Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2021-2023 Government of Kerala
2021
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 10
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 9 Vol. X
Tuesday
2021 മാർച്ച് 2 2nd March 2021 1196 കുംഭം 18 18th Kumbham 1196 1942 ഫാൽഗുനം 11 11th Phalguna 1942
PART III
Commissionerate of Land Revenue
2nd MARCH 2021]
COMMISSIONERATE OF LAND REVENUE 1747ക്രമ പേര് മരിച്ചയാളുമായുള്ള വയസ് (2) നമ്പർ ബന്ധം 1 സാറാമ്മ വെള്ളാരമ്മൂളത്ത് മകൾ 69 2 ഡാനിയേൽ പൊട്ടയ്ക്കൽ മകൻ 67 3 ലീല ഞരളോത്ത് മകൾ 64 4 എൽസി പത്രോസ് എന്ന
ഏലിക്കുട്ടി പൊട്ടയ്ക്കൽ ,, 57 5 മേരി പന്തക്കുറ്റിയിൽ ,, 55 6 പൗലോസ് പൊട്ടയ്ക്കൽ മകൻ 52 7 വർഗ്ഗീസ് പൊട്ടയ്ക്കൽ ,, 49 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു പിന്തുടർച്ചാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം തഹശീൽദാരെ നേരിൽ എഴുതി ബോധ്യപ്പെടുത്തേ≠താണ്. കാലാവധി കഴിഞ്ഞ് വരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല താലൂക്കാഫീസ്, പയ്യന്നൂർ.
(ഒപ്പ്) തഹശീൽദാർ.
Ref. C1-244/2021. 7th January 2021.
Notice is hereby given to all to whom it may concern that Anitha, S., Souparnika House, Edithode, Ajakode Road, Edneer P. O., Kasaragod residing at Pady Group Village has field application for legal heirship certificate in respect of the legal heirs of the Ajayakumaran Pillai, V. s/o Vasudevakurup, Souparnika House, Ajakode Road, Edneer P. O., Pady, Kasaragod who expired on 3-10-2020 and that it has been reported to this office that the persons named in the schedule below are the legal heirs of the said late Ajayakumaran Pillai, V. s/o Vasudevakurup, Souparnika House, Ajakode Road, Edneer P. O., Pady, Kasaragod and that objection if any against the issue of the said legal heirship certificate should be filed in person before the Tahsildar, Kasaragod within 30 days from the date of publication of this notice in the Kerala Government KASARAGOD DISTRICT
Gazette. Objection sent by post or filed after the stipulated time will not be considered.
Kasaragod Taluk
NOTICES
{{^{{FOOTNOTE (1)}}}}
SCHEDULE
Sl. Name of the Relationship Age
Ref. C1-18179/2020. 6th January 2021.
No. legal heirs with the deceased
Notice is hereby given to all to whom it may concern that Amina, B. M. w/o (L) C. B. Abdulla Haji, C. B. Mahal, Chengala P. O., Kasaragod residing at Chengala Group Village has field an application for legal heirship certificate in respect of the legal heirs of the C. B. Abdulla Haji, s/o Mohammed, C. B. Mahal, Chengala P. O., Kasaragod who expired on 8-11-2020 and that it has been reported to this office that the persons named in the schedule below are the legal heirs of the said late C. B. Abdulla Haji, s/o Mohammed, C. B. Mahal, Chengala P. O., Kasaragod and that objection if any against the issue of the said legal heirship certificate should be filed in person before the Tahsildar, Kasaragod within 30 days from the date of publication of this notice in the Kerala Government Gazette. Objection sent by post or filed after the stipulated time will not be considered.
SCHEDULE
1 Anitha, S. Wife 44 2 Amal, A. Son 21 3 Anjali, A. Daughter 18 4 Vasanthiyamma Mother 70
(3)
Ref. C1-17192/2020. 30th December 2020.
Notice is hereby given to all to whom it may concern that Selin Thomas, Puthukulangara House, Karivedakam P. O., Kasaragod residing at Karivedakam Village has field an application for legal heirship certificate in respect of the legal heirs of Majesh Thomas, Puthukulangara Luke, Puthukulangara House, Karivedakam P. O., Kasaragod who expired on 8-9-2020 and that it has been reported to this office Sl. Name of the Relationship Age No. legal heirs with the deceased 1 Amina, B. M. Wife 48 2 Fathimath Ajmala Parhat Daughter 28 3 Beefathima Sister 73 4 Khadeeja ,, 70 5 Asma ,, 65 6 Nabeesa ,, 62 7 Rukhiya ,, 56 8 C. B. Hajara ,, 52 Gaz. No. 9/2021/DTP (CLR) 303
that the persons named in the schedule below are the legal heirs of the said late Majesh Thomas, Puthukulangara Luke, Puthukulangara House, Karivedakam P. O., Kasaragod and that objection if any against the issue of the said legal heirship certificate should be filed in person before the Tahsildar, Kasaragod within 30 days from the date of publication of this notice in the Kerala Government Gazette. Objection sent by post or filed after the stipulated time will not be considered.
1748
KERALA GAZETTE
[PART III(2) SCHEDULE നമ്പർ ബി2-1810/2021. 2021 ഫെബ്രുവരി 6.
Sl. Name of the Relationship Age
No. legal heirs with the deceased
1 Selin Thomas Mother 53 2 Saleena Joy Wife 32 3 Manu Thomas Brother 25 Taluk Office, Kasaragod.
(Sd.) Tahsildar.
ERRATUM NOTICE
Ref. C2-6216/2020. 14th January 2021.
It is hereby notified that the date of death of the deceased mentioned in the notification related to the legal heir of late Aishamma w/o Seedi, Kanakathodi House, Nettanige Village, Kasaragod Taluk who expired on 5-2-2018 published in the Kerala Gazette with No. 39 dated 6-10-2020, bearing No. C2-6216/20 dated 18-3-2020 (Part III, Vol. IX, Page No. 336, Sl. No. 1) has not been published in the Gazette and it is rectified as the legal heir of late Aishamma w/o Seedi, Kanakathodi House, Nettanige Village, Kasaragod Taluk who expired on 5-2-2018.
All the other conditions in the Gazette No. 39 dated 6-10-2020 remain unchanged.
Taluk Office, Kasaragod.
(Sd.) Tahsildar.
പയ്യന്നൂർ താലൂക്കിൽ കരിവെള്ളൂർ വില്ലേജിൽ കരിവെള്ളൂർ കുണിയൻ ദേശത്ത് കപ്പണക്കാൽ ഹൗസ് വീട്ടിൽ റിജു കപ്പണക്കാൽ s/o (L) അപ്യാൽ കുഞ്ഞമ്പു എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ സുമിത, എ., ആവിക്കര എന്നവർ സമർപ്പിച്ച അപേക്ഷയിൽ ബന്ധപ്പെട്ട വില്ലേജോഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 29-10-2020-ാം തീയതി മരണപ്പെട്ടതായും പരേതന്റെ അവകാശികളായി താഴെ പറയുന്ന 4 പേർ മാത്രമാണുള്ള തെന്നും അറിവായിരിക്കുന്നു.
ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം
1 സുമിത റിജു ഭാര്യ 36 2 ദേവ്കൃഷ്ണ റിജു മകൻ 10 3 ശിവാഞ്ജലി റിജു മകൾ 8 4 മാധവി, കെ. അമ്മ 68 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെ ടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം ഹോസ്ദുർഗ്ഗ് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(3)
നമ്പർ ബി4-18713/2020. 2021 ജനുവരി 4.
Hosdurg Taluk
പരസ്യം
(1)
നമ്പർ ബി2-55/2021. 2021 ജനുവരി 7.
ഹോസ്ദുർഗ്ഗ് താലൂക്കിൽ അജാന്നൂർ വില്ലേജിൽ അടോട്ട് ചിറമ്മൽ ദേശത്ത് പുതിയവീട് വീട്ടിൽ പി. നാരായണൻ s/o (L) ടി. മുത്തു എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൾ സ്വാതിലക്ഷ്മി, ടി. വി. എന്നവർ സമർപ്പിച്ച അപേക്ഷയിൽ ബന്ധപ്പെട്ട വില്ലേജോഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 6-12-2020-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 3 (മൂന്ന്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം
1 സ്വാതിലക്ഷ്മി, ടി. വി. മകൾ 24 2 വിഷ്ണു, ടി. വി. മകൻ 21 3 പി. പാറു മാതാവ് 84 ഹോസ്ദുർഗ്ഗ് താലൂക്കിൽ ചെറുവത്തൂർ വില്ലേജിൽ അമ്മിഞ്ഞിക്കോട് ദേശത്ത് കണിയാൻ വീട്ടിൽ ഹരീന്ദ്രൻ, കെ. s/o (L) കെ. വി. കൃഷ്ണൻ എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു കൊ≠് പരേതന്റെ ഭാര്യ ഹിത, കെ. എം. എന്നവർ സമർപ്പിച്ച അപേക്ഷയിൽ ബന്ധപ്പെട്ട വില്ലേജോഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 26-10-2020-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണ് ഉള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം
1 ഹിത, കെ. എം. ഭാര്യ 46 2 ഹൃദയ്, എച്ച്. മകൻ 16 3 ഹൃദിക്, എച്ച്.
,, 11 4 ഇന്ദിര, കെ. മാതാവ് 81 304