Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2021-2023 Government of Kerala
2021
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 10
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 7 Vol. X
Tuesday
2021 ഫെബ്രുവരി 16 16th February 2021 1196 കുംഭം 4 4th Kumbham 1196 1942 മാഘം 27 27th Magha 1942
PART III
Commissionerate of Land Revenue
16th FEB. 2021] COMMISSIONERATE OF LAND REVENUE 1158(19)
No. B4-11120/2020. 13th October 2020.
before the Tahsildar, Chirayinkeezhu within 30 days from the date of publication of this notice in the Kerala Gazette. Objection sent by post or filed after the stipulated time will not be considered.
(Sd.) Taluk Office, Chirayinkeezhu. Tahsildar.
Varkala Taluk
Notice is hereby given to all to whom it may concern that Ambika, K., M. G. Cottege, Cherunarakamkodu, Adayaman P. O., Pazhayakunnummel Village, Chirayinkeezhu Taluk, Thiruvananthapuram District, Kerala State has applied for a legal heirship certificate for various purposes due to her husband K. Madhavan who died on 15-6-2020. Enquiry conducted through the Village Officer, Pazhayakunnummel reveals that the persons named in schedule below are the legal heirs of late K. Madhavan.
SCHEDULE
പരസ്യം
(1) നമ്പർ ബി2-5064/2020. 2020 നവംബർ 4.
Sl. Name of the Relationship Age
No. legal heirs with the deceased
1 Ambika, K. Wife 65 2 Gopan, M. Son 38 3 Gopesh, M. Son 35 (Father and Mother of the deceased are not alive.) Hence it is proposed to issue a legal heirship certificate accordingly in favour of the above mentioned persons and that objections if any against the issue of the said legal heirship certificate should be filed in person before the Tahsildar, Chirayinkeezhu within 30 days from the date of publication of this notice in the Kerala Gazette. Objections sent by post or filed after the stipulated time will not be considered.
(20)
No. B4-1154/2020. 21st January 2021.
Notice is hereby given to all to whom it may concern that Sajitha, V. S., Kavitha Vilasam, Velloorkonam, Attingal P. O., Attingal Village, Chirayinkeezhu Taluk, Thiruvananthapuram District in Kerala State has applied for a legal heirship certificate for various purposes due to her husband Manoj Kumar, M. who died on 15-9-2020. Enquiry conducted through the Village Officer, Attingal-Avanavanchery reveals that the persons named in schedule below are the legal heirs of late Manoj Kumar, M.
SCHEDULE
വർക്കല താലൂക്കിൽ ചെമ്മരുതി വില്ലേജിൽ പനയറ പി. ഒ., ബി. എൽ. ലാന്റ ് വീട്ടിൽ ബാഹുലേയൻ എന്നയാൾ 15-12-2014-ാം തീയതിയിലും ടി മേൽവിലാസത്തിൽ ലൈല എന്നവർ 26-3-2020-ാം തീയതിയിലും മരണപ്പെട്ടതിനാൽ പരേതരുടെ അനന്തരാവകാശ സർട്ടിഫിക്കറ്റ് അവകാശങ്ങൾക്ക് ഹാജരാക്കുന്നതിനും മറ്റ് ആവശ്യങ്ങൾക്കും വേ≠ി നൽകണമെന്ന് കാണിച്ച് പരേതരുടെ മകൾ ചെമ്മരുതി വില്ലേജിൽ പനയറ പി. ഒ., ബി. എൽ. ലാന്റ ് വീട്ടിൽ ശ്രീലക്ഷ്മി, ബി. യും ടിയാൾക്കുവേ≠ി (മൈനറാകയാൽ) ടിയാളുടെ സംരക്ഷകയായ വെട്ടൂർ ചിറ്റിലക്കാട് ദേശത്ത്, എസ്. ടി. നിവാസിൽ ബേബിഗിരിജയും സമർപ്പിച്ച അപേക്ഷയി∑േൽ ചെമ്മരുതി വില്ലേജാഫീസർ അവകാശ മൊഴി രേഖപ്പെടുത്തിയും അന്വേഷണം നടത്തിയും ഹാജരാക്കിയ രേഖകളും മരണസർട്ടിഫിക്കറ്റും പരിശോധിച്ച തിലും ബാഹുലേയൻ 15-12-2014-ാം തീയതിയിലും ലൈല 26-3-2020-ാം തീയതിയിലും മരണപ്പെട്ടുവെന്നും പരേതർക്ക് താഴെ പറയുന്ന അവകാശി ഉ≠െന്നും അറിവായിരിക്കുന്നു.
പേര് പരേതരുമായുള്ള വയസ്
ബന്ധം
ശ്രീലക്ഷ്മി, ബി. മകൾ 14 (പരേതയുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.) ആയതിനാൽ മേൽപ്പറഞ്ഞ കക്ഷിയെ ഏക അനന്തരാ വകാശിയാക്കി സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ടോ തപാൽമുഖേനയോ രേഖാമൂലം ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞും തപാൽമാർഗ്ഗവും ഉള്ള പരാതികൾ പരിഗണിക്കുന്നതല്ല.
(2) നമ്പർ ബി2-11498/2020. 2021 ജനുവരി 23.
Sl. Name of the Relationship Age
No. legal heirs with the deceased
1 Sajitha, V. S. Wife 38 2 Akshay, M. S. Son 15 3 Aswin, M. S. Son 9 (Parents of the deceased are not alive) Hence it is proposed to issue a legal heirship certificate accordingly in favour of the above mentioned persons and that objections if any against the issue of the said legal heirship certificate should be filed in person തിരുവനന്തപുരം താലൂക്കിൽ വെട്ടൂർ വില്ലേജിൽ വെട്ടൂർ പി. ഒ., കനാൽ പുറമ്പോക്ക് വീട്ടിൽ ആബിദബീവി എന്നവർ 1-12-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതയുടെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ഫിഷറീസ് വകുപ്പിൽ ഹാജരാ ക്കുന്നതിനും മറ്റ് ആവശ്യങ്ങൾക്കുംവേ≠ി നൽകണമെന്ന് കാണിച്ച് പരേതയുടെ മകൻ വെട്ടൂർ വില്ലേജിൽ വെട്ടൂർ പി. ഒ., കനാൽ പുറമ്പോക്ക് വീട്ടിൽ ആസാദ് സമർപ്പിച്ച അപേക്ഷയി ∑േൽ വെട്ടൂർ വില്ലേജാഫീസർ അവകാശ മൊഴി രേഖപ്പെടുത്തിയും അന്വേഷണം നടത്തിയും ഹാജരാക്കിയ രേഖകളും മരണസർട്ടിഫിക്കറ്റും പരിശോധിച്ചതിലും ആബിദബീവി 1-12-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതയ്ക്ക് താഴെ പറയുന്ന അവകാശികൾ ഉ≠െന്നും അറിവായിരിക്കുന്നു.
16th FEB. 2021] COMMISSIONERATE OF LAND REVENUE 1159ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 ഫാസില മകൾ 50 2 ആസാദ് മകൻ 49 3 നെബീഖാൻ ,, 47 4 നൂർജഹാൻ മകൾ 41 5 അസീന ,, 40 (പരേതയുടെ മാതാപിതാക്കളും ഭർത്താവും ജീവിച്ചിരിപ്പില്ല.) ആകയാൽ മേൽപ്പറഞ്ഞ 1 മുതൽ 5 വരെ കക്ഷികളെ അനന്തരാവകാശികളാക്കി സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ടോ തപാൽമുഖേനയോ രേഖാമൂലം ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞും തപാൽമാർഗ്ഗവും ഉള്ള പരാതികൾ പരിഗണിക്കുന്നതല്ല.
(3)
നമ്പർ ബി2-7842/2020. 2020 ഒക്ടോബർ 7.
വർക്കല താലൂക്കിൽ വെട്ടൂർ വില്ലേജിൽ വെട്ടൂർ പി. ഒ., തെക്കതിൽ വിളാകം വീട്ടിൽ ഷറഹബിൽ എന്നയാൾ 4-3-2018-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അനന്തരാ വകാശ സർട്ടിഫിക്കറ്റ് ബാങ്കിൽ ഹാജരാക്കുന്നതിനും മറ്റ് ആവശ്യങ്ങൾക്കുംവേ≠ി നൽകണമെന്ന് കാണിച്ച് പരേതന്റെ മകൻ വെട്ടൂർ വില്ലേജിൽ വെട്ടൂർ പി. ഒ., തെക്കതിൽ വിളാകം വീട്ടിൽ അബു സമർപ്പിച്ച അപേക്ഷയി∑േൽ വെട്ടൂർ വില്ലേജാഫീസർ അവകാശ മൊഴി രേഖപ്പെടുത്തിയും അന്വേഷണം നടത്തിയും ഹാജരാക്കിയ രേഖകളും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ഷറഹബിൽ, 4-3-2018-ാം തീയതി മരണപ്പെട്ടുവെന്നും പരേതന് താഴെ പറയുന്ന അവകാശികൾ ഉ≠െന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 കെരീമ ഭാര്യ 60 2 അനീസ് മകൻ 40 3 അനസ്
,, 33
(4) നമ്പർ ബി2-1180/2021. 2021 ജനുവരി 25.
വർക്കല താലൂക്കിൽ ഒറ്റൂർ വില്ലേജിൽ വടശ്ശേരിക്കോണം പി. ഒ., ചേന്നൻകോട്, രാധാസ് വീട്ടിൽ കെ. ആർ. ചന്ദ്രദാസ് എന്നയാൾ 13-12-2020-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ബാങ്കിൽ ഹാജരാക്കുന്നതിന് വേ≠ി നൽകണമെന്ന് കാണിച്ച് പരേതന്റെ മകൻ ഒറ്റൂർ വില്ലേജിൽ വടശ്ശേരിക്കോണം പി.ഒ., ചേന്നൻകോട്, രാധാസ് വീട്ടിൽ ഹില്ലറ്റ്, സി. സമർപ്പിച്ച അപേക്ഷയി∑േൽ ഒറ്റൂർ വില്ലേജാഫീസർ അവകാശ മൊഴി രേഖപ്പെടുത്തിയും അന്വേഷണം നടത്തിയും ഹാജരാക്കിയ രേഖകളും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ കെ. ആർ. ചന്ദ്രദാസ്, 13-12-2020-ാം തീയതി മരണപ്പെട്ടുവെന്നും പരേതന് താഴെ പറയുന്ന അവകാശികൾ ഉ≠െന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 രാധാമണി, ജി. ഭാര്യ 65 2 ചരൻസ് മകൻ 45 3 ഹില്ലറ്റ്, സി.
,, 42 4 പൈ, സി.
,, 39 (പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.) ആകയാൽ മേൽപ്പറഞ്ഞ 1 മുതൽ 4 വരെ കക്ഷികളെ അനന്തരാവകാശികളാക്കി സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ടോ തപാൽമുഖേനയോ രേഖാമൂലം ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞും തപാൽമാർഗ്ഗവും ഉള്ള പരാതികൾ പരിഗണിക്കുന്നതല്ല.
(5)
No. B2-1546/2021. 10th February 2021.
Notice is hereby given to all whom it may concern that Viji V. Nair, R. V. Villa, Kurakkanni, Varkala P. O., Varkala Village, Varkala Taluk, Thiruvananthapuram District, Kerala State has applied for a legal heirship certificate produced before DPDO and other purposes due to her mother S. Vasanthakumari who died on 12-4-2020. Enquiries conducted through the Village Officers, Sasthamangalam, Varkala reveals that the following persons are the legal heirs of the deceased S. Vasanthakumari.
SCHEDULE
Sl. Name of the Relationship Age
No. legal heirs with the deceased
4 അബു
,, 44 5 അജീസ്
,, 35 (പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.) ആകയാൽ മേൽപ്പറഞ്ഞ 1 മുതൽ 5 വരെ കക്ഷികളെ അനന്തരാവകാശികളാക്കി സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ടോ തപാൽമുഖേനയോ രേഖാമൂലം ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞും തപാൽമാർഗ്ഗവും ഉള്ള പരാതികൾ പരിഗണിക്കുന്നതല്ല.
1 Riji V. Nair Daughter 41 2 Viji V. Nair ,, 35 (The parents and husband of the deceased are not alive.)
Objections if any against the issuance of legal heirship certificate to the above said 2 persons has to be filed in person before the undersigned within 30 days from the date of publication of the notice in the Kerala Gazette. Belated applications and those send by post will not be considered.
Taluk Office, Varkala.
(Sd.) Tahsildar.