Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2021-2023 Government of Kerala
2021
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 10
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 7 Vol. X
Tuesday
2021 ഫെബ്രുവരി 16 16th February 2021 1196 കുംഭം 4 4th Kumbham 1196 1942 മാഘം 27 27th Magha 1942
PART III
Commissionerate of Land Revenue
16th FEB. 2021] COMMISSIONERATE OF LAND REVENUE 1197(2) Meenachil Taluk 2018 ജൂലൈ 17.
നമ്പർ G3-5373/2018.
മീനച്ചിൽ താലൂക്കിലെ വില്ലേജുകളിലെ 2017-18 വർഷത്തെ ജമാബന്തി പരിശോധനയി∑േലുള്ള മേൽ പരിശോധന ജമാബന്തി ഓഫീസറായ ഡെപ്യൂട്ടി കളക്ടർ (എൽ എ) കോട്ടയം താഴെ ചേർക്കുന്ന തീയതികളിൽ രാവിലെ 10.30 മുതൽ അതാത് വില്ലേജ് ആഫീസുകളിൽ വച്ച് നടത്തുന്നതാണ്.
ക്രമ
വില്ലേജിന്റെ പേര് പരിശോധന തീയതി നമ്പർ
(1) (2)
(3) 1 കുറവിലങ്ങാട്
19-9-2018 2 വെളിയന്നൂർ 22-9-2018 3 വെള്ളിലാപ്പള്ളി 24-9-2018 4 കിടങ്ങൂർ 25-9-2018 5 കാണക്കാരി
26-9-2018 6 ഇലയ്ക്കാട്
27-9-2018 7 കുറിച്ചിത്താനം 28-9-2018 8 ഉഴവൂർ 29-9-2018 9 രാമപുരം
1-10-2018 10 മോനിപ്പള്ളി
3-10-2018 11 ളാലം
4-10-2018 12 പുലിയന്നൂർ 5-10-2018 13 മീനച്ചിൽ 6-10-2018 14 ഭരണങ്ങാനം 8-10-2018 15 പൂവരണി
9-10-2018 16 വള്ളിച്ചിറ 10-10-2018 17 കടനാട്
11-10-2018 18 കൊ≠ൂർ 12-10-2018 19 പൂഞ്ഞാർ 15-10-2018 20 പൂഞ്ഞാർ വടക്കേക്കര 16-10-2018 21 പൂഞ്ഞാർ നടുഭാഗം 17-10-2018 22 പൂഞ്ഞാർ തെക്കേക്കര 20-10-2018 23 മേലുകാവ്
22-10-2018 24 തലപ്പാലം
23-10-2018 25 തീക്കോയി
24-10-2018 26 ഈരാറ്റുപേട്ട 25-10-2018 27 മൂന്നിലവ്
26-10-2018 28 കടπാമറ്റം
27-10-2018
പരസ്യം
(1)
നമ്പർ സി2-10429/2020. 2020 ഒക്ടോബർ 6.
കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ കിടങ്ങൂർ വില്ലേജിൽ പിറയാർ കരയിൽ തു≠ത്തിൽ വീട്ടിൽ ഗിരീഷ്കുമാർ, റ്റി. എൻ. എന്നയാൾ 28-1-2019-ൽ മരണ മടഞ്ഞിട്ടുള്ളതാണ്. വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്ന തിന് ഒരു അവകാശ സർട്ടിഫിക്കറ്റിനുവേ≠ി സമർപ്പിക്കപ്പെട്ട അപേക്ഷയിൻമേൽ കിടങ്ങൂർ വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ പരേതന് താഴെ പറയുന്ന ഒരു അവകാശി ഉള്ളതായി കാണുന്നു.
പേര് പരേതനുമായുള്ള വയസ്
ബന്ധം
ആനന്ദവല്ലി മാതാവ് 70 ആയതിനാൽ ടി ആവശ്യത്തിലേക്കുള്ള പരേതന്റെ നിയമാനുസൃത അവകാശി മേൽ വിവരിച്ചവർ മാത്രമാണെന്ന് കാണിച്ച് ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിന് ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമോ പരാതികളോ ഉള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് രേഖാമൂലം സമർപ്പിക്കേ≠താണ്. നി›ിത തീയതിക്കുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങളും പരാതികളും സ്വീകരിക്കുന്നതല്ല.
(2)
നമ്പർ സി2-10906/2020. 2020 ഒക്ടോബർ 27.
കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ ഉഴവൂർ വില്ലേജിൽ പെരുന്താനം കരയിൽ പത്തുപറയിൽ വീട്ടിൽ എം. സി. മാത്യു എന്നയാൾ 27-8-2020-ൽ മരണമടഞ്ഞിട്ടുള്ള താണ്. വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റിനുവേ≠ി സമർപ്പിക്കപ്പെട്ട അപേക്ഷയിൻമേൽ ഉഴവൂർ വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ പരേതന് താഴെ പറയുന്ന അവകാശികൾ ഉള്ളതായി കാണുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ഏലിയാമ്മ മാത്യു ഭാര്യ 81 2 ജോജി പി. മാത്യു മകൻ 52 3 ദീപ മാത്യു മകൾ 47 1198
KERALA GAZETTE
[PART III(3) Changanassery Taluk നമ്പർ സി2-10907/2020. 2020 ഒക്ടോബർ 27.
കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ പൂഞ്ഞാർ തെക്കേക്കര വില്ലേജിൽ പെരിങ്ങളം കരയിൽ മടിക്കാങ്കൽ വീട്ടിൽ സെബാസ്റ്റ്യൻ, എം. ജെ. എന്നയാൾ 1-7-2014-ൽ മരണമടഞ്ഞിട്ടുള്ളതാണ്. വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റിനുവേ≠ി സമർപ്പിക്കപ്പെട്ട അപേക്ഷയിൻമേൽ പൂഞ്ഞാർ തെക്കേക്കര വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ പരേതന് താഴെ പറയുന്ന അവകാശികൾ ഉള്ളതായി കാണുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ത്രേസ്യാമ്മ സെബാസ്റ്റ്യൻ ഭാര്യ 75 2 ലൗലി സെബാസ്റ്റ്യൻ മകൾ 48 3 ലിന്റാ പയസ് മകൾ 40 ആയതിനാൽ ടി ആവശ്യത്തിലേക്കുള്ള പരേതന്റെ നിയമാനുസൃത അവകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് കാണിച്ച് ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിന് ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമോ പരാതികളോ ഉള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് രേഖാമൂലം സമർപ്പിക്കേ≠താണ്. നി›ിത തീയതിക്കുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങളും പരാതികളും സ്വീകരിക്കുന്നതല്ല.
(4)
നമ്പർ സി2-10892/2020. 2020 ഒക്ടോബർ 27.
കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ കുറവിലങ്ങാട് വില്ലേജിൽ കുറവിലങ്ങാട് കരയിൽ പുത്തൻതറയിൽ വീട്ടിൽ ബെന്നി ജോർജ് എന്നയാൾ 24-9-2020-ൽ മരണ മടഞ്ഞിട്ടുള്ളതാണ്. വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റിനുവേ≠ി സമർപ്പിക്കപ്പെട്ട അപേക്ഷയിൽ കുറവിലങ്ങാട് വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ പരേതന് താഴെ പറയുന്ന അവകാശികൾ ഉള്ളതായി കാണുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ജെറ്റി ബെന്നി ഭാര്യ 47 2 ബ്രിഡ്ജറ്റ് മരിയ മകൾ 20
പരസ്യം
(1)
നമ്പർ സി2-6322/2020. 2020 ഒക്ടോബർ 14.
ചങ്ങനാശ്ശേരി താലൂക്കിൽ വാകത്താനം വില്ലേജിൽ, വാകത്താനം പി. ഒ., പാലക്കുഴിപ്പറമ്പിൽ വീട്ടിൽ കെസിയ പി. പി., അവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയിൻമേൽ വാകത്താനം വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ അപേക്ഷകയുടെ പിതാവ് പി. ഒ. പത്രോസ് 2-7-2020-ൽ മരണമടഞ്ഞിട്ടുള്ളതായി അറിയുന്നു. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. പരേതന്റെ അവകാശികളായി താഴെ പേര് പറയുന്നവർ മാത്രമാണുള്ളതെന്ന് അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 അൽഫോൻസ പത്രോസ് ഭാര്യ 57 2 സിജോ, പി. പി. മകൻ 36 3 സിനോജ്, പി. പി.
,, 30 4 കെസിയമോൾ, പി. പി. മകൾ 25 ചങ്ങനാശ്ശേരി താലൂക്കിൽ വാകത്താനം വില്ലേജിൽ വാകത്താനം പി. ഒ., പാലക്കുഴിപ്പറമ്പിൽ വീട്ടിൽ പരേതനായ പി. ഒ. പത്രോസ് എന്നയാളുടെ നിയമപരമായ അവകാശികളായി മേൽ പറഞ്ഞവർ മാത്രമാണുള്ളതെന്ന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ചങ്ങനാശ്ശേരി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ സി2-6319/2020. 2020 ഒക്ടോബർ 14.
ചങ്ങനാശ്ശേരി താലൂക്കിൽ കറുകച്ചാൽ വില്ലേജിൽ ചമ്പക്കരകരയിൽ പുളിക്കൽ വീട്ടിൽ കുഞ്ഞുമോൾ അവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയിൻമേൽ കറുകച്ചാൽ വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ അപേക്ഷകയുടെ ഭർത്താവ് മാത്യു ചാക്കോ 7-6-2013-ൽ മരണമടഞ്ഞിട്ടുള്ളതായി അറിയുന്നു. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. പരേതന്റെ അവകാശികളായി താഴെ പേര് പറയുന്നവർ മാത്രമാണുള്ളതെന്ന് അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 കുഞ്ഞുമോൾ ഭാര്യ 72 2 ജോബ് കെ. മാത്യു മകൻ 30