Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2021-2023 Government of Kerala
2021
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 10
നമ്പർ തിരുവനന്തപുരം, ചൊവ്വ
8
No. Thiruvananthapuram,
Vol. X
}
}
Tuesday
2021 ഫെബ്രുവരി 23 23rd February 2021 1196 കുംഭം 11 11th Kumbham 1196 1942 ഫാൽഗുനം 4 4th Phalguna 1942
PART III
Notifications by Heads of Departments
Commissionerate of Land Revenue
23rd FEB. 2021] COMMISSIONERATE OF LAND REVENUE 1383 (6) KOTTAYAM DISTRICTനമ്പർ സി1-8482/2020. 2020 ഒക്ടോബർ 28.
Meenachil Taluk
മാവേലിക്കര താലൂക്കിൽ പാലമേൽ വില്ലേജിൽ കുടശ്ശനാട് മുറിയിൽ ഇളയിനേത്ത് വടക്കതിൽ വീട്ടിൽ ദേവകിയമ്മ 7-7-2000-ൽ മരിച്ചുപോയിട്ടുള്ളതിനാൽ അവകാശിയെ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതയുടെ മകൾ ടിയിൽ ഓമനയമ്മ ബോധിപ്പിച്ചു വന്ന അപേക്ഷയി∑േൽ പാലമേൽ വില്ലേജാഫീസർ മുഖാന്തിരം അവകാശവിചാരണ നടത്തിവരുത്തിയ രേഖകൾ പരിശോധിച്ച തിൽനിന്നും പരേതയുടെ നിയമപരമായ അവകാശി താഴെപ്പറയുന്നവരാണെന്ന് കാണുന്നു.
പേര് പരേതയുമായുള്ള വയസ്
ബന്ധം
ഓമനയമ്മ മകൾ 71
പരസ്യം
(1)
നമ്പർ സി2-10800/2020. 2020 ഒക്ടോബർ 20.
കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ കാണക്കാരി വില്ലേജിൽ കുറുമുള്ളൂർ കരയിൽ ചിറയിൽ വീട്ടിൽ സി. ജെ. ജോസഫ് എന്നയാൾ 28-6-2020-ൽ മരണമടഞ്ഞിട്ടുള്ള താണ്. വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റിനുവേ≠ി സമർപ്പിക്കപ്പെട്ട അപേക്ഷയിൽ കാണക്കാരി വില്ലേജാഫീസർ മുഖാന്തിരം അവകാശവിചാരണ നടത്തിയതിൽ പരേതന് താഴെപ്പറയുന്ന അവകാശികൾ ഉള്ളതായി കാണുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
പരേതയുടെ ഭർത്താവും മരണപ്പെട്ടിട്ടുള്ളതാണ്. ആകയാൽ പരേതയുടെ പേരിലുള്ള വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കു ന്നതിന് പരേതയുടെ ഏക മകളായ ഓമനയമ്മ മാത്രമാണ് പരേതയുടെ നിയമാനുസൃത അവകാശിയെന്ന് തെളിയിക്കുന്ന ഒരു സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം ആയത് പരസ്യതീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. തപാൽ മാർഗ്ഗമായും കാലാവധി കഴിഞ്ഞും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(7)
നമ്പർ സി1-8606/2020. 2020 ഒക്ടോബർ 28.
മാവേലിക്കര താലൂക്കിൽ തൃപ്പെരുന്തുറ വില്ലേജിൽ കിഴക്കേവഴി മുറിയിൽ ശങ്കരവല്ലൂർ വീട്ടിൽ പി. വി. ഗോപാലകൃഷ്ണപണിക്കർ 3-7-2020-ൽ മരിച്ചു പോയിട്ടുള്ളതിനാൽ അവകാശികളെ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ ടിയിൽ രത്നമ്മ, എം. ബോധിപ്പിച്ചുവന്ന അപേക്ഷയി∑േൽ തൃപ്പെരുന്തുറ വില്ലേജാഫീസർ മുഖാന്തിരം അവകാശവിചാരണ നടത്തി വരുത്തിയ രേഖകൾ പരിശോധിച്ചതിൽനിന്നും പരേതന്റെ നിയമപരമായ അവകാശികൾ താഴെപ്പറയുന്നവരാണെന്ന് കാണുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 രത്നമ്മ, എം. ഭാര്യ 77 2 രാജീവ്, ജി. മകൻ 48 1 അന്നമ്മ ജോസഫ് ഭാര്യ 70 2 ഷേർളി ജോസഫ് മകൾ 48 3 സിജിമോൻ ജോസഫ് മകൻ 44 4 ഷൈനി ജോസഫ് മകൾ 38 ആയതിനാൽ ടി ആവശ്യത്തിലേക്കുള്ള പരേതന്റെ നിയമാനുസൃത അവകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് കാണിച്ച് ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിന് ആർക്കെങ്കിലും ആക്ഷേപമോ പരാതിയോ ഉള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം അറിയിക്കേ≠താണ്. നി›ിത തീയതിക്ക് ശേഷവും തപാൽ മാർഗ്ഗമായും ലഭിക്കുന്ന ആക്ഷേപങ്ങളും പരാതികളും സ്വീകരിക്കുന്നതല്ല.
(2)
നമ്പർ സി2-10799/2020. 2020 ഒക്ടോബർ 20.
കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ കാണക്കാരി വില്ലേജിൽ കടപ്പൂര് കരയിൽ ചിറക്കുഴിയിൽ വീട്ടിൽ മാത്യു, സി. ഡി. എന്നയാൾ 16-2-2020-ൽ മരണമടഞ്ഞിട്ടുള്ള താണ്. വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റിനുവേ≠ി സമർപ്പിക്കപ്പെട്ട അപേക്ഷയിൽ കാണക്കാരി വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ പരേതന് താഴെപ്പറയുന്ന അവകാശികൾ ഉള്ളതായി കാണുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
3 സജീവ്, ജി.
,, 47 4 ബിന്ദു, ജി. മകൾ 45 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ലാത്തതാകയാൽ പരേതന്റെ പേരിലുള്ള വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്ന തിന് മുകളിൽപ്പറഞ്ഞ നാലുപേരും മാത്രമാണ് പരേതന്റെ നിയമാനുസൃത അവകാശികളെന്ന് തെളിയിക്കുന്ന ഒരു സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം ആയത് പരസ്യതീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. തപാൽ മാർഗ്ഗമായും കാലാവധി കഴിഞ്ഞും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
1 അന്നമ്മ മാത്യു ഭാര്യ 66 2 മജോ മാത്യു മകൻ 41 3 മഞ്ചു മാത്യു മകൾ 39 4 മനോജ് മാത്യു മകൻ 35 23rd FEB. 2021] COMMISSIONERATE OF LAND REVENUE 1384 (3) ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം നമ്പർ സി2-10796/2020. 2020 ഒക്ടോബർ 20. കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ വള്ളിച്ചിറ വില്ലേജിൽ ഇടനാട് കരയിൽ കൊച്ചുപറമ്പിൽ വീട്ടിൽ ചന്ദ്രൻ, വത്സമ്മ ചന്ദ്രൻ എന്നിവർ യഥാക്രമം 10-11-2019, 16-4-2018 എന്നീ തീയതികളിൽ മരണമടഞ്ഞിട്ടുള്ളതാണ്. വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റിനുവേ≠ി സമർപ്പിക്കപ്പെട്ട അപേക്ഷയിൽ വള്ളിച്ചിറ വില്ലേജാഫീസർ മുഖാന്തിരം അവകാശവിചാരണ നടത്തിയതിൽ പരേതർക്ക് താഴെപ്പറയുന്ന അവകാശികൾ ഉള്ളതായി കാണുന്നു.
ക്രമ പേര് പരേതരുമായുള്ള വയസ് നമ്പർ ബന്ധം
1 മനീഷ് കെ. ചന്ദ്രൻ മകൻ 32 2 മീനു ചന്ദ്രൻ മകൾ 27 ആയതിനാൽ ടി ആവശ്യത്തിലേക്കുള്ള പരേതരുടെ നിയമാനുസൃത അവകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് കാണിച്ച് ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിന് ആർക്കെങ്കിലും ആക്ഷേപമോ പരാതിയോ ഉള്ളപക്ഷം ആയത് ഈ പരസ്യം പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം അറിയിക്കേ≠താണ്. നി›ിത തീയതിക്ക് ശേഷവും തപാൽ മാർഗ്ഗമായും ലഭിക്കുന്ന ആക്ഷേപങ്ങളും പരാതികളും സ്വീകരിക്കുന്നതല്ല.
(4)
നമ്പർ സി2-10797/2020. 2020 ഒക്ടോബർ 20.
1 ഷേർളി ജോർജ് ഭാര്യ 50 2 ജോമോൻ ജോർജ് മകൻ 23 3 ജോമോൾ ജോർജ് മകൾ 20 ആയതിനാൽ ടി ആവശ്യത്തിലേക്കുള്ള പരേതന്റെ നിയമാനുസൃത അവകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് കാണിച്ച് ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിന് ആർക്കെങ്കിലും ആക്ഷേപമോ പരാതിയോ ഉള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം അറിയിക്കേ≠താണ്. നി›ിത തീയതിക്ക് ശേഷവും തപാൽ മാർഗ്ഗമായും ലഭിക്കുന്ന ആക്ഷേപങ്ങളും പരാതികളും സ്വീകരിക്കുന്നതല്ല.
(6)
നമ്പർ സി2-6945/2020. 2020 ഒക്ടോബർ 16.
കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ കുറവിലങ്ങാട് വില്ലേജിൽ പകലോമറ്റം കരയിൽ കാർത്തിക വീട്ടിൽ പി. കെ. ശാന്ത എന്നവർ 3-6-2019-ൽ മരണമടഞ്ഞിട്ടുള്ളതാണ്. വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റിനുവേ≠ി സമർപ്പിക്കപ്പെട്ട അപേക്ഷയിൽ കുറവിലങ്ങാട് വില്ലേജാഫീസർ മുഖാന്തിരം അവകാശവിചാരണ നടത്തിയതിൽ പരേതയ്ക്ക് താഴെപ്പറയുന്ന അവകാശികൾ ഉള്ളതായി കാണുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ പൂവരണി വില്ലേജിൽ പാറപ്പള്ളികരയിൽ വെട്ടിയ്ക്കൽ വീട്ടിൽ ബേബി കുര്യൻ എന്നയാൾ 13-9-2020-ൽ മരണമടഞ്ഞിട്ടുള്ള താണ്. വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റിനുവേ≠ി സമർപ്പിക്കപ്പെട്ട അപേക്ഷയിൽ പൂവരണി വില്ലേജാഫീസർ മുഖാന്തിരം അവകാശവിചാരണ നടത്തിയതിൽ പരേതന് താഴെപ്പറയുന്ന അവകാശികൾ ഉള്ളതായി കാണുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ഏലിയാമ്മ ബേബി ഭാര്യ 52 2 മനു ബേബി മകൻ 22 ആയതിനാൽ ടി ആവശ്യത്തിലേക്കുള്ള പരേതന്റെ നിയമാനുസൃത അവകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് കാണിച്ച് ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിന് ആർക്കെങ്കിലും ആക്ഷേപമോ പരാതിയോ ഉള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം അറിയിക്കേ≠താണ്. നി›ിത തീയതിക്ക് ശേഷവും തപാൽ മാർഗ്ഗമായും ലഭിക്കുന്ന ആക്ഷേപങ്ങളും പരാതികളും സ്വീകരിക്കുന്നതല്ല.
(5)
നമ്പർ സി2-10845/2020. 2020 ഒക്ടോബർ 20.
1 അജിത ശിവൻകുട്ടി സഹോദരി 69 2 ദാസപ്പൻ, പി. കെ. സഹോദരൻ 67 3 വത്സാ രാധാകൃഷ്ണൻ സഹോദരി 65 4 ബാബു, പി. കെ. സഹോദരൻ 63 5 സൈനു സഹോദരി 60 ആയതിനാൽ ടി ആവശ്യത്തിലേക്കുള്ള പരേതയുടെ നിയമാനുസൃത അവകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് കാണിച്ച് ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിന് ആർക്കെങ്കിലും ആക്ഷേപമോ പരാതിയോ ഉള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം അറിയിക്കേ≠താണ്. നി›ിത തീയതിക്ക് ശേഷവും തപാൽ മാർഗ്ഗമായും ലഭിക്കുന്ന ആക്ഷേപങ്ങളും പരാതികളും സ്വീകരിക്കുന്നതല്ല.
(7)
നമ്പർ സി2-10152/2020. 2020 ഒക്ടോബർ 28.
23rd FEB. 2021] COMMISSIONERATE OF LAND REVENUE 1385 ക്രമ പേര് പരേതനുമായുള്ള വയസ് ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം നമ്പർ ബന്ധം1 ഷീന സാജു ഭാര്യ 38 2 മാർട്ടിൻ സാജു മകൻ 15 1 മേരി ചാക്കോ ഭാര്യ 71 2 അജിമോൻ ജേക്കബ് മകൻ 42 3 ജോമോൻ ജേക്കബ്
3 മരിയ സാജു മകൾ 14 ആയതിനാൽ ടി ആവശ്യത്തിലേക്കുള്ള പരേതന്റെ നിയമാനുസൃത അവകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് കാണിച്ച് ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിന് ആർക്കെങ്കിലും ആക്ഷേപമോ പരാതിയോ ഉള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം അറിയിക്കേ≠താണ്. നി›ിത തീയതിക്ക് ശേഷവും തപാൽ മാർഗ്ഗമായും ലഭിക്കുന്ന ആക്ഷേപങ്ങളും പരാതികളും സ്വീകരിക്കുന്നതല്ല.
(8)
നമ്പർ സി2-11070/2020. 2020 ഒക്ടോബർ 28.
കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ ളാലം വില്ലേജിൽ കിഴതടിയൂർക്കരയിൽ നെല്ലിയാനി വീട്ടിൽ മാത്യു, എം. ജെ. എന്നയാൾ 18-7-2019-ൽ മരണമടഞ്ഞിട്ടുള്ള താണ്. വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റിനുവേ≠ി സമർപ്പിക്കപ്പെട്ട അപേക്ഷയിൽ ളാലം വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ പരേതന് താഴെപ്പറയുന്ന അവകാശികൾ ഉള്ളതായി കാണുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ്
,, 40 ആയതിനാൽ ടി ആവശ്യത്തിലേക്കുള്ള പരേതന്റെ നിയമാനുസൃത അവകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് കാണിച്ച് ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിന് ആർക്കെങ്കിലും ആക്ഷേപമോ പരാതിയോ ഉള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം അറിയിക്കേ≠താണ്. നി›ിത തീയതിക്ക് ശേഷവും തപാൽ മാർഗ്ഗമായും ലഭിക്കുന്ന ആക്ഷേപങ്ങളും പരാതികളും സ്വീകരിക്കുന്നതല്ല.
(10)
നമ്പർ സി2-11072/2020. 2020 ഒക്ടോബർ 28.
കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ ളാലം വില്ലേജിൽ ളാലം കരയിൽ ശ്രീജാനിവാസ് വീട്ടിൽ സുരേന്ദ്രൻ, ഡി. എന്നയാൾ 4-7-2020-ൽ മരണമടഞ്ഞിട്ടുള്ളതാണ്. വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റിനുവേ≠ി സമർപ്പിക്കപ്പെട്ട അപേക്ഷയിൽ ളാലം വില്ലേജാഫീസർ മുഖാന്തിരം അവകാശവിചാരണ നടത്തിയതിൽ പരേതന് താഴെപ്പറയുന്ന അവകാശികൾ ഉള്ളതായി കാണുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
നമ്പർ ബന്ധം
1 ജി. ജെ. മേരിലില്ലി ഭാര്യ 82 2 ഹണി മാത്യൂസ് മകൾ 58 3 സോണി മാത്യൂസ് മകൻ 56 4 റാണി മാത്യൂസ് മകൾ 51 5 റ്റോണി മാത്യൂസ് മകൻ 48 ആയതിനാൽ ടി ആവശ്യത്തിലേക്കുള്ള പരേതന്റെ നിയമാനുസൃത അവകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് കാണിച്ച് ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിന് ആർക്കെങ്കിലും ആക്ഷേപമോ പരാതിയോ ഉള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം അറിയിക്കേ≠താണ്. നി›ിത തീയതിക്ക് ശേഷവും തപാൽ മാർഗ്ഗമായും ലഭിക്കുന്ന ആക്ഷേപങ്ങളും പരാതികളും സ്വീകരിക്കുന്നതല്ല.
(9)
നമ്പർ സി2-11070/2020. 2020 ഒക്ടോബർ 28.
1 ലളിതാംബിക ഭാര്യ 58 2 ശ്രീജ സുരേന്ദ്രൻ മകൾ 36 3 ശ്രീജിത്ത്, എസ്. മകൻ 35 ആയതിനാൽ ടി ആവശ്യത്തിലേക്കുള്ള പരേതന്റെ നിയമാനുസൃത അവകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് കാണിച്ച് ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിന് ആർക്കെങ്കിലും ആക്ഷേപമോ പരാതിയോ ഉള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം അറിയിക്കേ≠താണ്. നി›ിത തീയതിക്ക് ശേഷവും തപാൽ മാർഗ്ഗമായും ലഭിക്കുന്ന ആക്ഷേപങ്ങളും പരാതികളും സ്വീകരിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ്, മീനച്ചിൽ. തഹശീൽദാർ.
തിരുത്തൽ പരസ്യം
നമ്പർ സി2-10154/2020. 2021 ഫെബ്രുവരി 17. 12-1-2021-ാം തീയതിയിലെ 2-ാം നമ്പർ കേരള ഗസറ്റിൽ (വാല്യം-9, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 245-ൽ പ്രസിദ്ധീകരിച്ച സി2-10154/2020-ാം നമ്പർ പരസ്യത്തിൽ 'പൂഞ്ഞാർ വില്ലേജാഫീസർ മുഖാന്തിരം' എന്നത് 'ഈരാറ്റുപേട്ട വില്ലേജാഫീസർ മുഖാന്തിരം' എന്ന് തിരുത്തി വായിക്കേ≠താണ്.