Servants of Knowledge
Kerala Gazette · Government of Kerala

Punalur

Published 16 February 2021

Department
Kollam:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2021-02-16.part_3_clr_kollam_Punalur
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2021-2023 Government of Kerala

2021

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 10

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 7 Vol. X

Tuesday

2021 ഫെബ്രുവരി 16 16th February 2021 1196 കുംഭം 4 4th Kumbham 1196 1942 മാഘം 27 27th Magha 1942

PART III

Commissionerate of Land Revenue

16th FEB. 2021] COMMISSIONERATE OF LAND REVENUE 1178 ക്രമ അവകാശികളുടെ മരണപ്പെട്ട കക്ഷിയു വയസ് നമ്പർ പേര് മായുള്ള ബന്ധം

Father of deceased is not alive. Sl. (3) filed consent statement relinquishing their claim in favour of Sl. No. (1) and (2) for the above matters only. Therefore it is proposed to issue a legal heir ship Certificate in favour of the Sl. Nos. (1) and (2) for receiving the above said matters. Objections if any against the issuance of the said certificate should be filed in person before the Tahsildar, Pathanapuram within 30 days from the date of publication of this notice in the Kerala Government Gazette. Those sent by post or filed affter the stipulate time will not be considered.

Taluk Office,

(Sd.) Pathanapuram. Tahsildar.

1 ശാന്തമ്മ ഭാര്യ 71 2 പ്രീത, എസ്. മകൾ 48 3 പ്രദീപ്, വി. മകൻ 46 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ആയതിനാൽ ഒന്നു മുതൽ മൂന്ന് വരെ കക്ഷികൾ പരേതന്റെ അനന്തരാവ കാശികളാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം പുനലൂർ തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖകൾ സഹിതം ആക്ഷേപം ബോധിപ്പിക്കേ≠താണ്.

കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന

Punalur Taluk

പരസ്യം

(1)

നമ്പർ ജി2-5269/2020. 2020 ഒക്ടോബർ 9.

ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

താലൂക്കാഫീസ്,

(ഒപ്പ്) പുനലൂർ. തഹശീൽദാർ.

PATHANAMTHITTA DISTRICT

Kozhencherry Taluk

പുനലൂർ താലൂക്കിൽ തിങ്കൾക്കരിക്കം വില്ലേജിൽ ആർ. പി. എൽ. കോളനിയിൽ ആർ. തിരുനാഥൻ 19-8-2020-ാം തീയതി മരണപ്പെട്ടുപോയിട്ടുള്ളതാണ്. ആശ്രിത നിയമന പദ്ധതി പ്രകാരമുള്ള ജോലിക്കും, ബാങ്ക് സംബന്ധമായ ആവശ്യങ്ങൾക്കും, മറ്റ് ഇതര ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ കെ. കാളീദേവി സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ പരേതന്റെ അവകാശികളാണെന്നറിയുന്നു.

ക്രമ അവകാശികളുടെ മരണപ്പെട്ട കക്ഷിയു വയസ് നമ്പർ പേര് മായുള്ള ബന്ധം 1 കാളീദേവി ഭാര്യ 33 2 മിഥുൻ പ്രസാദ് മകൻ 12 3 തരുൺ പ്രസാദ്

,, 10 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ആയതിനാൽ ര≠ും മൂന്നും കക്ഷികൾ മൈനറുകളും, ഒന്നാം കക്ഷിയുടെ സംരക്ഷണയിലുമാണ്. ആയതിനാൽ ഒന്നു മുതൽ മൂന്ന് വരെ കക്ഷികൾ പരേതന്റെ അനന്തരാവകാശികളാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം പുനലൂർ തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖകൾ സഹിതം ആക്ഷേപം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ ജി2-5273/2020. 2020 ഒക്ടോബർ 9.

പരസ്യം

(1)

നമ്പർ എ5-6421/2020. 2020 ഒക്ടോബർ 19.

കോഴഞ്ചേരി താലൂക്കിൽ പത്തനംതിട്ട വില്ലേജിൽ പേട്ട മുറിയിൽ അയ്യത്തുകാരൻ വീട്ടിൽ ആയിഷാ ബീവി, എസ്. 7-8-2020-ൽ മരണപ്പെട്ടതിനാൽ വിവിധ ആവശ്യങ്ങൾക്കായി പരേതയുടെ പേരിലുള്ള ഒരു അവകാശ സർട്ടിഫിക്കറ്റിനായി പരേതയുടെ ഭർത്താവ് എം. അഹമ്മദ് മീര സമർപ്പിച്ച അപേക്ഷയിൻമേൽ പത്തനംതിട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ പരേതന്റെ അവകാശികൾ താഴെ പറയുന്നവരാണെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 എം. അഹമ്മദ് മീര ഭർത്താവ് 91 2 മൊഹബൂബ് അഹമ്മദ് മീര മകൻ 54 3 ഹസീന അഹമ്മദ് മകൾ 54 4 ഷെമീമ അജീഷ്

,, 47 പരേതയ്ക്ക് മറ്റ് അവകാശികൾ ആരും തന്നെ ഇല്ല എന്ന് അന്വേഷണത്തിൽ അറിവായിട്ടുള്ളതാണ്. ആകയാൽ മേൽപ്പറഞ്ഞവർ മാത്രമാണ് പരേതയുടെ അവകാശികൾ എന്നു ള്ളതിന് അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി30 ദിവസത്തിനുള്ളിൽ രേഖാമൂലം കോഴഞ്ചേരി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല. പുനലൂർ താലൂക്കിൽ കരവാളൂർ വില്ലേജിൽ പ്രദീപ് ഭവനിൽ എൻ. വാസുദേവൻ നായർ 6-11-2019-ാം തീയതി മരണപ്പെട്ടുപോയിട്ടുള്ളതാണ്. പരേതന്റെ ബാങ്ക് നിക്ഷേപം പിൻവലിക്കുന്നതിനും, മറ്റ് ഇതര ആവശ്യങ്ങൾ ക്കുമായി അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ ശാന്തമ്മ സമർപ്പിച്ച അപേക്ഷ യിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ പരേതന്റെ അവകാശികളാണെന്നറിയുന്നു. 104

Cite this issue. Kerala Gazette, Government of Kerala, 16 February 2021. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2021-02-16.part_3_clr_kollam_Punalur/. Archive identifier in.gazette.kerala_new.2021-02-16.part_3_clr_kollam_Punalur.