Servants of Knowledge
Kerala Gazette · Government of Kerala

Hosdurg

Published 23 February 2021

Department
Kasaragod:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2021-02-23.part_3_clr_kasaragod_Hosdurg
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2021-2023 Government of Kerala

2021

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 10

നമ്പർ തിരുവനന്തപുരം, ചൊവ്വ

8

No. Thiruvananthapuram,

Vol. X

}

}

Tuesday

2021 ഫെബ്രുവരി 23 23rd February 2021 1196 കുംഭം 11 11th Kumbham 1196 1942 ഫാൽഗുനം 4 4th Phalguna 1942

PART III

Notifications by Heads of Departments

Commissionerate of Land Revenue

1494 KERALA GAZETTE [PART III

മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു പിൻതുടർച്ചാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തി 30 ദിവസത്തിനകം തഹശീൽദാരെ നേരിൽ എഴുതി ബോദ്ധ്യപ്പെടുത്തേ≠താണ്. അവധി കഴിഞ്ഞ് വരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, പയ്യന്നൂർ. തഹശീൽദാർ.

മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം ഹോസ്ദുർഗ്ഗ് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(3)

നമ്പർ ബി2-13575/2020. 2020 ഒക്ടോബർ 16.

KASARAGOD DISTRICT

Hosdurg Taluk

പരസ്യം

(1)

നമ്പർ ബി4-6492/2020. 2020 ഒക്ടോബർ 21.

ഹോസ്ദുർഗ്ഗ് താലൂക്കിൽ നീലേശ്വരം വില്ലേജിൽ നാലുസെന്റ ് കോളനി കൊടച്ചാൽ, തൈക്കടപ്പുറം ദേശത്ത് നന്ദനം വീട്ടിൽ എൻ. ദിനേശൻ s/o ജി. വി. പflനാഭൻ എന്നയാൾ മ ര ി ച്ച ു േ പ ാ െ യന്ന ും വിവിധ ആ വ ശ ്യത്ത ി ന ് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ മിനിമോൾ, കെ. കെ. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 29-12-2018-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 3 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 മിനിമോൾ, കെ. കെ. ഭാര്യ 47 2 അർ÷ുൻ ദിനേശ് മകൻ 23 3 ആദിത്യ ദിനേശ് മകൾ 17 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം ഹോസ്ദുർഗ്ഗ് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(2)

റഫ.് ബി4-13578/2020. 2020 ഒക്ടോബർ 16.

ഹോസ്ദുർഗ്ഗ് താലൂക്കിൽ കൊടക്കാട് വില്ലേജിൽ ഓലാട്ട് ദേശത്ത് തെക്കെ പുരയിൽ വീട്ടിൽ ലക്ഷ്മണൻ, ടി. പി. s/o (ലേറ്റ്) കെ. കണ്ണൻ എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ പ്രമീള, കെ. വി. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 8-10-2018-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 4 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

ഹോസ്ദുർഗ്ഗ് താലൂക്കിൽ കയ്യൂർ വില്ലേജിൽ മയ്യൽ പൊതാവൂർ ദേശത്ത് തട്ടുമ്മൽ ജാനകി, എ. എം. w/o (ലേറ്റ്) മൊട്ടാണി എന്നവർ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൾ ശ്യാമള, എ. എം. എന്നവർ സമർപ്പിച്ച അ േ പ ക്ഷ യ ി ൻ േ മ ൽ ബന്ധ െ പ്പ ട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൾ 30-7-2009-ാം തീയതി മരിച്ചുപോയെന്നും പരേതയുടെ അവകാശികളായി താഴെ പറയുന്ന 7 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 കല്യാണി, എ. എം. മകൾ 60 2 കേളപ്പൻ, എ. എം. മകൻ 58 3 എ. എം. അമ്പു ,, 57 4 എ. എം. നാരായണൻ ,, 56 5 എ. എം. ശ്യാമള മകൾ 54 6 രമണി, എ. എം.

,, 52 7 ലീല, എ. എം.

,, 50 മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം ഹോസ്ദുർഗ്ഗ് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(4)

നമ്പർ ബി4-13573/2020. 2020 ഒക്ടോബർ 16.

ഹോസ്ദുർഗ്ഗ് താലൂക്കിൽ തുരുത്തി വില്ലേജിൽ അച്ചാംതുരുത്തി ദേശത്ത് കൈപാട്ടിൽ വീട്ടിൽ കെ. പി. കല്യാണി w/o കുഞ്ഞമ്പാടി എന്നവർ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൾ സരോജിനി സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൾ 3-10-2018-ാം തീയതി മരിച്ചുപോയെന്നും പരേതയുടെ അവകാശികളായി താഴെ പറയുന്ന 3 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം1 പ്രമീള, കെ. വി. ഭാര്യ 46 1 സരോജിനി മകൾ 66 2 അഷിത, കെ. വി. മകൾ 18 2 യശോദ ,, 65 3 അഭിന, കെ. വി. ,, 17 3 നളിനി ,, 61 4 ടി. പി. നാരായണി മാതാവ് 67 208 23rd FEB. 2021] COMMISSIONERATE OF LAND REVENUE 1495 മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം ഹോസ്ദുർഗ്ഗ് തഹശീൽദാർ മുമ്പാകെ ഹാജരാക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(5)

നമ്പർ ബി4-13572/2020. 2020 ഒക്ടോബർ 16.

ഹോസ്ദുർഗ്ഗ് താലൂക്കിൽ തുരുത്തി വില്ലേജിൽ അച്ചാംതുരുത്തി ദേശത്ത് കൈപ്പാട്ടിൽ കുഞ്ഞാത w/o അമ്പാടി എന്നവർ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൾ സരോജിനി സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൾ 12-4-1979-ാം തീയതി മരിച്ചുപോയെന്നും പരേതയുടെ അവകാശികളായി താഴെ പറയുന്ന 3 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 സരോജിനി മരണപ്പെട്ട മകൾ

കല്യാണിയുടെ മകൾ 66 2 യശോദ ,, ,, 65 3 നളിനി

,, ,, 61 മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം ഹോസ്ദുർഗ്ഗ് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(6)

റഫ.് ബി4-13571/2020. 2020 ഒക്ടോബർ 16.

ഹോസ്ദുർഗ്ഗ് താലൂക്കിൽ തുരുത്തി വില്ലേജിൽ അച്ചാംതുരുത്തി പുറത്തേമാട് ദേശത്ത് വയലിൽ വീട്ടിൽ അമ്പാടി, വി. s/o (ലേറ്റ്) അമ്പാടി വയലിൽ എന്നയാൾ മരിച്ചു പോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ അനിൽ വയലിൽ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 13-12-2018-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 4 പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം ഹോസ്ദുർഗ്ഗ് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(7)

റഫ.് ബി4-13570/2020. 2020 ഒക്ടോബർ 16.

ഹോസ്ദുർഗ്ഗ് താലൂക്കിൽ തുരുത്തി വില്ലേജിൽ കാരി ദേശത്ത് കൊത്തിയവളപ്പിൽ വീട്ടിൽ കെ. വി. രാമൻ s/o (ലേറ്റ്) രാമൻ എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ജാനകി, പി. വി. എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 21-9-2015-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 4 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ജാനകി, പി. വി. ഭാര്യ 68 2 രാമചന്ദ്രൻ, പി. വി. മകൻ 51 3 പവിത്രൻ, എം.

,, 47 4 ബാബു, എം.

,, 45 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം ഹോസ്ദുർഗ്ഗ് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(8)

നമ്പർ ബി4-13581/2020. 2020 ഒക്ടോബർ 22.

ഹോസ്ദുർഗ്ഗ് താലൂക്കിൽ ക്ലായിക്കോട് വില്ലേജിൽ ചെമ്പ്രകാനം തിമിരി ദേശത്ത് ക≠മ്പത്ത് വീട്ടിൽ കെ. പി. ബാലകൃഷ്ണൻ s/o (ലേറ്റ്) രാമപൊതുവാൾ എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ സുരേശൻ, വി. കെ. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 7-9-2019-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 4 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം1 കാർത്യായനി ഭാര്യ 66 1 വി. കെ. പflാവതി ഭാര്യ 70 2 അനിൽ വയലിൽ മകൻ 43 2 വി. കെ. സുരേന്ദ്രൻ മകൻ 50 3 വി. കെ. സുരേശൻ ,, 47 3 വയലിൽ അനിത മകൾ 39 4 വി. കെ. സുമേഷ് ,, 44 4 അജിത്ത് വയലിൽ മകൻ 38 Gaz. No. 8/2021/DTP (CLR). 209 1496 KERALA GAZETTE [PART III (11) റഫ.് ബി4-13564/2020. 2020 ഒക്ടോബർ 16. മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം ഹോസ്ദുർഗ്ഗ് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(9)

റഫ.് ബി4-13584/2020. 2020 ഒക്ടോബർ 22.

ഹോസ്ദുർഗ്ഗ് താലൂക്കിൽ പിലിക്കോട് വില്ലേജിൽ എരവിൽ ദേശത്ത് അറുവപ്പാട്ടിൽ വീട്ടിൽ എ. ചിരി d/o (ലേറ്റ്) കുഞ്ഞമ്പു എന്നവർ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ സഹോദരി പflിനി, എ. എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൾ 23-9-2017-ാം തീയതി മരിച്ചുപോയെന്നും പരേതയുടെ അവകാശികളായി താഴെ പറയുന്ന 3 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 ജാനകി, എ. സഹോദരി 67 2 പflിനി, എ.

,, 62 3 കൃഷ്ണൻ, എ. സഹോദരൻ 58 മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം ഹോസ്ദുർഗ്ഗ് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(10)

റഫ.് ബി4-14107/2020. 2020 ഒക്ടോബർ 16.

ഹോസ്ദുർഗ്ഗ് താലൂക്കിൽ തെക്കെ തൃക്കരിപ്പൂർ വില്ലേജിൽ തെക്കുമ്പാട് ഇളമ്പച്ചി ദേശത്ത് പാച്ചേനി കിഴക്കിനിയിൽ വീട്ടിൽ രാഘവൻ, പി. കെ. s/o (ലേറ്റ്) രാമൻ കേരള വർമ്മ എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ സതി, വി. പി. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 23-3-2020-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 3 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സതി, വി. പി. ഭാര്യ 44 2 രസിത രാഘവൻ, പി. കെ. മകൾ 25 3 രമിത രാഘവൻ, പി. കെ. ,, 20 ഹോസ്ദുർഗ്ഗ് താലൂക്കിൽ പടന്ന വില്ലേജിൽ തെക്കെക്കാട് പടന്ന കടപ്പുറം ദേശത്ത് വലിയപുരയിൽ വീട്ടിൽ കെ. വി. പൊക്കൻ s/o (ലേറ്റ്) വെളുത്തമ്പു എന്നയാൾ മരിച്ചു പോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ രാമചന്ദ്രൻ, കെ. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 15-7-2013-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 8 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 പാറു, കെ. ഭാര്യ 77 2 സാവിത്രി, കെ. മകൾ 55 3 രാമചന്ദ്രൻ, കെ. മകൻ 53 4 കെ. സുരേഷ്

,, 51 5 ചന്ദ്രമതി, കെ. വി. മരണപ്പെട്ട

മകൻ കുഞ്ഞികൃഷ്ണന്റെ ഭാര്യ 52 6 അമൃത, കെ.

,, മകൾ 35 7 അനിത, കെ. വി. ,, ,, 33 8 അജിത, കെ. ,, ,, 31 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം ഹോസ്ദുർഗ്ഗ് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(12)

നമ്പർ ബി4-38223/2018. 2020 ഒക്ടോബർ 27.

ഹോസ്ദുർഗ്ഗ് താലൂക്കിൽ ക്ലായിക്കോട് വില്ലേജിൽ വലിയപൊയിൽ ദേശത്ത് ചിറമ്മൽ വീട്ടിൽ മുഹമ്മദ്, സി. എച്ച്. s/o (ലേറ്റ്) അബ്ദുൾ റഹിമാൻ എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു കൊ≠് പരേതന്റെ ഭാര്യ മൈമൂന, എൻ. എന്നവർ സമർപ്പിച്ച അ േ പ ക്ഷ യ ി ൻ േ മ ൽ ബന്ധ െ പ്പ ട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 3-6-2015-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 4 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 മൈമൂന, എൻ. ഭാര്യ 55 2 ഫരീദ മുഹമ്മദ്, എൻ. മകൾ 35 3 ഫൈസൽ മുഹമ്മദ്, എൻ. മകൻ 35 4 ഫിറോസ് മുഹമ്മദ്, എൻ. ,, 30മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം ഹോസ്ദുർഗ്ഗ് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം ഹോസ്ദുർഗ്ഗ് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല. പരിഗണിക്കുന്നതല്ല. 210 23rd FEB. 2021] COMMISSIONERATE OF LAND REVENUE 1497 (14) (13) നമ്പർ ബി2-12760/2020. 2020 നവംബർ 13. നമ്പർ ബി2-12761/2020. 2020 നവംബർ 13.

ഹോസ്ദുർഗ്ഗ് താലൂക്കിൽ അമ്പലത്തറ വില്ലേജിൽ മടിക്കൈ, മു≠ോട്ട്, കാഞ്ഞിരപ്പൊയിൽ ദേശത്ത് നന്ദപുരം വീട്ടിൽ മുത്തു, എ. s/o കണ്ണൻ മണിയാണി (ലേറ്റ്), മു≠ോട്ട്, മടിക്കൈ എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൾ സവിത, പി., മു≠ോട്ട്, മടിക്കൈ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 30-4-2020-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 2 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 നിർമ്മല, പി. ഭാര്യ 56 2 സവിത, പി. മകൾ 28 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം ഹോസ്ദുർഗ്ഗ് തഹശീൽദാർ മുമ്പാകെ ഹാജരാക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

ഹോസ്ദുർഗ്ഗ് താലൂക്കിൽ അമ്പലത്തറ വില്ലേജിൽ ആനന്ദാശ്രമം, ഏച്ചിക്കാനം ദേശത്ത് ആലയിൽ ഹൗസിൽ കെ. വി. കുഞ്ഞിരാമൻ s/o (ലേറ്റ്) കോമൻ ആലയിൽ ഹൗസ് എന്നയാൾ മരിച്ചു പോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ ബാലകൃഷ്ണൻ, വി., ഏച്ചിക്കാനം സമർപ്പിച്ച അപേ ക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 18-8-2008-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 7 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 മാധവി, വി. ഭാര്യ 70 2 ബാലകൃഷ്ണൻ, വി. മകൻ 48 3 ഗീത, വി. മകൾ 45 4 യമുന, വി.

,, 42 5 ഷൈലജ, വി.

,, 40 6 ഷാജി, വി. മകൻ 37 7 രാജൻ, വി.

,, 39 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം ഹോസ്ദുർഗ്ഗ് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

താലൂക്കാഫീസ്,

(ഒപ്പ്) ഹോസ്ദുർഗ്ഗ്. തഹശീൽദാർ.

211
Cite this issue. Kerala Gazette, Government of Kerala, 23 February 2021. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2021-02-23.part_3_clr_kasaragod_Hosdurg/. Archive identifier in.gazette.kerala_new.2021-02-23.part_3_clr_kasaragod_Hosdurg.