Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2021-2023 Government of Kerala
2021
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 10
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 7 Vol. X
Tuesday
2021 ഫെബ്രുവരി 16 16th February 2021 1196 കുംഭം 4 4th Kumbham 1196 1942 മാഘം 27 27th Magha 1942
PART III
Commissionerate of Land Revenue
16th FEB. 2021] COMMISSIONERATE OF LAND REVENUE 1304 (82) ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധംറഫ്. കെ4-20853/2020. 2020 ഡിസംബർ 3.
കോഴിക്കോട് താലൂക്ക്, നെല്ലിക്കോട് വില്ലേജിൽ ജയകൃഷ്ണൻ, എം. കെ., കള്ളിവളപ്പിൽ വീട്, മെഡിക്കൽ കോളേജ് പി. ഒ. എന്നയാൾ 7-2-2020-ൽ മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി പ്രജിത, കള്ളിവളപ്പിൽ വീട്, മെഡിക്കൽ കോളേജ് പി. ഒ. ഈ ആഫീസിൽ ബോധിപ്പിക്കപ്പെട്ട അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.
ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം
1 പ്രജിത, കെ. ഭാര്യ 39 2 ആതിര, കെ. വി. മകൾ 19 3 കാശിനാഥ്, കെ. വി. മകൻ 4 മൈനറുടെ രക്ഷിതാവ് പ്രജിത (മാതാവ്).
1 നളിനി, വി. ഭാര്യ 67 2 ലീന മകൾ 50 3 ഗീത, കെ. എം.
,, 47 4 പ്രമോദ്, കെ. എം. മകൻ 45 5 ബിജു, കെ. എം.
,, 44 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം കോഴിക്കോട് തഹശീൽദാരെ എഴുതി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കപ്പെടുന്നതല്ല.
താലൂക്കാഫീസ,്
(ഒപ്പ്) കോഴിക്കോട്. തഹശീൽദാർ.
WAYANAD DISTRICT
Mananthavady Taluk
മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം കോഴിക്കോട് തഹശീൽദാരെ എഴുതി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കപ്പെടുന്നതല്ല.
(83)
റഫ്. കെ4-20855/2020. 2020 ഡിസംബർ 3.
കോഴിക്കോട് താലൂക്ക്, നെല്ലിക്കോട് വില്ലേജിൽ സിദ്ധാർത്ഥൻ, വി. വി., അമ്പലപുറായിൽ, പൊറ്റമ്മൽ എന്നയാൾ 3-4-2020-ൽ മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശിയെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി രജനി, കെ. പി., അമ്പലപുറായിൽ, പി. ഒ. കുതിരവട്ടം ഈ ആഫീസിൽ ബോധിപ്പിക്കപ്പെട്ട അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശിയായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.
പേര് മരിച്ചയാളുമായുള്ള വയസ്
ബന്ധം
രജനി, കെ. പി. ഭാര്യ 50 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം കോഴിക്കോട് തഹശീൽദാരെ എഴുതി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കപ്പെടുന്നതല്ല.
(84)
റഫ്. കെ4-20856/2020. 2020 ഡിസംബർ 3.
കോഴിക്കോട് താലൂക്ക്, നെല്ലിക്കോട് വില്ലേജിൽ ഉണ്ണിക്കുറുപ്പ്, സി., തിരിക്കോട്ട് വീട്, ചേവായൂർ പി. ഒ. എന്നയാൾ 2-1-2020-ൽ മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി പ്രമോദ്, കെ. എം., തിരിക്കോട്ട് വീട്, ചേവായൂർ പി. ഒ. ഈ ആഫീസിൽ ബോധിപ്പിക്കപ്പെട്ട അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.
പരസ്യം
(1)
നമ്പർ എച്ച്1-2227/2020. 2020 ഒക്ടോബർ 29.
മാനന്തവാടി താലൂക്ക്, കാഞ്ഞിരങ്ങാട് അംശം, തൊ≠ർ ദേശത്ത് താമസിച്ചിരുന്ന ജോണി S/o വർഗീസ്, എഴുങ്ങോട്ടിൽ വീട്, മക്കിയാട് പി. ഒ. എന്നയാൾ 25-10-2017-ാം തീയതി മരണമടഞ്ഞിരിക്കുന്നു. പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി പരേതന്റെ ഭാര്യ ബോധിപ്പിക്കുന്ന അപേക്ഷാകാര്യത്തിൽ അന്വേഷണം നടത്തിയതിൽ താഴെ പേരു പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 മേരി ഭാര്യ 58 2 ജോമേഷ് ജോണി മകൻ 35 3 ജോബിഷ് ജോണി
,, 31 4 ജോംസി ജോണി മകൾ 22 മേൽപ്പറഞ്ഞ അവകാശികളെ ഉൾപ്പെടുത്തി ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് ആർക്കെങ്കിലും എന്തെങ്കിലും നിയമോചിതമായ തടസ്സങ്ങൾ ഉ≠െങ്കിൽ അവർ ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. ആക്ഷേപങ്ങൾ ലഭിക്കാത്തപക്ഷം അപേക്ഷകയ്ക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതാണ്.
16th FEB. 2021] COMMISSIONERATE OF LAND REVENUE 1305 (2) നമ്പർ എച്ച്1-2892/2020. 2021 ജനുവരി 1.മാനന്തവാടി താലൂക്ക്, പൊരുന്നന്നൂർ അംശം, ചങ്ങാടം ദേശത്ത് താമസിച്ചിരുന്ന മമ്മൂട്ടി S/o ഇബ്രാഹിം, എടപ്പാറ വീട്, തരുവണ പി. ഒ. എന്നയാൾ 16-6-2019-ാം തീയതി മരണമടഞ്ഞിരിക്കുന്നു. പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി പരേതന്റെ അവകാശികൾ ബോധിപ്പിക്കുന്ന അപേക്ഷാകാര്യത്തിൽ അന്വേഷണം നടത്തിയതിൽ താഴെ പേരു പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.
മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം വൈത്തിരി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ്, വൈത്തിരി. തഹശീൽദാർ.
KANNUR DISTRICT
ക്രമ പേര് പരേതനുമായുള്ള വയസ്
Kannur Taluk
നമ്പർ ബന്ധം
1 ജമീല ഭാര്യ 51 2 ഇബ്രാഹിം മകൻ 34 3 ഉമൈമത്ത് മകൾ 33 4 സക്കീന ,, 22 മേൽപ്പറഞ്ഞ അവകാശികളെ ഉൾപ്പെടുത്തി ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് ആർക്കെങ്കിലും എന്തെങ്കിലും നിയമോചിതമായ തടസ്സങ്ങൾ ഉ≠െങ്കിൽ അവർ ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. ആക്ഷേപങ്ങൾ ലഭിക്കാത്തപക്ഷം അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതാണ്.
താലൂക്കാഫീസ്,
(ഒപ്പ്) മാനന്തവാടി. തഹശീൽദാർ.
പരസ്യം
(1)
റഫ.് ബി1-12753/2020. 2020 ഒക്ടോബർ 15.
കണ്ണൂർ താലൂക്കിൽ ചെമ്പിലോട് അംശം ചാല കിഴക്കെക്കര ദേശത്ത് സിത്താര നിവാസ് വീട്ടിൽ ഗിരികുമാർ, പി. എന്നയാൾ 19-5-2020-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി സിത്താര, പി. എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന 3 (മൂന്ന്) പേരാണ് അനന്തരാവകാശികളായിട്ടുള്ളതെന്നറിയുന്നു.
ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം
1 പി. പി. ശിവകാമി ഭാര്യ 51 2 സിത്താര പൊന്നമ്പേത്ത് മകൾ 30 3 ഷിബിൻ കുമാർ, പി. മകൻ 35
Vythiri Taluk
പരസ്യം
നമ്പർ ഡി1/25/2021. 2021 ജനുവരി 30.
വൈത്തിരി താലൂക്കിൽ കൽപ്പറ്റ വില്ലേജിൽ ഫാത്തിമ റാഫി, പുലവർ വീട്, എടപ്പെട്ടി, കൽപ്പറ്റ വില്ലേജ് എന്നവർ മരണപ്പെട്ടതിനാൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൾ റുബീന, പി. എം.
എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ മുട്ടിൽ സൗത്ത് വില്ലേജാഫീസർ അന്വേഷണം നടത്തിയതിൽ ഫാത്തിമ റാഫി, പുലവർ വീട്, എടപ്പെട്ടി, കൽപ്പറ്റ വില്ലേജ് എന്നവർ 23-7-2013-ാം തീയതി മരണപ്പെട്ടുവെന്നും പരേതയുടെ അവകാശികളായി താഴെപ്പറയുന്ന 4 (നാല്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ അവകാശികളുടെ പരേതയുമായുള്ള വയസ് നമ്പർ പേര് ബന്ധം
1 റുബീന, പി. എം. മകൾ 31 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു പിന്തുടർച്ചാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം തഹശീൽദാരെ നേരിൽ എഴുതി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.
(2)
റഫ.് ബി1-12749/2020. 2020 ഒക്ടോബർ 15.
കണ്ണൂർ താലൂക്കിൽ കണ്ണൂർ-I അംശം കണ്ണൂർ കരാർ ദേശത്ത് ശുഭം വീട്ടിൽ സി. കെ. രാമകൃഷ്ണൻ എന്നയാൾ 19-6-2019-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ര ാ േ ക ഷ ് ര ാ മ ക ൃ ഷ ് ണ ൻ എ ന്ന യ ാ ൾ സ മ ർ പ്പ ി ച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന 4 (നാല്) പേരാണ് അനന്തരാവകാശികളായിട്ടുള്ളതെന്നറിയുന്നു.
ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം