Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2021-2023 Government of Kerala
2021
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 10
നമ്പർ തിരുവനന്തപുരം, ചൊവ്വ
8
No. Thiruvananthapuram,
Vol. X
}
}
Tuesday
2021 ഫെബ്രുവരി 23 23rd February 2021 1196 കുംഭം 11 11th Kumbham 1196 1942 ഫാൽഗുനം 4 4th Phalguna 1942
PART III
Notifications by Heads of Departments
Commissionerate of Land Revenue
23rd FEB. 2021] COMMISSIONERATE OF LAND REVENUE 1473 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് Vythiri Taluk അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും പരസ്യം(1)
നമ്പർ ഡി1-2957/2020. 2020 ഒക്ടോബർ 23.
ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം വൈത്തിരി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
താലൂക്കാഫീസ്,
(ഒപ്പ്) വൈത്തിരി. തഹശീൽദാർ.
KANNUR DISTRICT
Kannur Taluk
വൈത്തിരി താലൂക്കിൽ കണിയാമ്പറ്റ വില്ലേജിൽ കുഞ്ഞിമൂസ, കവുങ്ങുംതോട്ടത്തിൽ വീട്, കമ്പളക്കാട് പി. ഒ., കണിയാമ്പറ്റ വില്ലേജ് എന്നയാൾ മരണപ്പെട്ടതിനാൽ അനന്തരാ വകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ ജുനൈസ് എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ കണിയാമ്പറ്റ വില്ലേജാഫീസർ അന്വേഷണം നടത്തിയതിൽ കുഞ്ഞിമൂസ, കവുങ്ങുംതോട്ടത്തിൽ വീട്, കമ്പളക്കാട് പി. ഒ., കണിയാമ്പറ്റ വില്ലേജ് എന്നയാൾ 18-7-2016-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 9 (ഒമ്പത്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം
1 ആമിന ഭാര്യ 68 2 ആയിഷ മകൾ 48 3 സൈനബ ,, 43 4 അബ്ദുൾ റഫീഖ് മകൻ 41 5 അൻവർ സാദിഖ് അലി ,, 40 6 റഷീദ മകൾ 38 7 ജുനൈസ് മകൻ 36 8 സമീന മകൾ 34 9 അബ്ദുൾ റഹീം മകൻ 31 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം വൈത്തിരി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ ഡി1-2909/2020. 2020 ഒക്ടോബർ 23.
വൈത്തിരി താലൂക്കിൽ മുട്ടിൽ നോർത്ത് വില്ലേജിൽ പോക്കു, വി. പി., വെളുത്തപറമ്പത്ത് വീട്, കമ്പളക്കാട് പി. ഒ., കണിയാമ്പറ്റ വില്ലേജ്, വൈത്തിരി താലൂക്ക് എന്നയാൾ മരണപ്പെട്ടതിനാൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു കൊ≠് പരേതന്റെ മകൻ ഷെഫീർ, വി. പി. എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ കണിയാമ്പറ്റ വില്ലേജാഫീസർ അന്വേഷണം നടത്തിയതിൽ പോക്കു, വി. പി., വെളുത്തപറമ്പത്ത് വീട്, കമ്പളക്കാട് പി. ഒ., കണിയാമ്പറ്റ വില്ലേജ്, വൈത്തിരി താലൂക്ക് എന്നയാൾ 29-6-2020-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 5 (അഞ്ച്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം
1 ഫാത്തിമ ഭാര്യ 52
പരസ്യം
(1)
റഫ.് ബി1-13001/2020. 2020 ഒക്ടോബർ 22.
കണ്ണൂർ താലൂക്കിൽ എടക്കാട് അംശം ചാല പടിഞ്ഞാറെക്കര ദേശത്ത് ചെക്കിയാടത്ത് വീട്ടിൽ കെ. നാരായണൻ എന്നയാൾ 11-8-2020-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാ വകാശം സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി പ്രസാദ്, വി. എന്നയാൾ സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന 5 (അഞ്ച്) പേരാണ് അനന്തരാവകാശികളായിട്ടുള്ളതെന്ന് അറിയുന്നു.
ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം
1 കാർത്ത്യായനി, വി. ഭാര്യ 74 2 പ്രസാദ്, വി. മകൻ 51 3 ശോഭന, വി. മകൾ 53 4 മനോജ്, വി. മകൻ 49 5 ഷീബ, വി. മകൾ 43 മേൽ പറഞ്ഞവരെ ചേർത്ത് ഒരു പിൻതുടർച്ചാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം തഹശീൽദാരെ നേരിൽ എഴുതി ബോദ്ധ്യപ്പെടുത്തേ≠താണ്. അവധി കഴിഞ്ഞ് വരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.
(2)
റഫ.് ബി1-13000/2020. 2020 ഒക്ടോബർ 22.
കണ്ണൂർ താലൂക്കിൽ എടക്കാട് അംശം തോട്ടട ദേശത്ത് സുരേഷ്നിവാസ് വീട്ടിൽ മരുമ്പേത്ത് രാവാരിക്ക≠ി രാഘവൻ എന്നയാൾ 4-9-2008-ാം തീയതി മരണപ്പെട്ടിരിക്കുന്നു.
ടിയാന്റെ അനന്തരാവകാശം സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി