Servants of Knowledge
Kerala Gazette · Government of Kerala

Tirur

Published 23 February 2021

Department
Malappuram:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2021-02-23.part_3_clr_malappuram_Tirur
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2021-2023 Government of Kerala

2021

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 10

നമ്പർ തിരുവനന്തപുരം, ചൊവ്വ

8

No. Thiruvananthapuram,

Vol. X

}

}

Tuesday

2021 ഫെബ്രുവരി 23 23rd February 2021 1196 കുംഭം 11 11th Kumbham 1196 1942 ഫാൽഗുനം 4 4th Phalguna 1942

PART III

Notifications by Heads of Departments

Commissionerate of Land Revenue

23rd FEB. 2021] COMMISSIONERATE OF LAND REVENUE 1432 SCHEDULE Tirur Taluk

പരസ്യം

Sl. Name of the Relationship with Age

No. legal heirs the deceased

(1)

നമ്പർ ജി1-14075/2020. 2021 ജനുവരി 8.

തിരൂർ താലൂക്കിൽ തലക്കാട് വില്ലേജിൽ സുൽഫീന ആലുക്കൽ, കാരാട്ട് പറമ്പിൽ, കണ്ണംകുളം, ബി.പി. അങ്ങാടി എന്നവർ മരിച്ചുപോയെന്നും പരേതയുടെ അവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനായി അ വ ക ാ ശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ ഭർതൃ പിതാവ് സൈതാലിക്കുട്ടി കാരാട്ടു പറമ്പിൽ, ബി.പി.

അങ്ങാടി സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൾ 1 Sara Wife 67 2 Sakkeena, K. P. Daughter 51 3 Mymoona, K.

,, 47 4 Shihabudeen Kanhikoth Son 45 5 Safiya Daughter 42 6 Nusheda ,, 35 Taluk Office, Tirur.

(Sd.) Tahsildar.

Thirurangadi Taluk

5-11-2020-ാം തീയതി മരിച്ചുപോയെന്നും പരേതയുടെ അവകാശികളായി താഴെ പറയുന്ന 4 (നാല്) പേരാണുള്ള തെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സാബിനുൽ സഹോദരൻ 40 2 സംസീന ആലുക്കൽ സഹോദരി 38 3 സിദ അ∫ാസ്, കെ. പി. മകൾ 17 4 നൈറ, കെ. പി.

,, 12 മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

(2)

No. G1-10034/2020. 2nd December 2020.

Notice is hereby given to all whom it may concern that Shihabudeen Kanhikoth of Thalakkadu Village, Tirur Taluk, Malappuram District has filed an application to this office for the grant of legal heirship certificate in respect of the legal heirs of late Kanhikoth Saidalikutty, Kanhikoth of Thalakkad Village, Tirur Taluk, Malappuram District expired on 26-5-2020 that it has been reported to this office that the persons named in the schedule below are the legal heirs of late Kanhikoth Saidalikutty that it is proposed to issue a legal heirship certificate accordingly to the petitioner, and that objection if any against the issue of the said legal heirship certificate should be filed

പരസ്യം

(1)

റഫ്. സി2-7326/2020. 2020 ഒക്ടോബർ 13.

തിരൂരങ്ങാടി താലൂക്കിൽ പരപ്പനങ്ങാടി വില്ലേജിൽ കല്യാണി, ആവേത്താൻ വീട്ടിൽ എന്നവർ മരിച്ചുപോയെന്നും വിവിധ ആവശ്യങ്ങൾക്കായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൻ രഘുനാഥൻ, ആവേത്താൻ വീട്ടിൽ എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൾ 5-10-2018-ൽ മരിച്ചുപോയെന്നും പരേതയുടെ അവകാശികളായി താഴെ പറയുന്ന 6 (ആറ്) പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 രഘുനാഥൻ മകൻ 64 2 സതീദേവി മകൾ 67 3 റോമിളദേവി, എ. വി.

,, 57 4 മേഘനാഥൻ, എ. വി. മകൻ 54 5 താരാനാഥ്, എ. വി.

,, 57 6 ഷറീന മകൾ 49 മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരൂരങ്ങാടി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(2)

റഫ്. സി2-7387/2020. 2020 ഒക്ടോബർ 13.

in person before the Tahsildar, Tirur with 30 days of the date of publication of this notice in the Kerala Government Gazette. Objection sent by post or filed after തിരൂരങ്ങാടി താലൂക്കിൽ തെന്നല വില്ലേജിൽ അഷ്റഫ്, സി. പി., ചോലക്കപറമ്പിൽ വീട് എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യങ്ങൾക്കായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ പാത്തുമ്മ, ചോലക്കപറമ്പിൽ എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 27-11-2020-ൽ മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന (8) പേർ മാത്രമാണ് ഉള്ളതെന്നും അറിവായിരിക്കുന്നു. the stipulated time will not be considered. 146
Cite this issue. Kerala Gazette, Government of Kerala, 23 February 2021. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2021-02-23.part_3_clr_malappuram_Tirur/. Archive identifier in.gazette.kerala_new.2021-02-23.part_3_clr_malappuram_Tirur.