Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2021-2023 Government of Kerala
2021
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 10
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 7 Vol. X
Tuesday
2021 ഫെബ്രുവരി 16 16th February 2021 1196 കുംഭം 4 4th Kumbham 1196 1942 മാഘം 27 27th Magha 1942
PART III
Commissionerate of Land Revenue
16th FEB. 2021] COMMISSIONERATE OF LAND REVENUE 1180 (3) Adoor Taluk നമ്പർ സി2-11915/2020. 2020 നവംബർ 20. പരസ്യം(1)
നമ്പർ സി2-8849/2020. 2020 ഒക്ടോബർ 6.
അടൂർ താലൂക്കിൽ തുമ്പമൺ വില്ലേജിൽ നടുവിലെ മുറിയിൽ വടക്കേമേലേതിൽ ഗ്രേസ് ലാന്റ ി ൽ വൽസമ്മ അലക്സാ≠ർ അനന്തരാവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയി∑േൽ വില്ലേജ് ഓഫീസർ അന്വേഷണവും അവകാശ വിചാരണയും നടത്തി റിപ്പോർട്ട് സമർപ്പിച്ചതിൽ ടിയാളുടെ ഭർത്താവ് അലക്സാ≠ർ വർഗ്ഗീസ് 23-6-2020-ൽ മരണപ്പെട്ടിട്ടുള്ളതായി അറിയുന്നു. പരേതന്റെ നിയമാനുസൃത അവകാശികൾ ചുവടെ ചേർക്കുന്നവരാണെന്ന് തുമ്പമൺ വില്ലേജാഫീസർ റിപ്പോർട്ട് ചെയ്തിട്ടു≠്.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 വത്സമ്മ അലക്സാ≠ർ ഭാര്യ 64 2 അനീഷ് വർഗ്ഗീസ് അലക്സാ≠ർ മകൻ 36 3 വെനിഷ ആൻ അലക്സാ≠ർ മകൾ 30 മുകളിൽ പേര് ചേർത്തിട്ടുള്ള 1, 2, 3 കക്ഷികൾ പേരിൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം അടൂർ തഹശീൽദാർക്ക് നേരിട്ട് സമർപ്പിക്കേ≠താണ്.
കാലാവധി കഴിഞ്ഞോ തപാലിലോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ സി2-12807/2020. 2020 ഡിസംബർ 15.
അടൂർ താലൂക്കിൽ ഏറത്ത് വില്ലേജിൽ വയല മുറിയിൽ കായംകുളശ്ശേരിൽ പുത്തൻ വീട്ടിൽ ഗീവർഗ്ഗീസ് തരകൻ അനന്തരാവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയി∑േൽ വില്ലേജാഫീസർ അന്വേഷണവും അവകാശ വിചാരണയും നടത്തി റിപ്പോർട്ട് സമർപ്പിച്ചതിൽ ടിയാന്റെ പിതാവ് തോമസ് തരകൻ 28-9-2020-ൽ മരണപ്പെട്ടിട്ടുള്ളതായി അറിയുന്നു. പരേതന്റെ നിയമാനുസൃത അവകാശികൾ ചുവടെ ചേർക്കുന്നവരാണെന്ന് ഏറത്ത് വില്ലേജാഫീസർ റിപ്പോർട്ട് ചെയ്തിട്ടു≠്.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ഷേർലി തോമസ് ഭാര്യ 54 2 ഗീവർഗ്ഗീസ് തരകൻ മകൻ 31 3 സിജു തരകൻ ,, 28 മുകളിൽ പേര് ചേർത്തിട്ടുള്ള 1, 2, 3 കക്ഷികൾ പേരിൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ അടൂർ താലൂക്കിൽ പന്തളം വില്ലേജിൽ തോന്നല്ലൂർ മുറിയിൽ വടക്കേ നാലുതു≠ത്തിൽ വീട്ടിൽ ഷൈലാ ബീവി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷ യി∑േൽ വില്ലേജ് ഓഫീസർ അന്വേഷണവും അവകാശ വിചാരണയും നടത്തി റിപ്പോർട്ട് സമർപ്പിച്ചതിൽ ടിയാളുടെ ഭർത്താവ് സാബുഖാൻ, എസ്. 31-10-2013-ൽ മരണ പ്പെട്ടിട്ടുള്ളതായി അറിയുന്നു. പരേതന്റെ നിയമാനുസൃത അവകാശികൾ ചുവടെ ചേർക്കുന്നവരാണെന്ന് പന്തളം വില്ലേജാഫീസർ റിപ്പോർട്ട് ചെയ്തിട്ടു≠്.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ഷൈല ബീവി, റ്റി. എ. ഭാര്യ 54 2 ബീമാ സാബു മകൾ 28 3 ഫാത്തിമാ സാബു ,, 21 മുകളിൽ പേര് ചേർത്തിട്ടുള്ള 1, 2, 3 കക്ഷികൾ പേരിൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം അടൂർ തഹശീൽദാർക്ക് നേരിട്ട് സമർപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാലിലോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(4)
നമ്പർ സി2-10053/2020. 2020 ഒക്ടോബർ 28.
അടൂർ താലൂക്കിൽ കടമ്പനാട് വില്ലേജിൽ കടമ്പനാട് വടക്ക് മുറിയിൽ ചാങ്കൂർ കിഴക്കേതിൽ വീട്ടിൽ സൂസമ്മ ബേബി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയി∑േൽ വില്ലേജ് ഓഫീസർ അന്വേഷണവും അവകാശ വിചാരണയും നടത്തി റിപ്പോർട്ട് സമർപ്പിച്ചതിൽ ടിയാളുടെ ഭർത്താവ് ബേബി മത്തായി 20-11-2018-ൽ മരണപ്പെട്ടിട്ടുള്ളതായി അറിയുന്നു. പരേതന്റെ നിയമാനുസൃത അവകാശികൾ ചുവടെ ചേർക്കുന്നവരാണെന്ന് കടമ്പനാട് വില്ലേജാഫീസർ റിപ്പോർട്ട് ചെയ്തിട്ടു≠്.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 സൂസമ്മ ബേബി ഭാര്യ 60 2 സുബിമോൾ, ബി. മകൾ 37 3 ലിബിമോൾ, ബി.
,, 33