Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2021-2023 Government of Kerala
2021
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 10
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 9 Vol. X
Tuesday
2021 മാർച്ച് 2 2nd March 2021 1196 കുംഭം 18 18th Kumbham 1196 1942 ഫാൽഗുനം 11 11th Phalguna 1942
PART III
Commissionerate of Land Revenue
2nd MARCH 2021] COMMISSIONERATE OF LAND REVENUE 1611 (3) Paravoor Taluk നമ്പർ ബി3-7676/2020. 2020 ഒക്ടോബർ 27.പരസ്യം
(1)
നമ്പർ ബി3-7861/2020. 2020 ഒക്ടോബർ 22.
പറവൂർ താലൂക്കിൽ മൂത്തകുന്നം വില്ലേജിൽ വാവക്കാട് കരയിൽ പുത്തൻപുരയ്ക്കൽ വീട്ടിൽ പരേതനായ കൃഷ്ണൻകുട്ടി മകൻ ബോസ് എന്നയാൾ മരിച്ചുപോയെന്നും പരേതന്റെ അവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ രമ സമർപ്പിച്ച അപേക്ഷയിൻമേൽ മൂത്തകുന്നം വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി ബോസ് 25-9-2013-ൽ മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 3 (മൂന്ന്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 രമ ഭാര്യ 58 2 ധന്യ മകൾ 38 3 ശ്രീവിദ്യ ,, 28 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം പറവൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ ബി3-7575/2020. 2020 ഒക്ടോബർ 27.
പറവൂർ താലൂക്കിൽ വടക്കേക്കര വില്ലേജിൽ നീ≠ൂർ കരയിൽ ആനാട്ട് വീട്ടിൽ ശങ്കരൻ മകൻ എ. എസ്. ലെനിൻ എന്നയാൾ മരിച്ചുപോയെന്നും പരേതന്റെ അവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ അനീഷ് കുമാർ സമർപ്പിച്ച അപേക്ഷയിൻമേൽ വടക്കേക്കര വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി എ. എസ്. ലെനിൽ 1-2-2020-ൽ മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 2 (ര≠്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 അനിത കുമാരി മകൾ 44 2 അനീഷ് കുമാർ മകൻ 41 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ പറവൂർ താലൂക്കിൽ പറവൂർ വില്ലേജിൽ പറവൂത്തറ കരയിൽ മഞ്ജുഷയിൽ കൊച്ചുണ്ണി മകൻ ഗംഗാധരൻ, സി. കെ. എന്നയാൾ മരിച്ചുപോയെന്നും പരേതന്റെ അവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ സൈന സമർപ്പിച്ച അപേക്ഷയിൻമേൽ പറവൂർ വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി ഗംഗാധരൻ, സി. കെ. 21-3-2020-ൽ മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 3 (മൂന്ന്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 സൈന ഭാര്യ 78 2 സി. ജി. സ്മിത മകൾ 51 3 ഹിത, സി. ജി. മകൾ 47 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം പറവൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(4)
നമ്പർ ബി3-7924/2020. 2020 ഒക്ടോബർ 22.
പറവൂർ താലൂക്കിൽ പുത്തൻവേലിക്കര വില്ലേജിൽ പുത്തൻവേലിക്കര കരയിൽ വാരപറമ്പിൽ വീട്ടിൽ വി. സി. വെങ്കി മകൻ ഗോപിനാഥൻ, വി. വി. എന്നയാൾ മരിച്ചുപോയെന്നും പരേതന്റെ അവകാശികളെ സ്ഥാപിച്ചു കിട്ടുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ വിനീത്, വി. ജി. സമർപ്പിച്ച അപേക്ഷയിൻമേൽ പുത്തൻവേലിക്കര വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി ഗോപിനാഥൻ, വി. വി. 22-2-2020-ൽ മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 2 (ര≠്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ഗിരിജ ഗോപിനാഥൻ ഭാര്യ 60 2 വിനീത്, വി. ജി. മകൻ 34 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ 2nd MARCH 2021] COMMISSIONERATE OF LAND REVENUE 1612 (7) (5) നമ്പർ ബി3-531/2021. 2021 ജനുവരി 19. നമ്പർ ബി3-7984/2020. 2020 ഒക്ടോബർ 23.
പറവൂർ താലൂക്കിൽ ചേന്ദമംഗലം വില്ലേജിൽ പാലാതുരുത്ത് കരയിൽ പൊരുന്തരപ്പിള്ളി വീട്ടിൽ അഗസ്റ്റിൻ മകൻ ജോൺ സ്റ്റീഫൻ എന്നയാൾ മരിച്ചുപോയെന്നും പരേതന്റെ അവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ഷീല ജോൺ സമർപ്പിച്ച അപേക്ഷയിൻമേൽ ചേന്ദമംഗലം വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി ജോൺ സ്റ്റീഫൻ 29-8-2014-ൽ മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 3 (മൂന്ന്) പേരാണുള്ള തെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ഷീല ജോൺ ഭാര്യ 65 2 ഡിസ്നി ജോൺ മകൻ 36 3 ദിൽന ജോൺ മകൾ 38 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം പറവൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(6)
നമ്പർ ബി3-7909/2020. 2020 ഒക്ടോബർ 22.
പറവൂർ താലൂക്കിൽ മൂത്തകുന്നം വില്ലേജിൽ മടπാതുരുത്ത് കരയിൽ വട്ടറങ്ങയിൽ വീട്ടിൽ പരേതനായ സുബ്ര"ണ്യൻ മകൻ ചന്ദ്രശേഖരൻ എന്നയാൾ മരിച്ചു പോയെന്നും പരേതന്റെ അവകാശിയെ സ്ഥാപിച്ചുകിട്ടുന്ന തിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൾ രേഷ്മ, വി. സി. സമർപ്പിച്ച അപേക്ഷയിൻമേൽ മൂത്തകുന്നം വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി ചന്ദ്രശേഖരൻ 8-9-2020-ൽ മരിച്ചുപോയെന്നും പരേതന്റെ അവകാശിയായി താഴെ പറയുന്ന ഒരാൾ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.
പേര് പരേതനുമായുള്ള വയസ്
ബന്ധം
രേഷ്മ, വി. സി. മകൾ 24 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശി എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പറവൂർ താലൂക്കിൽ പറവൂർ വില്ലേജിൽ പറവൂത്തറ കരയിൽ കാഞ്ഞിരപ്പറമ്പിൽ വീട്ടിൽ കാസിംബാവ മകൻ അബ്ദുൾ ജലീൽ, കെ. കെ. എന്നയാൾ മരിച്ചുപോയെന്നും പരേതന്റെ അവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ ജെഫിൻ, കെ. എ. സമർപ്പിച്ച അപേക്ഷയിൻമേൽ പറവൂർ വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി അബ്ദുൾ ജലീൽ, കെ. കെ. 20-12-2020-ൽ മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 3 (മൂന്ന്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 സഫീയ ജലീൽ ഭാര്യ 59 2 ജെഫിൻ, കെ. എ. മകൻ 32 3 ജസ്ന മകൾ 37 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം പറവൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ്, പറവൂർ. തഹശീൽദാർ.
Muvattupuzha Taluk പരസ്യം
(1)
നമ്പർ എ4-10050/2020. 2020 നവംബർ 5.
എറണാകുളം ജില്ല, മൂവാറ്റുപുഴ താലൂക്കിൽ പാലക്കുഴ വില്ലേജിൽ മാറിക കരയിൽ കരിംപടക്കുഴിയിൽ വീട്ടിൽ ജിൻസൺ ജോസഫ് 24-8-2020-ാം തീയതി മരണപ്പെട്ടിട്ടുള്ളതാണ്. പരേതന്റെ അവകാശികളെ കാണിക്കുന്ന ഒരു സാക്ഷ്യപത്രം നൽകണമെന്നാവശ്യപ്പെട്ട് ടിയാന്റെ ഭാര്യ സ്നേഹ സമർപ്പിച്ച അപേക്ഷപ്രകാരം ബന്ധപ്പെട്ട വില്ലേജാഫീസർ വഴി അവകാശ വിചാരണ നടത്തുകയും താഴെ പറയുന്നവർ പരേതന്റെ നിയമാനുസൃത അവകാശികളെന്ന് ബോദ്ധ്യപ്പെട്ടിട്ടുള്ളതുമാണ്.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 സ്നേഹ ഭാര്യ 42 2 ഡിൽനു ജിൻസൺ മകൾ 9