Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2021-2023 Government of Kerala
2021
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 10
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 7 Vol. X
Tuesday
2021 ഫെബ്രുവരി 16 16th February 2021 1196 കുംഭം 4 4th Kumbham 1196 1942 മാഘം 27 27th Magha 1942
PART III
Commissionerate of Land Revenue
16th FEB. 2021] COMMISSIONERATE OF LAND REVENUE 1269ഹിന്ദു പിന്തുടർച്ചാവകാശ നിയമപ്രകാരം മേൽ പറഞ്ഞവരാണ് പരേതനായ വേലായുധൻ എന്നയാളുടെ അവകാശികളെന്നുള്ളതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം നിലമ്പൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(5)
നമ്പർ ബി3-1599/2020. 2020 ഒക്ടോബർ 15.
ന ി ല മ്പ ൂ ർ ത ാ ല ൂ ക്ക ി ൽ മൂത്തേടം വ ി േ ല്ല ജ ി ൽ നഫീസ, കരിമ്പനോട്ടിൽ വീട്, പനമ്പറ്റ, കാരപ്പുറം പി. ഒ., മൂത്തേടം എന്നവർ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ സഹോദരൻ മുഹമ്മദ് എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൾ 22-10-2017-ന് മരിച്ചുപോയെന്നും പരേതയുടെ അവകാശിയായി ഒരാൾ മാത്രമാണുള്ളതെന്നും അറിയുന്നു.
പേര് പരേതയുമായുള്ള വയസ്
ബന്ധം
മുഹമ്മദ് സഹോദരൻ 80 മു…ീം പിന്തുടർച്ചാവകാശ നിയമപ്രകാരം മേൽ പറഞ്ഞയാളാണ് പരേതയായ നഫീസ എന്നവരുടെ അവകാശിയെന്നുള്ളതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം നിലമ്പൂർ തഹശീൽദാർ മുമ്പാകെ ഹാജരാ കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(6)
നമ്പർ ബി3-2111/2020. 2020 ഒക്ടോബർ 15.
മു…ീം പിന്തുടർച്ചാവകാശ നിയമ പ്രകാരം മേൽ പ്പറഞ്ഞവരാണ് പരേതനായ അബ്ദുള്ള എന്നയാളുടെ അവകാശികളെന്നുള്ളതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം നിലമ്പൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠ താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(7)
നമ്പർ ബി3-1228/2020. 2020 സെപ്റ്റംബർ 28.
നിലമ്പൂർ താലൂക്കിൽ അകമ്പാടം വില്ലേജിൽ ആന്റണി, എ., അറക്കൽവീട്, കോരങ്കോട്, എരഞ്ഞിമങ്ങാട് പി. ഒ. എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ഗ്രേസി എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 25-11-2019-ന് മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി ര≠് പേർ മാത്രമാണുള്ളതെന്നും അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ഗ്രേസി ഭാര്യ 54 2 സേവ്യർ അജീഷ് മകൻ 33 ക്രിസ്ത്യൻ പിന്തുടർച്ചാവകാശ നിയമപ്രകാരം മേൽ പറഞ്ഞവരാണ് പരേതനായ ആന്റണി, എ. എന്നയാളുടെ അവകാശികളെന്നുള്ളതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം നിലമ്പൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്.
കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
താലൂക്കാഫീസ്,
(ഒപ്പ്) നിലമ്പൂർ. തഹശീൽദാർ.
Tirur Taluk
ന ി ല മ്പ ൂ ർ ത ാ ല ൂ ക്ക ി ൽ അകമ്പാടം വ ി േ ല്ല ജ ി ൽ അബ്ദുള്ള, ആലുങ്ങൽ വീട്, എരഞ്ഞിമങ്ങാട്, എരഞ്ഞിമങ്ങാട് പി. ഒ. എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ആമിന, എം. എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 4-10-2019-ന് മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി ഏഴ് പേർ മാത്രമാണുള്ളതെന്നും പരേതന്റെ മാതാപിതാക്കൾ പരേതന്റെ മരണത്തിനുമുൻപുതന്നെ മരണപ്പെട്ടിട്ടു≠് എന്നും അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ആമിന, എം. ഭാര്യ 64 2 ഹസ്മ, എ. മകൾ 47 3 അബ്ദുൾ സക്കീർ, എ. മകൻ 45 4 അബ്ദുൾ വഹാബ്, എ. ,, 44 5 അബ്ദുൾ ഹമീദ്, എ. ,, 40 6 സജ്ന മകൾ 39 7 സുലൈഖ ,, 38
പരസ്യം
(1)
നമ്പർ ജി1-12284/2020. 2020 നവംബർ 27.
തിരൂർ താലൂക്കിൽ മാറാക്കര വില്ലേജിൽ കുഞ്ഞിപ്പെണ്ണ്, ചെറുപറമ്പിൽ (ഹൗസ്), ചിനക്കൽ, ര≠ത്താണി എന്നവർ മരിച്ചുപോയെന്നും പരേതയുടെ അവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൻ സുബ്ര"ണ്യൻ, ചെറുപറമ്പിൽ (ഹൗസ്), ചിനക്കൽ സമർപ്പിച്ച അപേക്ഷ യിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൾ 15-7-2020-ാം തീയതി മരിച്ചുപോയെന്നും പരേതയുടെ അവകാശികളായി താഴെ പറയുന്ന 7 (ഏഴ്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
16th FEB. 2021] COMMISSIONERATE OF LAND REVENUE 1270ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 സുകുമാരൻ മകൻ 60 2 സുരേഷ്കുമാർ ,, 56 3 സുബ്ര"ണ്യൻ ,, 53 4 ഗോപി
,, 49 5 ബാബു
,, 45 6 സുജീഷ്കുമാർ ,, 43 7 സുനിത മകൾ 39 Malappuram District expired on 21-5-2020 that it has been reported to this office that the persons named in the schedule below are the legal heirs of late Sulaiman Poolakkal that it is proposed to issue a legal heirship certificate accordingly to the petitioner, and that objection if any against the issue of the said Legal Heirship Certificate should be filed in persons before the Tahsildar, Thirur within 30 days from the date of publication of this notice in the Kerala Government Gazette. Objections sent by post or filed after the stipulated time will not be considered.
SCHEDULE
Sl. Name of the Relationship with Age
No. legal heirs the deceased
മേൽപ്പറഞ്ഞവരാണ് പരേതയുടെ അനന്തരാവകാശി കളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസങ്ങൾക്കുള്ളിൽ രേഖാമൂലം തിരൂർ തഹശീൽദാർ മുമ്പാകെ നേരിൽ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ ജി1-7319/2020. 2020 നവംബർ 25.
1 Mohamed, P. Father 67 2 Mariya Mother 62 3 Asmabi Wife 38 4 Suhaila, P. Daughter 20 5 Shibila, P.
,, 16 6 Linsha, P.
,, 7 Taluk Office, Tirur.
(Sd.) Tahsildar.
Thirurangadi Taluk
തിരൂർ താലൂക്കിൽ താനൂർ വില്ലേജിൽ പരമേശ്വരൻ, കെ., കരിപ്പായി ഹൗസ്, തെയ്യാല റെയിൽവേ ഗേറ്റിനുസമീപം എന്നയാൾ മരിച്ചുപോയെന്നും പരേതന്റെ അവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു കൊ≠് പരേതന്റെ മകൻ ഗിരീഷ്കുമാർ കരിപ്പായി ഹൗസ്, തെയ്യാല റെയിൽവേ ഗേറ്റിനുസമീപം എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേ ഷണം നടത്തിയതിൽ ടിയാൻ 15-8-2018-ാം തീയതി മരിച്ചുപോ യെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 6 (ആറ്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 രാധ, കെ. ഭാര്യ 81 2 ഷൈലജ മകൾ 61 3 ഗിരീഷ്കുമാർ മകൻ 59 4 രമേഷ് കുമാർ, കെ. ,, 55 5 ശ്രീജ, കെ. മകൾ 53 6 ശ്രീലേഖ, കെ.
,, 51 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസങ്ങൾക്കുള്ളിൽ രേഖാമൂലം തിരൂർ തഹശീൽദാർ മുമ്പാകെ നേരിൽ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(3)
No. G1-12518/2020. 2nd December 2020.
Notice is hereby given to all to whom it may concern that Asmabi, Poolakkal (H), Codacal of Tirunavaya Village, Tirur Taluk, Malappuram District has filed an application to this office for the grant of legal heirship certificate in respect of the legal heirs of Late Sulaiman Poolakkal (H), Codacal of Tirunavaya Village, Tirur Taluk,
പരസ്യം
(1)
നമ്പർ സി2-9312/2020. 2020 ഡിസംബർ 3.
തിരൂരങ്ങാടി താലൂക്കിൽ തേഞ്ഞിപ്പലം വില്ലേജിൽ പി. എം. മുഹമ്മദ് കുട്ടി, ആസിയ നിവാസ് എന്നയാൾ മരിച്ചു പോയതിനാൽ വിവിധ ആവശ്യങ്ങൾക്കായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൾ ആ സ ി യ , പ ി . എ ം , ആ ര ാ ം ന ി വ ാ സ ് എ ന്ന വ ർ സ മ ർ പ്പ ി ച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 9-3-2020-ന് മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 5 (അഞ്ച്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ആസിയ, പി. എം. മകൾ 68 2 മറിയം, പി. എം.
,, 66 3 അമീർ അലി, പി. എം. മകൻ 62 4 മൻസൂർ, പി. എം.
,, 60 5 ഉമ്മു ആയിഷ ഭാര്യ (11-4-2020-ന് മരണപ്പെട്ടു) മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേ പമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരൂരങ്ങാടി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.