Servants of Knowledge
Kerala Gazette · Government of Kerala

Registration Certificate and Categorical Statements-Cancellation of Registration

Published 23 February 2021

Department
Dairy development Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2021-02-23.part_3_Diary-Development
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala

2021

Regn. No. KERBIL/2012/45073 dated 5-9-2012 with RNI Reg. No. KL/TV(N)/634/2021-2023

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ

വാല്യം 10

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, }

Vol. X

Tuesday

No. } 8 2021 ഫെബ്രുവരി 23 23rd February 2021 1196 കുംഭം 11 11th Kumbham 1196 1942 ഫാൽഗുനം 4 4th Phalguna 1942

PART III

Dairy Development Department

REGISTRATION CERTIFICATE

I do hereby certify in exercise of the powers conferred on me under Section 7 of the Kerala Co-operative Societies Act, 1969 (Act 21 of 1969) that the following Society, the particulars which are furnished in the Categorical Statements are registered by me today as a Co-operative Society under the said Act, on the basis of limited liability and that the bye-laws of the undermentioned societies are also hereby registered under the said section.

(1)

No. A5-271/2020. 13th January 2021.

തരംതിരിച്ചുള്ള പട്ടിക

1. സംഘത്തിന്റെ പേര്—മീനം ക്ഷീരോൽപ്പാദക സഹകരണ സംഘം ക്ലിപ്തം നമ്പർ ക്യു. 364 (ഡി) ആപ്കോസ്.

4. പോസ്റ്റാഫീസ്—മാലൂർകോളേജ്. 5. താലൂക്ക്—പത്തനാപുരം. 6. ജില്ല—കൊല്ലം. 7. ബ്ലോക്ക്—പത്തനാപുരം. 8. പ്രവർത്തന പരിധി—പട്ടാഴി വടക്കേക്കര ഗ്രാമപഞ്ചായത്തിലെ 5, 9 വാർഡുകൾ പൂർണ്ണമായും വരുന്ന പ്രദേശങ്ങൾ. കിഴക്ക്-വട്ടക്കാല, മണമ്പുവിള- അഞ്ചുമല ജംഗ്ഷൻ റോഡ് പടിഞ്ഞാറ്- കോയിക്കൽ ജംഗ്ഷൻ- ചാവരുകുഴി ഭാഗം-തച്ചപ്പിനാൽ റോഡ്- വഴുകുംമൂല റോഡ് വടക്ക്-വഴുകുംമൂല-അഞ്ചുമല റോഡ്. തെക്ക്-വട്ടക്കാല-കോയിക്കൽ ജംഗ്ഷൻ റോഡ് വരെയുള്ള അതിർത്തിക്കുള്ളിൽ വരുന്ന പ്രദേശങ്ങൾ.

9. ഓഹരി മൂലധനം—` 2,00,000. 10. ആസ്ഥാനം—മണമ്പുവിള ജംഗ്ഷൻ.

11. ബാദ്ധ്യത—ക്ലിപ്ത ബാദ്ധ്യത. 2. രജിസ്റ്റർ ചെയ്ത തീയതി—13-1-2021. 3. മേൽവിലാസം—മീനം ക്ഷീരോൽപ്പാദക സഹകരണ സംഘം ക്ലിപ്തം നമ്പർ ക്യു. 364 (ഡി) ആപ്കോസ്, മാലൂർകോളേജ് പി. ഒ. 12. പ്രധാന ഉദ്ദേശങ്ങൾ—പാൽ സംഭരണവും വിതരണവും. Gaz. No.8/2021/DTP (Dairy Development). 225 10 KERALA GAZETTE [PART III

13. സംഘത്തിന് ആകെ വാങ്ങാവുന്ന കടം—വായ്പ കളുടെയും നിക്ഷേപങ്ങളുടെയും ആകെ തുക, ഓഹരി മൂലധനം, നി›ിതമായ കരുതൽ ധനം, കെട്ടിടനിധി എന്നിവയുടെ തുകയിൽ നിന്നും നി›ിതമായ നഷ്ടങ്ങൾ കുറച്ചാലുള്ള തുകയുടെ പത്തിരട്ടി കവിയാൻ പാടുള്ളതല്ല.

(2)

No. A5-1631/2020. 19th January 2021.

13. സംഘത്തിന് ആകെ വാങ്ങാവുന്ന കടം—വായ്പ കളുടെയും നിക്ഷേപങ്ങളുടെയും ആകെ തുക, ഓഹരി മൂലധനം, നി›ിതമായ കരുതൽ ധനം, കെട്ടിടനിധി എന്നിവയുടെ തുകയിൽ നിന്നും നി›ിതമായ നഷ്ടങ്ങൾ കുറച്ചാലുള്ള തുകയുടെ പത്തിരട്ടി കവിയാൻ പാടുള്ളതല്ല.

ക്ഷീര വികസന വകുപ്പ്

ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം, (ഒപ്പ്) കൊല്ലം. ഡെപ്യൂട്ടി ഡയറക്ടർ.

ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ

തരംതിരിച്ചുള്ള പട്ടിക

നടപടിക്രമം

1. സംഘത്തിന്റെ പേര്—കഴുതുരുട്ടി ക്ഷീരോൽപ്പാദക സഹകരണ സംഘം ക്ലിപ്തം

നമ്പർ ക്യു. 365 (ഡി) ആപ്കോസ്.

2. രജിസ്റ്റർ ചെയ്ത തീയതി—19-1-2021.

3. മേൽവിലാസം—കഴുതുരുട്ടി ക്ഷീരോൽപ്പാദക സഹകരണ സംഘം ക്ലിപ്തം നമ്പർ ക്യു. 365 (ഡി)

ആപ്കോസ്, കഴുതുരുട്ടി പി. ഒ. 4. പോസ്റ്റാഫീസ്—കഴുതുരുട്ടി.

5. താലൂക്ക്—പുനലൂർ.

6. ജില്ല—കൊല്ലം.

7. ബ്ലോക്ക്—അഞ്ചൽ.

8. പ്രവർത്തന പരിധി—ആര്യങ്കാവ് ഗ്രാമപഞ്ചായത്തിലെ 9, 10 വാർഡുകളായ കഴുതുരുട്ടി,

നെടുമ്പാറ പൂർണ്ണമായും വരുന്ന

പ്രദേശങ്ങൾ.

ക ി ഴ ക്ക ് - െ ന ട ു മ്പ ാ റ - ക ഴ ു ത ു ര ു ട്ട ി

റോഡും, ഈശ്വരി അമ്മൻ കോവിൽ-

വെഞ്ച്വർ റോഡും വനവും ഇടപ്പാളയം (ഹാജർ : ശ്രീമതി സിൽവി മാത്യൂ, ഡെപ്യൂട്ടി ഡയറക്ടർ) നമ്പർ ഡി-4176/2016/KDis. 2021 ജനുവരി 15.

വിഷയം:—ക്ഷീര വികസന വകുപ്പ്—കോട്ടയം—ഏറ്റുമാനൂർ ബ്ലോക്ക്—അതിരമ്പുഴ ക്ഷീരോല്പാദക സഹകരണ സംഘം ക്ലിപ്തം നമ്പർ കെ.114(ഡി) ആപ്കോസ്—നിർത്തൽ ചെയ്യൽ—കേരള സഹകരണ നിയമം വകുപ്പ് 74 പ്രകാരം രജിസ്ട്രേഷൻ റദ്ദ് ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കുന്നു.

പരാമർശം:—(1) ഈ ഓഫീസിലെ 18-11-2016-ലെ ഇതേ നമ്പർ കത്ത്.

(2) ഈ ഓഫീസിലെ 19 -8-2019-ലെ നമ്പർ ഡി/3581/2019 ഉത്തരവ്.

(3) സംഘം ലിക്വിഡേറ്ററുടെ 8-1-2021-ലെ കത്ത്.

ഉത്തരവ്

ഫോറസ്റ്റ് കോർട്ടേഴ്സിനു സമീപം

99-ാം ബ്ലോക്ക് തോടും നമശിവായം

തോടും

പടിഞ്ഞാറ്-TCNMHS 27 മലറോഡും റ∫ർ πാന്റേഷനും

വടക്ക്-തേക്ക് πാന്റേഷനും ഈസ്

ഫീൽഡ് എസ്റ്റേറ്റും

തെക്ക്-തേക്ക് πാന്റേഷനും വനവും

കഴുതുരുട്ടി നദിയും.

9. ഓഹരി മൂലധനം—` 2,00,000.

10. ആസ്ഥാനം—കഴുതുരുട്ടി.

ദീർഘനാളായി പ്രവർത്തനം നിലച്ചിരുന്ന ഏറ്റുമാനൂർ ബ്ലോക്കിലെ അതിരമ്പുഴ ക്ഷീരോല്പാദക സഹകരണ സംഘം ക്ലിപ്തം നമ്പർ കെ. 114 (ഡി) ആപ്കോസ് സമാപ്തീകരിക്കുന്നതിന് ലിക്വിഡേറ്ററായി പള്ളം ബ്ലോക്ക് ക്ഷീര വികസന ഓഫീസറെ കേരള സഹകരണ നിയമം വകുപ്പ് 72(1) പ്രകാരം നിയമിച്ച് പരാമർശം (1) പ്രകാരം ഉത്തരവായിരുന്നു.

എന്നാൽ സംഘത്തിന്റെ രേഖകളും ആസ്തികളും ബാധ്യതകളും സംബന്ധിച്ച് യാതൊന്നും ലഭ്യമല്ലാത്തതിനാലും, നിയമാനുസൃതം ഗസറ്റ് നോട്ടിഫിക്കേഷനും ക്ലെയിംനോട്ടീസിനും ശേഷം യാതൊരു ക്ലെയിമും ലഭ്യമല്ലാത്തതിനാലും 11. ബാദ്ധ്യത—ക്ലിപ്ത ബാദ്ധ്യത. സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദു ചെയ്യുന്നതിന് പരാമർശം (2) പ്രകാരം ലിക്വിഡേറ്റർ ശുപാർശ ചെയ്തിരിക്കുന്നു. 12. പ്രധാന ഉദ്ദേശങ്ങൾ—പാൽ സംഭരണവും വിതരണവും. 226 23rd FEB. 2021] DAIRY DEVELOPMENT DEPARTMENT 11 ഈ സാഹചര്യത്തിൽ ഏറ്റുമാനൂർ ബ്ലോക്കിലെ അതിരമ്പുഴ ക്ഷീരോല്പാദക സഹകരണ സംഘം ക്ലിപ്തം നമ്പർ കെ. 114(ഡി) ആപ്കോസിന്റെ രജിസ്ട്രഷൻ 1969-ലെ കേരള സഹകരണ നിയമ വകുപ്പ് 74 പ്രകാരം റദ്ദ് ചെയ്തു കൊ≠ും സംഘം പിരിച്ചുവിട്ടതായി പ്രഖ്യാപിച്ചുകൊ≠ും ഇതിനാൽ ഉത്തരവാകുന്നു.

സംഘത്തിന്റെ പ്രവർത്തന പരിധി ഉൾപ്പെടുത്തി ഈ ഉത്തരവ് ലഭിച്ച് 3 മാസത്തിനകം നിയമാനുസൃതം പുതിയ സംഘം രൂപീകരിക്കേ≠താണ്.

ലിക്വിഡേറ്ററുടെ കൈവശമുള്ള സംഘത്തിന്റെ മുഴുവൻ രേഖകളും 3 വർഷത്തേക്ക് സൂക്ഷിച്ചു വെയ്ക്കേ≠തുമാണ്.

ക്ഷീര വികസന വകുപ്പ്

ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം, (ഒപ്പ്) കോട്ടയം. ഡെപ്യൂട്ടി ഡയറക്ടർ.

REGISTRATION CERTIFICATE

No. C/2762/2018. 6th January 2021.

I do hereby certify in exercise of the powers conferred on me under Section 7 of the Kerala Co-operative Societies Act, 1969 (Act 21 of 1969) that the following Society, the particulars which is furnished in the Categorical Statement is registered by me today as a Co-operative Society under the said Act, on the basis of limited liability and that the bye-laws of the undermentioned society is also hereby registered under the said section.

തരംതിരിച്ചുള്ള പട്ടിക

1. ക്ഷീര സഹകരണ സംഘത്തിന്റെ പേര്—വാഴക്കോട് ക്ഷീരോൽപ്പാദക സഹകരണ

സംഘം ക്ലിപ്തം നമ്പർ കെ. ജി.

129 (ഡി) ആപ്കോസ്.

2. രജിസ്റ്റർ ചെയ്ത തീയതി—6-1-2021.

3. പോസ്റ്റാഫീസ്—പുല്ലൂർ.

5. താലൂക്ക്—ഹോസ്ദുർഗ്ഗ്.

6. ജില്ല—കാസർഗോഡ്.

7. പ്രവർത്തന പരിധി—മടിക്കൈ പഞ്ചായത്തിലെ 1-ാം വാർഡ്.

അതിർത്തികൾ:

തെക്ക്—ഏച്ചിക്കാനം-കല്യാണം-മുത്തപ്പൻതറ റോഡ്.

വടക്ക്—പേരൂർ-നെല്ലിയടുക്കം-വെള്ളൂട റോഡ്.

കിഴക്ക്—വെള്ളൂട-മുട്ടത്ത് ഏച്ചിക്കാനം റോഡ് പടിഞ്ഞാറ്—മുത്തപ്പൻതറ-കോട്ടപ്പാറ-പേരൂർ റോഡ്.

8. ബാദ്ധ്യത—ക്ലിപ്തം.

9. പ്രധാന ഉദ്ദേശങ്ങൾ—പാൽ സംഭരണവും വിതരണവും.

10. അംഗീകൃത ഓഹരി മൂലധനം—` 50,000.

11. സംഘത്തിന് ആകെ വാങ്ങാവുന്ന കടം—വായ്പ കളുടെയും നിക്ഷേപങ്ങളുടെയും ആകെ തുക, ഓഹരി മൂലധനം, സഞ്ചിതമായ കരുതൽ ധനം, കെട്ടിടനിധി എന്നിവയുടെ ആകെ തുകയിൽ നിന്നും സഞ്ചിതമായ നഷ്ടങ്ങൾ കുറച്ചാലുള്ള തുകയുടെ പത്തിരട്ടിയിൽ കവിയാൻ പാടുള്ളതല്ല.

ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം, (ഒപ്പ്) കാസർഗോഡ്. ഡെപ്യൂട്ടി ഡയറക്ടർ.

227
Cite this issue. Kerala Gazette, Government of Kerala, 23 February 2021. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2021-02-23.part_3_Diary-Development/. Archive identifier in.gazette.kerala_new.2021-02-23.part_3_Diary-Development.