Servants of Knowledge
Kerala Gazette · Government of Kerala

Chirayinkeezhu

Published 16 February 2021

Department
Thiruvananthapuram:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2021-02-16.part_3_clr_thiruvananthapuram_Chirayinkeezhu
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2021-2023 Government of Kerala

2021

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 10

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 7 Vol. X

Tuesday

2021 ഫെബ്രുവരി 16 16th February 2021 1196 കുംഭം 4 4th Kumbham 1196 1942 മാഘം 27 27th Magha 1942

PART III

Commissionerate of Land Revenue

16th FEB. 2021] COMMISSIONERATE OF LAND REVENUE 1153

(25)

Chirayinkeezhu Taluk

നമ്പർ ബി6-1459/2021. 2021 ജനുവരി 30.

നെടുമങ്ങാട് താലൂക്കിൽ വിതുര വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ സഹദേവൻ കാണി, എം. എന്നയാളുടെ അനന്തരാവകാശികൾക്ക് പെൻഷൻ സംബന്ധവും മറ്റെല്ലാവിധ ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റിനായി ആനപ്പാറ പി. ഒ., ചെറുമണലി, ഉ≠ൻകല്ലിൽ വീട്ടിൽ, മണികണ്ഠൻ, എസ്. എസ്. ബോധിപ്പിച്ച അപേക്ഷ വിതുര വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിവന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 13-12-2020-ൽ മരണപ്പെട്ടതായും പരേതന്റെ അനന്തരാവ കാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളൂവെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സുധ ഭാര്യ 57 2 മണികണ്ഠൻ, എസ്. എസ്. മകൻ 32 3 ശ്രീദേവി, എസ്. എസ്. മകൾ 27 അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിച്ചു കൊള്ളേ≠തും കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

(26)

നമ്പർ ബി6-465/2021. 2021 ജനുവരി 20.

നെടുമങ്ങാട് താലൂക്കിൽ നെടുമങ്ങാട് വില്ലേജിൽ താമസിച്ചു വരവെ അന്തരിച്ചുപോയ ഗീതരാജൻ എന്നയാളുടെ അനന്തരാവകാശികൾക്ക് ഭൂമി സംബന്ധമായ ആവശ്യത്തിനും മറ്റെല്ലാവിധ ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റിനായി ചെല്ലാംകോട്, ഗീത ഭവനിൽ, അനിത, എസ്. ബോധിപ്പിച്ച അപേക്ഷ നെടുമങ്ങാട് വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിവന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 14-12-2020-ൽ മരണപ്പെട്ടതായും പരേതന്റെ അനന്തരാവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളൂവെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 അനിത, എസ്. ഭാര്യ 53 2 പ്രിയംവദ, ജി. എ. മകൾ 26 3 ഭാരതി അമ്മ മാതാവ് 83 അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിച്ചു കൊള്ളേ≠തും കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

പരസ്യം

(1)

നമ്പർ ബി4-11620/2020. 2020 ഒക്ടോബർ 12.

ചിറയിൻകീഴ് താലൂക്കിൽ മുദാക്കൽ വില്ലേജിൽ തിരുവാതിര വീട്ടിൽ ശാന്തമ്മ, 20-1-2020-ാം തീയതി മരണപ്പെട്ടുവെന്നും പരേതയുടെ പേരിലുള്ള നിയമാനുസൃത ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിനുവേ≠ി ടിയാളുടെ അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതയുടെ മകൻ സജിലാൽ, എ. സമർപ്പിച്ച അപേക്ഷയിൻമേൽ മുദാക്കൽ വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വരുത്തിയ റിക്കാർഡുകളും മരണസർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ശാന്തമ്മ, 20-1-2020-ാം തീയതി മരണപ്പെട്ടുവെന്നും പരേതയ്ക്ക് താഴെ പറയുന്ന അവകാശികളു≠െന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 ഇന്ദിര, എസ്. മകൾ 59 2 സജിലാൽ, എ. മകൻ 55 (പരേതയുടെ ഭർത്താവും മാതാപിതാക്കളും ജീവിച്ചിരിപ്പില്ല.) ആകയാൽ മേൽപ്പറഞ്ഞ 1-ം 2-ം കക്ഷികൾ പേരിൽ അവകാശ സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞും തപാൽ മാർഗ്ഗവുമുള്ള പരാതികൾ പരിഗണിക്കുന്നതല്ല.

(2) നമ്പർ ബി4-25066/2019. 2020 ഒക്ടോബർ 12.

ചിറയിൻകീഴ് താലൂക്കിൽ അഴൂർ വില്ലേജിൽ പുന്നവിള വീട്ടിൽ മനോജ്, എം. 8-8-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ പേരിലുള്ള നിയമാനുസൃത ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിനുവേ≠ി ടിയാന്റെ അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതന്റെ മാതാവ് ഉഷ സമർപ്പിച്ച അപേക്ഷയിൻമേൽ അഴൂർ വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വരുത്തിയ റിക്കാർഡുകളും മരണസർട്ടിഫിക്കറ്റും പരിശോധിച്ചതിൽ മനോജ്, എം., 8-8-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതന് താഴെ പറയുന്ന അവകാശികൾ ഉ≠െന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ഉഷ മാതാവ് 55 2 സിന്ധു, എൽ. ഭാര്യ 25 3 സനൂഷ് എം. മനോജ് മകൻ 2 (പരേതന്റെ പിതാവ് ജീവിച്ചിരിപ്പില്ല.)(ഒപ്പ്) ആകയാൽ മേൽപ്പറഞ്ഞ 1 മുതൽ 3 വരെ കക്ഷികൾ പേരിൽ അവകാശ സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞും തപാൽ മാർഗ്ഗവുമുള്ള പരാതികൾ പരിഗണിക്കുന്നതല്ല. താലൂക്കാഫീസ്, നെടുമങ്ങാട്. തഹശീൽദാർ. Gaz. No. 7/2021/DTP (CLR). 79 16th FEB. 2021] COMMISSIONERATE OF LAND REVENUE 1154 (3) നമ്പർ ബി4-11376/2020. 2020 ഒക്ടോബർ 13.

ചിറയിൻകീഴ് താലൂക്കിൽ അവനവഞ്ചേരി വില്ലേജിൽ ശങ്കരം വീട്ടിൽ സുരേന്ദ്രൻ, എസ്. 9-6-2020-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ പേരിലുള്ള നിയമാനുസൃത ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിനുവേ≠ി ടിയാന്റെ അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ സുനിത, ബി. സമർപ്പിച്ച അപേക്ഷയിൻമേൽ ആറ്റിങ്ങൽ-അവനവഞ്ചേരി വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വരുത്തിയ റിക്കാർഡുകളും മരണസർട്ടിഫിക്കറ്റും പരിശോധിച്ചതിൽ സുരേന്ദ്രൻ, എസ്. 9-6-2020-ാം തീയതി മരണപ്പെട്ടുവെന്നും പരേതന് താഴെ പറയുന്ന അവകാശികൾ ഉ≠െന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സുനിത, ബി. ഭാര്യ 53 2 ശാരിക സുരൻ മകൾ 36 3 ശബരി സുരൻ, എസ്. മകൻ 32 (പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല) ആകയാൽ മേൽപ്പറഞ്ഞ 1 മുതൽ 3 വരെ കക്ഷികൾ പേരിൽ അവകാശ സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞും തപാൽ മാർഗ്ഗവുമുള്ള പരാതികൾ പരിഗണിക്കുന്നതല്ല.

(4) നമ്പർ ബി4-11507/2020. 2020 ഒക്ടോബർ 13.

ചിറയിൻകീഴ് താലൂക്കിൽ വെള്ളല്ലൂർ വില്ലേജിൽ ബേബി നിവാസിൽ ചന്ദ്രമോഹനൻ നായർ, എം., 30-8-2020-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ പേരിലുള്ള നിയമാനുസൃത ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിനുവേ≠ി ടിയാന്റെ അവകാശസർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതന്റെ മകൻ രാജേഷ്കുമാർ, സി. പി. സമർപ്പിച്ച അപേക്ഷയിൻമേൽ വെള്ളല്ലൂർ വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വരുത്തിയ റിക്കാർഡുകളും മരണസർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ചന്ദ്രമോഹനൻ നായർ, എം, 30-8-2020-ാം തീയതി മരണപ്പെട്ടുവെന്നും പരേതന് താഴെ പറയുന്ന അവകാശികൾ ഉ≠െന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 രാജലക്ഷ്മി, പി. സി. മകൾ 38 2 രാജേഷ്കുമാർ, സി. പി. മകൻ 36 (പ േ ര ത െ ന്റ ഭാര്യയും മ ാ ത ാപിതാക്കളും ജ ീ വ ി ച്ച ി ര ിപ്പില്ല)

(5) നമ്പർ ബി4-2737/2021. 2021 ഫെബ്രുവരി 5.

ചിറയിൻകീഴ് താലൂക്കിൽ അഴൂർ വില്ലേജിൽ കാവുവിളാകം വീട്ടിൽ ഇസ്മയിൽ പിള്ളൈ ഷംനാദ് 31-1-2021-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ പേരിലുള്ള നിയമാനുസൃത ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിനുവേ≠ി ടിയാന്റെ അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ ഷീജ മജീദ് സമർപ്പിച്ച അപേക്ഷയിൻമേൽ അഴൂർ വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വരുത്തിയ റിക്കാർഡുകളും മരണസർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ഇസ്മയിൽ പിള്ളൈ ഷംനാദ് 31-1-2021-ാം തീയതി മരണപ്പെട്ടുവെന്നും പരേതന് താഴെ പറയുന്ന അവകാശികൾ ഉ≠െന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ഷീജ മജീദ് ഭാര്യ 48 2 മുഹമ്മദ് റോഷൻ ഷംനാദ് മകൻ 19 3 ഫാത്തിമ റുബാ ഷംനാദ് മകൾ 10 (പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല) ആകയാൽ മേൽപ്പറഞ്ഞ 1 മുതൽ 3 വരെ കക്ഷികൾ പേരിൽ അവകാശ സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞും തപാൽ മാർഗ്ഗവുമുള്ള പരാതികൾ പരിഗണിക്കുന്നതല്ല.

(6) നമ്പർ ബി4-1038/2021. 2021 ജനുവരി 18.

ചിറയിൻകീഴ് താലൂക്കിൽ അഞ്ചുതെങ്ങ് വില്ലേജിൽ എം. റ്റി. മന്ദിരം വീട്ടിൽ രാജേഷ്, എസ്. 26-10-2020-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ പേരിലുള്ള നിയമാനുസൃത ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിനുവേ≠ി ടിയാന്റെ അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ ലിലു, എൻ. സമർപ്പിച്ച അപേക്ഷയിൻമേൽ കരവാരം വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വരുത്തിയ റിക്കാർഡുകളും മരണസർട്ടിഫിക്കറ്റും പരിശോധിച്ചതിൽ രാജേഷ്, എസ്. 26-10-2020-ാം തീയതി മരണപ്പെട്ടുവെന്നും പരേതന് താഴെ പറയുന്ന അവകാശികൾ ഉ≠െന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ലിലു, എൻ. ഭാര്യ 51 2 ധ്വനി, ആർ. എൽ. മകൾ 20 (പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല)ആകയാൽ മേൽപ്പറഞ്ഞ 1-ം 2-ം കക്ഷികൾ പേരിൽ അവകാശ സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞും തപാൽ മാർഗ്ഗവുമുള്ള പരാതികൾ പരിഗണിക്കുന്നതല്ല. ആകയാൽ മേൽപ്പറഞ്ഞ 1-ം 2-ം കക്ഷികൾ പേരിൽ അവകാശ സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞും തപാൽ മാർഗ്ഗവുമുള്ള പരാതികൾ പരിഗണിക്കുന്നതല്ല. 80 16th FEB. 2021] COMMISSIONERATE OF LAND REVENUE 1155 (7) നമ്പർ ബി4-1959/2021. 2021 ജനുവരി 29.

ചിറയിൻകീഴ് താലൂക്കിൽ ശാർക്കര വില്ലേജിൽ ശ്രീമൂലം വീട്ടിൽ ബാലകൃഷ്ണൻ 20-9-2020-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ പേരിലുള്ള നിയമാനുസൃത ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിനുവേ≠ി ടിയാന്റെ അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതന്റെ മകൾ ഷീല, ബി. സമർപ്പിച്ച അപേക്ഷയിൻമേൽ ശാർക്കര-ചിറയിൻകീഴ് വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വരുത്തിയ റിക്കാർഡുകളും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ബാലകൃഷ്ണൻ, 20-9-2020-ാം തീയതി മരണപ്പെട്ടുവെന്നും പരേതന് താഴെ പറയുന്ന അവകാശികൾ ഉ≠െന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ഷാജി, ബി. മകൻ 57 2 ഷീല, ബി. മകൾ 54 (പ േ ര ത െ ന്റ ഭാര്യയും മ ാ ത ാ പിതാക്കളും ജ ീ വ ി ച്ച ി ര ി പ്പില്ല) ആകയാൽ മേൽപ്പറഞ്ഞ 1-ം 2-ം കക്ഷികൾ പേരിൽ അവകാശ സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞും തപാൽ മാർഗ്ഗവുമുള്ള പരാതികൾ പരിഗണിക്കുന്നതല്ല.

(8) നമ്പർ ബി4-1467/2021. 2021 ഫെബ്രുവരി 1.

ചിറയിൻകീഴ് താലൂക്കിൽ ഇടയ്ക്കോട് വില്ലേജിൽ തൈക്കൂട്ടത്തിൽ വീട്ടിൽ വി. അജയകുമാർ, 30-10-2020-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ പേരിലുള്ള നിയമാനുസൃത ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിനുവേ≠ി ടിയാന്റെ അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതന്റെ മകൻ അഭയ്കൃഷ്ണൻ, എ. ആർ. സമർപ്പിച്ച അപേക്ഷയിൻമേൽ ഇടയ്ക്കോട് വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വരുത്തിയ റിക്കാർഡുകളും മരണസർട്ടിഫിക്കറ്റും പരിശോധിച്ചതിൽ വി. അജയകുമാർ, 30-10-2020-ാം തീയതി മരണപ്പെട്ടുവെന്നും പരേതന് താഴെ പറയുന്ന അവകാശികൾ ഉ≠െന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 അർജുൻ, എ. ആർ. മകൻ 28 2 അനന്തകൃഷ്ണൻ, എ. ആർ. ,, 24 3 അഭയ്കൃഷ്ണൻ, എ. ആർ. ,, 19 (പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല)

(9) നമ്പർ ബി4-14332/2020. 2021 ജനുവരി 15.

ചിറയിൻകീഴ് താലൂക്കിൽ കീഴാറ്റിങ്ങൽ വില്ലേജിൽ രജിത്ര നിവാസിൽ രാജേന്ദ്രൻ, കെ. 20-9-2004-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ പേരിലുള്ള നിയമാനുസൃത ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിനുവേ≠ി ടിയാന്റെ അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ രാധാരാജേന്ദ്രൻ സമർപ്പിച്ച അപേക്ഷയിൻമേൽ കീഴാറ്റിങ്ങൽ വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വരുത്തിയ റിക്കാർഡുകളും മരണസർട്ടിഫിക്കറ്റും പരിശോധിച്ചതിൽ രാജേന്ദ്രൻ, കെ. 20-9-2004-ാം തീയതി മരണപ്പെട്ടുവെന്നും പരേതന് താഴെ പറയുന്ന അവകാശികൾ ഉ≠െന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 രാധാരാജേന്ദ്രൻ ഭാര്യ 65 2 രാജേഷ് മകൻ 44 3 രാജശ്രീ, ആർ. മകൾ 40 4 രജിത്ര, ആർ.

,, 35 (പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല) ആകയാൽ മേൽപ്പറഞ്ഞ 1 മുതൽ 4 വരെ കക്ഷികൾ പേരിൽ അവകാശ സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞും തപാൽ മാർഗ്ഗവുമുള്ള പരാതികൾ പരിഗണിക്കുന്നതല്ല.

(10) നമ്പർ ബി4-20941/2018. 2020 ഒക്ടോബർ 14.

ചിറയിൻകീഴ് താലൂക്കിൽ പുളിമാത്ത് വില്ലേജിൽ പള്ളിവിളാകത്തു വീട്ടിൽ ലിസി 1-12-2017-ാം തീയതി മരണപ്പെട്ടുവെന്നും പരേതയുടെ പേരിലുള്ള നിയമാനുസൃത ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിനുവേ≠ി ടിയാളുടെ അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതയുടെ മകൾ ഭാനുപ്രിയ സമർപ്പിച്ച അപേക്ഷയിൻമേൽ പുളിമാത്ത് വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വരുത്തിയ റിക്കാർഡുകളും മരണസർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ലിസി 1-12-2017-ാം തീയതി മരണപ്പെട്ടുവെന്നും പരേതയ്ക്ക് താഴെ പറയുന്ന അവകാശികൾ ഉ≠െന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 ഭാനുപ്രിയ മകൾ 28 2 ജ്യോതി, ബി.

,, 24 (പരേതയുടെ മാതാപിതാക്കൾ ജ ീ വ ി ച്ച ി ര ി പ്പില്ല)ആകയാൽ മേൽപ്പറഞ്ഞ 1 മുതൽ 3 വരെ കക്ഷികൾ പേരിൽ അവകാശ സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞും തപാൽ മാർഗ്ഗവുമുള്ള പരാതികൾ പരിഗണിക്കുന്നതല്ല. ആകയാൽ മേൽപ്പറഞ്ഞ 1-ം 2-ം കക്ഷികൾ പേരിൽ അവകാശ സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞും തപാൽ മാർഗ്ഗവുമുള്ള പരാതികൾ പരിഗണിക്കുന്നതല്ല. 81 16th FEB. 2021] COMMISSIONERATE OF LAND REVENUE 1156 (11) നമ്പർ ബി4-11402/2020. 2020 ഒക്ടോബർ 8.

ചിറയിൻകീഴ് താലൂക്കിൽ ഇടയ്ക്കോട് വില്ലേജിൽ മാധവി മന്ദിരത്തിൽ എൻ. സുധാകരൻ 9-11-2014-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ പേരിലുള്ള നിയമാനുസൃത ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിനുവേ≠ി ടിയാന്റെ അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതന്റെ മകൻ ബാലമുരളി, എസ്. സമർപ്പിച്ച അപേക്ഷയിൻമേൽ ഇടയ്ക്കോട് വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വരുത്തിയ റിക്കാർഡുകളും മരണസർട്ടിഫിക്കറ്റും പരിശോധിച്ചതിൽ എൻ. സുധാകരൻ 9-11-2014-ാം തീയതി മരണപ്പെട്ടുവെന്നും പരേതന് താഴെ പറയുന്ന അവകാശികൾ ഉ≠െന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 രാജു, എസ്. മകൻ 51 2 ബാലമുരളി, എസ്.

,, 46 3 സിബി മകൾ 44 (പ േ ര ത െ ന്റ മ ാ ത ാ പിതാക്കളും ഭാര്യയും ജ ീ വ ി ച്ച ി ര ി പ്പില്ല.) ആകയാൽ മേൽപ്പറഞ്ഞ 1 മുതൽ 3 വരെ കക്ഷികൾ പേരിൽ അവകാശ സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞും തപാൽ മാർഗ്ഗവുമുള്ള പരാതികൾ പരിഗണിക്കുന്നതല്ല.

(12) നമ്പർ ബി4-9401/2020. 2020 ഒക്ടോബർ 27.

ചിറയിൻകീഴ് താലൂക്കിൽ ഇളമ്പ വില്ലേജിൽ പനവിള (രേഖാ നിവാസ്) വീട്ടിൽ ഓമന, ആർ. 1-12-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതയുടെ പേരിലുള്ള നിയമാനുസൃത ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിനുവേ≠ി ടിയാളുടെ അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതയുടെ മകൾ രേഖ സമർപ്പിച്ച അപേക്ഷയിൻമേൽ ഇളമ്പ വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വരുത്തിയ റിക്കാർഡുകളും മരണസർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ഓമന, ആർ. 1-12-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതയ്ക്ക് താഴെ പറയുന്ന അവകാശികൾ ഉ≠െന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 സദാനന്ദൻപിള്ള, ആർ. ഭർത്താവ് 70 2 രേഖ മകൾ 38 3 രമ്യ, എസ്.

,, 35 (പരേതയുടെ മാതാപിതാക്കൾ ജ ീ വ ി ച്ച ി ര ി പ്പില്ല)

(13) നമ്പർ ബി4-12749/2020. 2020 ഒക്ടോബർ 27.

ചിറയിൻകീഴ് താലൂക്കിൽ അഞ്ചുതെങ്ങ് വില്ലേജിൽ സജുവില്ല വീട്ടിൽ ബർണ്ണബാസ് 17-8-2020-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ പേരിലുള്ള നിയമാനുസൃത ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിനുവേ≠ി ടിയാന്റെ അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതന്റെ മകൻ ജോൺ ആന്റണി സമർപ്പിച്ച അപേക്ഷയിൻമേൽ അഞ്ചുതെങ്ങ് വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വരുത്തിയ റിക്കാർഡുകളും മരണസർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ബർണ്ണബാസ് 17-8-2020-ാം തീയതി മരണപ്പെട്ടുവെന്നും പരേതന് താഴെ പറയുന്ന അവകാശികൾ ഉ≠െന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ജോൺ ആന്റണി മകൻ 49 2 ജോർജ് സെബാസ്റ്റ്യൻ ,, 43 (പ േ ര ത െ ന്റ ഭാര്യയും മ ാ ത ാ പിതാക്കളും ജ ീ വ ി ച്ച ി ര ി പ്പില്ല) ആകയാൽ മേൽപ്പറഞ്ഞ 1-ം 2-ം കക്ഷികൾ പേരിൽ അവകാശ സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞും തപാൽ മാർഗ്ഗവുമുള്ള പരാതികൾ പരിഗണിക്കുന്നതല്ല.

(14) നമ്പർ ബി4-12055/2020. 2020 ഒക്ടോബർ 19.

ചിറയിൻകീഴ് താലൂക്കിൽ ഇളമ്പ വില്ലേജിൽ കുന്നിൽ പുത്തൻ വീട്ടിൽ ജലാലുദ്ദീൻ 11-8-2020-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ പേരിലുള്ള നിയമാനുസൃത ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിനുവേ≠ി ടിയാന്റെ അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ ലൈലബീവി, എ. സമർപ്പിച്ച അപേക്ഷയിൻമേൽ ഇളമ്പ വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വരുത്തിയ റിക്കാർഡുകളും മരണസർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ജലാലുദ്ദീൻ 11-8-2020-ാം തീയതി മരണപ്പെട്ടുവെന്നും പരേതന് താഴെ പറയുന്ന അവകാശികൾ ഉ≠െന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ലൈലബീവി, എ. ഭാര്യ 54 2 സിദ്ദിഖ് മുഹമ്മദ്, ജെ. മകൻ 34 3 സാദിഖ്, ജെ.

,, 31 4 സഫീക്ക്, ജെ.

,, 29 (പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല)ആകയാൽ മേൽപ്പറഞ്ഞ 1 മുതൽ 3 വരെ കക്ഷികൾ പേരിൽ അവകാശ സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞും തപാൽ മാർഗ്ഗവുമുള്ള പരാതികൾ പരിഗണിക്കുന്നതല്ല. ആകയാൽ മേൽപ്പറഞ്ഞ 1 മുതൽ 4 വരെ കക്ഷികൾ പേരിൽ അവകാശ സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞും തപാൽ മാർഗ്ഗവുമുള്ള പരാതികൾ പരിഗണിക്കുന്നതല്ല. 82 16th FEB. 2021] COMMISSIONERATE OF LAND REVENUE 1157 (15) നമ്പർ ബി4-6784/2020. 2020 ഒക്ടോബർ 27.

ചിറയിൻകീഴ് താലൂക്കിൽ അഞ്ചുതെങ്ങ് വില്ലേജിൽ അമ്മണഴികം വീട്ടിൽ ലോഹിനി, ആർ. 24-1-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതയുടെ പേരിലുള്ള നിയമാനുസൃത ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിനുവേ≠ി ടിയാളുടെ അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതയുടെ മകൾ ഉഷാദേവി, കെ. സമർപ്പിച്ച അപേക്ഷയിൻമേൽ അഞ്ചുതെങ്ങ് വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വരുത്തിയ റിക്കാർഡുകളും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ലോഹിനി, ആർ. 24-1-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതയ്ക്ക് താഴെ പറയുന്ന അവകാശികൾ ഉ≠െന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 ഉഷാദേവി, കെ. മകൾ 63 2 ഗീതാദേവി, കെ.

,, 60 3 സച്ചിദേവ്, കെ. മകൻ 57 (പ േ ര തയുടെ ഭർത്താവും മ ാ ത ാ പിതാക്കളും ജ ീ വ ി ച്ച ി ര ി പ്പില്ല)

ആകയാൽ മേൽപ്പറഞ്ഞ 1 മുതൽ 3 വരെ കക്ഷികൾ പേരിൽ അവകാശ സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞും തപാൽ മാർഗ്ഗവുമുള്ള പരാതികൾ പരിഗണിക്കുന്നതല്ല.

(16) നമ്പർ ബി4-1667/2021. 2021 ജനുവരി 22.

ചിറയിൻകീഴ് താലൂക്കിൽ കരവാരം വില്ലേജിൽ ഭരതം വീട്ടിൽ ആശാബിജു 8-11-2020-ാം തീയതി മരണപ്പെട്ടുവെന്നും പരേതയുടെ പേരിലുള്ള നിയമാനുസൃത ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിനുവേ≠ി ടിയാളുടെ അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതയുടെ ഭർത്താവ് ബിജു, ബി. എൻ. സമർപ്പിച്ച അപേക്ഷയിൻമേൽ കരവാരം വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വരുത്തിയ റിക്കാർഡുകളും മരണസർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ആശാബിജു 8-11-2020-ാം തീയതി മരണപ്പെട്ടുവെന്നും പരേതന് താഴെ പറയുന്ന അവകാശികൾ ഉ≠െന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 ബിജു, ബി. എൻ. ഭർത്താവ് 50 2 മേഘന ബിജു മകൾ 20 3 സൂര്യ നാരായണൻ, ബി. എ. മകൻ 16 (പ േ ര ത യുടെ മാതാവ് ജീവിച്ചിരിപ്പു≠്. പരേതയുടെ പിതാവ് ജ ീ വ ി ച്ച ി ര ി പ്പില്ല)

(17) നമ്പർ ബി4-1288/2021. 2021 ജനുവരി 21.

ചിറയിൻകീഴ് താലൂക്കിൽ കരവാരം വില്ലേജിൽ എൻ. ബി. നിവാസിൽ കേശവൻ ചെല്ലപ്പൻ 27-2-1993-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ പേരിലുള്ള നിയമാനുസൃത ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിനുവേ≠ി ടിയാന്റെ അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ സുകന്യക, എൻ. സമർപ്പിച്ച അപേക്ഷയിൻമേൽ കരവാരം വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വരുത്തിയ റിക്കാർഡുകളും മരണസർട്ടിഫിക്കറ്റും പരിശോധിച്ചതിൽ കേശവൻ ചെല്ലപ്പൻ 27-2-1993-ാം തീയതി മരണപ്പെട്ടുവെന്നും പരേതന് താഴെ പറയുന്ന അവകാശികൾ ഉ≠െന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സുകന്യക, എൻ. ഭാര്യ 72 2 സജി, സി. മകൻ 52 (പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല) ആകയാൽ മേൽപ്പറഞ്ഞ 1-ം 2-ം കക്ഷികൾ പേരിൽ അവകാശ സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞും തപാൽ മാർഗ്ഗവുമുള്ള പരാതികൾ പരിഗണിക്കുന്നതല്ല.

(18) നമ്പർ ബി4-15367/2020. 2021 ഫെബ്രുവരി 10.

ചിറയിൻകീഴ് താലൂക്കിൽ കിഴുവിലം വില്ലേജിൽ ശ്രീശൈലം വീട്ടിൽ രവി, ജി. 5-8-2020-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ പേരിലുള്ള നിയമാനുസൃത ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിനുവേ≠ി ടിയാന്റെ അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ ഗിരിജ കുമാരി, എൽ. കെ. സമർപ്പിച്ച അപേക്ഷയിൻമേൽ കിഴുവിലം-കൂന്തള്ളൂർ വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വരുത്തിയ റിക്കാർഡുകളും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ രവി, ജി. 5-8-2020-ാം തീയതി മരണപ്പെട്ടുവെന്നും പരേതന് താഴെ പറയുന്ന അവകാശികൾ ഉ≠െന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ഗിരിജ കുമാരി, എൽ. കെ. ഭാര്യ 56 2 ഹരീഷ് ആർ. നായർ മകൻ 38 3 ഹിമ ആർ. നായർ മകൾ 36 4 ലക്ഷ്മി ആർ. നായർ ,, 24 (പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല)ആകയാൽ മേൽപ്പറഞ്ഞ 1 മുതൽ 3 വരെ കക്ഷികൾ പേരിൽ അവകാശ സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞും തപാൽ മാർഗ്ഗവുമുള്ള പരാതികൾ പരിഗണിക്കുന്നതല്ല. ആകയാൽ മേൽപ്പറഞ്ഞ 1 മുതൽ 4 വരെ കക്ഷികൾ പേരിൽ അവകാശ സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞും തപാൽ മാർഗ്ഗവുമുള്ള പരാതികൾ പരിഗണിക്കുന്നതല്ല. Gaz. No. 7/2021/DTP (CLR). 83 16th FEB. 2021] COMMISSIONERATE OF LAND REVENUE 1158 (19)

No. B4-11120/2020. 13th October 2020.

before the Tahsildar, Chirayinkeezhu within 30 days from the date of publication of this notice in the Kerala Gazette. Objection sent by post or filed after the stipulated time will not be considered.

(Sd.) Taluk Office, Chirayinkeezhu. Tahsildar.

Varkala Taluk

Notice is hereby given to all to whom it may concern that Ambika, K., M. G. Cottege, Cherunarakamkodu, Adayaman P. O., Pazhayakunnummel Village, Chirayinkeezhu Taluk, Thiruvananthapuram District, Kerala State has applied for a legal heirship certificate for various purposes due to her husband K. Madhavan who died on 15-6-2020. Enquiry conducted through the Village Officer, Pazhayakunnummel reveals that the persons named in schedule below are the legal heirs of late K. Madhavan.

SCHEDULE

പരസ്യം

(1) നമ്പർ ബി2-5064/2020. 2020 നവംബർ 4.

Sl. Name of the Relationship Age

No. legal heirs with the deceased

1 Ambika, K. Wife 65 2 Gopan, M. Son 38 3 Gopesh, M. Son 35 (Father and Mother of the deceased are not alive.) Hence it is proposed to issue a legal heirship certificate accordingly in favour of the above mentioned persons and that objections if any against the issue of the said legal heirship certificate should be filed in person before the Tahsildar, Chirayinkeezhu within 30 days from the date of publication of this notice in the Kerala Gazette. Objections sent by post or filed after the stipulated time will not be considered.

(20)

No. B4-1154/2020. 21st January 2021.

Notice is hereby given to all to whom it may concern that Sajitha, V. S., Kavitha Vilasam, Velloorkonam, Attingal P. O., Attingal Village, Chirayinkeezhu Taluk, Thiruvananthapuram District in Kerala State has applied for a legal heirship certificate for various purposes due to her husband Manoj Kumar, M. who died on 15-9-2020. Enquiry conducted through the Village Officer, Attingal-Avanavanchery reveals that the persons named in schedule below are the legal heirs of late Manoj Kumar, M.

SCHEDULE

വർക്കല താലൂക്കിൽ ചെമ്മരുതി വില്ലേജിൽ പനയറ പി. ഒ., ബി. എൽ. ലാന്റ ് വീട്ടിൽ ബാഹുലേയൻ എന്നയാൾ 15-12-2014-ാം തീയതിയിലും ടി മേൽവിലാസത്തിൽ ലൈല എന്നവർ 26-3-2020-ാം തീയതിയിലും മരണപ്പെട്ടതിനാൽ പരേതരുടെ അനന്തരാവകാശ സർട്ടിഫിക്കറ്റ് അവകാശങ്ങൾക്ക് ഹാജരാക്കുന്നതിനും മറ്റ് ആവശ്യങ്ങൾക്കും വേ≠ി നൽകണമെന്ന് കാണിച്ച് പരേതരുടെ മകൾ ചെമ്മരുതി വില്ലേജിൽ പനയറ പി. ഒ., ബി. എൽ. ലാന്റ ് വീട്ടിൽ ശ്രീലക്ഷ്മി, ബി. യും ടിയാൾക്കുവേ≠ി (മൈനറാകയാൽ) ടിയാളുടെ സംരക്ഷകയായ വെട്ടൂർ ചിറ്റിലക്കാട് ദേശത്ത്, എസ്. ടി. നിവാസിൽ ബേബിഗിരിജയും സമർപ്പിച്ച അപേക്ഷയി∑േൽ ചെമ്മരുതി വില്ലേജാഫീസർ അവകാശ മൊഴി രേഖപ്പെടുത്തിയും അന്വേഷണം നടത്തിയും ഹാജരാക്കിയ രേഖകളും മരണസർട്ടിഫിക്കറ്റും പരിശോധിച്ച തിലും ബാഹുലേയൻ 15-12-2014-ാം തീയതിയിലും ലൈല 26-3-2020-ാം തീയതിയിലും മരണപ്പെട്ടുവെന്നും പരേതർക്ക് താഴെ പറയുന്ന അവകാശി ഉ≠െന്നും അറിവായിരിക്കുന്നു.

പേര് പരേതരുമായുള്ള വയസ്

ബന്ധം

ശ്രീലക്ഷ്മി, ബി. മകൾ 14 (പരേതയുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.) ആയതിനാൽ മേൽപ്പറഞ്ഞ കക്ഷിയെ ഏക അനന്തരാ വകാശിയാക്കി സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ടോ തപാൽമുഖേനയോ രേഖാമൂലം ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞും തപാൽമാർഗ്ഗവും ഉള്ള പരാതികൾ പരിഗണിക്കുന്നതല്ല.

(2) നമ്പർ ബി2-11498/2020. 2021 ജനുവരി 23.

Sl. Name of the Relationship Age

No. legal heirs with the deceased

1 Sajitha, V. S. Wife 38 2 Akshay, M. S. Son 15 3 Aswin, M. S. Son 9 (Parents of the deceased are not alive) Hence it is proposed to issue a legal heirship certificate accordingly in favour of the above mentioned persons and that objections if any against the issue of the said legal heirship certificate should be filed in person തിരുവനന്തപുരം താലൂക്കിൽ വെട്ടൂർ വില്ലേജിൽ വെട്ടൂർ പി. ഒ., കനാൽ പുറമ്പോക്ക് വീട്ടിൽ ആബിദബീവി എന്നവർ 1-12-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതയുടെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ഫിഷറീസ് വകുപ്പിൽ ഹാജരാ ക്കുന്നതിനും മറ്റ് ആവശ്യങ്ങൾക്കുംവേ≠ി നൽകണമെന്ന് കാണിച്ച് പരേതയുടെ മകൻ വെട്ടൂർ വില്ലേജിൽ വെട്ടൂർ പി. ഒ., കനാൽ പുറമ്പോക്ക് വീട്ടിൽ ആസാദ് സമർപ്പിച്ച അപേക്ഷയി ∑േൽ വെട്ടൂർ വില്ലേജാഫീസർ അവകാശ മൊഴി രേഖപ്പെടുത്തിയും അന്വേഷണം നടത്തിയും ഹാജരാക്കിയ രേഖകളും മരണസർട്ടിഫിക്കറ്റും പരിശോധിച്ചതിലും ആബിദബീവി 1-12-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതയ്ക്ക് താഴെ പറയുന്ന അവകാശികൾ ഉ≠െന്നും അറിവായിരിക്കുന്നു.

84
Cite this issue. Kerala Gazette, Government of Kerala, 16 February 2021. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2021-02-16.part_3_clr_thiruvananthapuram_Chirayinkeezhu/. Archive identifier in.gazette.kerala_new.2021-02-16.part_3_clr_thiruvananthapuram_Chirayinkeezhu.