Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2021-2023 Government of Kerala
2021
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 10
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 7 Vol. X
Tuesday
2021 ഫെബ്രുവരി 16 16th February 2021 1196 കുംഭം 4 4th Kumbham 1196 1942 മാഘം 27 27th Magha 1942
PART III
Commissionerate of Land Revenue
16th FEB. 2021] COMMISSIONERATE OF LAND REVENUE 1199(3)
Vaikom Taluk
നമ്പർ സി2-6318/2020. 2020 ഒക്ടോബർ 14.
ചങ്ങനാശ്ശേരി താലൂക്കിൽ വാഴപ്പള്ളി കിഴക്ക് വില്ലേജിൽ, ആലുംശ്രാക്കൽ വീട്ടിൽ റെനി ജിജോ അവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയിൻമേൽ വാഴപ്പള്ളി കിഴക്ക് വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ അപേക്ഷകയുടെ ഭർത്താവ് ജിജോ ജേക്കബ് 29-6-2020-ൽ മരണമടഞ്ഞിട്ടുള്ളതായി അറിയുന്നു. പരേതന്റെ പിതാവ് ജീവിച്ചിരിപ്പില്ല. പരേതന്റെ അവകാശികളായി താഴെ പേര് പറയുന്നവർ മാത്രമാണുള്ളതെന്ന് അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 റെനി ജിജോ ഭാര്യ 46 2 ട്വിങ്കിൾ ജേക്കബ് മകൾ 21 3 സ്വീറ്റി ജേക്കബ്
,, 19 4 എൽദോ ജേക്കബ് മകൻ 11 ചങ്ങനാശ്ശേരി താലൂക്കിൽ വാഴപ്പള്ളി കിഴക്ക് വില്ലേജിൽ ആലുംശ്രാക്കൽ വീട്ടിൽ പരേതനായ ജിജോ ജേക്കബിന്റെ നിയമപരമായ അവകാശികളായി മേൽ പറഞ്ഞവർ മാത്രമാണു ള്ളതെന്ന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ചങ്ങനാശ്ശേരി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(4)
നമ്പർ സി2-6297/2020. 2020 ഒക്ടോബർ 14.
ചങ്ങനാശ്ശേരി താലൂക്കിൽ നെടുംകുന്നം വില്ലേജിൽ താന്നിക്കൽ വീട്ടിൽ നീതാ വിനോദ് അവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയിൻമേൽ നെടുംകുന്നം വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ അപേക്ഷകയുടെ ഭർത്താവ് തോട്ടയ്ക്കാട് വില്ലേജിൽ കുളങ്ങര വീട്ടിൽ സുരേഷ്, കെ. എസ്. 16-11-2019-ൽ മരണമടഞ്ഞിട്ടുള്ളതായി അറിയുന്നു. പരേതന്റെ അവകാശികളായി താഴെ പേര് പറയുന്നവർ മാത്രമാണുള്ളതെന്ന് അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 നീതാ വിനോദ് ഭാര്യ 30 2 അനികേത്, കെ. എസ്. മകൻ 5 3 രേവമ്മ സുകുമാരൻ മാതാവ് 60 ചങ്ങനാശ്ശേരി താലൂക്കിൽ തോട്ടയ്ക്കാട് വില്ലേജിൽ കുളങ്ങര വീട്ടിൽ പരേതനായ സുരേഷ്, കെ. എസ്. എന്നയാളുടെ നിയമപരമായ അവകാശികളായി മേൽ പറഞ്ഞവർ മാത്രമാണുള്ളതെന്ന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപം ഉള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ചങ്ങനാശ്ശേരി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ,് ചങ്ങനാശ്ശേരി. തഹശീൽദാർ.
പരസ്യം
(1)
നമ്പർ സി1-5423/2020. 2020 ഒക്ടോബർ 8.
വൈക്കം താലൂക്കിൽ വെച്ചൂർ വില്ലേജിൽ കുടവെച്ചൂർ കരയിൽ ശിവശ‡ി വീട്ടിൽ പരമേശ്വര അയ്യർ, എസ്. 24-2-2010-ൽ മരണമടഞ്ഞിട്ടുള്ളതാണെന്നും ടിയാന്റെ പേരിലുള്ള വസ്തു, ബാങ്ക്, കോടതി സംബന്ധമായ ആവശ്യങ്ങൾക്കും മറ്റ് വിവിധ ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ച് നൽകണമെന്ന് കാണിച്ച് പരേതന്റെ മകൾ പി. സരസ്വതി, ചിത്ര വീട്ടിൽ, 23/39(5), അഞ്ജലി ലെയിൻ, പള്ളിപ്പുറം പി. ഒ., പാലക്കാട് ജില്ല സമർപ്പിച്ച അപേക്ഷയി∑േൽ വെച്ചൂർ വില്ലേജ് ആഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയാൻ 24-2-2010-ൽ മരമടഞ്ഞിട്ടുള്ള താണെന്നും പരേതന്റെ അവകാശികളായി താഴെ വിവരിക്കുന്ന 4 (നാല്) പേർ മാത്രമാണുള്ളതെന്നും അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ഡി. വി. സുന്ദരി ഭാര്യ 84 2 പി. ലക്ഷ്മി മകൾ 55 3 പി. സരസ്വതി
,, 56 4 പി. എസ്. കൗഷിക് മകൻ 48 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ആയതിനാൽ ടി ആവശ്യത്തിലേക്കായി പരേതന്റെ നിയമാനുസൃത അവകാശികളായി ഒന്ന് മുതൽ നാല് വരെയുള്ളവരെ പരിഗണിച്ച് അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ച് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഇതു സംബന്ധിച്ച പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം വൈക്കം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം പരാതി ബോധിപ്പിക്കേ≠ താണ്. നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ സി1-7126/2020. 2020 ഒക്ടോബർ 8.
വൈക്കം താലൂക്കിൽ വെള്ളൂർ വില്ലേജിൽ ഇറുമ്പയം കരയിൽ മണ്ണൂർ വീട്ടിൽ ഗ്രേസി ജോൺ 29-5-2020-ൽ മരണമടഞ്ഞിട്ടുള്ളതാണെന്നും ടിയാളുടെ പേരിലുള്ള വസ്തു ബാങ്ക് സംബന്ധമായ ആവശ്യങ്ങൾക്കും ക്ഷേമനിധി ആനുകൂല്യ കൈപ്പറ്റുന്നതിലേക്കായും മറ്റ് വിവിധ ആവശ്യങ്ങൾക്കായും അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ച് നൽകണമെന്ന് കാണിച്ച് പരേതയുടെ ഭർത്താവ് ജോൺ, എം. പി. സമർപ്പിച്ച അപേക്ഷയിൻമേൽ വെള്ളൂർ വില്ലേജാഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയാൾ 29-5-2020-ൽ മരണമടഞ്ഞിട്ടുള്ളതാണെന്നും ടിയാളുകളുടെ അവകാശികളായി താഴെ വിവരിക്കുന്ന 3 (മൂന്ന്) പേർ മാത്രമാണുള്ളതെന്നും അറിയുന്നു.
1200
KERALA GAZETTE
[PART IIIക്രമ പേര് പരേതയുമായുള്ള വയസ് (4) നമ്പർ ബന്ധം 1 ജോൺ, എം. പി. ഭർത്താവ് 64 2 സ്റ്റെഫി ജോൺ മകൾ 23 3 സഹന ജോൺ ,, 18 പരേതയുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ആയതിനാൽ ടി ആവശ്യത്തിലേക്കായി പരേതയുടെ നിയമാനുസൃത അവകാശികളായി 1 മുതൽ 3 വരെയുള്ളവരെ പരിഗണിച്ച് അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ച് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഇതു സംബന്ധിച്ച പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം വൈക്കം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം പരാതി ബോധിപ്പിക്കേ≠താണ്.
നി›ിത സമയത്തിനുശേഷവും തപാൽ മാർഗ്ഗവും ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
(3)
നമ്പർ സി1-7291/2020. 2020 ഒക്ടോബർ 13.
വൈക്കം താലൂക്കിൽ വെച്ചൂർ വില്ലേജിൽ ഇടയാഴം കരയിൽ പാരേച്ചിറ വീട്ടിൽ അഭിമന്യു (അഭിമന്യു, പി. ആർ.) 9-1-2018-ൽ മരണമടഞ്ഞിട്ടുള്ളതാണെന്നും ടിയാന്റെ പേരിലുള്ള വസ്തു, ബാങ്ക് സംബന്ധമായ ആവശ്യങ്ങൾക്കും കോട്ടയം എം. എ. സി. റ്റി. കോടതിയിൽ ഹാജരാക്കുന്നതിനും മറ്റ് വിവിധ ആവശ്യങ്ങൾക്കായി അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ച് തരണമെന്ന് കാണിച്ച് പരേതന്റെ മാതാവ് ലിജിമോൾ, പി. ആർ. സമർപ്പിച്ച അപേക്ഷയിൻമേൽ വെച്ചൂർ വില്ലേജാഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയാൻ 9-1-2018-ൽ അവിവാഹിതനായി മരണമടഞ്ഞിട്ടുള്ളതാണെന്നും ടിയാന്റെ അവകാശിയായി താഴെ വിവരിക്കുന്ന ഒരാൾ മാത്രമാണുള്ള തെന്നും അറിയുന്നു.
പേര് പരേതനുമായുള്ള വയസ്
ബന്ധം
ലിജിമോൾ, പി. ആർ. മാതാവ് 40 പരേതന്റെ പിതാവ് രജി, പി. ഡി., മാതാവ് ലിജിമോൾ, പി. ആർ. എന്നിവർ ജീവിച്ചിരിക്കുന്നു.
ആയതിനാൽ ടി ആവശ്യത്തിലേക്കായി പരേതന്റെ നിയമാനുസൃത അവകാശി മേൽവിവരിച്ച മാതാവ് ലിജിമോൾ, പി. ആർ. ആണെന്ന് പരിഗണിച്ച് അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ച് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം വൈക്കം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം പരാതി ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽ മാർഗ്ഗവും ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
നമ്പർ സി1-7361/2020. 2020 ഒക്ടോബർ 13.
വൈക്കം താലൂക്കിൽ ഞീഴൂർ വില്ലേജിൽ മരങ്ങോലി കരയിൽ കൊച്ചുപുരയ്ക്കൽ വീട്ടിൽ കുര്യാക്കോസ്, കെ. ജെ. 4-1-2011-ൽ മരണമടഞ്ഞിട്ടുള്ളതാണെന്നും ടിയാന്റെ പേരിലുള്ള വസ്തു, ബാങ്ക് സംബന്ധമായ ആവശ്യങ്ങൾക്കും പവർഗ്രിഡ് കോർപ്പറേഷൻ ഇൻഡ്യ, കോട്ടയം ഓഫീസിൽ ഹാജരാക്കുന്ന തിനും മറ്റ് വിവിധ ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ച് തരണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ റീത്ത കുര്യാക്കോസ് സമർപ്പിച്ച അപേക്ഷയിൻമേൽ ഞീഴൂർ വില്ലേജാഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയാൻ 4-1-2011-ൽ മരണമടഞ്ഞിട്ടുള്ളതാണെന്നും ടിയാന്റെ അവകാശികളായി താഴെ വിവരിക്കുന്ന 3 (മൂന്ന്) പേർ മാത്രമാണുള്ളതെന്നും അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 റീത്ത കുര്യാക്കോസ് ഭാര്യ 63 2 ജോബി കുര്യൻ മകൻ 35 3 സിസി കുര്യൻ മകൾ 31 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.
ആയതിനാൽ ടി ആവശ്യത്തിലേക്കായി പരേതന്റെ നിയമാനുസൃത അവകാശികൾ മേൽവിവരിച്ച 1 മുതൽ 3 വരെയുള്ള കക്ഷികളാണെന്ന് പരിഗണിച്ച് അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ച് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം വൈക്കം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം പരാതി ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
(5)
നമ്പർ സി1-7476/2020. 2020 നവംബർ 20.
വൈക്കം താലൂക്കിൽ മാഞ്ഞൂർ വില്ലേജിൽ മാഞ്ഞൂർ കരയിൽ ചമ്പക്കര വീട്ടിൽ സി. സി. തോമസ് 18-3-2014-ൽ മരണമടഞ്ഞിട്ടുള്ളതാണെന്നും ടിയാന്റെ പേരിലുള്ള വസ്തു, ബാങ്ക് സംബന്ധമായ ആവശ്യങ്ങൾക്കും മറ്റ് വിവിധ ആവശ്യ ങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ച് തരണ മെന്ന് കാണിച്ച് പരേതന്റെ മകൾ ഷൈനി തോമസ് സമർപ്പിച്ച അപേക്ഷയിൻമേൽ മാഞ്ഞൂർ വില്ലേജാഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയാൾ 18-3-2014-ൽ മരണമടഞ്ഞിട്ടുള്ളതാണെന്നും ടിയാന്റെ അവകാശികളായി താഴെ വിവരിക്കുന്ന 6 (ആറ്) പേർ മാത്രമാണുള്ളതെന്നും അറിയുന്നു.
16th FEB. 2021] COMMISSIONERATE OF LAND REVENUE 1201 (7) ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ സി1-7679/2020. 2020 നവംബർ 20. നമ്പർ ബന്ധം1 പെണ്ണമ്മ തോമസ് ഭാര്യ 70 2 ഷിക്കു തോമസ് (ഷിക്കു സ്റ്റീഫൻ) മകൾ 50 3 ഷൈനി തോമസ്
,, 48 4 ഷീന തോമസ്
,, 45 5 ഷീജ തോമസ്
,, 42 6 ഷിജോ തോമസ് മകൻ 40 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.
ആയതിനാൽ ടി ആവശ്യത്തിലേക്കായി പരേതന്റെ നിയമാനുസൃത അവകാശികൾ മേൽവിവരിച്ച 1 മുതൽ 6 വരെയുള്ള കക്ഷികളാണെന്ന് പരിഗണിച്ച് അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ച് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം വൈക്കം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം പരാതി ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
(6)
നമ്പർ സി1-7477/2020. 2020 നവംബർ 20.
വൈക്കം താലൂക്കിൽ കുലശേഖരമംഗലം വില്ലേജിൽ മറവന്തുരുത്ത് കരയിൽ ശ്രീരാമകൃഷ്ണ കോട്ടേജ് വീട്ടിൽ ജഗദമ്മ, എ. 27-7-2020-ൽ മരണമടഞ്ഞിട്ടുള്ളതാണെന്നും ടിയാളുടെ പേരിലുള്ള ഭൂമി, ബാങ്ക്, പെൻഷൻ കുടിശ്ശിക സംബന്ധിച്ചുള്ള ആവശ്യങ്ങൾക്കും മറ്റ് വിവിധ ആവശ്യ ങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ച് നൽകണ മെന്ന് കാണിച്ച് പരേതയുടെ മകൾ എം. പി. ശാരദ സമർപ്പിച്ച അപേക്ഷയിൻമേൽ കുലശേഖരമംഗലം, വാഴൂർ വില്ലേജാഫീസർമാർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ജഗദമ്മ, എ. 27-7-2020-ലും ഭർത്താവ് പപ്പുണ്ണിപിള്ള വളരെ മുമ്പും മരണമടഞ്ഞിട്ടുള്ള താണെന്നും പരേതയുടെ അവകാശികളായി താഴെ വിവരിക്കുന്ന 2 (ര≠്) പേർ മാത്രമാണുള്ളതെന്നും അറിയുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 എം. പി. തങ്കം മകൾ 60 2 എം. പി. ശാരദ ,, 58 പരേതയുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ആയതിനാൽ ടി ആവശ്യത്തിലേക്കായി പരേതയുടെ നിയമാനുസൃത അവകാശികളായി ഒന്നും ര≠ും കക്ഷികളെ പരിഗണിച്ച് അവകാശ സർട്ടിഫിക്കറ്റ് അ ന ു വ ദ ി ച്ച ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം വൈക്കം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം പരാതി ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
വൈക്കം താലൂക്കിൽ ഉദയനാപുരം വില്ലേജിൽ കൊടിയാട് കരയിൽ ഗോവിന്ദഭവൻ വീട്ടിൽ ബാബു 15-1-2020-ൽ മരണമടഞ്ഞിട്ടുള്ളതാണെന്നും ടിയാന്റെ പേരിലുള്ള വസ്തു, ബാങ്ക് സംബന്ധമായ ആവശ്യങ്ങൾക്കും മറ്റ് വിവിധ ആവശ്യങ്ങൾക്കുമായി അനുവദിച്ച് നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ സതി സമർപ്പിച്ച അപേക്ഷയിൻമേൽ ഉദയനാപുരം വില്ലേജാഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയാൻ 15-1-2020-ൽ മരണപ്പെട്ടിട്ടുള്ളതാണെന്നും ടിയാന്റെ അവകാശികളായി താഴെ വിവരിക്കുന്ന 2 (ര≠്) പേർ മാത്രമാണുള്ളതെന്നും അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 സതി ഭാര്യ 52 2 സയന ബാബു മകൾ 31 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ആയതിനാൽ ടി ആവശ്യത്തിലേക്കായി പരേതന്റെ നിയമാനുസൃത അവകാശികളായി ഒന്നും ര≠ും കക്ഷികളെ പരിഗണിച്ച് അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ച് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം വൈക്കം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം പരാതി ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
(8)
നമ്പർ സി1-7840/2020. 2020 നവംബർ 20.
വൈക്കം താലൂക്കിൽ മാഞ്ഞൂർ വില്ലേജിൽ മേമ്മുറി കരയിൽ കാവുപുരയ്ക്കൽ വീട്ടിൽ കെ. കെ. രാജീവ് 17-2-2019 10.30 പി. എം-നും 6-4-2019 12.45 പി. എം.-ന് ഇടയ്ക്ക് മരണമടഞ്ഞിട്ടുള്ളതാണെന്നും ടിയാന്റെ അന്തരാവകാശ സാക്ഷ്യപത്രം കെ. എസ്. ആർ. ടി. സി. ഹെഡ് ഓഫീസിൽ ഹാജരാക്കുന്നതിനും, ആശ്രിത നിയമനം, ബാങ്ക്, വസ്തു, ഇൻഷ്വറൻസ്, സർവ്വീസ് ആനുകൂല്യം എന്നിവ കൈപ്പറ്റുന്നതിനും മറ്റ് വിവിധ ആവശ്യ ങ്ങൾക്കും മറ്റ് വിവിധ ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ച് നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ സൗമ്യ രാജീവ് സമർപ്പിച്ച അപേക്ഷയിൻമേൽ മാഞ്ഞൂർ വില്ലേജാഫീസർമുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ കെ. കെ. രാജീവ് 17-2-2019 10. 30 പി. എം.-നും 6-4-2019 12. 45 പി. എം.-നും ഇടയ്ക്ക് മരണപ്പെട്ടിട്ടുള്ളതാണെന്നും ടിയാന്റെ അവകാശികളായി താഴെ വിവരിക്കുന്ന 3 (മൂന്ന്) പേർ മാത്രമാണുള്ളതെന്നും അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 സൗമ്യ രാജീവ് ഭാര്യ 39 (സൗമ്യാമോൾ)
2 ദേവദത്തൻ മകൻ 6 3 ഓമന മാതാവ് 67 1202
KERALA GAZETTE
[PART IIIക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം പരേതന്റെ പിതാവ് ജീവിച്ചിരിപ്പില്ല. ആയതിനാൽ ടി ആവശ്യത്തിലേക്കായി പരേതന്റെ നിയമാനുസൃത അവകാശികൾ മേൽ വിവരിച്ച 1 മുതൽ 3 വരെയുള്ളവരെ പരിഗണിച്ച് അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ച് നൽകുന്ന തിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസ ത്തിനകം വൈക്കം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം പരാതി ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
(9)
നമ്പർ സി1-8346/2020. 2020 നവംബർ 20.
വൈക്കം താലൂക്കിൽ വെച്ചൂർ വില്ലേജിൽ കുടവെച്ചൂർ കരയിൽ ഇടത്തിൽ വീട്ടിൽ ജോസ്, ഇ. എ. 4-7-2020-ൽ മരണമടഞ്ഞിട്ടുള്ളതാണെന്നും ടിയാന്റെ അനന്തരാവകാശ സാക്ഷ്യപത്രം മറ്റ് വിവിധ ആവശ്യ ങ്ങൾക്കായി അനുവദിച്ച് നൽണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ ലിസമ്മ ജോസ് സമർപ്പിച്ച അപേക്ഷയിൻമേൽ വെച്ചൂർ വില്ലേജാഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയാൻ 4-7-2020-ൽ മരണ പ്പെട്ടിട്ടുള്ളതാണെന്നും ടിയാന്റെ അവകാശികളായി താഴെ വിവരിക്കുന്ന 4 (നാല്) പേർ മാത്രമാണുള്ളതെന്നും അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ലിസമ്മ ജോസ് ഭാര്യ 57 2 സാൻ ജോസ് മകൻ 37 3 റോസ് മേരി ജോസ് മകൾ 33 4 റോയി ജോസ് മകൻ 23 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിക്കുന്നു. ആയതിനാൽ ടി ആവശ്യത്തിലേക്കായി പരേതന്റ നിയമാനുസൃത അവകാശികളായി 1 മുതൽ 4 വരെയുള്ള കക്ഷികളെ പരിഗണിച്ച് അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ച് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം വൈക്കം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം പരാതി ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനു ശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
(10)
നമ്പർ സി1-8418/2020. 2020 നവംബർ 20.
വൈക്കം താലൂക്കിൽ കുലശേഖരമംഗലം വില്ലേജിൽ കുലശേഖരമംഗലം കരയിൽ ശ്രീവിഹാർ വീട്ടിൽ സൈനകുമാരി, 1-9-2020-ൽ മരണമടഞ്ഞിട്ടുള്ളതാണെന്നും ടിയാരിയുടെ പേരിൽ കാത്തോലിക്ക് സിറിയൻ ബാങ്കിലുള്ള അക്കൗ≠് ക്ലോസ് ചെയ്യുന്നതിനും മറ്റ് വിവിധ ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ച് തരണമെന്ന് കാണിച്ച് പരേതയുടെ ഭർത്താവ് പ്രതാപൻ, കെ. വി. സമർപ്പിച്ച അപേക്ഷയിൻമേൽ കുലശേഖരമംഗലം വടക്കേമുറി വില്ലേജാഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയാൾ 1-9-2020-ൽ മരണ പ്പെട്ടിട്ടുള്ളതാണെന്നും ടിയാന്റെ അവകാശികളായി താഴെ വിവരിക്കുന്ന 2 (ര≠്) പേർ മാത്രമാണുള്ളതെന്നും അറിയുന്നു.
1 പ്രതാപൻ, കെ. വി. ഭർത്താവ് 59 2 ശ്രീലക്ഷ്മി പ്രതാപൻ മകൾ 24 പരേതയുടെ പിതാവ് പ്രഭാകരൻ, മാതാവ് ഭാനുമതി എന്നിവർ ജീവിച്ചിരിക്കുന്നു. ആയതിനാൽ ടി ആവശ്യത്തിലേക്കായി പരേതയുടെ നിയമാനുസൃത അവകാശികളായി 1-ം 2-ം കക്ഷികളെ പരിഗണിച്ച് അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ച് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം വൈക്കം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം പരാതി ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനു ശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
(11)
നമ്പർ സി1-8476/2020. 2020 നവംബർ 20.
വൈക്കം താലൂക്കിൽ ചെമ്പ് വില്ലേജിൽ തുരുത്തുമ്മ കരയിൽ ചെമ്പിക്കരിയിൽ വീട്ടിൽ കമലാക്ഷൻ 24-9-2020-ൽ മരണമടഞ്ഞിട്ടുള്ളതാണെന്നും ടിയാന്റെ പേരിലുള്ള വസ്തു, ബാങ്ക് സംബന്ധമായ ആവശ്യങ്ങൾക്കും, സർവ്വീസ് പെൻഷൻ ലഭിക്കുന്നതിനും, മറ്റ് വിവിധ ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ച് നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ സലില, റ്റി. സമർപ്പിച്ച അപേക്ഷയിൻമേൽ ചെമ്പ് വില്ലേജാഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയാൻ 24-9-2020-ൽ മരണ പ്പെട്ടിട്ടുള്ളതാണെന്നും ടിയാന്റെ അവകാശികളായി താഴെ വിവരിക്കുന്ന 4 (നാല്) പേർ മാത്രമാണുള്ളതെന്നും അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 സലില, റ്റി. ഭാര്യ 54 2 രോഷ്നി കമലാക്ഷൻ മകൾ 31 3 ഗ്രേഷ്മ, സി. കെ. മകൾ 25 4 എെശ്വര്യ, സി. കെ. ,, 23 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.
ആയതിനാൽ ടി ആവശ്യത്തിലേക്കായി പരേതന്റെ നിയമാനുസൃത അവകാശികൾ മേൽവിവരിച്ച 1 മുതൽ 4 വരെയുള്ള കക്ഷികളാണെന്ന് കാണിച്ച് അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ച് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം വൈക്കം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം പരാതി ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
16th FEB. 2021] COMMISSIONERATE OF LAND REVENUE 1203(12)
നമ്പർ സി1-8488/2020. 2020 നവംബർ 20.
വൈക്കം താലൂക്കിൽ ഉദയനാപുരം വില്ലേജിൽ പടിഞ്ഞാറെക്കര കരയിൽ രാഹുൽ നിവാസ് വീട്ടിൽ രാജു 6-10-2020-ൽ മരണമടഞ്ഞിട്ടുള്ളതാണെന്നും ടിയാന്റെ അനന്തരാവകാശ സാക്ഷ്യപത്രം, വൈദ്യുതി കമ്പിയിൽ നിന്നും ഷോക്കേറ്റ് മരണം സംഭവിച്ചവർക്കുള്ള ധനസഹായ, വസ്തു, ബാങ്ക് സംബന്ധമായ ആവശ്യങ്ങൾക്കും, മറ്റ് വിവിധ ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ച് തരണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ മിനി രാജു സമർപ്പിച്ച അപേക്ഷയിൻമേൽ ഉദയനാപുരം വില്ലേജാഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയാൻ 6-10-2020-ൽ മരണപ്പെട്ടിട്ടുള്ളതാണെന്നും ടിയാന്റെ അവകാശികളായി താഴെ വിവരിക്കുന്ന 4 (നാല്) പേർ മാത്രമാണുള്ളതെന്നും അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 മിനി രാജു ഭാര്യ 47 2 രാഹുൽ രാജ്, ആർ. മകൻ 25 3 രോഹിത്ത്രാജ്
,, 19 4 രാജമ്മ മാതാവ് 77 പരേതന്റെ പിതാവ് ജീവിച്ചിരിപ്പില്ല. ആയതിനാൽ ടി ആവശ്യത്തിലേക്കായി പരേതന്റെ നിയമാനുസൃത അവകാശികൾ മേൽവിവരിച്ച 1 മുതൽ 4 വരെയുള്ള കക്ഷികളാണെന്ന് കാണിച്ച് അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ച് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം വൈക്കം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം പരാതി ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
(13)
നമ്പർ സി1-8501/2020. 2020 നവംബർ 20.
വൈക്കം താലൂക്കിൽ നടുവിലെ വില്ലേജിൽ കിഴക്കുംചേരി തെക്കേമുറിയിൽ ചാക്കരത്തറ വീട്ടിൽ മോഹനൻ, കെ. 24-6-2020-ൽ മരണമടഞ്ഞിട്ടുള്ളതാണെന്നും ടിയാന്റെ പേരിലുള്ള വാഹനത്തിന്റെ ഓണർഷിപ്പ് മാറ്റുന്നതിനും മറ്റ് വിവിധ ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ച് തരണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ പ്രമീള മോഹനൻ സമർപ്പിച്ച അപേക്ഷയിൻമേൽ നടുവിലെ വില്ലേജാഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയാൻ 24-6-2020-ൽ മരണപ്പെട്ടിട്ടുള്ളതാണെന്നും ടിയാന്റെ അവകാശികളായി താഴെ വിവരിക്കുന്ന 3 (മൂന്ന്) പേർ മാത്രമാണുള്ളതെന്നും അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 പ്രമീള മോഹനൻ ഭാര്യ 51 2 അഖിൽ, എം. സി. മകൻ 30 3 അഞ്ചു, എം. സി. മകൾ 27 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ആയതിനാൽ ടി ആവശ്യത്തിലേക്കായി പരേതന്റെ നിയമാനുസൃത അവകാശികൾ മേൽവിവരിച്ച 1 മുതൽ 3 വരെയുള്ള കക്ഷി കളാണെന്ന് കാണിച്ച് അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ച് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം വൈക്കം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം പരാതി ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
(14)
നമ്പർ സി1-7937/2020. 2020 നവംബർ 20.
വൈക്കം താലൂക്കിൽ വടക്കേമുറി വില്ലേജിൽ വടക്കേമുറി കരയിൽ കച്ചേരിത്തറ വീട്ടിൽ ഗോപിനാഥൻ 8-1-2020-ൽ മരണമടഞ്ഞിട്ടുള്ളതാണെന്നും ടിയാന്റെ പേരിലുള്ള ആക്സിഡന്റ ് ക്ലെയിം പെറ്റീഷൻ നൽകുന്നതിനും ബാങ്ക്, വസ്തു സംബന്ധമായ ആവശ്യങ്ങൾക്കും മറ്റ് വിവിധ ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ച് തരണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ അമ്മിണി സമർപ്പിച്ച അപേക്ഷയിൻമേൽ വടക്കേമുറി വില്ലേജാഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയാൻ 8-1-2020-ൽ മരണപ്പെട്ടിട്ടുള്ളതാണെന്നും ടിയാന്റെ അവകാശികളായി താഴെ വിവരിക്കുന്ന 2 (ര≠്) പേർ മാത്രമാണുള്ളതെന്നും അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 അമ്മിണി ഭാര്യ 66 2 രാജേഷ്, കെ. ജി. മകൻ 39 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ആയതിനാൽ ടി ആവശ്യത്തിലേക്കായി പരേതന്റെ നിയമാനുസൃത അവകാശികൾ മേൽവിവരിച്ച 1-ം 2-ം കക്ഷികളെ പരിഗണിച്ച് അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ച് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം വൈക്കം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം പരാതി ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
(15)
നമ്പർ സി1-7938/2020. 2020 നവംബർ 20.
വൈക്കം താലൂക്കിൽ കോതനെല്ലൂർ വില്ലേജിൽ കോതനെല്ലൂർ കരയിൽ പരയ്ക്കാട്ട് വീട്ടിൽ പി. കെ. അനിൽകുമാർ 1-4-2020-ൽ മരണമടഞ്ഞിട്ടുള്ള താണെന്നും ടിയാന്റെ പേരിലുള്ള സർവ്വീസ് ആനുകൂല്യങ്ങൾ ലഭിക്കുന്നതിനും വസ്തു, ബാങ്ക് സംബന്ധമായ ആവശ്യ ങ്ങൾക്കും മറ്റ് വിവിധ ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ച് തരണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ കെ. എം. ഷീജ സമർപ്പിച്ച അപേക്ഷയിൻമേൽ കോതനെല്ലൂർ വില്ലേജാഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയാൻ 1-4-2020-ൽ മരണപ്പെട്ടിട്ടുള്ളതാണെന്നും ടിയാന്റെ അവകാശികളായി താഴെ വിവരിക്കുന്ന 2 (ര≠്) പേർ മാത്രമാണുള്ളതെന്നും അറിയുന്നു.
1204
KERALA GAZETTE
[PART IIIക്രമ പേര് പരേതനുമായുള്ള വയസ് ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം നമ്പർ ബന്ധം 1 കെ. എം. ഷീജ ഭാര്യ 49 2 അശ്വതി ഇന്ദുജ മകൾ 27 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ആയതിനാൽ ടി ആവശ്യത്തിലേക്കായി പരേതന്റെ നിയമാനുസൃത അവകാശികൾ മേൽവിവരിച്ച 1-ം 2-ം കക്ഷികൾ മാത്രമാണെന്ന് പരിഗണിച്ച് അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ച് നൽകുന്ന തിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം വൈക്കം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം പരാതി ബോധിപ്പിക്കേ≠താണ്. നി›ിത സമയ ത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
(16)
നമ്പർ സി1-7939/2020. 2020 നവംബർ 20.
വൈക്കം താലൂക്കിൽ ചെമ്പ് വില്ലേജിൽ ബ്ര"മംഗലം കരയിൽ ഗോകുലം വീട്ടിൽ ഗോപി, ടി. കെ. 18-6-2020-ൽ മരണമടഞ്ഞിട്ടുള്ളതാണെന്നും ടിയാന്റെ പേരിലുള്ള KL-36F 9288-ാം നമ്പർ വാഹനത്തിന്റെ ഉടമസ്ഥത മാറ്റുന്നതിനും ബാങ്ക്, വസ്തു സംബന്ധമായ ആവശ്യങ്ങൾക്കും മറ്റ് വിവിധ ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ച് തരണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ ടിനുമോൾ സമർപ്പിച്ച അപേക്ഷയിൻമേൽ ചെമ്പ് വില്ലേജാഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയാൻ 18-6-2020-ൽ സന്താനരഹിതനായി മരണപ്പെട്ടിട്ടുള്ളതാണെന്നും ടിയാന്റെ അവകാശിയായി താഴെ വിവരിക്കുന്ന ഒരാൾ മാത്രമാണുള്ളതെന്നും അറിയുന്നു.
പേര് പരേതനുമായുള്ള വയസ്
ബന്ധം
ടിനുമോൾ ഭാര്യ 52 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ആയതിനാൽ ടി ആവശ്യത്തിലേക്കായി പരേതന്റെ നിയമാനുസൃത അവകാശി മേൽവിവരിച്ചിരിക്കുന്ന ഭാര്യ ടിനുമോൾ മാത്രമാണെന്ന് പരിഗണിച്ച് അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ച് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ള പക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം വൈക്കം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം പരാതി ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
(17)
നമ്പർ സി1-7989/2020. 2020 നവംബർ 20.
വൈക്കം താലൂക്കിൽ ടി. വി. പുരം വില്ലേജിൽ കണ്ണുകെട്ടുശ്ശേരി കരയിൽ പാപ്പാഴത്ത് വീട്ടിൽ വിജയചന്ദ്രിക 25-6-2020-ൽ മരണമടഞ്ഞിട്ടുള്ളതാണെന്നും ടിയാളുടെ പേരിലുള്ള വസ്തു ക്രയവിക്രയ ആവശ്യങ്ങൾക്കും ബാങ്ക് സംബന്ധമായ ആവശ്യങ്ങൾക്കും മറ്റ് വിവിധ ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ച് തരണമെന്ന് കാണിച്ച് പരേതയുടെ മകൻ സുരേഷ്കുമാർ, സി. സമർപ്പിച്ച അപേക്ഷയിൻമേൽ ടി. വി. പുരം വില്ലേജാഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തി യതിൽ ടി വിജയചന്ദ്രിക 25-6-2020-ലും ഭർത്താവ് ചക്രപാണി വളരെ മുമ്പും മരണപ്പെട്ടിട്ടുള്ളതാണെന്നും ടിയാളുടെ അവകാശികളായി താഴെ വിവരിക്കുന്ന 3 (മൂന്ന്) പേർ മാത്രമാണുള്ളതെന്നും അറിയുന്നു.
1 സുഭാഷ്, സി. മകൻ 60 2 സുരേഷ്കുമാർ, സി.
,, 56 3 സന്തോഷ്, പി. സി.
,, 54 പരേതയുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ആയതിനാൽ ടി ആവശ്യത്തിലേക്കായി പരേതയുടെ നിയമാനുസൃത അവകാശികൾ മേൽവിവരിച്ച 1 മുതൽ 3 വരെയുള്ള കക്ഷികൾ ആണെന്ന് പരിഗണിച്ച് അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ച് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം വൈക്കം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം പരാതി ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
(18)
നമ്പർ സി1-8034/2020. 2020 നവംബർ 20.
വൈക്കം താലൂക്കിൽ കുലശേഖരമംഗലം വില്ലേജിൽ കുലശേഖരമംഗലം കരയിൽ രാധാനിവാസ് വീട്ടിൽ രാധാകൃഷ്ണൻ നായർ, സി. വി. 27-9-2020-ൽ മരണ മടഞ്ഞിട്ടുള്ള താണെന്നും ടിയാന്റെ പേരിലുള്ള വസ്തു, ബാങ്ക് സംബന്ധമായ ആവശ്യങ്ങൾക്കും സർക്കാർ അർദ്ധ സർക്കാർ സ്ഥാപനങ്ങളിൽ ഹാജരാക്കുന്നതിനും ആനുകൂല്യം കൈപ്പറ്റുന്നതിലേക്കായും ഇൻഷ്വറൻസ് ആവശ്യങ്ങൾക്കും മറ്റ് വിവിധ ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ച് തരണമെന്ന് കാണിച്ച് പരേതന്റെ മകൻ പ്രദീപ്കുമാർ, ആർ. സമർപ്പിച്ച അപേക്ഷയിൻമേൽ കുലശേഖരമംഗലം വില്ലേജാഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ രാധാകൃഷ്ണൻ നായർ, സി. വി. 27-9-2020-ലും ടിയാൻ ഭാര്യ ഇന്ദിര രാധാകൃഷ്ണൻ നായർ 16-6-1997-ലും മരണപ്പെട്ടിട്ടുള്ളതാണെന്നും ടിയാന്റെ അവകാശികളായി താഴെ വിവരിക്കുന്ന 2 പേർ മാത്രമാണുള്ളതെന്നും അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 പ്രദീപ്കുമാർ, ആർ. മകൻ 47 2 നിഷാകുമാരി, സി. ആർ. മകൾ 45 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ആയതിനാൽ ടി ആവശ്യത്തിലേക്കായി പരേതന്റെ നിയമാനുസൃത അവകാശികൾ മേൽവിവരിച്ച 1-ം 2-ം കക്ഷികളെ പരിഗണിച്ച് അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ച് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം വൈക്കം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം പരാതി ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ്, വൈക്കം. തഹശീൽദാർ.
16th FEB. 2021] COMMISSIONERATE OF LAND REVENUE 1205തിരുത്തൽ പരസ്യം
IDUKKI DISTRICT
നമ്പർ സി1-3984/2020. 2021 ജനുവരി 15. 27-10-2020-ാം തീയതിയിലെ കേരള ഗസറ്റ് നമ്പർ 42 (വാല്യം 9, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 7388-ൽ പ്രസിദ്ധം ചെയ്ത പരസ്യത്തിൽ ''ക്രമനമ്പർ (4) കരുൺ ജെയിസ് ഫിലിപ്പ് പരേതനായ മകൻ ഫിലിപ്പ്, സി. ജെ. യുടെ മകൻ 21 വയസ്, ക്രമനമ്പർ (6) ഇഷാ തെരേസാ ഫിലിപ്പ് പരേതനായ മകൻ ഫിലിപ്പ്, സി. ജെ. യുടെ മകൾ 12 വയസ്'' എന്നുമാണ്. ആയത് ക്രമനമ്പർ (4) ''കരുൺ ജെയിംസ് ഫിലിപ്പ്-പരേതനായ മകൻ ഫിലിപ്പ്, സി. ജെ. യുടെ മകൻ 21 വയസ്, ക്രമനമ്പർ (6) ഇഷാ തെരേസ് ഫിലിപ്പ്-പരേതനായ മകൻ ഫിലിപ്പ്, സി. ജെ. യുടെ മകൾ-12 വയസ്'' എന്ന് തിരുത്തി വായിക്കേ≠താണ്.
താലൂക്കാഫീസ്,
(ഒപ്പ്) വൈക്കം. തഹശീൽദാർ.
ഇടുക്കി ജില്ലാ കളക്ടറുടെ നടപടിക്രമം (ഹാജർ എച്ച്. ദിനേശൻ എെ.എ.എസ്.) നമ്പർ ജെ2-187155/2020. 2020 സെപ്റ്റംബർ 17.
വിഷയം:— ജമാബന്തി, 2019-2020 സാമ്പത്തിക വർഷത്തെ ഇടുക്കി ജില്ലയിലെ ജമാബന്തി ഓഫീസർമാരെ നിയമിച്ച് ഉത്തരവാകുന്നത്—സംബന്ധിച്ച്്.
സൂചന:—ബഹുമാനപ്പെട്ട ലാൻഡ് റവന്യൂ കമ്മീഷണറുടെ 10-8-2020-ലെ എൽ.ആർ.പി.1-16556/20-ാം നമ്പർ കത്ത്.
ഇടുക്കി ജില്ലയിലെ എല്ലാ വില്ലേജ് ഓഫീസുകളിലെയും 2019-2020 സാമ്പത്തിക വർഷത്തെ ജമാബന്തി പരിശോധന 31-12-2020-നുമുമ്പായി പൂർത്തീകരിക്കേ≠താണ്. ആയതിലേക്ക് ഓരോ താലൂക്കിലെയും ജമാബന്തി ഓഫീസർമാരെ താഴെ പറയും പ്രകാരം നിയമിച്ച് ഉത്തരവാകുന്നു.
Kanjirappally Taluk
NOTICE
No. C2-1029/2021. 4th February 2021.
Notice is hereby given to all to whom it may concern that Rinymol Salim, Veliath House, Kanjirappally P. O., Kanjirappally Village has filed an application for a legal heirship certificate in respect of the legal heirs of her husband Salim Veliath Moideen, s/o Veliath Usameera Moideen Sha, Veliath House, Kanjirappally P. O., Kanjirappally Village who expired on 3-1-2021. His parents also expired. This certificate is requested for various purposes. Enquiry conducted through the Village Officer, Kanjirappally reveals that the following persons are the legal heirs of the deceased.
SCHEDULE
1. ദേവികുളം—സബ് കളക്ടർ, ദേവികുളം.
2. ഇടുക്കി—ഡെപ്യൂട്ടി കളക്ടർ (എൽ. എ.) മൂന്നാർ 3. പീരുമേട്—ഡെപ്യൂട്ടി കളക്ടർ (ആർ.ആർ.) 4. തൊടുപുഴ—റവന്യൂ ഡിവിഷണൽ ഓഫീസർ, ഇടുക്കി
5. ഉടുമ്പൻചോല—ഡെപ്യൂട്ടി കളക്ടർ (എൽ.ആർ.) മുൻ വർഷങ്ങളിൽ പൂർത്തീകരിച്ചിട്ടില്ലാത്ത പരിശോധന കൂടി ഇതോടൊപ്പം പൂർത്തീകരിക്കേ≠താണ്.
കളക്ടറേറ്റ്,
(ഒപ്പ്) ഇടുക്കി. ജില്ലാ കളക്ടർ.
Devikulam Taluk
Sl. Name of the Relationship with the Age
പരസ്യം
No. legal heirs deceased
1 Rinymol Salim Wife 46 2 Risal Veliath Salim Son 19 3 Rahil Veliath Salim Daughter 11 Objections if any against the issuance of legal heirship certificate should be filed in person before the Tahsildar, Kanjirappally within 30 days from the date of publication of this notice in the Kerala Gazette.
Objections sent by post or filed after the stipulated time will not be considered.
Taluk Office,
(Sd.) Kanjirappally.
(1)
നമ്പർ ജി3-9951/2019. 2020 ഡിസംബർ 22.
ദേവികുളം താലൂക്കിൽ ആനവിരട്ടി വില്ലേജിൽ തട്ടാരുപറമ്പിൽ, കുരുശുപാറ, കല്ലാർ വട്ടിയാർ പി. ഒ.യിൽ അലക്സ് ടി. ജോർജ് എന്നയാൾ 8-9-2019-ാം തീയതി മരണ പ്പെട്ടിട്ടുള്ളതാണ്. പരേതന്റെ മരണാനന്തര ആനുകൂല്യങ്ങൾ ലഭിക്കുന്നതിനും മറ്റ് ആവശ്യങ്ങൾക്കുമായി അനന്തരാവകാശ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി ഭാര്യ നിഷാ റ്റി. അലക്സ് സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണവും അവകാശവിചാരണയും നടത്തിയതിൽ പരേതന്റെ അനന്തരാവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്ന് അറിയിച്ചിരിക്കുന്നു.