Servants of Knowledge
Kerala Gazette · Government of Kerala

Karthikappally

Published 23 February 2021

Department
Alappuzha:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2021-02-23.part_3_clr_alappuzha_Karthikappally
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2021-2023 Government of Kerala

2021

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 10

നമ്പർ തിരുവനന്തപുരം, ചൊവ്വ

8

No. Thiruvananthapuram,

Vol. X

}

}

Tuesday

2021 ഫെബ്രുവരി 23 23rd February 2021 1196 കുംഭം 11 11th Kumbham 1196 1942 ഫാൽഗുനം 4 4th Phalguna 1942

PART III

Notifications by Heads of Departments

Commissionerate of Land Revenue

23rd FEB. 2021] COMMISSIONERATE OF LAND REVENUE 1371

Konni Taluk

SCHEDULE

പരസ്യം

Sl. Name Relationship with Age

No.

the deceased

1 Thomas Abraham Son 64 2 Kuruvilla Joseph Abraham ,, 59 Hence, it is proposed to issue a legal heirship certificate accordingly in favour of the above mentioned persons and the objection if any against the issue of the said Legal Heirship Certificate should be filed in person before the Tahsildar, Thiruvalla within 30 days from the date of publication of this notice in the Kerala Government Gazette. Objections send by post or filed after the stipulated time limit will not be considered.

നമ്പർ എ5-8978/2020. 2021 ജനുവരി 18.

പത്തനംതിട്ട ജില്ലയിൽ കോന്നി താലൂക്കിൽ വി-കോട്ടയം വില്ലേജിൽ ചക്കാലയിൽ വീട്ടിൽ വേണു ബി. നായർ എന്നയാൾ 28-6-2018-ാം തീയതി മരിച്ചുപോയിട്ടുള്ളതാണെന്നും പരേതന്റെ പേരിൽ എച്ച്.ഡി.എഫ്.സി. ബാങ്കിലുള്ള ലോൺ തീർപ്പാക്കി ആധാരം തിരികെ എടുക്കുന്നതിനും KL 03-AB 8277 വാഹന രജിസ്ട്രേഷൻ മാറ്റുന്നതിനും മറ്റ് വിവിധ ആവശ്യങ്ങൾക്കും അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ വൈഷ്ണവ് വി. നായർ സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ ടിയാൻ 28-6-2018-ാം തീയതി മരിച്ചുപോയിട്ടുള്ള താണെന്നും പരേതന്റെ അവകാശികളായി താഴെപ്പറയുന്ന 3 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

Taluk Office, Thiruvalla.

(Sd.) Tahsildar.

1 വത്സലകുമാരി ഭാര്യ 56 2 വൈഷ്ണവ് വി. നായർ മകൻ 31 3 വിഘ്നേഷ് വി. നായർ ,, 28 Mallappally Taluk

NOTICE

No. A4-4463/2020. 13th January 2021.

Notice is hereby given to all whom it may concerned that Annie George, Anjilivelil House, Chengaroor P. O., Kallooppara Village, Mallappally Taluk, Pathanamthitta District has filed an application before this office for the issuance of Legal Heirship Certificate in respect of her husband A.V. George who expired on 30th June 2019. Enquiry conducted through the concerned Village Officer reveals that the persons mentioned below are the legal പരേതന്റെ മാതാപിതാക്കൾ മുൻപിനാലെ മരണപ്പെട്ടു പോയിട്ടുള്ളതാണ്. മുകളിൽ പേര് ചേർത്തിട്ടുള്ളവരാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കോന്നി തഹശീൽദാർ മുമ്പാകെ ഹാജരായി ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ ഉള്ള ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, കോന്നി. തഹശീൽദാർ.

ALAPPUZHA DISTRICT

heirs of the deceased.

Karthikappally Taluk

SCHEDULE

പരസ്യം

(1)

Sl. Name Relationship with Age

No.

the deceased

1 Annie George Wife 75 2 Ajit George Son 52 3 Anil George ,, 47 Objections if any against the issuance of Legal Heirship Certificate to the above said persons should be fiiled in person before the undersigned within 30 days from the date of publication of this notice in the Kerala Government Gazette. Applications sent by post and filed after the stipulated time will not be considered.

Taluk Office, Mallappally.

(Sd.) Tahsildar.

നമ്പർ എ3-7767/2020. 2020 ഒക്ടോബർ 20.

ചെങ്ങന്നൂർ താലൂക്കിൽ പുലിയൂർ വില്ലേജിൽ പെരിശ്ശേരി മുറിയിൽ വൃന്ദാവനം വീട്ടിൽ മിന്റി വാസുദേവൻ ടിയാന്റെ ഭാര്യ കാർത്തികപ്പള്ളി താലൂക്ക് ചേപ്പാട് വില്ലേജ് ഏവൂർ വടക്ക് പിച്ചനാട്ട് വീട്ടിൽ നവ്യാ പുരുഷൻ മരണപ്പെട്ടുപോയെന്നും വിവിധ ആവശ്യങ്ങൾക്കായി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ബോധിപ്പിച്ച അപേക്ഷയി∑േൽ ചേപ്പാട് വില്ലേജാഫീസർ മുഖേന അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയിൽ നവ്യാ പുരുഷൻ 27-12-2018-ൽ മരണപ്പെട്ടുപോയെന്നും ഹിന്ദു പിൻതുടർച്ചാ വകാശ നിയമപ്രകാരം പരേതയ്ക്ക് താഴെപ്പറയുന്നയാളാണ് അവകാശിയായിട്ടുള്ളതെന്നും അറിവായിട്ടു≠്.

Gaz. No. 8/2021/DTP (CLR). 85 23rd FEB. 2021] COMMISSIONERATE OF LAND REVENUE 1372 ക്രമ പേര് പരേതയുമായുള്ള വയസ് ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം ബന്ധം

1 മിന്റി വാസുദേവൻ ഭർത്താവ് 34 പരേതയുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പു≠്.

ആകയാൽ ടിയിൽ പരേതയായ നവ്യാ പുരുഷന്റെ നിയമാനുസൃത അവകാശി ഭർത്താവ് മിന്റ ി വാസുദേവൻ മാത്രമാണെന്ന് കാണിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം കാർത്തികപ്പള്ളി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽ മാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ എ3-7719/2020. 2020 ഒക്ടോബർ 20.

കാർത്തികപ്പള്ളി താലൂക്കിൽ കാർത്തികപ്പള്ളി വില്ലേജിൽ മഹാദേവികാട് മുറിയിൽ അജീഷ് ഭവനം വീട്ടിൽ ഭാനുമതി ടിയാളുടെ ഭർത്താവ് രാഘവൻ മരണപ്പെട്ടുപോയെന്നും വിവിധ ആവശ്യങ്ങൾക്കായി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണ മെന്നും കാണിച്ച് ബോധിപ്പിച്ച അപേക്ഷയി∑േൽ കാർത്തികപ്പള്ളി വില്ലേജാഫീസർ മുഖേന അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയിൽ രാഘവൻ 10-1-2011-ൽ മരണപ്പെട്ടുപോയെന്നും ഹിന്ദു പിൻതുടർച്ചാവകാശ നിയമ പ്രകാരം പരേതന് താഴെപ്പറയുന്നവരാണ് അവകാശി കളായിട്ടുള്ളതെന്നും അറിവായിട്ടു≠്.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ശ്യമളാ ദേവി ഭാര്യ 65 2 ശരത് ബാബു, എം. എസ്. മകൻ 33 3 ശ്യാമിനി ശശി, എം. എസ്. മകൾ 26 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.

ആകയാൽ ടിയിൽ പരേതനായ ശശി, എം. എസ്. @ ശശികുമാറിന്റെ നിയമാനുസൃത അവകാശികൾ മേൽപ്പറഞ്ഞ മൂന്നുപേർ മാത്രമാണെന്ന് കാണിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ള പക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തി 30 ദിവസത്തിനകം കാർത്തികപ്പള്ളി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠ താണ്. കാലാവധി കഴിഞ്ഞും തപാൽ മാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(4)

നമ്പർ എ3-7768/2020. 2020 ഒക്ടോബർ 20.

കാർത്തികപ്പള്ളി താലൂക്കിൽ ചേപ്പാട് വില്ലേജിൽ ഏവൂർ വടക്ക് മുറിയിൽ മുട്ടത്തു മുറിയിൽ (കുട്ടത്ത് മുറിയിൽ പടീറ്റതിൽ) വീട്ടിൽ സതീശൻ, എസ്. ടിയാന്റെ മാതാവ് ഭവാനി മരണപ്പെട്ടു പോയെന്നും ആക്സിഡന്റ ് ക്ലയിം ലഭിക്കുന്നതിനും മറ്റ് ആവശ്യങ്ങൾക്കുമായി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണ മെന്നും കാണിച്ച് ബോധിപ്പിച്ച അപേക്ഷയി∑േൽ ചേപ്പാട് വില്ലേജാഫീസർ മുഖേന അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയിൽ ഭവാനി 4-9-2016-ൽ മരണപ്പെട്ടുപോയെന്നും ഹിന്ദു പിൻതുടർച്ചാവകാശ നിയമപ്രകാരം പരേതയ്ക്ക് താഴെപ്പറയുന്നവരാണ് അവകാശി കളായിട്ടുള്ളതെന്നും അറിവായിട്ടു≠്.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 ഭാനുമതി ഭാര്യ 68 2 അമ്പിളി മകൾ 42 3 അജീഷ്, ആർ. മകൻ 41 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.

ആകയാൽ ടിയിൽ പരേതനായ രാഘവന്റെ നിയമാനുസൃത അവകാശികൾ മേൽപ്പറഞ്ഞ മൂന്നുപേർ മാത്രമാണെന്ന് കാണിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം കാർത്തികപ്പള്ളി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽ മാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(3)

നമ്പർ എ3-7771/2020. 2020 ഒക്ടോബർ 20.

കാർത്തികപ്പള്ളി താലൂക്കിൽ പള്ളിപ്പാട് വില്ലേജിൽ തെക്കേക്കര കിഴക്ക് മുറിയിൽ മുക്കന്നൂർ ശിവശൈലം വീട്ടിൽ ശരത്ചന്ദ്രബാബു, എം. എസ്. ടിയാന്റെ പിതാവ് ശശി, എം. എസ്. @ ശശികുമാർ മരണപ്പെട്ടുപോയെന്നും വിവിധ ആവശ്യങ്ങൾക്കായി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ബോധിപ്പിച്ച അപേക്ഷയി∑േൽ പള്ളിപ്പാട് വില്ലേജാഫീസർ മുഖേന അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയിൽ ശശി, എം. എസ്. @ ശശികുമാർ 23-8-2020-ൽ മരണപ്പെട്ടുപോയെന്നും ഹിന്ദു പിൻതുടർച്ചാവകാശ നിയമപ്രകാരം പരേതന് താഴെപ്പറയുന്നവരാണ് അവകാശി കളായിട്ടുള്ളതെന്നും അറിവായിട്ടു≠്.

1 ശശി, കെ. ഭർത്താവ് 74 2 രതീശൻ, എസ്. മകൻ 47 3 സതീശൻ, എസ്.

,, 45 4 സുരേഷ,് എസ്.

,, 43 പരേതയുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.

ആകയാൽ ടിയിൽ പരേതയായ ഭവാനിയുടെ നിയമാനുസൃത അവകാശികൾ മേൽപ്പറഞ്ഞ നാലുപേർ മാത്രമാണെന്ന് കാണിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം കാർത്തികപ്പള്ളി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽ മാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(5)

നമ്പർ എ3-8024/2020. 2020 ഒക്ടോബർ 13.

കാർത്തികപ്പള്ളി താലൂക്കിൽ മുതുകുളം വില്ലേജിൽ ടി തെക്ക് മുറിയിൽ അറയ്ക്കൽ കിഴക്കതിൽ വീട്ടിൽ ആശാ രാജേന്ദ്രൻ ടിയാളുടെ പിതാവ് പി. എൻ. ഗോപിനാഥൻ നായർ മരണപ്പെട്ടുപോയെന്നും വിവിധ ആവശ്യങ്ങൾക്കായി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ബോധിപ്പിച്ച അപേക്ഷയി∑േൽ മുതുകുളം വില്ലേജാഫീസർ മുഖേന അന്വേഷണവും അവകാശവിചാരണയും നടത്തിയതിൽ ടിയിൽ പി. എൻ. ഗോപിനാഥൻ നായർ 26-4-2019-ൽ മരണ പ്പെട്ടുപോയെന്നും ഹിന്ദു പിൻതുടർച്ചാവകാശ നിയമപ്രകാരം പരേതന് താഴെപ്പറയുന്നവരാണ് അവകാശിയായിട്ടുള്ളതെന്നും അറിവായിട്ടു≠്.

86 23rd FEB. 2021] COMMISSIONERATE OF LAND REVENUE 1373 ക്രമ പേര് പരേതനുമായുള്ള വയസ് ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം നമ്പർ ബന്ധം

1 ആശാ രാജേന്ദ്രൻ മകൾ 41 പരേതന്റെ മാതാപിതാക്കളും ഭാര്യയും ജീവിച്ചിരിപ്പില്ല.

ആകയാൽ ടിയിൽ പരേതനായ പി. എൻ. ഗോപിനാഥൻ നായരുടെ നിയമാനുസൃത അവകാശി മകൾ ആശാ രാജേന്ദ്രൻ മാത്രമാണെന്ന് കാണിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസ ത്തിനകം കാർത്തികപ്പള്ളി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽ മാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(6)

നമ്പർ എ3-7769/2020. 2020 ഒക്ടോബർ 20.

കാർത്തികപ്പള്ളി താലൂക്കിൽ ചേപ്പാട് വില്ലേജിൽ വലിയകുഴി മുറിയിൽ ചക്കാലതെക്കതിൽ വീട്ടിൽ സതീശൻ, എൻ. ടിയാന്റെ ഭാര്യ രമയമ്മ, എൻ. മരണപ്പെട്ടുപോയെന്നും വിവിധ ആവശ്യങ്ങൾക്കായി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണ മെന്നും കാണിച്ച് ബോധിപ്പിച്ച അപേക്ഷയി∑േൽ ചേപ്പാട് വില്ലേജാഫീസർ മുഖേന അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയിൽ രമയമ്മ, എൻ. 12-4-2020-ൽ മരണപ്പെട്ടുപോയെന്നും ഹിന്ദു പിൻതുടർച്ചാ വകാശ നിയമപ്രകാരം പരേതയ്ക്ക് താഴെപ്പറയുന്നവരാണ് അവകാശികളായിട്ടുള്ളതെന്നും അറിവായിട്ടു≠്.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 സതീശൻ, എൻ. ഭർത്താവ് 65 2 സിതാര, ആർ. മകൾ 29 3 സരിത, ആർ. മകൻ 32 പരേതയുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.

1 എസ്. ജാനകി ഭാര്യ 83 2 ജി. തങ്കം മകൾ 64 3 സി. ജി. സുബ്രമണ്യം മകൻ 57 4 സി. ജി. ബാലസുബ്ര"ണ്യം ,, 55 5 ജി. നിത്യ മകൾ 53 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.

ആകയാൽ ടിയിൽ പരേതനായ എസ്. ഗണപതിയുടെ നിയമാനുസൃത അവകാശികൾ മേൽപ്പറഞ്ഞ 5 പേർ മാത്ര മാണെന്ന് കാണിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം കാർത്തികപ്പള്ളി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്.

കാലാവധി കഴിഞ്ഞും തപാൽ മാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(8)

നമ്പർ എ3-7680/2020. 2020 ഒക്ടോബർ 21.

കാർത്തികപ്പള്ളി താലൂക്കിൽ ചേപ്പാട് വില്ലേജിൽ ഏവൂർ വടക്ക് മുറിയിൽ തൈലേത്ത് വടക്കതിൽ വീട്ടിൽ രജനി നായർ ടിയാളുടെ ഭർത്താവ് സന്തോഷ് ബി. പിള്ള മരണപ്പെട്ടുപോയെന്നും വിവിധ ആവശ്യങ്ങൾക്കായി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ബോധിപ്പിച്ച അപേക്ഷയി∑േൽ ചേപ്പാട് വില്ലേജാഫീസർ മുഖേന അന്വേഷണവും അവകാശവിചാരണയും നടത്തിയതിൽ ടിയിൽ സന്തോഷ് ബി. പിള്ള 25-3-2013-ൽ മരണപ്പെട്ടുപോയെന്നും ഹിന്ദു പിൻതുടർച്ചാവകാശ നിയമപ്രകാരം പരേതന് താഴെ പറയുന്നവരാണ് അവകാശികളായിട്ടുള്ളതെന്നും അറിവായിട്ടു≠്.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

ആകയാൽ ടിയിൽ പരേതയായ രമയമ്മ, എൽ.-ന്റെ നിയമാനുസൃത അവകാശികൾ മേൽപ്പറഞ്ഞ 3 പേർ മാത്രമാണെന്ന് കാണിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം കാർത്തികപ്പള്ളി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽ മാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(7)

നമ്പർ എ3-7681/2020. 2020 ഒക്ടോബർ 21.

കാർത്തികപ്പള്ളി താലൂക്കിൽ പള്ളിപ്പാട് വില്ലേജിൽ വെട്ടുവേനി മുറിയിൽ പുതുപ്പുരയ്ക്കൽ മഠം വീട്ടിൽ എസ്. ജാനകി ടിയാളുടെ ഭർത്താവ് എസ്. ഗണപതി മരണ പ്പെട്ടുപോയെന്നും വിവിധ ആവശ്യങ്ങൾക്കായി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ബോധിപ്പിച്ച അപേക്ഷയി∑േൽ പള്ളിപ്പാട് വില്ലേജാഫീസർ മുഖേന അന്വേഷണവും അവകാശവിചാരണയും നടത്തിയതിൽ ടിയിൽ എസ്. ഗണപതി 21-7-2020-ൽ മരണപ്പെട്ടുപോയെന്നും ഹിന്ദു പിൻതുടർച്ചാവകാശ നിയമപ്രകാരം പരേതന് താഴെ പറയുന്നവരാണ് അവകാശികളായിട്ടുള്ളതെന്നും അറിവായിട്ടു≠്.

1 രജനി നായർ ഭാര്യ 42 2 അനുപമ എസ്. പിള്ള മകൾ 17 3 നീനാ ആർ. സന്തോഷ് ,, 15 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.

ആകയാൽ ടിയിൽ പരേതനായ സന്തോഷ് ബി.

പിള്ളയുടെ നിയമാനുസൃത അവകാശികൾ മേൽപ്പറഞ്ഞ 3 പേർ മാത്രമാണെന്ന് കാണിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപം ഉള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തി 30 ദിവസത്തിനകം കാർത്തികപ്പള്ളി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്.

കാലാവധി കഴിഞ്ഞും തപാൽ മാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

87 23rd FEB. 2021] COMMISSIONERATE OF LAND REVENUE 1374

(9)

നമ്പർ എ3-7772/2020. 2020 ഒക്ടോബർ 23.

കാർത്തികപ്പള്ളി താലൂക്കിൽ കായംകുളം വില്ലേജിൽ ചേരാവള്ളി മുറിയിൽ ഗൗരിഭവനം വീട്ടിൽ രത്നമണി ടിയാളുടെ ഭർത്താവ് മോഹനൻ, എസ്. മരണപ്പെട്ടുപോയെന്നും വിവിധ ആവശ്യങ്ങൾക്കായി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണ മെന്നും കാണിച്ച് ബോധിപ്പിച്ച അപേക്ഷയി∑േൽ കായംകുളം വില്ലേജാഫീസർ മുഖേന അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയിൽ മോഹനൻ, എസ്. 19-6-2020-ൽ മരണപ്പെട്ടുപോയെന്നും ഹിന്ദു പിൻതുടർച്ചാവകാശ നിയമപ്രകാരം പരേതന് താഴെപ്പറയുന്നവരാണ് അവകാശികളായിട്ടുള്ള തെന്നും അറിവായിട്ടു≠്.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 രത്നമണി, പി. ഭാര്യ 51 2 നിതിൻ മോഹൻ, എം. മകൻ 30 3 അരുൺ മോഹൻ, എം. ,, 25 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.

ആകയാൽ ടിയിൽ പരേതനായ മോഹനൻ, എസ്.-ന്റെ ആകയാൽ ടിയിൽ പരേതനായ ജലധരൻ, കെ.-യുടെ നിയമാനുസൃത അവകാശികൾ മേൽപ്പറഞ്ഞ 4 പേർ മാത്രമാണെന്ന് കാണിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം കാർത്തികപ്പള്ളി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്.

കാലാവധി കഴിഞ്ഞും തപാൽ മാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(11)

നമ്പർ എ3-482/2021.

2021 ജനുവരി 7.

കാർത്തികപ്പള്ളി താലൂക്കിൽ പുതുപ്പള്ളി വില്ലേജിൽ ടി തെക്ക് മുറിയിൽ തരംഗിണി വീട്ടിൽ പി. കെ. ഉഷ ടിയാളുടെ ഭർത്താവ് എൻ. സുഗതൻ മരണപ്പെട്ടുപോയെന്നും വിവിധ ആവശ്യങ്ങൾക്കായി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ബോധിപ്പിച്ച അപേക്ഷയി∑േൽ പുതുപ്പള്ളി വില്ലേജാഫീസർ മുഖേന അന്വേഷണവും അവകാശവിചാരണയും നടത്തിയതിൽ ടിയിൽ എൻ. സുഗതൻ 19-4-2020-ൽ മരണപ്പെട്ടുപോയെന്നും ഹിന്ദു പിൻതുടർച്ചാ വകാശ നിയമപ്രകാരം പരേതന് താഴെപ്പറയുന്നവരാണ് അവകാശികളായിട്ടുള്ളതെന്നും അറിവായിട്ടു≠്.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

നിയമാനുസൃത അവകാശികൾ മേൽപ്പറഞ്ഞ 3 പേർ മാത്രമാണെന്ന് കാണിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപം ഉള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തി 30 ദിവസത്തിനകം കാർത്തികപ്പള്ളി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽ മാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(10)

നമ്പർ എ3-7882/2020. 2020 ഒക്ടോബർ 23.

കാർത്തികപ്പള്ളി താലൂക്കിൽ പുതുപ്പള്ളി വില്ലേജിൽ ടി തെക്ക് മുറിയിൽ ജെ. ബി. ഭവനം വീട്ടിൽ ലളിതകുമാരി ടിയാളുടെ ഭർത്താവ് ജലധരൻ, കെ. മരണപ്പെട്ടുപോയെന്നും വിവിധ ആവശ്യങ്ങൾക്കായി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ബോധിപ്പിച്ച അപേക്ഷയി∑േൽ പുതുപ്പള്ളി വില്ലേജാഫീസർ മുഖേന അന്വേഷണവും അവകാശവിചാരണയും നടത്തിയതിൽ ടിയിൽ ജലധരൻ, കെ. 18-10-2018-ൽ മരണപ്പെട്ടുപോയെന്നും ഹിന്ദു പിൻതുടർച്ചാ വകാശ നിയമപ്രകാരം പരേതന് താഴെപ്പറയുന്നവരാണ് അവകാശികളായിട്ടുള്ളതെന്നും അറിവായിട്ടു≠്.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ലളിതകുമാരി ഭാര്യ 59 2 ജലദേവൻ, ജെ. മകൻ 37 3 ബിജുകുമാർ, ജെ.

,, 34 4 ലക്ഷ്മി, കെ. മാതാവ് 87 പരേതന്റെ പിതാവ് ജീവിച്ചിരിപ്പില്ല.

1 പി. കെ. ഉഷ ഭാര്യ 69 2 അരുൺ സുഗതൻ മകൻ 45 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.

ആകയാൽ ടിയിൽ പരേതനായ എൻ. സുഗതന്റെ നിയമാനുസൃത അവകാശികൾ മേൽപ്പറഞ്ഞ 2 പേർ മാത്രമാണെന്ന് കാണിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം കാർത്തികപ്പള്ളി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽ മാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(12)

No. A3-3143/2021. 15th January 2021.

Notice is hereby given to all to whom it may concern that Tara Vamadeven Pillai, Peringara, Pullampada, Pallippad has applied for a legal heirship certificate of her husband Sreejith Bhaskaran, Mezhuvelil (Mezhuvelil thekkathil) Eravankara, Mavelikkara who died on 8-12-2020. The legal heirship cetificate is required for various purposes. Enquiry conducted through the Village Officer, Pallippad reveals that following are the legal heirs of late Sreejith Bhaskaran as per Hindu Succession Act.

88 23rd FEB. 2021] COMMISSIONERATE OF LAND REVENUE 1375

SCHEDULE

{{^{{FOOTNOTE (2)}}}}

നമ്പർ എ4-9252/2020. 2020 ഒക്ടോബർ 30.

Sl. Name Relationship with Age

No.

the deceased

1 Sreedevi Bhaskaran Pillai Mother 64 2 Tara Vamadeven Pillai Wife 38 3 Sreelakshmi Sreejith Daughter 16 4 Devika Sreejith ,, 14 Father of the deceased is not alive. Objections if any against the issue of the legal heirship certificate stating അമ്പലപ്പുഴ താലൂക്കിൽ ആര്യാട് തെക്ക് വില്ലേജിൽ വാഴക്കൂട്ടം വീട്ടിൽ ജോയി അഗസ്റ്റിൻ എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ജെസി ജോയി സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 9-12-2015-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അനന്തരാ വകാശികളായി താഴെപ്പറയുന്ന 4 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

that the above mentioned 4 persons are the legal heirs of late Sreejith Bhaskaran has to file before the undersigned within 30 days from the date of publication of this notice in the Kerala Govt. Gazette. Those sent by post or filed after the stipulated time will not accept.

Taluk Office,

(Sd.) Karthikappally.

1 ജെസി ജോയി ഭാര്യ 62 2 ബിജുമോൻ, വി. ജെ. മകൻ 44 3 സിജുമോൻ, വി. ജെ. ,, 32 4 നെജുമോൾ, വി. ജെ. മകൾ 31 മേൽ പറഞ്ഞിട്ടുള്ളവരാണ് പരേതന്റെ അനന്തരാവകാശി

Tahsildar.

കളെന്നുള്ളതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിന് ആർക്കെങ്കിലും ആക്ഷേപമുളളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം Ambalapuzha Taluk

പരസ്യം

{{^{{FOOTNOTE (1)}}}}

നമ്പർ എ4-9892/2020. 2020 ഒക്ടോബർ 30.

അമ്പലപ്പുഴ താലൂക്കിൽ പുറക്കാട് വില്ലേജിൽ കരൂർ പ്രദേശത്ത് പുത്തൻപറമ്പിൽ വീട്ടിൽ തങ്കപ്പൻ എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ സന്തോഷ്, റ്റി. സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 10-7-2019-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അനന്തരാ വകാശികളായി താഴെപ്പറയുന്ന 4 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

അമ്പലപ്പുഴ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(3)

നമ്പർ എ4-9690/2020. 2020 ഒക്ടോബർ 30.

അമ്പലപ്പുഴ താലൂക്കിൽ ആര്യാട് തെക്ക് വില്ലേജിൽ കൊമ്മാടി പ്രദേശത്ത് പൊള്ളയിൽ വീട്ടിൽ പി. കെ. വേലായുധൻ, ടിയാൻ ഭാര്യ ലക്ഷ്മി എന്നിവർ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശസർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതരുടെ മകൻ പി. വി. മോഹനൻ സമർപ്പിച്ച അപേക്ഷ യി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തി യതിൽ ഇവർ യഥാക്രമം 2-2-2007, 26-11-1992 എന്നീ തീയതി കളിൽ മരിച്ചുപോയെന്നും പരേതരുടെ അനന്തരാവകാശികളായി താഴെപ്പറയുന്ന 8 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതരുമായുള്ള വയസ് നമ്പർ ബന്ധം

1 ഇന്ദിര തങ്കപ്പൻ ഭാര്യ 67 2 പ്രീതി, എെ. മകൾ 45 3 സന്തോഷ്, റ്റി. മകൻ 41 4 പ്രിയ മകൾ 41 1 പി. വി. സരള മകൾ 74 2 പി. വി. സുധൻ മകൻ 70 3 പി. വി. മോഹനൻ ,, 66 4 പി. വി. പുഷ്കരൻ ,, 62 5 പി. വി. ഉദയപ്പൻ ,, 60 6 പി. വി. സതീശൻ ,, 55 7 പി. വി. അജിത്ത്

മേൽ പറഞ്ഞിട്ടുള്ളവരാണ് പരേതന്റെ അനന്തരാ വകാശികളെന്നുള്ളതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിന് ആർക്കെങ്കിലും ആക്ഷേപമുളളപക്ഷം ഈ പരസ്യംഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം അമ്പലപ്പുഴ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠ താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

,, 52 8 പി. വി. ഷാജി

Gaz. No.8/2021/DTP (CLR). 89

,, 51

Cite this issue. Kerala Gazette, Government of Kerala, 23 February 2021. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2021-02-23.part_3_clr_alappuzha_Karthikappally/. Archive identifier in.gazette.kerala_new.2021-02-23.part_3_clr_alappuzha_Karthikappally.