Servants of Knowledge
Kerala Gazette · Government of Kerala

Aluva

Published 23 February 2021

Department
Ernakulam:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2021-02-23.part_3_clr_ernakulam_Aluva
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2021-2023 Government of Kerala

2021

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 10

നമ്പർ തിരുവനന്തപുരം, ചൊവ്വ

8

No. Thiruvananthapuram,

Vol. X

}

}

Tuesday

2021 ഫെബ്രുവരി 23 23rd February 2021 1196 കുംഭം 11 11th Kumbham 1196 1942 ഫാൽഗുനം 4 4th Phalguna 1942

PART III

Notifications by Heads of Departments

Commissionerate of Land Revenue

23rd FEB. 2021] COMMISSIONERATE OF LAND REVENUE 1395

മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുളളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കണയന്നൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, കണയന്നൂർ. തഹശീൽദാർ.

മുകളിൽ കാണിച്ചിരിക്കുന്നവരുടെ പേരിൽ അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതിയുള്ള പക്ഷം പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം നേരിട്ട് ഈ ഓഫീസിൽ ഹാജരാകേ≠താണ്. തപാൽ മുഖേനയോ അല്ലാതെയോ സമയപരിധിക്കുശേഷമോ ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.

(3)

നമ്പർ എച്ച്3-2479/2020. 2020 ഒക്ടോബർ 30.

Aluva Taluk

പരസ്യം

(1)

നമ്പർ എച്ച്3-8587/2020. 2020 ഒക്ടോബർ 30.

ആലുവ താലൂക്ക്, ആലുവ വെസ്റ്റ് വില്ലേജിൽ ആലുവ കരയിൽ മുത്തേലി വീട്ടിൽ താമസിക്കുന്ന ലിനി രാജേഷ് ടിയാളുടെ ഭർത്താവായ മുത്തേലി വീട്ടിൽ രാജേഷ് കുര്യൻ ളാലം വില്ലേജ്, മീനച്ചിൽ താലൂക്ക് എന്ന കക്ഷി 14-1-2002-ൽ മരണപ്പെട്ടതിനെ തുടർന്ന് ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചു കൊടുക്കണമെന്നാവശ്യപ്പെട്ടു കൊ≠് അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്. ബന്ധപ്പെട്ട വില്ലേജ് ഓഫീസർമാർ വഴി അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ നിയമാനുസൃത അവകാശികൾ എന്നറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

ആലുവ താലൂക്ക്, ആലുവ ഈസ്റ്റ് വില്ലേജിൽ എരുമത്തല കരയിൽ സനൽ നിവാസിൽ എൽ. ലളിതാമ്മ എന്ന കക്ഷി 29-3-2019-ാം തീയതി മരണപ്പെട്ടതാണെന്നും ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചു കൊടുക്കണമെന്നാവശ്യപ്പെട്ടു കൊ≠് പരേതയുടെ മകൻ സനൽകുമാർ സി. അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്. ബന്ധപ്പെട്ട വില്ലേജ് ഓഫീസർവഴി അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതയുടെ നിയമാനുസൃത അവകാശികൾ എന്നറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 ചിദംബരം കുറ്റാലം പിള്ള ഭർത്താവ് 78 2 സനൽകുമാർ, സി. മകൻ 49 മുകളിൽ കാണിച്ചിരിക്കുന്നവരുടെ പേരിൽ അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതിയുളള പക്ഷം പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം നേരിട്ട് ഈ ഓഫീസിൽ ഹാജരാകേ≠താണ്. തപാൽ മുഖേനയോ അല്ലാതെയോ സമയപരിധിക്കുശേഷമോ ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ എച്ച്3-8526/2020. 2020 ഒക്ടോബർ 30.

ആലുവ താലൂക്ക്, ആലുവ ഈസ്റ്റ് വില്ലേജിൽ എടത്തല കരയിൽ ശ്രീവിഹാർ വീട്ടിൽ ചന്ദ്രമോഹൻ പുരുഷോത്തമ പണിക്കർ എന്ന കക്ഷി 6-9-2020-ാം തീയതി മരണപ്പെട്ട താണെന്നും ഒരു അവകാശസർട്ടിഫിക്കറ്റ് അനുവദിച്ചുകൊടുക്ക ണമെന്നാവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ജയശ്രീ അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്. ബന്ധപ്പെട്ട വില്ലേജ് ഓഫീസർവഴി അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ നിയമാനുസൃത അവകാശികൾ എന്ന റിവായിരിക്കുന്നു.

1 ലിനി രാജേഷ് ഭാര്യ 46 2 മാത്യൂ കുര്യൻ മകൻ 21 3 മരിയ കുര്യൻ മകൾ 20 4 ജോസഫ് കുര്യൻ മകൻ 17 മുകളിൽ കാണിച്ചിരിക്കുന്നവരുടെ പേരിൽ അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതിയുള്ള പക്ഷം പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം നേരിട്ട് ഈ ഓഫീസിൽ ഹാജരാകേ≠താണ്. തപാൽ മുഖേനയോ അല്ലാതെയോ സമയപരിധിക്കുശേഷമോ ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.

(4)

നമ്പർ എച്ച്3-8645/2020. 2020 ഒക്ടോബർ 30.

ആലുവ താലൂക്ക്, കിഴക്കുംഭാഗം വില്ലേജിൽ കാഞ്ഞൂർ കരയിൽ മഞ്ഞളി വീട്ടിൽ എം. കെ. വർഗ്ഗീസ് ഭാര്യ റീത്ത വർഗ്ഗീസ് എന്ന കക്ഷി 15-4-2018-ാം തീയതി മരണപ്പെട്ടതാണെന്നും ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചുകൊടുക്കണമെന്നാവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൻ എം. വി. ജോയ് അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്. ബന്ധപ്പെട്ട വില്ലേജ് ഓഫീസർവഴി അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതയുടെ നിയമാനുസൃത അവകാശികൾ എന്നറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ലീലാമ്മ പുരുഷോത്തമ മാതാവ് 75 (1) (2)

(3) (4) 1 എം. വി. ജോയ് മകൻ 492 എം. വി. കുര്യച്ചൻ ,, 54 പണിക്കർ 3 എം. വി. സാബു ,, 47 2 ജയശ്രീ, കെ. ജെ. ഭാര്യ 48 4 എം. വി. ബിജു ,, 45 3 ആരതി സി. മേനോൻ മകൾ 27 Gaz. No. 8/2021/DTP (CLR). 109 23rd FEB. 2021] COMMISSIONERATE OF LAND REVENUE 1396 ക്രമ പേര് പരേതനുമായുള്ള വയസ് (1) (2) (3) (4) നമ്പർ ബന്ധം 5 എം. വി. സാജു മകൻ 43 6 ജിന്റോ വർഗ്ഗീസ്

,, 38 7 രാജു, എം. വി.

,, 40 8 മേരി മകൾ 52 9 ജീന വർഗ്ഗീസ്

,, 38 മുകളിൽ കാണിച്ചിരിക്കുന്നവരുടെ പേരിൽ അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതിയുളള പക്ഷം പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം നേരിട്ട് ഈ ഓഫീസിൽ ഹാജരാകേ≠താണ്. തപാൽ മുഖേനയോ അല്ലാതെയോ സമയപരിധിക്കുശേഷമോ ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.

(5)

നമ്പർ എച്ച്3-8423/2020. 2020 ഒക്ടോബർ 23.

1 വത്സ ഫിലിപ് ഭാര്യ 67 2 ആന്റണി ഫിലിപ് മകൻ 44 3 അന്ന നിഷ പോൾസൺ മകൾ 45 4 ജോർജ് ഫിലിപ് മകൻ 38 മുകളിൽ കാണിച്ചിരിക്കുന്നവരുടെ പേരിൽ അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതിയുളള പക്ഷം പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം നേരിട്ട് ഈ ഓഫീസിൽ ഹാജരാകേ≠താണ്. തപാൽ മുഖേനയോ അല്ലാതെയോ സമയപരിധിക്കുശേഷമോ ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.

(7)

നമ്പർ എച്ച്3-8389/2020. 2020 ഒക്ടോബർ 23.

ആലുവ താലൂക്ക്, പാറക്കടവ് വില്ലേജിൽ പുളിയനം കരയിൽ വെളിയത്ത് വീട്ടിൽ ക≠ൻകോരൻ മകൻ അയ്യപ്പൻ, വി. കെ. എന്ന കക്ഷി 25-7-2019-ാം തീയതി മരണ പ്പെട്ടതാണെന്നും ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചു കൊടുക്കണമെന്നാവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ രാജേഷ് അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്. ബന്ധപ്പെട്ട വില്ലേജ് ഓഫീസർവഴി അന്വേഷണം നടത്തിയതിൽ താഴെപ്പറയുന്ന വരാണ് പരേതന്റെ നിയമാനുസൃത അവകാശികൾ എന്നറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

ആലുവ താലൂക്ക്, പാറക്കടവ് വില്ലേജിൽ കുന്നപ്പിള്ളിശ്ശേരി കരയിൽ πാക്കൽ വീട്ടിൽ ഒൗസേഫ് മകൻ ഒൗസേഫ് വർഗ്ഗീസ് എന്ന കക്ഷി 23-5-1996-ാം തീയതി മരണപ്പെട്ടതാണെന്നും ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചുകൊടുക്കണമെന്നാവശ്യപ്പെട്ടുകൊ≠് പരേതന്റെ അവകാശികൾ അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്. ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ നിയമാനുസൃത അവകാശികൾ എന്നറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ജോസ് മകൻ 57 2 ജോണി

,, 54 3 ഡേവീസ് എന്ന ഡേവിഡ് ,, 50 4 മേരി മകൾ 60 5 ലിസ്സി

,, 47 മുകളിൽ കാണിച്ചിരിക്കുന്നവരുടെ പേരിൽ അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതിയുളള പക്ഷം പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം നേരിട്ട് ഈ ഓഫീസിൽ ഹാജരാകേ≠താണ്. തപാൽ മുഖേനയോ അല്ലാതെയോ സമയപരിധിക്കുശേഷമോ ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.

(6)

നമ്പർ എച്ച്3-8408/2020. 2020 ഒക്ടോബർ 23.

1 അമ്മിണി ഭാര്യ 85 2 സുരേഷ് മകൻ 48 3 സജീവൻ ,, 47 4 രവി ,, 43 5 ശിവദാസൻ അയ്യപ്പൻ ,, 42 6 രാജേഷ് ,, 39 7 ശാരദ മകൾ 51 8 രാധ മരണപ്പെട്ട മകൻ

ചന്ദ്രന്റെ ഭാര്യ 47 9 സുധീഷ് ,, മകൻ 31 10 സുജിത്ത് (സുജിത്ത്) മകൻ 27 മുകളിൽ കാണിച്ചിരിക്കുന്നവരുടെ പേരിൽ അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതിയുളള പക്ഷം പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം നേരിട്ട് ഈ ഓഫീസിൽ ഹാജരാകേ≠താണ്. തപാൽ മുഖേനയോ അല്ലാതെയോ സമയപരിധിക്കുശേഷമോ ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.

(8)

നമ്പർ എച്ച്3-8376/2020. 2020 ഒക്ടോബർ 23.

ആലുവ താലൂക്ക്, ചൂർണ്ണിക്കര വില്ലേജിൽ തായിക്കാട്ടു കരയിൽ അരീക്കൽ വീട്ടിൽ താഴേടത്ത് ഈശോ ജോഷ്വ മകൻ സാമുവൽ ജോഷ്വ എന്ന കക്ഷി 16-8-2020-ാം തീയതി മരണ പ്പെട്ടതാണെന്നും ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചു കൊടുക്കണമെന്നാവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ഷൈല സാമുവൽ അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്. ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ നിയമാനുസൃത അവകാശികൾ എന്നറിവായിരിക്കുന്നു. ആലുവ താലൂക്ക്, കീഴ്മാട് വില്ലേജിൽ എരുമത്തല കരയിൽ മഞ്ഞളി വീട്ടിൽ എം. എെ. ജോസഫ് മകൻ എം. ജെ. ഫിലിപ് എന്ന കക്ഷി 7-5-2020-ാം തീയതി മരണ പ്പെട്ടതാണെന്നും ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചു കൊടുക്കണമെന്നാവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ വത്സ ഫിലിപ് അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്. ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ നിയമാനുസൃത അവകാശികൾ എന്നറിവായിരിക്കുന്നു. 110 23rd FEB. 2021] COMMISSIONERATE OF LAND REVENUE 1397 ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ഷൈല സാമുവൽ ഭാര്യ 54 2 വിപിൻ സാമുവൽ മകൻ 26 മുകളിൽ കാണിച്ചിരിക്കുന്നവരുടെ പേരിൽ അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതിയുളള പക്ഷം പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം നേരിട്ട് ഈ ഓഫീസിൽ ഹാജരാകേ≠താണ്. തപാൽ മുഖേനയോ അല്ലാതെയോ സമയപരിധിക്കുശേഷമോ ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.

(9)

നമ്പർ എച്ച്3-8374/2020. 2020 ഒക്ടോബർ 23.

ആലുവ താലൂക്ക്, ചൂർണ്ണിക്കര വില്ലേജിൽ അശോകപുരം കരയിൽ മൂന്നുകുട്ടുങ്കൽ വീട്ടിൽ ചാക്കോ മകൻ സേവ്യർ, എം. സി. എന്ന കക്ഷി 24-8-2020-ാം തീയതി മരണപ്പെട്ടതാണെന്നും ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചുകൊടുക്കണ മെന്നാവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ സരിത സേവ്യർ അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്. ബന്ധപ്പെട്ട വില്ലേജ് ഓഫീസർവഴി അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന വരാണ് പരേതന്റെ നിയമാനുസൃത അവകാശികൾ എന്നറിവാ യിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സരിത സേവ്യർ ഭാര്യ 39 2 ആന്റണി സേവ്യർ മകൻ 19 3 അലീന മേരി മകൾ 16 മുകളിൽ കാണിച്ചിരിക്കുന്നവരുടെ പേരിൽ അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതിയുളള പക്ഷം പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം നേരിട്ട് ഈ ഓഫീസിൽ ഹാജരാകേ≠താണ്. തപാൽ മുഖേനയോ അല്ലാതെയോ സമയപരിധിക്കുശേഷമോ ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.

(10)

നമ്പർ എച്ച്3-8498/2020. 2020 ഒക്ടോബർ 28.

മുകളിൽ കാണിച്ചിരിക്കുന്നവരുടെ പേരിൽ അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതിയുളള പക്ഷം പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം നേരിട്ട് ഈ ഓഫീസിൽ ഹാജരാകേ≠താണ്. തപാൽ മുഖേനയോ അല്ലാതെയോ സമയപരിധിക്കുശേഷമോ ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.

(11)

നമ്പർ എച്ച്3-8487/2020. 2020 ഒക്ടോബർ 28.

ആലുവ താലൂക്ക്, പാറക്കടവ് വില്ലേജിൽ പുളിയനം കരയിൽ അമ്മുപ്പിള്ളി വീട്ടിൽ പflനാഭൻ നായർ മകൾ സരസ്വതി എന്ന കക്ഷി 30-8-2014-ാം തീയതി മരണ പ്പെട്ടതാണെന്നും ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചു കൊടുക്കണമെന്ന് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ ഭർത്താവ് കീനത്ത് വീട്ടിൽ കെ. നാരായണപിള്ള അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്. ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന പേരുകാരനാണ് പരേതയുടെ നിയമാനുസൃത അവകാശി എന്നറിവായിരിക്കുന്നു.

പേര് പരേതയുമായുള്ള വയസ്

ബന്ധം

കെ. നാരായണപിള്ള ഭർത്താവ് 80 മുകളിൽ കാണിച്ചിരിക്കുന്നവരുടെ പേരിൽ അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതിയുളള പക്ഷം പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം നേരിട്ട് ഈ ഓഫീസിൽ ഹാജരാകേ≠താണ്. തപാൽ മുഖേനയോ അല്ലാതെയോ സമയപരിധിക്കുശേഷമോ ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.

(12)

നമ്പർ എച്ച്3-8482/2020. 2020 ഒക്ടോബർ 28.

ആലുവ താലൂക്ക്, ആലുവ വെസ്റ്റ് വില്ലേജിൽ ആലുവ കരയിൽ കദീജ മൻസിൽ, പടിഞ്ഞാറെപറമ്പിൽ ബീരാൻ മകൾ കദീജ പി. വി. എന്ന കക്ഷി 20-6-2013-ാം തീയതി മരണ പ്പെട്ടതാണെന്നും ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചു കൊടുക്കണമെന്നാവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൾ ശാഹിദ, വി. എ. അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്. ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതയുടെ നിയമാനുസൃത അവകാശികൾ എന്നറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

ആലുവ താലൂക്ക്, പാറക്കടവ് വില്ലേജിൽ, ചെട്ടിക്കുളം കരയിൽ കുറുംകാട്ടിൽ വീട്ടിൽ കെ. വി. ബാലൻ ഭാര്യ സത്യഭാമ, എ. കെ. എന്ന കക്ഷി 22-9-2020-ാം തീയതി മരണ പ്പെട്ടതാണെന്നും ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചു കൊടുക്കണമെന്നാവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൻ സുബിൻ കെ. ബാലൻ അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്. ബന്ധപ്പെട്ട വില്ലേജ് ഓഫീസർവഴി അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന പേരുകാരനാണ് പരേതയുടെ നിയമാനുസൃത അവകാശി എന്നറിവായിരിക്കുന്നു.

പേര് പരേതയുമായുള്ള വയസ്

ബന്ധം

1 ഷംല, വി. എ. മകൾ 43 2 ഷെമീന, വി. എ.

,, 38 3 ശാഹിദ, വി. എ.

,, 33മുകളിൽ കാണിച്ചിരിക്കുന്നവരുടെ പേരിൽ അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതിയുളള പക്ഷം പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം നേരിട്ട് ഈ ഓഫീസിൽ ഹാജരാകേ≠താണ്. തപാൽ മുഖേനയോ അല്ലാതെയോ സമയപരിധിക്കുശേഷമോ ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല. സുബിൻ കെ. ബാലൻ മകൻ 26 111 23rd FEB. 2021] COMMISSIONERATE OF LAND REVENUE 1398 (13) (15) നമ്പർ എച്ച്3-8544/2020. 2020 ഒക്ടോബർ 28.

ആലുവ താലൂക്ക്, അങ്കമാലി വില്ലേജിൽ പുളിയനം കരയിൽ ചേലയ്ക്കപറമ്പിൽ വീട്ടിൽ സി. വി. വേലായുധൻ എന്ന കക്ഷി 30-1-2020-ാം തീയതി മരണപ്പെട്ടതാണെന്നും ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചുകൊടുക്കണമെന്നാവശ്യ പ്പെട്ടുകൊ≠് പരേതന്റെ മകൻ ജിജീഷ്, സി. വി. അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്. ബന്ധപ്പെട്ട വില്ലേജ് ഓഫീസർവഴി അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ നിയമാനുസൃത അവകാശികൾ എന്നറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

നമ്പർ എച്ച്3-8673/2020. 2020 നവംബർ 3.

ആലുവ താലൂക്ക്, മൂക്കന്നൂർ വില്ലേജിൽ പറവട്ടിൽ വീട്ടിൽ പി. എം. വറീത് മകൻ പി. വി. യോഹന്നാൻ എന്ന കക്ഷി 30-8-2020-ാം തീയതി മരണപ്പെട്ടതാണെന്നും ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചുകൊടുക്കണമെന്നാവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ കുഞ്ഞമ്മ യോഹന്നാൻ അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്. ബന്ധപ്പെട്ട വില്ലേജ് ഓഫീസർവഴി അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ നിയമാനുസൃത അവകാശികൾ എന്നറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ശാന്ത, ഇ. എ. ഭാര്യ 58 2 ജയേഷ്, സി. വി. മകൻ 39 3 ജിജീഷ്, സി. വി.

,, 37 4 ജിഷ മകൾ 34 മുകളിൽ കാണിച്ചിരിക്കുന്നവരുടെ പേരിൽ അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതിയുളള പക്ഷം പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം നേരിട്ട് ഈ ഓഫീസിൽ ഹാജരാകേ≠താണ്. തപാൽ മുഖേനയോ അല്ലാതെയോ സമയപരിധിക്കുശേഷമോ ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.

(14)

നമ്പർ എച്ച്3-8238/2020. 2020 നവംബർ 18.

ആലുവ താലൂക്ക്, ചൊവ്വര വില്ലേജിൽ തെക്കുംഭാഗം 1 കുഞ്ഞമ്മ യോഹന്നാൻ ഭാര്യ 70 2 ജിനോ ജോൺ മകൻ 47 3 ജിനി ജോൺ ഈരാളിൽ മകൾ 43 മുകളിൽ കാണിച്ചിരിക്കുന്നവരുടെ പേരിൽ അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതിയുളള പക്ഷം പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം നേരിട്ട് ഈ ഓഫീസിൽ ഹാജരാകേ≠താണ്. തപാൽ മുഖേനയോ അല്ലാതെയോ സമയപരിധിക്കുശേഷമോ ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.

താലൂക്കാഫീസ്,

(ഒപ്പ്) ആലുവ. തഹശീൽദാർ.

Paravoor Taluk

കരയിൽ പീടിയേക്കൽ വീട്ടിൽ കെ. എ. ഖദീജകുട്ടി എന്ന കക്ഷി 5-8-2005-ാം തീയതി മരണപ്പെട്ടതാണെന്നും ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചുകൊടുക്കണമെന്നാവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൻ പി. എ. അബ്ദുൾസലാം അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്. ബന്ധപ്പെട്ട വില്ലേജ് ഓഫീസർവഴി അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ നിയമാനുസൃത അവകാശികൾ എന്നറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 സുബൈദ മകൾ 75 2 അബ്ദുൾസലാം മകൻ 71 3 സുലൈഖ മകൾ 68 4 അസ്ഗർ മരണപ്പെട്ട മകൾ 60

ആമിനകുട്ടിയുടെ മകൻ

5 ഫൈസൽ ,,

,, 57 മുകളിൽ കാണിച്ചിരിക്കുന്നവരുടെ പേരിൽ അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതിയുളള

പരസ്യം

(1)

നമ്പർ ബി3-7142/2020. 2020 ഒക്ടോബർ 14.

പറവൂർ താലൂക്കിൽ പുത്തൻവേലിക്കര വില്ലേജിൽ പുത്തൻവേലിക്കര കരയിൽ വാഴപ്പിള്ളി വീട്ടിൽ ദേവസ്സിക്കുട്ടി മകൻ റിഷ്കോവ് വാഴപ്പിള്ളി ദേവസ്സിക്കുട്ടി എന്നയാൾ മരിച്ചുപോയെന്നും പരേതന്റെ അവകാശികളെ സ്ഥാപിച്ചു കിട്ടുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു കൊ≠് പരേതന്റെ പിതാവ് ദേവസ്സിക്കുട്ടി സമർപ്പിച്ച അപേക്ഷയി∑േൽ പുത്തൻവേലിക്കര വില്ലേജ് ഓഫീസർവഴി അന്വേഷണം നടത്തിയതിൽ ടി റിഷ്കോവ് വാഴപ്പിള്ളി ദേവസ്സിക്കുട്ടി 6-8-2020-ൽ മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെപ്പറയുന്ന 2 (ര≠്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സൗമ്യ റിഷ്കോവ് ഭാര്യ 342 ഗബ്രിയേൽ മാത്യൂസ് മകൻ 2 പക്ഷം പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം നേരിട്ട് ഈ ഓഫീസിൽ ഹാജരാകേ≠താണ്. തപാൽ മുഖേനയോ അല്ലാതെയോ സമയപരിധിക്കുശേഷമോ ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല. 112

Cite this issue. Kerala Gazette, Government of Kerala, 23 February 2021. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2021-02-23.part_3_clr_ernakulam_Aluva/. Archive identifier in.gazette.kerala_new.2021-02-23.part_3_clr_ernakulam_Aluva.