Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2021-2023 Government of Kerala
2021
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 10
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 7 Vol. X
Tuesday
2021 ഫെബ്രുവരി 16 16th February 2021 1196 കുംഭം 4 4th Kumbham 1196 1942 മാഘം 27 27th Magha 1942
PART III
Commissionerate of Land Revenue
16th FEB. 2021] COMMISSIONERATE OF LAND REVENUE 1280 (21) (19) റഫ്. ജെ2-643/2021. 2020 ഡിസംബർ 31. റഫ്. ജെ2-5944/2020. 2020 നവംബർ 11.വടകര താലൂക്കിൽ കാവിലുംപാറ വില്ലേജിൽ കു≠ുതോട് ദേശത്ത് കൃഷ്ണൻ s/o കരുണാകരൻ, ചാരുപറമ്പത്ത്, കു≠ുതോട്, കാവിലുംപാറ എന്നയാൾ 25-5-2020-ാം തീയതി മരണപ്പെട്ടുപോയെന്നും പരേതന്റെ അവകാശങ്ങൾ വാങ്ങിക്കാൻ ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്നും കാണിച്ചുകൊ≠് ടിയാന്റെ ഭാര്യ രാധ സമർപ്പിച്ച അപേക്ഷയിൽ കാവിലുംപാറ വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പേരെഴുതിയവരാണ് അവകാശികളെന്ന് ക≠ിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 രാധ ഭാര്യ 62 2 ഷൈനി മകൾ 39 3 ഷൈമ ,, 35 മേൽ ചേർത്തവരെ മാത്രം കാണിച്ചുകൊ≠് ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ 30 ദിവസത്തിനുള്ളിൽ വടകര തഹശീൽദാരെ നേരിൽക≠് ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
(20)
റഫ്. ജെ2-6985/2020. 2020 ഡിസംബർ 8.
വടകര താലൂക്കിൽ നാദാപുരം വില്ലേജിൽ കുമ്മങ്കോട് ദേശത്ത് മനാൽ അഹമ്മദ്, പാലോള്ളതിൽ ഹൗസ്, കുമ്മങ്കോട്, നാദാപുരം എന്നവർ 7-8-2020-ാം തീയതി മരണപ്പെട്ടു പോയെന്നും പരേതയുടെ അവകാശങ്ങൾ വാങ്ങിക്കാൻ ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്നും കാണിച്ചുകൊ≠് ടിയാളുടെ മാതാവ് സാറ അമ്മദ് സമർപ്പിച്ച അപേക്ഷയിൽ കുന്നുമ്മൽ വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പേരെഴുതിയവരാണ് അവകാശികളെന്ന് ക≠ിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 സാറ അമ്മദ് മാതാവ് 49 2 മർസീന അഹമ്മദ് സഹോദരി 31 3 മുഷീറ അഹമ്മദ്
,, 28 4 മുഹമ്മദ് ഹൈസം സഹോദരൻ 21 5 ആത്തിഫ് മുഹമ്മദ് ഇസ്മയിൽ ഭർത്താവ് 29 മേൽ ചേർത്തവരെ മാത്രം കാണിച്ചുകൊ≠് ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ 30 ദിവസത്തിനുള്ളിൽ വടകര തഹശീൽദാരെ നേരിൽക≠് ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ്, വടകര. തഹശീൽദാർ.
Quilandy Taluk
വടകര താലൂക്കിൽ വാണിമൽ വില്ലേജിൽ വാണിമൽ ദേശത്ത് കണാരൻ, എം., വളർത്തുകാട്ടിൽ വീട്, ഭൂമിവാതുക്കൽ പി. ഒ., വാണിമൽ എന്നയാൾ 14-6-2020-ാം തീയതി മരണപ്പെട്ടുപോയെന്നും പരേതന്റെ അവകാശങ്ങൾ വാങ്ങിക്കാൻ ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്നും കാണിച്ചുകൊ≠് ടിയാന്റെ മകൻ വിനീഷ്, കെ. സമർപ്പിച്ച അപേക്ഷയിൽ വാണിമൽ വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പേരെഴുതിയവരാണ് അവകാശികളെന്ന് ക≠ിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 സുമ ഭാര്യ 57 2 വിനീഷ്, കെ. മകൻ 35 3 വിനിഷ മകൾ 30 മേൽ ചേർത്തവരെ മാത്രം കാണിച്ചുകൊ≠് ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ 30
പരസ്യം
(1)
നമ്പർ ജി3-7599/2020. 2020 ഒക്ടോബർ 21.
കൊയിലാ≠ി താലൂക്ക്, അരിക്കുളം വില്ലേജിൽ കാരയാട് ദേശത്ത് ബാവു s/o പക്കു എന്നയാൾ 5-11-2019-ാം തീയതി മരണപ്പെട്ടിരിക്കുന്നു. പരേതന്റെ അവകാശികളെ കാണിക്കുന്ന സർട്ടിഫിക്കറ്റിനുവേ≠ി സൈനബ, സി. വി., എെരാണി ഹൗസ്, കാരയാട് പി. ഒ. എന്നവർ ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ പരേതന്റെ അവകാശികൾ ത ാ െ ഴ പ റ യ ു ന്ന വ ര ാ ണെ ന്ന് അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 സൈനബ, സി. വി. ഭാര്യ 55 2 അബ്ദുൾ റഊഫ്, എൻ. ബി. മകൻ 37 3 റജീന, എൻ. ബി. മകൾ 31 16th FEB. 2021] COMMISSIONERATE OF LAND REVENUE 1281 (2) ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം നമ്പർ ജി3-7487/2020. 2020 ഒക്ടോബർ 20. കൊയിലാ≠ി താലൂക്ക്, കൊഴുക്കല്ലൂർ വില്ലേജിൽ എളമ്പിലാട് ദേശത്ത് കുഞ്ഞിമാത d/o ചങ്ങരൻ എന്നവർ 2-6-2020-ാം തീയതി മരണപ്പെട്ടിരിക്കുന്നു. പരേതയുടെ അവകാശികളെ കാണിക്കുന്ന സർട്ടിഫിക്കറ്റിനുവേ≠ി ശ്രീധരൻ, ഡി., പാറേമ്മൽ, ഇരിങ്ങത്ത് പി. ഒ. എന്നയാൾ ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ പരേതയുടെ അവകാശികൾ ത ാ െ ഴ പറയുന്നവരാണെന്ന് അറിയുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 സുരേന്ദ്രൻ, ഡി. മകൻ 65 ,, 63 2 ശ്രീധരൻ, ഡി.
3 ചന്ദ്രിക മകൾ 60 4 ശോഭന ,, 57 മുകളിൽ പറഞ്ഞവരെ മാത്രം കക്ഷി ചേർത്ത് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം സർക്കാർ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(3)
നമ്പർ ജി3-7597/2020. 2020 ഒക്ടോബർ 21.
കൊയിലാ≠ി താലൂക്ക്, അരിക്കുളം വില്ലേജിൽ ഊരള്ളൂർ ദേശത്ത് ദേവകി അമ്മ d/o രാമൻ നായർ എന്നവർ 29-10-2000-ാം തീയതി മരണപ്പെട്ടിരിക്കുന്നു. പരേതയുടെ അവകാശിയെ കാണിക്കുന്ന സർട്ടിഫിക്കറ്റിനുവേ≠ി സരിത, മലോൽ മീത്തൽ ഹൗസ്, ഊരള്ളൂർ പി. ഒ. എന്നവർ ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ പരേതയുടെ അവകാശി താഴെ പറയുന്നവരാണെന്ന് അറിയുന്നു.
പേര് പരേതയുമായുള്ള വയസ്
ബന്ധം
സരിത മകൾ 35 മുകളിൽ പറഞ്ഞവരെ മാത്രം കക്ഷി ചേർത്ത് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം സർക്കാർ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(4)
നമ്പർ ജി3-6487/2020. 2020 ഒക്ടോബർ 21.
കൊയിലാ≠ി താലൂക്ക്, അരിക്കുളം വില്ലേജിൽ തിരുവങ്ങായ്യൂർ ദേശത്ത് ആയിഷ w/o അബ്ദുള്ള എന്നവർ 27-8-2016-ാം തീയതി മരണപ്പെട്ടിരിക്കുന്നു. പരേതയുടെ അവകാശികളെ കാണിക്കുന്ന സർട്ടിഫിക്കറ്റിനുവേ≠ി അബ്ദുള്ള, കട്ടയാട്ട് ഹൗസ്, കാരയാട് പി. ഒ. എന്നയാൾ ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ പരേതയുടെ അവകാശികൾ ത ാ െ ഴ പറയുന്നവരാണെന്ന് അറിയുന്നു.
1 അബ്ദുള്ള ഭർത്താവ് 73 2 റൈന മകൾ 38 3 റഫീഖ് മകൻ 35 4 റജീഷ്
,, 32 മുകളിൽ പറഞ്ഞവരെ മാത്രം കക്ഷി ചേർത്ത് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം സർക്കാർ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(5)
നമ്പർ ജി3-5576/2020. 2020 ഒക്ടോബർ 21.
കൊയിലാ≠ി താലൂക്ക്, മൂടാടി വില്ലേജിൽ വീമംഗലം ദേശത്ത് കൃഷ്ണൻ, സി. വി. s/o അച്ചുതൻ എന്നയാൾ 17-3-2019-ാം തീയതി മരണപ്പെട്ടിരിക്കുന്നു. പരേതന്റെ അവകാശികളെ കാണിക്കുന്ന സർട്ടിഫിക്കറ്റിനുവേ≠ി ശ്രീജ, ചൈത്രം, ചടയന്റവിട വീട്, കടലൂർ പി. ഒ. എന്നവർ ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ പരേതയുടെ അവകാശികൾ ത ാ െ ഴ പറയുന്നവരാണെന്ന് അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ശ്രീജ ഭാര്യ 45 2 അഭിൻ കൃഷ്ണ, സി. വി. മകൻ 22 മുകളിൽ പറഞ്ഞവരെ മാത്രം കക്ഷി ചേർത്ത് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം സർക്കാർ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(6)
നമ്പർ ജി3-7034/2020. 2020 ഒക്ടോബർ 21.
കൊയിലാ≠ി താലൂക്ക്, പന്തലായനി വില്ലേജിൽ പെരുവട്ടുർ ദേശത്ത് സത്യൻ, പി. എം. s/o ചന്തപ്പൻ എന്നയാൾ 8-5-2018-ാം തീയതി മരണപ്പെട്ടിരിക്കുന്നു. പരേതന്റെ അ വ ക ാ ശ ി ക െ ള ക ാണ ി ക്ക ു ന്ന സർട്ടിഫിക്കറ്റിനുവേ≠ി പ്രസീദ, എൻ. കെ., Eത്വിക് നിവാസ്, പെരുവട്ടുർ പി. ഒ. എന്നവർ ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ പരേതന്റെ അവകാശികൾ താഴെ പറയുന്നവരാണെന്ന് അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 നാരായണി മാതാവ് 90 2 പ്രസീദ, എൻ. കെ. ഭാര്യ 50 3 Eത്വിക്ക് മകൻ 26 16th FEB. 2021] COMMISSIONERATE OF LAND REVENUE 1282 (9) മുകളിൽ പറഞ്ഞവരെ മാത്രം കക്ഷി ചേർത്ത് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം സർക്കാർ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(7)
നമ്പർ ജി3-7447/2020. 2020 ഒക്ടോബർ 21.
കൊയിലാ≠ി താലൂക്ക്, ഇരിങ്ങൽ വില്ലേജിൽ അയനിക്കാട് ദേശത്ത് ബാലക്കുറുപ്പ്, കെ. s/o നാരായണക്കുറുപ്പ് എന്നയാൾ 26-2-2020-നും 27-2-2020-നും മദ്ധ്യേ മരണപ്പെട്ടിരിക്കുന്നു. പരേതന്റെ അവകാശികളെ കാണിക്കുന്ന സർട്ടിഫിക്കറ്റിനുവേ≠ി പ്രസന്ന, ഒറ്റത്തെങ്ങിൽ, അയനിക്കാട് പി. ഒ. എന്നവർ ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ പരേതന്റെ അവകാശികൾ ത ാ െ ഴ പറയുന്നവരാണെന്ന് അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 പ്രസന്ന ഭാര്യ 60 2 പ്രീത മകൾ 39 3 ദീപ ,, 31 മുകളിൽ പറഞ്ഞവരെ മാത്രം കക്ഷി ചേർത്ത് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം സർക്കാർ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(8)
നമ്പർ ജി3-6791/2020. 2020 ഒക്ടോബർ 21.
കൊയിലാ≠ി താലൂക്ക് അവിടനല്ലൂർ വില്ലേജിൽ അവിടനല്ലൂർ ദേശത്ത് മറിയം W/o മൊയ്തു ഹാജി എന്നവർ 31-7-2019-ാം തീയതി മരണപ്പെട്ടിരിക്കുന്നു. പരേതയുടെ അവകാശികളെ കാണിക്കുന്ന സർട്ടിഫിക്കറ്റിനുവേ≠ി ഇമ്പിച്ചായിശ, കടൂളി ഹൗസ്, പൂനത്ത് പി. ഒ. എന്നവർ ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ പരേതയുടെ അവകാശികൾ താഴെ പറയുന്ന വരാണെന്നറിയുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 ഇമ്പിച്ചായിശ മകൾ 63 2 ഫരീദ ,, 61 3 ബഷീർ മകൻ 59 4 സുലൈഖ മകൾ 56 5 റംല ,, 52 നമ്പർ ജി2-7612/2020. 2020 ഒക്ടോബർ 22.
കൊയിലാ≠ി താലൂക്ക് കൂത്താളി വില്ലേജിൽ കൂത്താളി ദേശത്ത് ശങ്കരൻ S/o കണ്ണൻ എന്നയാൾ 12-8-2017-ാം തീയതി മരണപ്പെട്ടിരിക്കുന്നു. പരേതന്റെ അവകാശികളെ കാണിക്കുന്ന സർട്ടിഫിക്കറ്റിനുവേ≠ി രവീന്ദ്രൻ, പുതിയോട്ടിൽ, കൂത്താളി എന്നയാൾ ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷ യിൻമേൽ അന്വേഷണം നടത്തിയതിൽ പരേതന്റെ അവകാശികൾ താഴെ പറയുന്നവരാണെന്നറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം 1 നാരായണി ഭാര്യ 80 2 രവീന്ദ്രൻ മകൻ 60 3 ഉഷ മകൾ 47 4 സുബീഷ് മരണപ്പെട്ട മകൾ രാധയുടെ മകൻ 37 5 സുജീഷ്
,,
,, 34 6 മായമോൾ മരണപ്പെട്ട മകൾ
സുജാതയുടെ മകൾ 33 മുകളിൽ പറഞ്ഞവരെ മാത്രം കക്ഷിചേർത്ത് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം സർക്കാർ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(10)
നമ്പർ ജി3-7397/2020. 2020 ഒക്ടോബർ 20.
കൊയിലാ≠ി താലൂക്ക്, അവിടനല്ലൂർ വില്ലേജിൽ തൃക്കുറ്റിശ്ശേരി ദേശത്ത് ജാനകി അമ്മ w/o ദാമോദരൻ നായർ എന്നയാൾ 15-2-2020-ാം തീയതി മരണപ്പെട്ടിരിക്കുന്നു. പരേതന്റെ അവകാശികളെ കാണിക്കുന്ന സർട്ടിഫിക്കറ്റിനുവേ≠ി ദാമോദരൻ നായർ, കുട്ടിപ്പറമ്പിൽ, തൃക്കുറ്റിശ്ശേരി, അവിടനല്ലൂർ എന്നയാൾ ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ പരേതന്റെ അവകാശി താഴെ പറയുന്നവരാണെന്നറിയുന്നു.
പേര് പരേതനുമായുള്ള വയസ്
ബന്ധം
ദാമോദരൻ നായർ ഭർത്താവ് 70 മുകളിൽ പറഞ്ഞയാളെ മാത്രം കക്ഷിചേർത്ത് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം സർക്കാർ 16th FEB. 2021] COMMISSIONERATE OF LAND REVENUE 1283 (11) (13) നമ്പർ ജി3-7398/2020. 2020 ഒക്ടോബർ 20. നമ്പർ ജി3-7399/2020. 2020 ഒക്ടോബർ 20. കൊയിലാ≠ി താലൂക്ക്, പയ്യോളി വില്ലേജിൽ കീഴൂർ ദേശത്ത് അമ്മുക്കുട്ടി w/o രാമൻ നായർ എന്നവർ 11-2-2014-ാം തീയതി മരണപ്പെട്ടിരിക്കുന്നു. പരേതയുടെ അവകാശികളെ കാണിക്കുന്ന സർട്ടിഫിക്കറ്റിനുവേ≠ി ബാലകൃഷ്ണൻ, എളവന്തോടി ഹൗസ്, കീഴൂർ പി. ഒ. എന്നയാൾ ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ പരേതന്റെ അവകാശികൾ താഴെ പറയുന്നവരാണെന്നറിയുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 ചന്ദ്രൻ മകൻ 50 2 ഗീത മകൾ 45 3 രാധാകൃഷ്ണൻ മകൻ 38 4 ബാലകൃഷ്ണൻ ,, 38 മുകളിൽ പറഞ്ഞവരെ മാത്രം കക്ഷിചേർത്ത് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം സർക്കാർ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(12)
നമ്പർ ജി3-7362/2020. 2020 ഒക്ടോബർ 20.
കൊയിലാ≠ി താലൂക്ക്, പയ്യോളി വില്ലേജിൽ കീഴൂർ ദേശത്ത് മാണിക്യം d/o ആ≠ി എന്നയാൾ 22-6-2014-ാം തീയതി മരണപ്പെട്ടിരിക്കുന്നു. പരേതന്റെ അവകാശികളെ കാണിക്കുന്ന സർട്ടിഫിക്കറ്റിനുവേ≠ി കണാരൻ, മരുതാഴക്കുനി വീട്, കീഴൂർ പി. ഒ. എന്നയാൾ ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ പരേതന്റെ അവകാശികൾ താഴെ പറയുന്നവരാണെന്നറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 കണാരൻ മകൻ 74 2 കുഞ്ഞിരാമൻ ,, 71 3 വാസു
,, 68 4 നാരായണൻ ,, 65 5 ചാത്തു
,, 62 6 രാഘവൻ ,, 59 മുകളിൽ പറഞ്ഞവരെ മാത്രം കക്ഷിചേർത്ത് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം സർക്കാർ കൊയിലാ≠ി താലൂക്ക്, പയ്യോളി വില്ലേജിൽ കീഴൂർ ദേശത്ത് രാമൻ നായർ s/o ഗോവിന്ദൻ എന്നയാൾ 16-10-2010-ാം തീയതി മരണപ്പെട്ടിരിക്കുന്നു. പരേതന്റെ അവകാശികളെ കാണിക്കുന്ന സർട്ടിഫിക്കറ്റിനുവേ≠ി ബാലകൃഷ്ണൻ, എളവന്തോടി ഹൗസ്, കീഴൂർ പി. ഒ. എന്നയാൾ ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ പരേതന്റെ അവകാശികൾ താഴെ പറയുന്നവരാണെന്നറിയുന്നു.
കമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ചന്ദ്രൻ മകൻ 50 2 ഗീത മകൾ 45 3 രാധാകൃഷ്ണൻ മകൻ 38 4 ബാലകൃഷ്ണൻ ,, 38 മുകളിൽ പറഞ്ഞവരെ മാത്രം കക്ഷിചേർത്ത് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം സർക്കാർ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്.
അവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(14)
നമ്പർ ജി3-7400/2020. 2020 ഒക്ടോബർ 20.
കൊയിലാ≠ി താലൂക്ക്, പയ്യോളി വില്ലേജിൽ കീഴൂർ ദേശത്ത് കദീജ d/o അലി എന്നവർ 17-6-2005-ാം തീയതി മരണപ്പെട്ടിരിക്കുന്നു. പരേതയുടെ അവകാശികളെ കാണിക്കുന്ന സർട്ടിഫിക്കറ്റിനുവേ≠ി ബഷീർ, കുഴിക്കാട്ട്മീത്തൽ, കീഴൂർ പി. ഒ. എന്നയാൾ ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ പരേതയുടെ അവകാശികൾ താഴെ പറയുന്നവരാണെന്നറിയുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 അസൈനാർ ഭർത്താവ് 58 2 റഷീദ് മകൻ 36 3 ബഷീർ ,, 33 4 റഹീസ്
,, 30 5 റസീന മകൾ 28 മുകളിൽ പറഞ്ഞവരെ മാത്രം കക്ഷിചേർത്ത് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം സർക്കാർ 16th FEB. 2021] COMMISSIONERATE OF LAND REVENUE 1284 (15) (16) നമ്പർ ജി3-3345/2020. 2020 ഒക്ടോബർ 20. നമ്പർ ജി3-7359/2020. 2020 ഒക്ടോബർ 20. കൊയിലാ≠ി താലൂക്ക്, വിയ്യൂർ വില്ലേജിൽ കൊല്ലം ദേശത്ത് ചിരുത d/o കുഞ്ഞിക്കണ്ണൻ എന്നവർ 3-9-2001-ാം തീയതി മരണപ്പെട്ടിരിക്കുന്നു. പരേതയുടെ അവകാശികളെ കാണിക്കുന്ന സർട്ടിഫിക്കറ്റിനുവേ≠ി ബാബു, പി. എം., കുട്ടത്തുകുന്നുമ്മൽ ഹൗസ്, കൊല്ലം എന്നയാൾ ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ പരേതയുടെ അവകാശികൾ താഴെ പറയുന്നവരാണെന്നറിയുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം 1 ലക്ഷ്മി മരണപ്പെട്ട സഹോദരി
കുഞ്ഞിമ്മാതയുടെ മരണപ്പെട്ട മകൻ ചെക്കോട്ടിയുടെ മകൾ 65 2 ദാസൻ, പി. എം. ,, മകൻ 61 3 സരസ എന്ന സരീജ ,, മകൾ 57 4 ബാബു, പി. എം. ,, മകൻ 54 5 അജീഷ്, കെ.എം. മരണപ്പെട്ട സഹോദരി
കുഞ്ഞിമ്മാതയുടെ മരണപ്പെട്ട മകൻ ചെക്കോട്ടിയുടെ മരണപ്പെട്ട മകൾ ദേവിയുടെ മകൻ 41 6 സരിത ,, മകൾ 36 7 റിതിൻ രതീഷ് മരണപ്പെട്ട സഹോദരി
കുഞ്ഞിമ്മാതയുടെ മരണപ്പെട്ട മകൻ ചെക്കോട്ടിയുടെ മരണപ്പെട്ട മകൾ ദേവിയുടെ മരണപ്പെട്ട മകൻ രതീഷിന്റെ മകൻ 8 8 റിതിഗ രതീഷ് ,, മകൾ 6 9 ഉഷ, എൽ. കെ. മരണപ്പെട്ട സഹോദരി
കുഞ്ഞിമ്മാതയുടെ മരണപ്പെട്ട മകൾ തിരുമാലകുട്ടിയുടെ മരണപ്പെട്ട മകൾ കാർത്ത്യായനിയുടെ മകൾ 45 10 ഗീത ,, ,, 43 11 ശാന്ത മരണപ്പെട്ട സഹോദരി
കുഞ്ഞിമ്മാതയുടെ മരണപ്പെട്ട മകൾ തിരുമാലകുട്ടിയുടെ മകൾ 62 12 കൃഷ്ണൻ ,, മകൻ 60 കൊയിലാ≠ി താലൂക്ക്, പയ്യോളി വില്ലേജിൽ കണ്ണംകുളം ദേശത്ത് മൊയ്തീൻ s/o അബു എന്നയാൾ 4-8-2020-ാം തീയതി മരണപ്പെട്ടിരിക്കുന്നു. പരേതന്റെ അവകാശികളെ കാണിക്കുന്ന സർട്ടിഫിക്കറ്റിനുവേ≠ി നുസൈബ, നടുവിലേരി, പയ്യോളി പി. ഒ. എന്നവർ ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ പരേതന്റെ അവകാശികൾ താഴെ പറയുന്ന വരാണെന്നറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 നുസൈബ ഭാര്യ 55 2 ഷിറാസ് മകൻ 40 3 നവാസ് കൊല്ലാ≠ിതാഴ ,, 39 4 നാഷിദ മകൾ 34 5 നസീല ,, 29 മുകളിൽ പറഞ്ഞവരെ മാത്രം കക്ഷിചേർത്ത് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം സർക്കാർ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(17)
നമ്പർ ജി3-7401/2020. 2020 ഒക്ടോബർ 20.
കൊയിലാ≠ി താലൂക്ക്, പയ്യോളി വില്ലേജിൽ കീഴൂർ ദേശത്ത് നാരായണി d/o ചോയി എന്നവർ 11-1-1999-ാം തീയതി മരണപ്പെട്ടിരിക്കുന്നു. പരേതയുടെ അവകാശികളെ കാണിക്കുന്ന സർട്ടിഫിക്കറ്റിനുവേ≠ി കുഞ്ഞികണ്ണൻ, പടിഞ്ഞാറെമൂലത്ത്, കീഴൂർ പി.ഒ. എന്നയാൾ ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ പരേതയുടെ അവകാശികൾ താഴെ പറയുന്ന വരാണെന്നറിയുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 ചെറിയേക്കൻ സഹോദരൻ 75 2 അമ്മാളു സഹോദരി 67 3 കല്ല്യാണി
,, 67 4 കുഞ്ഞികണ്ണൻ സഹോദരൻ 66 5 ഗോപാലൻ ,, 64 6 ജാനകി സഹോദരി 61