Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2021-2023 Government of Kerala
2021
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 10
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 7 Vol. X
Tuesday
2021 ഫെബ്രുവരി 16 16th February 2021 1196 കുംഭം 4 4th Kumbham 1196 1942 മാഘം 27 27th Magha 1942
PART III
Commissionerate of Land Revenue
16th FEB. 2021] COMMISSIONERATE OF LAND REVENUE 1272 (8) (6)നമ്പർ സി2-1146/2021. 2021 ഫെബ്രുവരി 2.
തിരൂരങ്ങാടി ത ാ ല ൂ ക്ക ി ൽ മൂന്നിയൂർ വ ി േ ല്ല ജ ി ൽ അബ്ദുറഹിമാൻ പനമ്പുല്ലൻ, പുത്തുക്കാട്ട് (ഹൗസ്) എന്നയാൾ മരിച്ചുപോയതിനാൽ വിവിധ ആവശ്യങ്ങൾക്കായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ മുസമ്മിൽ, പി., പുത്തുക്കാട്ട് ഹൗസ് എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 25-10-2020-ന് മരിച്ചു പോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 6 (ആറ്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ഖദീജ, കെ. ഭാര്യ 59 2 സക്കീന, പി. മകൾ 46 3 ഫസീല, പി.
,, 40 4 ഹസീന, പി.
,, 35 5 ഫാരിസ്, പി. മകൻ 33 6 മുസമ്മിൽ, പി. ,, 32 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരൂരങ്ങാടി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(7)
നമ്പർ സി2-569/2021. 2021 ജനുവരി 21.
നമ്പർ സി2-8286/2020. 2020 നവംബർ 3..
തിരൂരങ്ങാടി ത ാ ല ൂ ക്ക ി ൽ മൂന്നിയൂർ വ ി േ ല്ല ജ ി ൽ ചെലമ്പെട്ടിപ്പാറ മുഹമ്മദ് എന്നയാൾ മരിച്ചുപോയതിനാൽ വിവിധ ആവശ്യങ്ങൾക്കായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ മുസ്തഫ ചെലമ്പെട്ടിപ്പാറ പൊറ്റശ്ശേരി എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 31-7-1982-ന് മരിച്ചുപോയെന്നും പരേതന്റെ അവകാശി കളായി താഴെ പറയുന്ന 4 (നാല്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 മുസ്തഫ, സി. പി. മകൻ 54 2 ഖദീജ മകൾ 52 3 അബ്ദുൽ ജലീൽ, സി. പി. മകൻ 49 4 റംലത്ത് സി. പി. മകൾ 44 5 സഫീറാബാനു, സി. പി. ,, 38 6 ഫാത്തിമ, കെ. എം. ഭാര്യ 70 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേ പമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരൂരങ്ങാടി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ്, തിരൂരങ്ങാടി. തഹശീൽദാർ.
Ponnani Taluk
തിരൂരങ്ങാടി ത ാ ല ൂ ക്ക ി ൽ അബ്ദു റഹിമാൻ നഗർ വില്ലേജിൽ ഗോപിനാഥൻ നായർ, കെ. മഠത്തിൽ ഹൗസ് എന്നയാൾ മരിച്ചുപോയതിനാൽ വിവിധ ആവശ്യങ്ങൾക്കായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ അജിത്കുമാർ, എം,. മഠത്തിൽ ഹൗസ്, എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജ് ആഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 6-12-2020-ന് മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 4 (നാല്) പേർ മാത്രമാണ് ഉള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ജീജാഭായി മകൾ 59 2 അജിത്കുമാർ മകൻ 57 3 റോജ മകൾ 55 4 വനജ ഭാര്യ 85
പരസ്യം
(1)
നമ്പർ ഡി1 -5338/2020. 2020 ഒക്ടോബർ 14.
പൊന്നാനി താലൂക്കിൽ നന്നംമുക്ക് വില്ലേജിൽ ആലിക്കുട്ടി, കെ, s/o ആമു കോർപ്പുള്ളി, കോർപ്പുള്ളി ഹൗസ്, മൂക്കുതല പി. ഒ., പിടാവന്നൂർ എന്നയാൾ മരിച്ചു പോയെന്നും പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യമാണെന്നും കാണിച്ച് പരേതന്റെ ഭാര്യ അലീമ, വി. എം. സമർപ്പിച്ച അപേക്ഷയിൻമേൽ നന്നംമുക്ക് വില്ലേജാഫീസർ വഴി അന്വേഷണം നടത്തിയതിൽ ആലിക്കുട്ടി കെ, s/o ആമു കോർപ്പുള്ളി, കോർപ്പുള്ളി ഹൗസ്, മൂക്കുതല, പി. ഒ. പിടാവന്നൂർ എന്നയാൾ 27-1-2015-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 4 (നാല്) പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം 16th FEB. 2021] COMMISSIONERATE OF LAND REVENUE 1273 മേൽപ്പറഞ്ഞവരാണ് പരേതന്റെ അനന്തരാവകാശികളെന്നു ള്ളതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസങ്ങൾക്കുള്ളിൽ രേഖാമൂലം പൊന്നാനി തഹശീൽദാർ മുമ്പാകെ നേരിൽ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ ഡി1 -5406/2020. 2020 ഒക്ടോബർ 15.
പൊന്നാനി താലൂക്കിൽ ഈഴുവത്തിരുത്തി വില്ലേജിൽ ചന്ദ്രശേഖരൻ, എ. s/o അപ്പു, അളപ്പുകാട്ടിൽ ഹൗസ്, തെയ്യങ്ങാട്, പി. ഒ. പൊന്നാനി എന്നയാൾ മരിച്ചുപോയെന്നും പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യമാണെന്നും കാണിച്ച് പരേതന്റെ ഭാര്യ രാധ, കെ. സമർപ്പിച്ച അപേക്ഷ യിൻമേൽ ഈഴുവത്തിരുത്തി വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ചന്ദ്രശേഖരൻ, എ. s/o അപ്പു, അളപ്പു കാട്ടിൽ ഹൗസ്, തെയ്യങ്ങാട്, പി. ഒ. പൊന്നാനി എന്നയാൾ 5-12-2019-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശി കളായി താഴെ പറയുന്ന 3 (മൂന്ന്) പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം
1 രാധ, കെ. ഭാര്യ 68 2 നിഷമോൾ, എ. മകൾ 43 3 നീതു, എ.
,, 29 മേൽപ്പറഞ്ഞവരാണ് പരേതന്റെ അനന്തരാവകാശി കളെന്നുള്ളതിന് അനന്തരാവകാശ സാക്ഷ്യപത്രം അനുവദിക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസങ്ങൾക്കുള്ളിൽ രേഖാമൂലം പൊന്നാനി തഹശീൽദാർ മുമ്പാകെ നേരിൽ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(3)
നമ്പർ ഡി1 -5407/2020. 2020 ഒക്ടോബർ 15.
പൊന്നാനി താലൂക്കിൽ ഈഴുവത്തിരുത്തി വില്ലേജിൽ മൊയ്തീൻകുട്ടി s/o ബാപ്പു, അച്ചിപ്രവളപ്പിൽ ഹൗസ്, പുഴമ്പ്രം, പി. ഒ. ബിയ്യം എന്നയാൾ മരിച്ചുപോയെന്നും പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യമാണെന്നും കാണിച്ച് പരേതന്റെ മകൻ അക്ബർ സമർപ്പിച്ച അപേക്ഷയിൻമേൽ ഈഴുവത്തിരുത്തി വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ മൊയ്തീൻകുട്ടി s/o ബാപ്പു, അച്ചിപ്രവളപ്പിൽ ഹൗസ്, പുഴമ്പ്രം, പി. ഒ. ബിയ്യം എന്നയാൾ 17-4-2020-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശി കളായി താഴെ പറയുന്ന 6 (ആറ്) പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം
1 പാത്തുമ്മു ഭാര്യ 63 2 അബ്ദുൾ നാസർ മകൻ 43 3 മുഹമ്മദ് റാഫി, എ. വി. ,, 41 4 അക്ബർ, എ. വി.
,, 37 5 ഹസീന അച്ചിപ്രവളപ്പിൽ മകൾ 35 6 ഷാഹിത ,, 33 മേൽപ്പറഞ്ഞവരാണ് പരേതന്റെ അനന്തരാവകാശികളെന്നു ള്ളതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസങ്ങൾക്കുള്ളിൽ രേഖാമൂലം പൊന്നാനി തഹശീൽദാർ മുമ്പാകെ നേരിൽ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(4)
നമ്പർ ഡി1 -5408/2020. 2020 ഒക്ടോബർ 15.
പൊന്നാനി താലൂക്കിൽ ഈഴുവത്തിരുത്തി വില്ലേജിൽ മുഹമ്മദ്, പി. ടി. s/o കുഞ്ഞലൻ, പാലാട്ടുതറയിൽ ഹൗസ്, പുഴമ്പ്രം, പി. ഒ. ബിയ്യം എന്നയാൾ മരിച്ചുപോയെന്നും പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യമാണെന്നും കാണിച്ച് പരേതന്റെ മകൻ മുഹമ്മദ് ഫൈസൽ പാലാട്ടുതറയിൽ സമർപ്പിച്ച അപേക്ഷയിൻമേൽ ഈഴുവത്തിരുത്തി വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ മുഹമ്മദ്, പി. ടി., s/o കുഞ്ഞലൻ, പാലാട്ടുതറയിൽ ഹൗസ്, പുഴമ്പ്രം, പി. ഒ. ബിയ്യം എന്നയാൾ 10-3-2020-ാം തീയതി മരിച്ചു പോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 4 (നാല്) പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം
1 കദീജ ഭാര്യ 63 2 മുഹമ്മദ്ഫൈസൽ മകൻ 44 പാലാട്ടുതറയിൽ
3 സഫിയ, പി. ടി. മകൾ 41 പാലാട്ടുതറയിൽ
4 താഹിറ, പി. ടി.
,, 39 മേൽപ്പറഞ്ഞവരാണ് പരേതന്റെ അനന്തരാവകാശികളെന്നു ള്ളതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസങ്ങൾക്കുള്ളിൽ രേഖാമൂലം പൊന്നാനി തഹശീൽദാർ മുമ്പാകെ നേരിൽ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
16th FEB. 2021] COMMISSIONERATE OF LAND REVENUE 1274 (7) (5) നമ്പർ ഡി1 -6830/2020. 2020 ഡിസംബർ 9.നമ്പർ ഡി1 -5424/2020. 2020 ഒക്ടോബർ 15.
പൊന്നാനി താലൂക്കിൽ നന്നംമുക്ക് വില്ലേജിൽ അമ്മാളുഅമ്മ എന്ന അമ്മാളു കുട്ടി അമ്മ w/o എം. വേലായുധൻ നായർ, കൊളങ്ങാട്ടയിൽ ഹൗസ്, മൂക്കുതല, പി. ഒ. പിടാവന്നൂർ എന്നവർ മരിച്ചുപോയെന്നും പരേതയുടെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യമാണെന്നും കാണിച്ച് പരേതയുടെ മകൾ കെ. ദേവയാനി സമർപ്പിച്ച അപേക്ഷയിൻമേൽ നന്നംമുക്ക് വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ അമ്മാളുഅമ്മ എന്ന അമ്മാളുകുട്ടി അമ്മ w/o എം. വേലായുധൻ നായർ, കൊളങ്ങാട്ടയിൽ ഹൗസ്, മൂക്കുതല, പി. ഒ. പിടാവന്നൂർ എന്നവർ 9-9-2020-ാം തീയതി മരിച്ചുപോയെന്നും പരേതയുടെ അവകാശികളായി താഴെ പറയുന്ന 4 (നാല്) പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ അവകാശികളുടെ പരേതയുമായുള്ള വയസ് നമ്പർ പേര് ബന്ധം
1 വിജയൻ, കെ. മകൻ 69 2 ബാലകൃഷ്ണൻ, കെ. ,, 60 3 ദേവയാനി, കെ. മകൾ 56 4 നന്ദനൻ, കെ. മകൻ 53 പൊന്നാനി താലൂക്കിൽ എടപ്പാൾ വില്ലേജിൽ അശോകൻ, s/o അയ്യപ്പൻ, ചേരിങ്ങൽ ഹൗസ്, അയിലക്കാട്, എടപ്പാൾ എന്നയാൾ മരിച്ചുപോയെന്നും പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യമാണെന്നും കാണിച്ച് പരേതന്റെ ഭാര്യ ലക്ഷ്മിക്കുട്ടി, സി. സമർപ്പിച്ച അപേക്ഷയിൻമേൽ എടപ്പാൾ വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ അശോകൻ, s/o അയ്യപ്പൻ, ചേരിങ്ങൽ ഹൗസ്, അയിലക്കാട്, എടപ്പാൾ എന്നയാൾ 13-10-2020-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 3 (മൂന്ന്) പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം
1 നീലി, സി. മാതാവ് 64 2 ലക്ഷ്മിക്കുട്ടി, സി ഭാര്യ 47 3 അശ്വതി, സി. മകൾ 24 മേൽപ്പറഞ്ഞവരാണ് പരേതന്റെ അനന്തരാവകാശി കളെന്നുള്ളതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസങ്ങൾക്കുള്ളിൽ രേഖാമൂലം പൊന്നാനി തഹശീൽദാർ മുമ്പാകെ നേരിൽ ഹാജരാ കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ്, പൊന്നാനി.
തഹശീൽദാർ.
Kondotti Taluk
മേൽപ്പറഞ്ഞവരാണ് പരേതയുടെ അനന്തരാവകാശികളെന്നു ള്ളതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസങ്ങൾക്കുള്ളിൽ രേഖാമൂലം പൊന്നാനി തഹശീൽദാർ മുമ്പാകെ നേരിൽ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(6)
നമ്പർ ഡി1 -6834/2020. 2020 ഡിസംബർ 9.
പൊന്നാനി താലൂക്കിൽ പൊന്നാനി നഗരം വില്ലേജിൽ ടി. ശ്രീമതി D/o ടി. നാരായണൻ, ത≠ലത്ത് ഹൗസ്, പി. ഒ. കടവനാട് എന്നവർ മരിച്ചുപോയെന്നും പരേതയുടെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യമാണെന്നും കാണിച്ച് പരേതയുടെ മാതാവ് കുഞ്ഞിമാളു, ടി. സമർപ്പിച്ച അപേക്ഷയിൻമേൽ പൊന്നാനി നഗരം വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി. ശ്രീമതി D/o ടി. നാരായണൻ, ത≠ലത്ത് ഹൗസ്, പി. ഒ. കടവനാട് എന്നവർ 11-8-2020-ാം തീയതി മരിച്ചുപോയെന്നും പരേതയുടെ അവകാശിയായി താഴെ പറയുന്ന ഒരാൾ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.
അവകാശിയുടെ പരേതയുമായുള്ള വയസ് പേര് ബന്ധം
കുഞ്ഞിമാളു, ടി. മാതാവ് 82
പരസ്യം
നമ്പർ ഡി2 -10114/2020. 2020 ഡിസംബർ 28.
കൊ≠ോട്ടി താലൂക്കിൽ കുഴിമണ്ണ വില്ലേജിൽ പുത്തൻവീട് വീട്ടിൽ കുഴിമണ്ണ പി. ഒ. മലപ്പുറം ജില്ലയിൽ താമ സിച്ചിരുന്ന പി. ടി. ഉദയൻ എന്നയാൾ 2-12-2020-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചു കിട്ടുന്നതിനുവേ≠ി ടിയാന്റെ മകൻ വരുൺ, വി. പി. ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ കുഴിമണ്ണ വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.
ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം
1 ഉഷപ്രഭ, വി. പി. ഭാര്യ 56 2 വരുൺ, വി. പി. മകൻ 32 3 ഗിരിജമ്മ, പി. ടി. മാതാവ് 87 മുകളിൽ പറഞ്ഞവരെ മാത്രം കക്ഷിചേർത്ത് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് സർക്കാർ ഗസറ്റിൽ പ്രസിദ്ധപ്പെ ടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല