Servants of Knowledge
Kerala Gazette · Government of Kerala

Punalur

Published 23 February 2021

Department
Kollam:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2021-02-23.part_3_clr_kollam_Punalur
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2021-2023 Government of Kerala

2021

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 10

നമ്പർ തിരുവനന്തപുരം, ചൊവ്വ

8

No. Thiruvananthapuram,

Vol. X

}

}

Tuesday

2021 ഫെബ്രുവരി 23 23rd February 2021 1196 കുംഭം 11 11th Kumbham 1196 1942 ഫാൽഗുനം 4 4th Phalguna 1942

PART III

Notifications by Heads of Departments

Commissionerate of Land Revenue

23rd FEB. 2021] COMMISSIONERATE OF LAND REVENUE 1367 ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

പരേതന്റെ മാതാപിതാക്കളും ഭാര്യയും ജീവിച്ചിരിപ്പില്ല. മരണമടഞ്ഞ സോമരാജൻ, എൻ.-ന്റെ നിയമാനുസൃത അവകാശികൾ മേൽപ്പറഞ്ഞ 1-ം 2-ം കക്ഷികൾ ആണെന്ന് വിവരിച്ച് അവകാശസർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള സർക്കാർ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം കുന്നത്തൂർ തഹശീൽദാർ മുമ്പാകെ നേരിട്ട് രേഖാമൂലം സമർപ്പിക്കേ≠താണ്. നിർദ്ദിഷ്ട സമയപരിധി കഴിഞ്ഞും തപാലിലും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ എ3-5873/2020. 2020 ഒക്ടോബർ 16.

കുന്നത്തൂർ താലൂക്കിൽ ശൂരനാട് വടക്ക് വില്ലേജിൽ പാതിരിക്കൽ മുറിയിൽ πാവില വടക്കതിൽ വീട്ടിൽ ശംഭു സതീശൻ 16-7-2020-ാം തീയതി മരണമടഞ്ഞതിനാൽ പരേതന്റെ പേരിൽ ലഭിക്കുവാനുള്ള വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് അവകാശസർട്ടിഫിക്കറ്റിനുവേ≠ി പരേതന്റെ ഭാര്യ ശരണ്യ, എം. എസ്. അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. ഈ അപേക്ഷയി∑േൽ ശൂരനാട് വടക്ക് വില്ലേജാഫീസർ മുഖാന്തിരം നടത്തിയ അന്വേഷണത്തിലും അവകാശ വിചാരണയിലും അയൽ സാക്ഷിമൊഴിയിലും മരണ സർട്ടിഫിക്കറ്റ് പ്രകാരവും ശംഭു സതീശൻ 16-7-2020-ാം തീയതി മരണമടഞ്ഞതായും പരേതന്റെ അവകാശികളായി ചുവടെ ചേർക്കുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ശരണ്യ, എം. എസ്. ഭാര്യ 30 2 വത്സല സതീശൻ മാതാവ് 65 1 ഷാഹിദ, കെ. ഭാര്യ 60 2 അനീഷ, എ. മകൾ 41 3 ആഷിഖ് റ"ാൻ മകൻ 40 4 അൻസാർ, എ.

,, 38 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ആയതിനാൽ ക്രമനമ്പർ 1 മുതൽ 4 വരെ കക്ഷികൾ പരേതന്റെ അനന്തരാ വകാശികളാണെന്നുകാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം പത്തനാപുരം തഹശീൽദാർ മുമ്പാകെ രേഖകൾസഹിതം നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽ മാർഗ്ഗം ലഭിക്കുന്നതുമായ ആക്ഷേപങ്ങൾ പരിഗണിക്കു ന്നതല്ല.

(2)

നമ്പർ എൻ2-7040/2020. 2020 ഡിസംബർ 4.

പത്തനാപുരം താലൂക്കിൽ പത്തനാപുരം വില്ലേജിൽ പാതിരിക്കൽ എന്ന സ്ഥലത്ത് ഹാരിസ് മൻസിൽ വീട്ടിൽ ജമാലുദീൻ, കെ. 19-6-2016-ാം തീയതി മരണപ്പെട്ടുപോയിട്ടുള്ള താണ്. യൂണിയൻ ബാങ്കിൽനിന്നും ലോൺ എടുക്കുന്ന ആവശ്യ ത്തിലേക്കും മറ്റാവശ്യങ്ങൾക്കുംവേ≠ി അവകാശസർട്ടിഫിക്കറ്റ് അനുവദിക്കണമെന്നു കാണിച്ച് പരേതന്റെ മകൻ ഹാരിസ്, ജെ. സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെപ്പറയുന്നവർ പരേതന്റെ അവകാശികളാണെന്ന് അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

പരേതന്റെ പിതാവ് ജീവിച്ചിരിപ്പില്ല.

മരണമടഞ്ഞ ശംഭു സതീശന്റെ നിയമാനുസൃത അവകാശികൾ മേൽപ്പറഞ്ഞ 1-ം 2-ം കക്ഷികൾ ആണെന്ന് വിവരിച്ച് അവകാശസർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള സർക്കാർ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തി നകം കുന്നത്തൂർ തഹശീൽദാർ മുമ്പാകെ നേരിട്ട് രേഖാമൂലം സമർപ്പിക്കേ≠താണ്. നിർദ്ദിഷ്ട സമയപരിധി കഴിഞ്ഞും തപാലിലും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, കുന്നത്തൂർ. തഹശീൽദാർ.

Pathanapuram Taluk പരസ്യം

(1)

നമ്പർ എൻ2-6213/2020. 2020 ഒക്ടോബർ 31.

1 സൻഹാൽ ബീവി ഭാര്യ 56 2 ഹാരിസ്, ജെ. മകൻ 41 3 സലീന സാബു മുഹമ്മദ് മകൾ 37 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ആയതിനാൽ ക്രമനമ്പർ 1 മുതൽ 3 വരെ കക്ഷികൾ പരേതന്റെ അനന്തരാ വകാശികളാണെന്നുകാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം പത്തനാപുരം തഹശീൽദാർ മുമ്പാകെ രേഖകൾസഹിതം നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽ മാർഗ്ഗം ലഭിക്കുന്നതുമായ ആക്ഷേപങ്ങൾ പരിഗണിക്കു ന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, പത്തനാപുരം. തഹശീൽദാർ.

Punalur Taluk

പത്തനാപുരം താലൂക്കിൽ പുന്നല വില്ലേജിൽ നടുക്കുന്ന് മരുതിമൂട് എന്ന സ്ഥലത്ത് ചരുവിള വീട്ടിൽ അബ്ദുൾ റ"ാൻ 17-10-2018-ാം തീയതി മരണപ്പെട്ടുപോയിട്ടുള്ള താണ്. പരേതന്റെ പേരിലുള്ള ട്രഷറി സേവിംഗ്സ് തുക പരേതന്റെ ഭാര്യയായ ഷാഹിദ, കെ.-യ്ക്ക് കൈപ്പറ്റുന്നതിനും ബാങ്ക് അക്കൗ≠ിൽനിന്ന് പണം പിൻവലിക്കുന്നതിനും വസ്തു ക്രയവിക്രയം ചെയ്യുന്നതിനുവേ≠ിയും അവകാശസർട്ടിഫിക്കറ്റ് അനുവദിക്കണമെന്നു കാണിച്ച് പരേതന്റെ മകൻ ആഷിഖ് റ"ാൻ സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ പരേതന്റെ അവകാശികളാണെന്ന് അറിയുന്നു.

പരസ്യം

നമ്പർ ജി2-5535/2020. 2020 ഒക്ടോബർ 15.

പുനലൂർ താലൂക്കിൽ ഇടമൺ വില്ലേജിൽ ചാലിയക്കര എസ്റ്റേറ്റ് ക്വാർട്ടേഴ്സിൽ എച്ച്. ജോൺ 14-9-2020-ാം തീയതി മരണപ്പെട്ടുപോയിട്ടുള്ളതാണ്. പരേതന്റെ ഗ്രാറ്റുവിറ്റി ഉൾപ്പെടെ യുള്ള സർവ്വീസ് ആനുകൂല്യങ്ങൾ കൈമാറുന്നതിനും മറ്റ് ഇതര ആവശ്യങ്ങൾക്കുമായി അവകാശസർട്ടിഫിക്കറ്റ് അനുവദി ക്കണമെന്നു കാണിച്ച് പരേതന്റെ ഭാര്യ ലൈസമ്മ സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെപ്പറയുന്നവർ പരേതന്റെ അവകാശിയാണെന്ന് അറിയുന്നു.

Gaz. No. 8/2021/DTP (CLR). 81 23rd FEB. 2021] COMMISSIONERATE OF LAND REVENUE 1368 ക്രമ പേര് പരേതനുമായുള്ള വയസ് (2) നമ്പർ ബന്ധം നമ്പർ സി2-9915/2020. 2020 ഒക്ടോബർ 19.

ലൈസമ്മ ഭാര്യ 58 അടൂർ താലൂക്കിൽ ഏനാദിമംഗലം വില്ലേജിൽ മങ്ങാട് മുറിയിൽ ആനന്ദഭവനിൽ ജലജ ആനന്ദ് അനന്തരാവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയി∑േൽ വില്ലേജ് ആഫീസർ അന്വേഷണവും അവകാശവിചാരണയും നടത്തി റിപ്പോർട്ട് സമർപ്പിച്ചതിൽ ടിയാളുടെ ഭർത്താവ് ആനന്ദൻ തങ്കപ്പൻ (ആനന്ദൻ, റ്റി. എസ്.) 18-2-2020-ൽ മരണ പ്പെട്ടിട്ടുള്ളതായി അറിയുന്നു. പരേതന്റെ നിയമാനുസൃത അവ കാശികൾ ചുവടെ ചേർക്കുന്നവരാണെന്ന് ഏനാദിമംഗലം വില്ലേ ജാഫീസർ റിപ്പോർട്ട് ചെയ്തിട്ടു≠്.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. പരേതന് സന്താനങ്ങൾ ഇല്ലാത്തതുമാണ്. ആയതിനാൽ ലൈസമ്മ എന്നവർ പരേതന്റെ അനന്തരാവകാശിയാണെന്നുകാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം പുനലൂർ തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖകൾസഹിതം ആക്ഷേപം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽ മാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നത ല്ല.

(ഒപ്പ്) താലൂക്കാഫീസ്, പുനലൂർ. തഹശീൽദാർ.

1 ജലജ ആനന്ദ് ഭാര്യ 50 2 അഞ്ജു കെ. ആനന്ദ് മകൾ 27 3 അക്ഷയ് ആനന്ദ് മകൻ 24 PATHANAMTHITTA DISTRICT

Adoor Taluk

പരസ്യം

(1)

നമ്പർ സി2-10400/2020. 2020 ഒക്ടോബർ 19.

അടൂർ താലൂക്കിൽ അടൂർ വില്ലേജിൽ പറക്കോട് മുറിയിൽ വലിയവിളയിൽ വീട്ടിൽ വിനോദ്, എൻ. അനന്തരാവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയി∑േൽ വില്ലേജ് ആഫീസർ അന്വേഷണവും അവകാശവിചാരണയും നടത്തി റിപ്പോർട്ട് സമർപ്പിച്ചതിൽ ടിയാന്റെ പിതാവ് നടരാജ പണിക്കർ 9-3-2007-ൽ മരണപ്പെട്ടിട്ടുള്ളതായി അറിയുന്നു. പരേതന്റെ നിയമാനുസൃത അവകാശികൾ ചുവടെ ചേർക്കുന്നവരാണെന്ന് അടൂർ വില്ലേജാഫീസർ റിപ്പോർട്ട് ചെയ്തിട്ടു≠്.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

മുകളിൽ പേരു ചേർത്തിട്ടുള്ള 1, 2, 3 കക്ഷികൾ പേരിൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം അടൂർ തഹശീൽദാർക്കു നേരിട്ട് സമർപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാലിലോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(3)

നമ്പർ സി2-9651/2020. 2020 ഒക്ടോബർ 23.

അടൂർ താലൂക്കിൽ പെരിങ്ങനാട് വില്ലേജിൽ മു≠പ്പള്ളി മുറിയിൽ കാട്ടൂർ തോട്ടത്തിൽ വീട്ടിൽ രമണി, എൻ. അനന്തരാ വകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയി∑േൽ വില്ലേജാഫീസർ അന്വേഷണവും അവകാശവിചാരണയും നടത്തി റിപ്പോർട്ട് സമർപ്പിച്ചതിൽ ടിയാളുടെ മകൻ അഖിൽരാജ് 3-7-2019-ൽ അവിവാഹിതനായി മരണപ്പെട്ടിട്ടുള്ളതായി അറിയുന്നു. പരേതന്റെ നിയമാനുസൃത അവകാശി ചുവടെ ചേർക്കുന്നവരാണെന്ന് പെരിങ്ങനാട് വില്ലേജാഫീസർ റിപ്പോർട്ട് ചെയ്തിട്ടു≠്.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 മുരളി, എൻ. മകൻ 60 2 പ്രകാശ്

,, 52 3 ജയകുമാർ, എൻ.

,, 47 4 വിനോദ്, എൻ.

,, 45 5 ലീന സാംബുജി മകൾ 49 6 ബിന്ദു രാജ്കുമാർ ,, 45 7 വത്സല മരണപ്പെട്ട മകൻ

സുരേഷ്കുമാറിന്റെ ഭാര്യ 53 8 അരുൺ വി. സുരേഷ് ,, മകൻ 30 മുകളിൽ പേരു ചേർത്തിട്ടുള്ള 1, 2, 3, 4, 5, 6, 7, 8 കക്ഷികൾ പേരിൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദി ക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം അടൂർ തഹശീൽദാർക്കു നേരിട്ട് സമർപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാലിലോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

1 രമണി, എൻ. മാതാവ് 56 മുകളിൽ പേരു ചേർത്തിട്ടുള്ള കക്ഷി പേരിൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം അടൂർ തഹശീൽദാർക്കു നേരിട്ട് സമർപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാലിലോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(4)

നമ്പർ സി2-10469/2020. 2020 ഒക്ടോബർ 23.

അടൂർ താലൂക്കിൽ പന്തളം തെക്കേക്കര വില്ലേജിൽ പാറക്കര മുറിയിൽ കാഞ്ഞിരവിള മേലേതിൽ വീട്ടിൽ മനോജ്, ആർ. അനന്തരാവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയി∑േൽ വില്ലേജാഫീസർ അന്വേഷണവും അവകാശവിചാരണയും നടത്തി റിപ്പോർട്ട് സമർപ്പിച്ചതിൽ ടിയാന്റെ മാതാവ് പൊടിപെണ്ണ് 21-2-2020-ൽ മരണപ്പെട്ടിട്ടുള്ള തായി അറിയുന്നു. പരേതയുടെ നിയമാനുസൃത അവകാശികൾ ചുവടെ ചേർക്കുന്നവരാണെന്ന് പന്തളം തെക്കേക്കര വില്ലേജ് ആഫീസർ റിപ്പോർട്ട് ചെയ്തിട്ടു≠്.

82
Cite this issue. Kerala Gazette, Government of Kerala, 23 February 2021. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2021-02-23.part_3_clr_kollam_Punalur/. Archive identifier in.gazette.kerala_new.2021-02-23.part_3_clr_kollam_Punalur.