. എെ. യിൽ നിന്നുള്ള തുക പിൻവലിക്കുന്നതിനും മറ്റാവശ്യങ്ങൾക്കും വേ≠ി അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കണമെന്ന് കാണിച്ച് പരേതയുടെ മകൻ ജെസ്മോൻ സമർപ്പിച്ച അപേക്ഷ യിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ പരേതയുടെ അനന്തരാവകാശികളാണെന്ന് അറിയുന്നു.

ക്രമ അവകാശികളുടെ മരണപ്പെട്ട കക്ഷി വയസ് നമ്പർ പേര് മായുള്ള ബന്ധം

1 ജെസ്മോൻ മകൻ 52 2 ജെസ്മോൾ മകൾ 51 3 ജോളി കോശി

,, 49 4 ജോൺസൺ വർഗ്ഗീസ് മകൻ 44 പരേതയുടെ ഭർത്താവും മാതാപിതാക്കളും, ജീവിച്ചിരിപ്പില്ല. ആയതിനാൽ ക്രമനമ്പർ 1 മുതൽ 4 വരെ കക്ഷികൾ പരേതയുടെ അനന്തരാവകാശികളാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം പത്തനാപുരം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖകൾ സഹിതം ആക്ഷേപം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(4)

No. N2-5999/2020. 22nd October 2020.

Notice is hereby given to all whom it may concern that Annu Anna Vinoy, Melekulangara Veedu, Maruthamonbhagam, Thekkethery P. O., Pattazhy Village, Pathanapuram Taluk, Kollam District, Kerala State has feild an application before this office for the issuance of a legal heir ship certificate in respect of her husband Arun Rajan, who died on 1-9-2020. This certificate is requested is to produce before the concerned authorities of ICICI Bank, Infosys Branch Bangalore Electronic City Branch, SBI Ernakulam South branch, Ernakulam Kallore Provident Fund Office, Karnataka Motor Vehicle Department and for the cancellation of DD. No. 375452 from the SBI Branch, Jerome Nagar, Kollam, so as to receive financial benefits in favour of the deceased. Enquiry conducted through the Village Officer, Pattazhy reveals that the undermentioned members are the legal heirs of the deceased.

SCHEDULE

Age Sl. Name of the Relationship with No. legal heirs the deceased

പ്പെടുത്തി 30 ദിവസത്തിനകം പത്തനാപുരം തഹശീൽദാർ 1 Annu Anna Vinoy Wife 30മുമ്പാകെ നേരിട്ട് ഹാജരായി രേഖകൾ സഹിതം ആക്ഷേപം 2 Yudika Rajan Daughter 1 ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല. 3 Girija Rajan Mother 56 Gaz. No. 7/2021/DTP (CLR). 103 16th FEB. 2021] COMMISSIONERATE OF LAND REVENUE 1178 ക്രമ അവകാശികളുടെ മരണപ്പെട്ട കക്ഷിയു വയസ് നമ്പർ പേര് മായുള്ള ബന്ധം Father of deceased is not alive. Sl. (3) filed consent statement relinquishing their claim in favour of Sl. No. (1) and (2) for the above matters only. Therefore it is proposed to issue a legal heir ship Certificate in favour of the Sl. Nos. (1) and (2) for receiving the above said matters. Objections if any against the issuance of the said certificate should be filed in person before the Tahsildar, Pathanapuram within 30 days from the date of publication of this notice in the Kerala Government Gazette. Those sent by post or filed affter the stipulate time will not be considered.

Taluk Office,

(Sd.) Pathanapuram. Tahsildar.

1 ശാന്തമ്മ ഭാര്യ 71 2 പ്രീത, എസ്. മകൾ 48 3 പ്രദീപ്, വി. മകൻ 46 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ആയതിനാൽ ഒന്നു മുതൽ മൂന്ന് വരെ കക്ഷികൾ പരേതന്റെ അനന്തരാവ കാശികളാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം പുനലൂർ തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖകൾ സഹിതം ആക്ഷേപം ബോധിപ്പിക്കേ≠താണ്.

കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന

Punalur Taluk

പരസ്യം

(1)

നമ്പർ ജി2-5269/2020. 2020 ഒക്ടോബർ 9.

ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

താലൂക്കാഫീസ്,

(ഒപ്പ്) പുനലൂർ. തഹശീൽദാർ.

PATHANAMTHITTA DISTRICT

Kozhencherry Taluk

പുനലൂർ താലൂക്കിൽ തിങ്കൾക്കരിക്കം വില്ലേജിൽ ആർ. പി. എൽ. കോളനിയിൽ ആർ. തിരുനാഥൻ 19-8-2020-ാം തീയതി മരണപ്പെട്ടുപോയിട്ടുള്ളതാണ്. ആശ്രിത നിയമന പദ്ധതി പ്രകാരമുള്ള ജോലിക്കും, ബാങ്ക് സംബന്ധമായ ആവശ്യങ്ങൾക്കും, മറ്റ് ഇതര ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ കെ. കാളീദേവി സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ പരേതന്റെ അവകാശികളാണെന്നറിയുന്നു.

ക്രമ അവകാശികളുടെ മരണപ്പെട്ട കക്ഷിയു വയസ് നമ്പർ പേര് മായുള്ള ബന്ധം 1 കാളീദേവി ഭാര്യ 33 2 മിഥുൻ പ്രസാദ് മകൻ 12 3 തരുൺ പ്രസാദ്

,, 10 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ആയതിനാൽ ര≠ും മൂന്നും കക്ഷികൾ മൈനറുകളും, ഒന്നാം കക്ഷിയുടെ സംരക്ഷണയിലുമാണ്. ആയതിനാൽ ഒന്നു മുതൽ മൂന്ന് വരെ കക്ഷികൾ പരേതന്റെ അനന്തരാവകാശികളാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം പുനലൂർ തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖകൾ സഹിതം ആക്ഷേപം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ ജി2-5273/2020. 2020 ഒക്ടോബർ 9.

പരസ്യം

(1)

നമ്പർ എ5-6421/2020. 2020 ഒക്ടോബർ 19.

കോഴഞ്ചേരി താലൂക്കിൽ പത്തനംതിട്ട വില്ലേജിൽ പേട്ട മുറിയിൽ അയ്യത്തുകാരൻ വീട്ടിൽ ആയിഷാ ബീവി, എസ്. 7-8-2020-ൽ മരണപ്പെട്ടതിനാൽ വിവിധ ആവശ്യങ്ങൾക്കായി പരേതയുടെ പേരിലുള്ള ഒരു അവകാശ സർട്ടിഫിക്കറ്റിനായി പരേതയുടെ ഭർത്താവ് എം. അഹമ്മദ് മീര സമർപ്പിച്ച അപേക്ഷയിൻമേൽ പത്തനംതിട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ പരേതന്റെ അവകാശികൾ താഴെ പറയുന്നവരാണെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 എം. അഹമ്മദ് മീര ഭർത്താവ് 91 2 മൊഹബൂബ് അഹമ്മദ് മീര മകൻ 54 3 ഹസീന അഹമ്മദ് മകൾ 54 4 ഷെമീമ അജീഷ്

,, 47 പരേതയ്ക്ക് മറ്റ് അവകാശികൾ ആരും തന്നെ ഇല്ല എന്ന് അന്വേഷണത്തിൽ അറിവായിട്ടുള്ളതാണ്. ആകയാൽ മേൽപ്പറഞ്ഞവർ മാത്രമാണ് പരേതയുടെ അവകാശികൾ എന്നു ള്ളതിന് അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കോഴഞ്ചേരി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്.

കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല. പുനലൂർ താലൂക്കിൽ കരവാളൂർ വില്ലേജിൽ പ്രദീപ് ഭവനിൽ എൻ. വാസുദേവൻ നായർ 6-11-2019-ാം തീയതി മരണപ്പെട്ടുപോയിട്ടുള്ളതാണ്. പരേതന്റെ ബാങ്ക് നിക്ഷേപം പിൻവലിക്കുന്നതിനും, മറ്റ് ഇതര ആവശ്യങ്ങൾ ക്കുമായി അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ ശാന്തമ്മ സമർപ്പിച്ച അപേക്ഷ യിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ പരേതന്റെ അവകാശികളാണെന്നറിയുന്നു. 104
Cite this issue. Kerala Gazette, Government of Kerala, 16 February 2021. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2021-02-16.part_3_clr_kollam_Pathanapuram/. Archive identifier in.gazette.kerala_new.2021-02-16.part_3_clr_kollam_Pathanapuram.