Servants of Knowledge
Kerala Gazette · Government of Kerala

Mallappally

Published 23 February 2021

Department
Pathanamthitta:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2021-02-23.part_3_clr_pathanamthitta_Mallappally
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2021-2023 Government of Kerala

2021

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 10

നമ്പർ തിരുവനന്തപുരം, ചൊവ്വ

8

No. Thiruvananthapuram,

Vol. X

}

}

Tuesday

2021 ഫെബ്രുവരി 23 23rd February 2021 1196 കുംഭം 11 11th Kumbham 1196 1942 ഫാൽഗുനം 4 4th Phalguna 1942

PART III

Notifications by Heads of Departments

Commissionerate of Land Revenue

23rd FEB. 2021] COMMISSIONERATE OF LAND REVENUE 1371 Konni Taluk SCHEDULE പരസ്യം

Sl. Name Relationship with Age

No.

the deceased

1 Thomas Abraham Son 64 2 Kuruvilla Joseph Abraham ,, 59 Hence, it is proposed to issue a legal heirship certificate accordingly in favour of the above mentioned persons and the objection if any against the issue of the said Legal Heirship Certificate should be filed in person before the Tahsildar, Thiruvalla within 30 days from the date of publication of this notice in the Kerala Government Gazette. Objections send by post or filed after the stipulated time limit will not be considered.

നമ്പർ എ5-8978/2020. 2021 ജനുവരി 18.

പത്തനംതിട്ട ജില്ലയിൽ കോന്നി താലൂക്കിൽ വി-കോട്ടയം വില്ലേജിൽ ചക്കാലയിൽ വീട്ടിൽ വേണു ബി. നായർ എന്നയാൾ 28-6-2018-ാം തീയതി മരിച്ചുപോയിട്ടുള്ളതാണെന്നും പരേതന്റെ പേരിൽ എച്ച്.ഡി.എഫ്.സി. ബാങ്കിലുള്ള ലോൺ തീർപ്പാക്കി ആധാരം തിരികെ എടുക്കുന്നതിനും KL 03-AB 8277 വാഹന രജിസ്ട്രേഷൻ മാറ്റുന്നതിനും മറ്റ് വിവിധ ആവശ്യങ്ങൾക്കും അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ വൈഷ്ണവ് വി. നായർ സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ ടിയാൻ 28-6-2018-ാം തീയതി മരിച്ചുപോയിട്ടുള്ള താണെന്നും പരേതന്റെ അവകാശികളായി താഴെപ്പറയുന്ന 3 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

Taluk Office, Thiruvalla.

(Sd.) Tahsildar.

1 വത്സലകുമാരി ഭാര്യ 56 2 വൈഷ്ണവ് വി. നായർ മകൻ 31 3 വിഘ്നേഷ് വി. നായർ ,, 28 Mallappally Taluk

NOTICE

No. A4-4463/2020. 13th January 2021.

Notice is hereby given to all whom it may concerned that Annie George, Anjilivelil House, Chengaroor P. O., Kallooppara Village, Mallappally Taluk, Pathanamthitta District has filed an application before this office for the issuance of Legal Heirship Certificate in respect of her husband A.V. George who expired on 30th June 2019. Enquiry conducted through the concerned Village Officer reveals that the persons mentioned below are the legal പരേതന്റെ മാതാപിതാക്കൾ മുൻപിനാലെ മരണപ്പെട്ടു പോയിട്ടുള്ളതാണ്. മുകളിൽ പേര് ചേർത്തിട്ടുള്ളവരാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കോന്നി തഹശീൽദാർ മുമ്പാകെ ഹാജരായി ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ ഉള്ള ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, കോന്നി. തഹശീൽദാർ.

ALAPPUZHA DISTRICT

heirs of the deceased.

Karthikappally Taluk

SCHEDULE

പരസ്യം

(1)

Sl. Name Relationship with Age

No.

the deceased

1 Annie George Wife 75 2 Ajit George Son 52 3 Anil George ,, 47 നമ്പർ എ3-7767/2020. 2020 ഒക്ടോബർ 20.

Objections if any against the issuance of Legal Heirship Certificate to the above said persons should be fiiled in person before the undersigned within 30 days from the date of publication of this notice in the Kerala Government Gazette. Applications sent by post and filed after the stipulated time will not be considered. ചെങ്ങന്നൂർ താലൂക്കിൽ പുലിയൂർ വില്ലേജിൽ പെരിശ്ശേരി മുറിയിൽ വൃന്ദാവനം വീട്ടിൽ മിന്റി വാസുദേവൻ ടിയാന്റെ ഭാര്യ കാർത്തികപ്പള്ളി താലൂക്ക് ചേപ്പാട് വില്ലേജ് ഏവൂർ വടക്ക് പിച്ചനാട്ട് വീട്ടിൽ നവ്യാ പുരുഷൻ മരണപ്പെട്ടുപോയെന്നും വിവിധ ആവശ്യങ്ങൾക്കായി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ബോധിപ്പിച്ച അപേക്ഷയി∑േൽ ചേപ്പാട് വില്ലേജാഫീസർ മുഖേന അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയിൽ നവ്യാ പുരുഷൻ 27-12-2018-ൽ മരണപ്പെട്ടുപോയെന്നും ഹിന്ദു പിൻതുടർച്ചാ വകാശ നിയമപ്രകാരം പരേതയ്ക്ക് താഴെപ്പറയുന്നയാളാണ് അവകാശിയായിട്ടുള്ളതെന്നും അറിവായിട്ടു≠്. Taluk Office, Mallappally. (Sd.) Tahsildar. Gaz. No. 8/2021/DTP (CLR). 85
Cite this issue. Kerala Gazette, Government of Kerala, 23 February 2021. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2021-02-23.part_3_clr_pathanamthitta_Mallappally/. Archive identifier in.gazette.kerala_new.2021-02-23.part_3_clr_pathanamthitta_Mallappally.