Servants of Knowledge
Kerala Gazette · Government of Kerala

Mananthavady

Published 23 February 2021

Department
Wayanad
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2021-02-23.part_3_clr_wayanad_Mananthavady
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2021-2023 Government of Kerala

2021

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 10

നമ്പർ തിരുവനന്തപുരം, ചൊവ്വ

8

No. Thiruvananthapuram,

Vol. X

}

}

Tuesday

2021 ഫെബ്രുവരി 23 23rd February 2021 1196 കുംഭം 11 11th Kumbham 1196 1942 ഫാൽഗുനം 4 4th Phalguna 1942

PART III

Notifications by Heads of Departments

Commissionerate of Land Revenue

1472 KERALA GAZETTE [PART III ക്രമ പേര് പരേതനുമായുള്ള വയസ് (53) നമ്പർ ബന്ധം

റഫ്. സി2-7429/2020. 2020 സെപ്റ്റംബർ 17.

താമരശ്ശേരി താലൂക്ക്, ശിവപുരം അംശം, കരുമല ദേശത്ത് താമസിച്ചിരുന്ന സുരേന്ദ്രൻ s/o Late കേളപ്പൻ, കോമ്പിൽ വീട്, കരുമല പി. ഒ. എന്നയാൾ 17-12-2016-ാം തീയതി മരണമടഞ്ഞിരിക്കുന്നു. പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി പരേതന്റെ ഭാര്യ ദേവയാനി, കോമ്പിൽ വീട്, കരുമല പി. ഒ. ബോധിപ്പിക്കുന്ന അപേക്ഷാ കാര്യത്തിൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ദേവയാനി ഭാര്യ 60 2 സുമീത മകൾ 40 3 സുമേഷ് മകൻ 35 മേൽപ്പറഞ്ഞ അവകാശികളെ ഉൾപ്പെടുത്തി ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും നിയമോചിതമായ തടസ്സങ്ങൾ ഉ≠െങ്കിൽ അവർ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. ആക്ഷേപങ്ങൾ ലഭിക്കാത്തപക്ഷം അപേക്ഷകയ്ക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതാണെന്ന് ഇതിനാൽ എല്ലാവരേയും അറിയിക്കുന്നു.

താലൂക്കാഫീസ്,

(ഒപ്പ്) താമരശ്ശേരി. തഹശീൽദാർ.

1 കെ. ഇ. ആസ്യ ഭാര്യ 71 2 നിസാർ മകൻ 56 3 റഹിം

,, 53 4 റ"ത്ത് മകൾ 51 5 റജീന ,, 50 6 റയീസ് മകൻ 46 മേൽപ്പറഞ്ഞ അനന്തരാവകാശികളെ ഉൾപ്പെടുത്തി ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് ആർക്കെങ്കിലും എന്തെങ്കിലും നിയമോചിതമായ തടസ്സങ്ങൾ ഉ≠െങ്കിൽ അവർ ഈ പരസ്യം ഗസറ്റിൽ പരസ്യ പ്പെടുത്തുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്.

നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. ആക്ഷേപങ്ങൾ ലഭിക്കാത്തപക്ഷം അപേക്ഷകയ്ക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതാണെന്ന് ഇതിനാൽ എല്ലാവരെയും അറിയിക്കുന്നു.

(2)

നമ്പർ എച്ച്1-549/2020. 2020 ഒക്ടോബർ 28.

മാനന്തവാടി താലൂക്ക്, അഞ്ചുകുന്ന് അംശം, പള്ളിക്കുന്ന് എന്ന സ്ഥലത്ത് താമസിച്ചിരുന്ന ശശികുമാർ, പി. എൻ., s/o നാണു, ഇരുത്തിലോട്ട് ഹൗസ് എന്നയാൾ 14-4-2019-ാം തീയതി മരണമടഞ്ഞിരിക്കുന്നു. പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി പരേതന്റെ ഭാര്യ ബോധിപ്പിക്കുന്ന അപേക്ഷാകാര്യത്തിൽ അന്വേഷണം നടത്തിയതിൽ താഴെ പേര് പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ചന്ദ്രിക ഭാര്യ 59 2 സതീഷ് ചന്ദ്രലാൽ മകൻ 36 WAYANAD DISTRICT

3 ശെന്തൂർ ലാൽ ,, 35 4 ഗുരുദയാൽ ,, 32 Mananthavady Taluk

പരസ്യം

(1)

നമ്പർ എച്ച്1-2508/2020. 2020 നവംബർ 26.

മാനന്തവാടി താലൂക്ക്, മാനന്തവാടി അംശം, വേമം ദേശത്ത് താമസിച്ചിരുന്ന കെ. പി. അലി s/o മമ്മു, സി., റ"ത്ത് മൻസിൽ, മാനന്തവാടി എന്നയാൾ 21-3-2020-ാം തീയതി മരണമടഞ്ഞിരിക്കുന്നു. പരേതന്റെ അനന്തരാവകാശ മേൽപ്പറഞ്ഞ അനന്തരാവകാശികളെ ഉൾപ്പെടുത്തി ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് ആർക്കെങ്കിലും എന്തെങ്കിലും നിയമോചിതമായ തടസ്സങ്ങൾ ഉ≠െങ്കിൽ അവർ ഈ പരസ്യം ഗസറ്റിൽ പരസ്യ പ്പെടുത്തുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്.

നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. ആക്ഷേപങ്ങൾ ലഭിക്കാത്തപക്ഷം അപേക്ഷകയ്ക്ക് അനന്തരാവകാശസർട്ടിഫിക്കറ്റിനുവേ≠ി പരേതന്റെ ഭാര്യ ബോധിപ്പിക്കുന്ന സർട്ടിഫിക്കറ്റ് അനുവദിക്കുന്നതാണെന്ന് ഇതിനാൽ എല്ലാവരെയും അറിയിക്കുന്നു. അപേക്ഷാകാര്യത്തിൽ അന്വേഷണം നടത്തിയതിൽ താഴെ പേര് പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് താലൂക്കാഫീസ്, (ഒപ്പ്) അറിവായിരിക്കുന്നു. മാനന്തവാടി. തഹശീൽദാർ. 186

Cite this issue. Kerala Gazette, Government of Kerala, 23 February 2021. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2021-02-23.part_3_clr_wayanad_Mananthavady/. Archive identifier in.gazette.kerala_new.2021-02-23.part_3_clr_wayanad_Mananthavady.