Regn.No. KERBIL/2012/45073
dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in
Reg No.KL/TV(N)/634/2021-2023 printing.kerala.gov.in
മകരള സരകാര
GOVERNMENT OF KERALA
മകരള ഗസറ് KERALA GAZETTE
ആധികാരികാേയി ്പസിദറ്റപടുതുനത
PUBLISHED BY AUTHORITY
ചചാവ, 2021 ഡിസംബര 28
Tuesday, 28th December 2021
1197 ധനു 13
1943 ചപൗഷം 7
13th Dhanu 1197
7th Pousha 1943
വാലം 10
നരേ 51
No.
Vol. X
Part III
Revenue Department
©
മകരള സരകാര
GOVERNMENT OF KERALA
2021
28th December 2021 KERALA GAZETTE 8015 ____________________________________________________________________________________________________________________________FAIR VALUE NOTIFICATIONS
പുനലൂർ റവന്യൂ ഡിവിഷണൽ ഓഫീസറുടെ നടപടിക്രമം
(ഹാജർ : ബി. ശശികുമാർ)
നമ്പർ എഫ്-9249/2021.
2021 നവംബർ 6.
വിഷയം :— ഭൂമിയുടെ ന്യായവില—പുനലൂർ സബ് ഡിവിഷൻ—കൊട്ടാരക്കര താലൂക്ക്, മാങ്കോട് വില്ലേജ് അപാകത പരിഹരിച്ച് പുനർ നിർണ്ണയം നടത്തി ഉത്തരവാകുന്നു.
സൂചന:— (1) കേരള മുദ്രപ്പത്ര നിയമം 1959 സെക്ഷൻ 28എ ചട്ടം 5(4).
(2) ബഹു. ലാൻഡ് റവന്യൂ കമ്മീഷണറുടെ 11-2-2019-ാം തീയതിയിലെ എൽ എ 3-54647-ാം നമ്പർ പരിപത്രം.
(3) മാങ്കോട് വില്ലേജിൽ ചിതറ മുറിയിൽ അജയവിലാസം വീട്ടിൽ ശ്രീ. അജയൻ സമർപ്പിച്ച അപേക്ഷ.
(4) കൊട്ടാരക്കര തഹശീൽദാരുടെ 1-10-2021 തീയതിയിൽ എഫ്1-14170/2021-ാം നമ്പർ റിപ്പോർട്ട്.
ഭൂമിയുടെ ന്യായവില നിർണ്ണയിച്ചുകൊ≠് സർക്കാർ പുറപ്പെടുവിച്ച 6-3-2010-ലെ വി⁄ാപനത്തിൽ 3-ാം സൂചനയിൽ പേര് ചേർത്തിട്ടുള്ള അപേക്ഷകന്റെ കൈവശവസ്തുവിന്റെ ക്ലാസിഫിക്കേഷൻ തെറ്റായി വില നിർണ്ണയിച്ച് വി⁄ാപനം ചെയ്തു വന്നിട്ടുള്ളത് പരിഹരിക്കുന്നതിനായി അപേക്ഷ സമർപ്പിച്ചിരിക്കുന്നു.
പ്രസ്തുത അപേക്ഷയിൽ സൂചന (4) പ്രകാരം റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളതാണ്. ടി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലും സൂചന (2) പ്രകാരമുള്ള നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലും രേഖകൾ പ്രകാരമുള്ള ശരിയായ ക്ലാസിഫിക്കേഷൻ ചേർത്തും അവയ്ക്കനുസൃതമായ വില ചേർത്തും വി⁄ാപനം ചെയ്യേ≠ത് ആവശ്യമാണെന്ന് ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ചുവടെ ചേർക്കുംവിധം ഉത്തരവാകുന്നു.
ഉത്തരവ്
ഭൂമിയുടെ ന്യായവില നി›യിച്ചുകൊ≠് 6-3-2010-ൽ വി⁄ാപനം ചെയ്യപ്പെട്ട ന്യായവിലയിൽ വന്നു ചേർന്ന അപാകതകൾ പരിഹരിച്ച് ചുവടെ ചേർത്തിരിക്കുന്ന പ്രകാരം അംഗീകരിച്ച് ഉത്തരവാകുന്നു.
6-3-2010-ലെ പുനർ പുനർ അപേക്ഷകന്റെ പേരും താലൂക്ക് വില്ലേജ്/ സർവ്വെ/
വി⁄ാപനത്തിലെ നിർണ്ണയിച്ച നിർണ്ണയിച്ച
സബ്
മേൽവിലാസവും ബ്ലോക്ക്
ഡിവിഷൻ ക്ലാസിഫിക്കേഷനും ക്ലാസിഫി വില (ആർ നമ്പർ നമ്പർ വിലയും ക്കേഷൻ ഒന്നിന്)
` ` ശ്രീ. അജയൻ, കൊട്ടാരക്കര മാങ്കോട് 84/21 Govt. Property Garden Land 4,000 അജയ വിലാസം, ബ്ലോക്ക് 53 1,10,000 without എെരക്കുഴി, ചിതറ
Road Access
റവന്യൂ ഡിവിഷണൽ ഓഫീസ്,
(ഒപ്പ്)
പുനലൂർ.
റവന്യൂ ഡിവിഷണൽ ഓഫീസർ.
8016 KERALA GAZETTE Part III ____________________________________________________________________________________________________________________________അടൂർ റവന്യൂ ഡിവിഷണൽ ഓഫീസറുടെ നടപടിക്രമം
(ഹാജർ : തുളസീധരൻ പിള്ള, എ.)
(1)
നമ്പർ സി3-323401/2021/കെ.ഡിസ്.
2021 ഡിസംബർ 1.
വിഷയം :— കേരള മുദ്രപത്ര നിയമം 1959-സെക്ഷൻ 28എ—ഭൂമിയുടെ ന്യായവില നിർണ്ണയിച്ചുള്ള ഉത്തരവ് പുറപ്പെടുവിക്കുന്നത്—സംബന്ധിച്ച്.
സൂചന:— (1) കേരള സ്റ്റാമ്പ് ആക്ട് 1959-സെക്ഷൻ 28എ (Fixation of Fair Value of Land) ചട്ടം 3(7)ചട്ടം 4.
(2) ലാൻഡ് റവന്യൂ കമ്മീഷണറുടെ 11-2-2019-ലെ എൽ.ആർ .എ3-54674/ 17-ാം നമ്പർ സർക്കുലർ.
(3) കോന്നി താലൂക്കി ൽ, തണ്ണിത്തോട് വി ല്ലേജിൽ, സുഭാഷ് ഭ വനിൽ ശ്രീ. സുഭാഷ് കുമാറിന്റെ അപേക്ഷ.
(4) തഹശീൽദാർ, കോന്നിയുടെ 20-11-2021 ലെ ബി4-318218/21-ാം നമ്പർ റിപ്പോർട്ട്.
2010 മാർച്ച് മാസം 6-ാം തീയതിയിലെ അസാധാരണ ഗസറ്റ് വി⁄ാപന പ്രകാരം നിലവിൽ വന്ന ന്യായവില രജിസ്റ്ററിൽ സർക്കാർ ഭൂമി എന്ന് തെറ്റായി രേഖപ്പെടുത്തി താഴെപ്പറയുന്ന സർവ്വെ നമ്പരിൽപ്പെട്ട വസ്തുവിന് സൂചന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേരള മുദ്രപത്രനിയമം സെക്ഷൻ 28 എ പ്രകാരം ന്യായവില നിർണ്ണയിച്ച് ഇതിനാൽ ഉത്തരവാകുന്നു.
സർവ്വെ&
ജില്ല താലൂക്ക് വില്ലേജ് തദ്ദേശസ്വയം
ബ്ലോക്ക് സബ് ക്ലാസിഫി ന്യായവില
ഭരണ
സ്ഥാപനം നമ്പർ ഡിവിഷൻ ക്കേഷൻ `
നമ്പർ
പത്തനംതിട്ട കോന്നി തണ്ണിത്തോട് ഗ്രാമ പഞ്ചായത്ത് .. 321/4 Garden land 28,800
തണ്ണിത്തോട് with panchayath
road access സർക്കാർ ഉത്തരവുകളായ (പി) നമ്പർ 188/14/റ്റി. ഡി. തീയതി 14-11-2014, 43/2018/റ്റി.ഡി. തീയതി 13-3-2018, 70/19/റ്റി. ഡി. തീയതി 30-4-2019 പ്രകാരമുള്ള വർദ്ധനവ് കൂടി നിലവിലെ ന്യായവിലയ്ക്ക് പുറമേ കണക്കാക്കാവുന്നതാണ്.
FORM 'A'
[S e e Rule 4]
NOTIFICATION
No. 323401/2021/C3/CRU.
1st December 2021.
WhereaS, it is expedient to publish the Fair Value of land as required under Section 28A of the Kerala Stamp Act, 1959 read with sub-rule (7) of rule 3 and rule 4 of the Kerala Stamp (Fixation of Fair Value of Land) Rules, 1995;
Now, Therefore, it is hereby made known to the public that the final fair value fixed for the land mentioned against each serial number, in respect of the land situated in the survey/re-survey numbers of the Village and Taluk mentioned against each, shall be as shown against it in the column (11) thereof.
28th December 2021 KERALA GAZETTE 8017 ____________________________________________________________________________________________________________________________SCHEDULE
District—Pathanamthitta.
Taluk—Konny.
Village—Thannithode.
Name of
Name and Classifi- Fair Value
Local Body/
No.of cation per Are
Panchayath/
S l. Survey Sub R e- R e- Re-Survey Panchayath/
No. No. Division Survey Survey Sub Municipality/
Division Corporation
No. Block No.
Ward by use `
Municipality/
No.
Corporation
(1) (2) (3) (4) (5) (6) (7) (8) (9) (10) (11) 1 321 4 .. .. .. Panchayath Thannithode .. Garden land 28,800
with panchayath
road access
(2)
നമ്പർ സി3-324375/2021/കെ.ഡിസ്.
2021 ഡിസംബർ 9.
വിഷയം :— കേരള മുദ്രപത്ര നിയമം 1959-സെക്ഷൻ 28എ—ഭൂമിയുടെ ന്യായവില നിർണ്ണയിച്ചുള്ള ഉത്തരവ് പുറപ്പെടുവിക്കുന്നത്—സംബന്ധിച്ച്.
സൂചന:— (1) കേരള സ്റ്റാമ്പ് ആക്ട് 1959-സെക്ഷൻ 28എ (Fixation of fair value of land) ചട്ടം 3(7) ചട്ടം 4.
(2) ലാൻഡ് റവന്യൂ കമ്മീഷണറുടെ 11-2-2019-ലെ എൽ.ആർ .എ3-54674/ 17-ാം നമ്പർ സർക്കുലർ.
(3) ശ്രീ. സോമകുമാരൻ നായർ, ചെമ്പകശ്ശേരിയത്ത് വീട്ടിൽ, ആറ്റരികം മുറിയിൽ, ഓമല്ലൂർ പത്തനംതിട്ടയുടെ അപേക്ഷ.
(4) തഹശീൽദാർ, കോഴഞ്ചേരിയുടെ 12-11-2021 ലെ സി1-6833/21-ാം നമ്പർ റിപ്പോർട്ട്.
2010 മാർച്ച് മാസം 6-ാം തീയതിയിലെ അസാധാരണ ഗസറ്റ് വി⁄ാപന പ്രകാരം നിലവിൽ വന്ന ന്യായവില രജിസ്റ്ററിൽ നിലം എന്ന് തെറ്റായി രേഖപ്പെടുത്തി താഴെപ്പറയുന്ന സർവ്വെ നമ്പരിൽപ്പെട്ട വസ്തുവിന് സൂചന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേരള മുദ്രപത്രനിയമം സെക്ഷൻ 28 എ പ്രകാരം ന്യായവില നിർണ്ണയിച്ച് ഇതിനാൽ ഉത്തരവാകുന്നു.
സർവ്വെ&
ജില്ല താലൂക്ക് വില്ലേജ് തദ്ദേശസ്വയം
ബ്ലോക്ക് സബ് ക്ലാസിഫി ന്യായവില
ഭരണ
സ്ഥാപനം നമ്പർ ഡിവിഷൻ ക്കേഷൻ `
നമ്പർ
പത്തനംതിട്ട കോഴഞ്ചേരി ഓമല്ലൂർ ഗ്രാമ പഞ്ചായത്ത് 26 199/4-3 Residential 1,50,000
ഓമല്ലൂർ plot with private
road access
സർക്കാർ ഉത്തരവുകളായ (പി) നമ്പർ 188/14/റ്റി. ഡി. തീയതി 14-11-2014, 43/2018/റ്റി.ഡി.
തീയതി 13-3-2018, 70/19/റ്റി. ഡി. തീയതി 30-4-2019 പ്രകാരമുള്ള വർദ്ധനവ് കൂടി നിലവിലെ ന്യായവിലയ്ക്ക് പുറമേ കണക്കാക്കാവുന്നതാണ്.
8018 KERALA GAZETTE Part III ____________________________________________________________________________________________________________________________FORM 'A'
[S e e Rule 4]
NOTIFICATION
No. 324375/2021/C3/CRU.
9th December 2021.
WhereaS, it is expedient to publish the Fair Value of land as required under Section 28A of the Kerala Stamp Act, 1959 read with sub-rule (7) of rule 3 and rule 4 of the Kerala Stamp (Fixation of Fair Value of Land) Rules, 1995;
Now, Therefore, it is hereby made known to the public that the final fair value fixed for the land mentioned against each serial number, in respect of the land situated in the survey/re-survey numbers of the Village and Taluk mentioned against each, shall be as shown against it in the column (11) thereof.
SCHEDULE
District—Pathanamthitta.
Taluk—Kozhencherry.
Village—Omalloor.
Name of
Name and Classifi- Fair Value
Local Body/
No.of cation per Are
Panchayath/
S l. Survey Sub R e- R e- Re-Survey Panchayath/
No. No. Division Survey Survey Sub Municipality/
Division Corporation
No. Block No.
Ward by use `
Municipality/
No.
Corporation
(1) (2) (3) (4) (5) (6) (7) (8) (9) (10) (11) .. .. .. 26 199 4-3 Panchayath Omalloor .. Residential 1,50,000
plot with
private
road access Revenue Divisional Office,
(Sd.)
Adoor.
Revenue Divisional Officer.
28th December 2021 KERALA GAZETTE 8019 ____________________________________________________________________________________________________________________________തിരുവല്ല റവന്യൂ ഡിവിഷണൽ ഓഫീസറുടെ നടപടിക്രമം (ഹാജർ : കെ. ചന്ദ്രശേഖരൻ നായർ)
നമ്പർ എ2-3726/2021/കെ.ഡിസ്.
2021 നവംബർ 6.
വിഷയം :— ഭൂമിയുടെ ന്യായവില നിർണ്ണയം—ന്യായവില രജിസ്റ്ററിൽ ഉൾപ്പെടുത്താതെ പോയ ഭൂമിക്ക് വില നി›യിക്കുന്നത്—സംബന്ധിച്ച്.
സൂചന:— (1) കേരള സ്റ്റാമ്പ് ആക്ട് 1959-സെക്ഷൻ 28എ (Fixation of fair value of land) ചട്ടം 3(7)ചട്ടം 4.
(2) ശ്രീമതി ബർ…ിബി കെ. ജേക്കബ്, കരിക്കോട് വീട്, വളഞ്ഞവട്ടം, കടപ്ര സമർപ്പിച്ച അപേക്ഷ.
(3) തിരുവല്ല തഹശീൽദാരുടെ 6-10-2021-ലെ സി7-6709/2021-ാം നമ്പർ റിപ്പോർട്ട്.
(4) ലാൻഡ് റവന്യൂ കമ്മീഷണറുടെ 11-2-2019-ലെ എൽ.ആർ .എ3-54674/ 17-ാം നമ്പർ സർക്കുലർ.
2010 മാർച്ച് മാസം 6-ാം തീയതിയിലെ അസാധാരണ ഗസറ്റ് വി⁄ാപന പ്രകാരം നിലവിൽ വന്ന ന്യായവില രജിസ്റ്ററിൽ ഉൾപ്പെടുത്താതെപോയ താഴെപ്പറയുന്ന സർവ്വെ നമ്പരിൽപ്പെട്ട വസ്തുക്കൾക്ക് സൂചന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേരള സ്റ്റാമ്പ് ആക്ട് സെക്ഷൻ 28 എ പ്രകാരം ന്യായവില നിർണ്ണയിച്ച് ഇതിനാൽ ഉത്തരവാകുന്നു.
സർവ്വെ&
താലൂക്ക് വില്ലേജ് തദ്ദേശസ്വയം
ബ്ലോക്ക് സബ് ക്ലാസിഫി ന്യായവില
ഭരണ
സ്ഥാപനം നമ്പർ ഡിവിഷൻ ക്കേഷൻ (ആർ ഒന്നിന്)
നമ്പർ
തിരുവല്ല കടപ്ര പഞ്ചായത്ത് 3 235/13 Residential plot ` 1,50,000 (കടപ്ര) with PWD road access
സർക്കാർ ഉത്തരവ് (പി) നമ്പർ 188/2014/റ്റി.ഡി. തീയതി 14-11-2014 പ്രകാരം 2010-ലെ ന്യായവിലയുടെ 50% വർദ്ധനവും തുടർന്നുള്ള ആനുപാതിക വർദ്ധനവുംകൂടി ഇതിന് പുറമെ കണക്കാക്കാവുന്നതാണ്.
FORM 'A'
[S e e Rule 4]
NOTIFICATION
No. A2-3726/2021/K.Dis.
6th November 2021.
WhereaS, it is expedient to publish the Fair Value of land as required under Section 28A of the Kerala Stamp Act, 1959 read with Rule 4 of the Kerala Stamp (Fixation of Fair Value of Land) Rules, 1995; the fair value of the land in Block No. 3, Re-Survey No. 235/13, Kadapra Village, Thiruvalla Taluk of the Pathanamthitta District is hereby fixed as shown in the schedule thereto.
SCHEDULE
Name Name Name of Panchayath Ward Classification Fair Value
of of Village and No. by use of the Land
fixed ` District Taluk Survey Number with Sub Division No.
Pathanamthitta Thiruvalla Kadapa Kadapra .. Residential plot 1,50,000
Block No. 3 with PWD Re-survey No. 235/13 road access
Revenue Divisional Office, Thiruvalla.
(Sd.) Revenue Divisional Officer.
8020 KERALA GAZETTE Part III ____________________________________________________________________________________________________________________________ലേ(cid:2)(cid:2)പരസ്യം(cid:6)
No.G3-3648/2021/LC 03/2021 10.12.2021 ഇടുക്കി(cid:26) ജി(cid:26)ല്ലയി(cid:26)ല്ഴ തൊ !ടുപുഴ !ലൂക്കി(cid:26)ല്ഴ കര(cid:26)ങ്കുന്നം(cid:6) വി(cid:26)ലേല്ലജി(cid:26)ല്ഴ ലേ)!ക്കി* നന്പര്ഴ 14 സര്ഴതൊ/ 633/3 ല്ഴ തൊ0ട്ടതും(cid:6) എല്ഴ.സ(cid:26) 03/21 നന്പര്ഴ ലേകസ(cid:26)ല്ഴതൊ0ട്ട സര്ഴക്കി!ര്ഴ അധീ6ന യി(cid:26)ല്ഴ എടുത്ത്* സ്ഥ(cid:2)ത്ത്* സൂക്ഷി(cid:26)ച്ചി(cid:26)ട്ടുള്ളതുംമാ!യി !തൊഴ പട്ട(cid:26)കയി(cid:26)ല്ഴ വി(cid:26)വിര(cid:26)ക്കുന്നം 5 മാരു *, 2 ഇരുപൂള്ഴ, 2 ലേ ക്കി*, 1 പ്ലാ!വി* എന്നം6 മാരങ്ങള്ഴ/കഷണങ്ങള്ഴ ഇടുക്കി(cid:26) ജി(cid:26)ല്ല! കളക്ടറുതൊL സ്ഥ(cid:26) 6കരണത്ത്(cid:26)ന* വി(cid:26)ലേധീയിമാ!യി(cid:26) 29.12.2021 6യി (cid:26) പകല്ഴ 12 മാണ(cid:26)ക്കി* കര(cid:26)ങ്കുന്നം(cid:6) വി(cid:26)ലേല്ലജി* ആഫീ6സ(cid:26)ല്ഴ തൊവിച്ചി* പരസ്യംമാ!യി(cid:26) ലേ(cid:2)(cid:2)(cid:6) തൊPയ്തു വി(cid:26)ല്ഴക്കുന്നം !ണ*.
ലേ(cid:2)(cid:2) വ്യവിസ്ഥകളും(cid:6) ന(cid:26)ബന്ധനകളും(cid:6) എല്ല! പ്രവിര്ഴത്ത്(cid:26) ദി(cid:26)വിസങ്ങള(cid:26)ലും(cid:6) തൊ !ടുപുഴ !ലൂക്കി* ഓഫീ6സ(cid:26)ല്ഴ ന(cid:26)ലേന്നം! ലേ(cid:2)(cid:2)(cid:6) നLത്തുവി!ന്ഴ ന(cid:26)ശ്ചയി(cid:26)ച്ചി(cid:26)ര(cid:26)ക്കുന്നം ഓഫീ6സ(cid:26)ല്ഴ ന(cid:26)ലേന്നം!
അലേന]ഷ(cid:26)ച്ചി* അറി(cid:26)യി!വുന്നം !ണ*. ലേ(cid:2)(cid:2)ത്ത്(cid:26)ല്ഴ പതൊ`ടുക്കുവി!ന്ഴ ആഗ്രഹി(cid:26)ക്കുന്നംവിര്ഴ കര(cid:26)ങ്കുന്നം(cid:6) വി(cid:26)ലേല്ലജി* ആഫീ6സറുതൊL അനുവി!ദിലേത്ത്!ടുകൂL(cid:26) L(cid:26)കള്ഴ പര(cid:26)ലേe!ധീ(cid:26)ച്ചി* ലേബ!ധ്യതൊ0L!വുന്നം !ണ*. ലേ(cid:2)(cid:2)ത്ത്(cid:26)ല്ഴ പതൊ`ടുക്കുവി!ന്ഴ ഉലേhe(cid:26)ക്കുന്നംവിര്ഴ കൃത്യ സമായിത്ത്(cid:26)ന* മുന്ഴലേപ ലേ(cid:2)(cid:2) സ്ഥ(cid:2)ത്ത്* ഹി!ജിര!ലേകണ്ട !ണ*.
ലേ(cid:2)(cid:2) ന(cid:26)ബന്ധനകള്ഴ
1. ലേ(cid:2)(cid:2)(cid:6) പ(cid:26)L(cid:26)ക്കുന്നം ആള്ഴ ലേ(cid:2)(cid:2) വ്യവിസ്ഥ പ്രക!ര(cid:6) തൊമാ!ത്ത്(cid:6) തുംകയുതൊL 1/3 ഭാ!ഗവു(cid:6) തൊമാ!ത്ത്(cid:6)തുംകയു(cid:6) 5 e മാ!ന(cid:6) വിനവി(cid:26)കസന ന(cid:26)കു (cid:26)യു(cid:6) ഉള്ഴതൊ0ടുന്നം തുംകയുതൊL 18% GST ഇനത്ത്(cid:26)ലും(cid:6) 5% വിനവി(cid:26)കസന ന(cid:26)കു (cid:26)യു(cid:6) അലേ0!ള്ഴ തൊന്നം അLലേtണ്ടതും(cid:6) ബ!ക്കി(cid:26) തുംക ലേ(cid:2)(cid:2)(cid:6) സ്ഥ(cid:26)രതൊ0ടുത്തുന്നം 6യി (cid:26) മു ല്ഴ 30 ദി(cid:26)വിസത്ത്(cid:26)നക(cid:6) അLച്ചി* രസ6 * വി!ലേങ്ങണ്ടതും(cid:6) തുംക മുഴുവിന്ഴ അLച്ചി* ലേ(cid:2)(cid:2)(cid:6) സ്ഥ(cid:26)രതൊ0ടുത്ത്(cid:26)യി (cid:26)ന* ലേeഷ(cid:6) L(cid:26) സ]ന്തം(cid:6) P(cid:26)(cid:2)വി(cid:26)ല്ഴ സ്ഥ(cid:2)ത്തു ന(cid:26)ന്നും(cid:6) ന6ക്കി(cid:6) തൊPലേxണ്ടതുംമാ!ണ*.
2. ലേ(cid:2)(cid:2)ത്ത്(cid:26)ല്ഴ പതൊ`ടുക്കുന്നംവിര്ഴ ലേ(cid:2)(cid:2)ത്ത്(cid:26)നു മുന്ഴപ!യി(cid:26) ന(cid:26)ര ദ്രവ്യ(cid:6) (മാ (cid:26)പ്പുവി(cid:26)(cid:2)യുതൊL 10% ആയി 8000/- രൂപ ) തൊകട്ട(cid:26) വിലേtണ്ട !ണ*.
3. ഏറ്റവു(cid:6) കൂL(cid:26)യി തുംകt* ലേ(cid:2)(cid:2)(cid:6) വി(cid:26)ള(cid:26)യ്ക്കുന്നം ആളുംതൊL ലേപര(cid:26)ല്ഴ ലേ(cid:2)(cid:2)(cid:6) !ല്ഴക്കി!(cid:2)(cid:26)കമാ!യി(cid:26) ഉറി0(cid:26)ച്ചു നല്ഴകുന്നം !ണ*.
4. ലേ(cid:2)(cid:2)(cid:6) ഉറി0(cid:26)ക്കുന്നംയി!ള്ഴ ലേ(cid:2)(cid:2)തുംകയു(cid:6) വി(cid:26)ല്ഴ0ന ന(cid:26)കു (cid:26)യു(cid:6) അലേ0!ള്ഴ തൊന്നം
അLലേtണ്ട !ണ*.
5. പ്രലേത്യക ക!രണതൊമാ!ന്നും(cid:6) ക!ണ(cid:26)ക്കി!തൊ ലേ(cid:2)(cid:2)(cid:6) മാ!റ്റ(cid:26) തൊവിയ്ക്കുന്നം (cid:26)ലേന! റിh!ക്കുന്നം (cid:26)ലേന!
ലേ(cid:2)(cid:2)(cid:6) നLത്തുന്നം ഉലേ'!ഗസ്ഥന* അധീ(cid:26)ക!ര(cid:6) ഉണ്ട!യി(cid:26)ര(cid:26)ക്കുന്നം !ണ*.
6. ലേ(cid:2)(cid:2) ദി(cid:26)വിസ(cid:6) തൊപ!തും അവിധീ(cid:26)യിയി!യി പ്രഖ്യാ!പ(cid:26)ക്കിതൊ0ട്ട!ല്ഴ ലേ(cid:2)(cid:2)(cid:6) അടുത്ത്* ദി(cid:26)വിസ(cid:6) നLത്തുന്നം !ണ*.
7. ലേ(cid:2)(cid:2)(cid:6) വി(cid:26)ല്ഴ0ന ബഹു. ജി(cid:26)ല്ല! കളക്ടറുതൊL അ(cid:6)ഗ6ക!രത്ത്(cid:26)നു(cid:6) 6രുമാ!നത്ത്(cid:26)നു(cid:6)
വി(cid:26)ലേധീയിമാ!യി(cid:26)ര(cid:26)ക്കു(cid:6) .
8. സര്ഴക്കി!ര്ഴ ന(cid:26)ശ്ചയി(cid:26)ക്കുന്നം തുംകയി(cid:26)ല്ഴ !തൊഴയി!ണ* ലേ(cid:2)(cid:2) തുംകതൊയി`(cid:26)ല്ഴ ലേ(cid:2)(cid:2)(cid:6)
സ്ഥ(cid:26)രതൊ0ടുത്തുന്നം ല്ല.
9. സര്ഴക്കി!ര്ഴ ലേ(cid:2)(cid:2)(cid:6) സ(cid:6)ബന്ധ(cid:26)ച്ചി* ന(cid:26)(cid:2)വി(cid:26)ലുംള്ള ലേ(cid:2)(cid:2) വ്യവിസ്ഥകള്ഴ ഈ ലേ(cid:2)(cid:2)(cid:6) സ(cid:6)ബന്ധ(cid:26)ച്ചു(cid:6) ബ!ധീകമാ!ണ*.
28th December 2021 KERALA GAZETTE 8021 ____________________________________________________________________________________________________________________________പട്ട(cid:26)ക
| ക്രമാ നന്പര്ഴ | ഇന | ന6ള മാ6റ്റര്ഴ | മാധ്യ വിണ്ണം (മാ6റ്റര്ഴ) | വ്യ!പ്തം M3 |
| 1. | ഇരുള്ഴ | 1300 | 85 | 0.587 |
| 2. | ഇരുള്ഴ | 1130 | 63 | 0.280 |
| 3 | കരമാരു * | 970 | 124 | 0.932 |
| 4 | മാരു * | 110 | 170 | 0.198 |
| 5 | മാരു * | 110 | 130 | 0.116 |
| 6 | മാരു * | 110 | 120 | 0.099 |
| 7 | മാരു * | 110 | 119 | 0.097 |
| 8 | മാരു * | 110 | 55 | 0.020 |
| 9 | മാരു * | 110 | 65 | 0.029 |
| 10 | മാരു * | 135 | 55 | 0.025 |
| 11 | മാരു * | 110 | 85 | 0.049 |
| 12 | മാരു * | 110 | 50 | 0..017 |
| 13 | മാരു * | 110 | 50 | 0.017 |
| 14 | മാരു * | 110 | 55 | 0.020 |
| 15 | മാരു * | 110 | 55 | 0.020 |
| 16 | മാരു * | 110 | 60 | 0.024 |
| 17 | മാരു * | 110 | 55 | 0.020 |
| 18 | മാരു * | 110 | 55 | 0.020 |
| 19 | മാരു * | 110 | 65 | 0.029 |
| 20 | മാരു * | 110 | 75 | 0.038 |
| 21 | മാരു * | 100 | 60 | 0.022 |
| 22 | മാരു * | 100 | 53 | 0.017 |
| 23 | മാരു * | 100 | 45 | 0.012 |
| 24 | മാരു * | 110 | 140 | 0.134 |
| 25 | മാരു * | 110 | 75 | 0.038 |
| 26 | മാരു * | 110 | 75 | 0.038 |
| 27 | മാരു * | 110 | 70 | 0.033 |
| 28 | മാരു * | 110 | 65 | 0.029 |
| 29 | ലേ ക്കി* | 555 | 45 | 0.070 |
| 30 | ലേ ക്കി* | 200 | 30 | 0.011 |
| 31 | ലേ ക്കി* | 210 | 99 | 0.128 |
| 32 | ലേ ക്കി* | 245 | 85 | 0.110 |
| 33 | ലേ ക്കി* | 210 | 71 | 0.066 |
| 34 | പ്ലാ!വി* | 755 | 120 | 0.679 |
| 35 | മാരു * (വിറിക*) | 70 | 50 | 0.005 |
| 36 | മാരു * (വിറിക*) | 80 | 40 | 0.004 |
| 37 | മാരു * (വിറിക*) | 65 | 125 | 0.031 |
| 38 | മാരു * (വിറിക*) | 65 | 125 | 0.031 |
| 39 | മാരു * (വിറിക*) | 80 | 125 | 0.039 |
| 40 | മാരു * (വിറിക*) | 80 | 95 | 0.022 |
| 41 | മാരു * (വിറിക*) | 35 | 95 | 0.009 |
| 42 | മാരു * (വിറിക*) | 75 | 110 | 0.028 |
| 43 | മാരു * (വിറിക*) | 65 | 85 | 0.014 |
| 44 | മാരു * (വിറിക*) | 75 | 75 | 0.013 |
| 45 | മാരു * (വിറിക*) | 75 | 65 | 0.009 |
| 46 | മാരു * (വിറിക*) | 110 | 50 | 0.008 |
| 47 | കരമാരു * (കുറ്റ) | 240 | - | 1.220 |
| 48 | വിറിക* | --- | - | 0.635 |
| ആതൊക - 79516/* രൂപ |
!ലൂക്കി* ഒാ!ഫീ6സ*,തൊ !ടുപുഴ ഹിസ(cid:26)ല്ഴദി!ര്ഴ (എല്ഴ.ആര്ഴ)
28th December 2021 KERALA GAZETTE 8023 ____________________________________________________________________________________________________________________________FORM 'C'
[As per Rule 5(8) of the Kerala Stamp Act (Fixation of Fair of the Land) Rules 1995]
NOTIFICATION
No. B1-91/2020.
2nd December 2021.
WhereaS, it is expedient to publish a notification showing revised value of land as required under Section 28A of the Kerala Stamp Act, 1959 read with sub-rule (8) of Rule 5 of the Kerala Stamp (Fixation of Fair Value of Land) Rules, 1995; the fair value of the land in Survey No. 544/3 Udumbannor Village, Thodupuzha Taluk of Idukki District is hereby fixed as shown in the schedule hereto:
SCHEDULE
Sub Division No.
Name of Name of Name of Village Corporation/ Ward No. Classification Fair Value
District Taluk Block No. Muncipality/ & Name on by use of the land
Survey No. & Panchayath Proposed to
Fix (per are)
`
(1) (2) (3) (4) (5) (6) (7) Idukki Thodupuzha Udumbannoor Udumbannoor 11/138 Hill tract with 15,300 Block No. 42 Panchayath road access Survey No. 544/3
If anyone has any Objection/suggestions for finalizing the fair value as shown above shall file a written objection before the undersigned within a period of 60 days optherwise it will be finalized.
Revenue Divisional Office, Idukki.
(Sd.) Revenue Divisional Officer.
8024 KERALA GAZETTE Part III ____________________________________________________________________________________________________________________________ലേല പരസ്യം
നമ്പർ സി1-2133/2018.
2021 നവംബർ 20.
ആലുവ താലൂക്ക്, അങ്കമാലി വില്ലേജ്, അങ്കമാലി മിനി സിവിൽ സ്റ്റേഷൻ പാർക്കിംഗ് സ്ഥലത്തും എക്സൈസ് ഓഫീസ് പരിസരത്തും ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായേക്കാവുന്ന തരത്തിൽ നിൽക്കുന്നതും ദുരന്ത നിവാരണ നിയമപ്രകാരം മുറിച്ചുമാറ്റിയതും ഉൾപ്പെടെയുള്ള താഴെ ചേർക്കുന്ന മരങ്ങൾ പരസ്യമായി ലേലം ചെയ്ത് വിൽക്കുന്നതിന് എറണാകുളം ജില്ലാകളക്ടറുടെ എൽ. 16-14352/2018 നമ്പർ ഫയൽ പ്രകാരവും ആലുവ തഹസീൽദാർ ഭൂരേഖയുടെ സി 1-2133/2018-ാം നമ്പർ ഫയൽ പ്രകാരവും ഉത്തരവായിട്ടുള്ളതാണ്. ലേലം ചെയ്യപ്പെടുന്ന മരങ്ങളുടെ ഇനം, അളവ് എന്നിവ ചുവടെ ചേർക്കുന്നു.
ഇനം GBH (സെ.മീ) തടി വിറക് റിമാർക്സ്
അളവ് (M3) അളവ്
മെട്രിക് ടൺ
πാവ് 250 1.345 2.284 മുറിച്ച്കഷണങ്ങൾ ആക്കി
സൂക്ഷിച്ചിരിക്കുന്നു πാവ് 185 0.7515 0.777 മുറിച്ച്കഷ്ണങ്ങൾ ആക്കി
സൂക്ഷിച്ചിരിക്കുന്നു πാവ് 210 1.980 1.229 മുറിച്ച്കഷണങ്ങൾ ആക്കി
സൂക്ഷിച്ചിരിക്കുന്നു πാവ് 200x170 0.361 1.000 മുറിച്ച്കഷണങ്ങൾ ആക്കി
സൂക്ഷിച്ചിരിക്കുന്നു തേക്ക് 125 0.593 0.268 മുറിച്ച്കഷണങ്ങൾ ആക്കി
സൂക്ഷിച്ചിരിക്കുന്നു മാവ് 175 1.352 0.654 മിനി സിവിൽ സ്റ്റേഷൻ
പരിസരത്ത് നിൽക്കുന്നു അങ്കമാലി മിനി സിവിൽ സ്റ്റേഷൻ കോമ്പൗ≠ിൽ നിൽക്കുന്നതും മുറിച്ച് സൂക്ഷിച്ചിരി ക്കുന്നതുമായ മേൽ പര ാമർശിച്ചി ട്ടുള്ള ലേല വസ്തു പകൽ 10 മണി മു തൽ 5 മണ ിവരെ പരിശോധിക്കുന്നതിന് സൗകര്യമു≠ായിരിക്കുന്നതാണ്. മേൽ വിവരിച്ച് പ്രകാരമുള്ള മരങ്ങൾ പരസ്യലേലം വ്യവസ്ഥകൾ അനുസരിച്ച് 28-12-2021-ാം തീയതിയിൽ 11.30 മണിക്ക് അങ്കമാലി വില്ലേജാഫീസിൽ വച്ച് നടത്തുന്നതാണ്. ടി തീയതിയിൽ ലേലം നടത്താതിരുന്നാൽ 4-1-2022-ാം തീയതിയിൽ 11.30 മണിക്കും ടി തീയതിയിലും ലേലം നടത്താതിരുന്നാൽ 11-1-2022-ാം തീയതിയിൽ 11.30 മണിക്കും മേൽ പറഞ്ഞ വ്യവസ്ഥകൾ അനുസരിച്ച് ലേലം നടത്തുന്നതാണ്. ലേലത്തിൽ പങ്കെടുക്കുന്നവർ ന ി›ിത തീയതിയിൽ 11 .30 മണിക്ക് മുമ്പായി നി›ിത സ്ഥലത്ത് എത്തിച്ചേരേ≠താണ്.
28th December 2021 KERALA GAZETTE 8025 ____________________________________________________________________________________________________________________________ലേലത്തിൽ പങ്കെടുക്കുവാൻ താൽപര്യമുള്ളവർ ലേലത്തിന് മുമ്പായി ` 7,000 നിരതദ്രവ്യം കെട്ടി വയ്ക്കേ≠താണ്. കൂടുതൽ തുകയ്ക്ക് ലേലം കൊ≠യാൾ പേരിൽ ലേലം താൽക്കാലികമായി ഉറപ്പിച്ച് ലേലം സ്ഥിരപ്പെടുത്തി ജില്ലാകളക്ടർ ഉത്തരവാകുന്ന മുറയ്ക്ക് ലേല വസ്തുക്കൾ വിട്ടുതരുന്നതുമാണ്.
മുഴുവൻ ലേല തുകയും ചരക്ക് സേവന നികുതി ഉൾപ്പെടെ നിയമാനുസൃത എല്ലാ അനുബന്ധ നികുതികളും ലേലം കൊ≠യാൾ അന്നേ ദിവസം തന്നെ അടയ്ക്കേ≠താണ്. അപ്രകാരം ലേലം കൊ≠യാൾ 10 ദിവസത്തിനകം ടി മരങ്ങൾ ലേലം കൊ≠യാളുടെ ഉത്തരവാദിത്ത്വത്തിലും ചെലവിലും മറ്റാർക്കും നാശനഷ്ടം ഉ≠ാകാത്ത വിധവും ലേല വസ്തുക്കൾ നീക്കം ചെയ്യേ≠താണ്.
ലേലത്തിൽ പങ്കെടുക്കുന്നവർ ലേല വ്യവസ്ഥകൾ കർശനമായി പാലിക്കേ≠തും സർക്കാർ ലേലത്തിന് ബാധകമായ എല്ലാവിധ നിബന്ധനകളും ഈ ലേലത്തിനും ബാധകമായിരിക്കുന്നതുമാണ്.
പ്രസ്തുത ലേലം മാറ്റിവയ്ക്കുന്നതിനോ അസ്ഥിരപ്പെടുത്തുന്നതിനോ എറണാകുളം ജില്ലാ കളക്ടർക്ക് അധികാരമു≠ായിരിക്കുന്നതാണ്. ലേലം സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് ആലുവ താലൂക്ക് ഓഫീസിലോ അങ്കമാലി വില്ലേജ് ഓഫീസിലോ ബന്ധപ്പെടേ≠താണ്.
ലേല വസ്തു —അങ്കമാലി മിനി സിവിൽ സ്റ്റേഷൻ പരിസരത്ത് നിൽക്കുന്നതും മുറിച്ച് മാറ്റിയിട്ടിരിക്കുന്നതും, മുകളിൽ വിവരിച്ചതുമായ മരങ്ങൾ
നിരതദ്രവ്യം—` 7,000
ലേലസ്ഥലം—അങ്കമാലി വില്ലേജാഫീസ്, മിനി സിവിൽ സ്റ്റേഷൻ, അങ്കമാലി
നികുതി—18% ചരക്ക് സേവന നികുതി
വികസന ഫ≠്—മരം വിറ്റുകിട്ടുന്ന ആകെ തുകയുടെ 5%
ലേല തീയതി—28-12-2021 പകൽ 11.30 മണി
ടി തീയതിയിൽ ലേലം നടന്നില്ലെങ്കിൽ 4-1-2022 പകൽ 11.30 മണി
ടി തീയതിയിൽ ലേലം നടന്നില്ലെങ്കിൽ 11-1-2022 പകൽ 11.30 മണി
താലൂക്കാഫീസ്.
(ഒപ്പ്)
ആലുവ.
തഹശീൽദാർ (എൽ. ആർ.).
8026 KERALA GAZETTE Part III ____________________________________________________________________________________________________________________________ലേല പരസ്യം
നമ്പർ സി1-7910/2020.
2021 നവംബർ 20.
ആലുവ താലൂക്ക്, ചൊവ്വര വില്ലേജ് ഓഫീസ് പരിസരത്ത് അപകടകരമായ രീതിയിൽ നിൽക്കുന്ന വട്ട, അഴാന്ത മരങ്ങൾ, വീണ് കിടക്കുന്ന വട്ട മരം എന്നിവ പരസ്യമായി ലേലം ചെയ്ത് വിൽക്കുന്നതിന് ആലുവ തഹശീൽദാർ (ഭൂരേഖ) ഉത്തരവായിട്ടുള്ളതാണ്. ലേലം ചെയ്യുന്ന മരത്തിന്റെ ഇനം, അളവ് എന്നിവ ചുവടെ ചേർക്കുന്നു.
ഇനം GBH തടി അളവ് (M3) വിറക് അളവ്(MT) റിമാർക്സ് വട്ട 150 1.065 0.451 വീണ് കിടക്കുന്ന മരം വട്ട 100 0.434 0.200 ..
അഴാന്ത 105 0.434 0.200 ..
ചൊവ്വര വില്ലേജ് ഓഫീസ് കോമ്പൗ≠ിൽ നിൽക്കുന്നതും മേൽ പരാമർശിച്ചിട്ടുള്ളതുമായ ലേല വസ്തു പ കൽ 10 മണി മുതൽ 5 മണി വരെ പരി ശോധിക്കു ന്നതിന് സൗകര്യ മു≠ായിരിക്കുന്നതാണ്. മേൽ വിവരിച്ച പ്രകാരമുള്ള മരങ്ങൾ പരസ്യലേലം വ്യവസ്ഥകൾ അനുസരിച്ച് 28-12-2021-ാം തീയതിയിൽ 11.30 മണിക്ക് ചൊവ്വര വില്ലേജ് ഓഫീസിൽ വച്ച് നടത്തുന്നതാണ്. ടി തീയതിയിൽ ഏതെങ്കിലും കാരണവശാൽ ലേലം നടക്കാതിരുന്നാൽ 4-1-2022-ാം തീയതിയിലും പ്രസ്തുത തീയതിയിൽ ലേലം നടക്കാതിരുന്നാൽ 11-1-2022-ാം തീയതിയിലും ഇതേ സ്ഥലത്തും ഇതേ സമയത്തും ലേലനടപടികൾ സ്വീകരിക്കുന്നതാണ്. ലേലത്തിൽ പങ്കെടുക്കുന്നവർ നി›ിത ദിവസം 11.30 മണിക്ക് മുമ്പായി നി›ിത സ്ഥലത്ത് എത്തിച്ചേരേ≠താണ്.
ലേലത്തിൽ പങ്കെടുക്കുവാൻ താൽപര്യമുള്ളവർ ലേലത്തിന് മുമ്പായി ` 2,500 നിരതദ്രവ്യം കെട്ടി വയ്ക്കേ≠താണ്. കൂടുതൽ തുകയ്ക്ക് ലേലം കൊ≠യാൾ പേരിൽ ലേലം താൽക്കാലികമായി ഉറപ്പിച്ച് ലേലം സ്ഥിരപ്പെടുത്തി ജില്ലാകളക്ടർ ഉത്തരവാകുന്ന മുറയ്ക്ക് ലേല വസ്തുക്കൾ വിട്ടുതരുന്നതുമാണ്.
മുഴുവൻ ലേല തുകയും ചരക്ക് സേവന നികുതി ഉൾപ്പെടെ നിയമാനുസൃത എല്ലാ അനുബന്ധ നികുതികളും ലേലം കൊ≠യാൾ അന്നേ ദിവസം തന്നെ അടയ്ക്കേ≠താണ്. അപ്രകാരം ലേലം കൊ≠യാൾ ലേല സ്ഥിരീകരണം ലഭിച്ച് 10 ദിവസത്തിനകം ടി മരങ്ങൾ ലേലം കൊ≠യാളുടെ ഉത്തരവാദിത്ത്വത്തിലും ചെലവിലും മറ്റാർക്കും നാശനഷ്ടം ഉ≠ാകാത്ത വിധവും ലേല വസ്തുക്കൾ നീക്കം ചെയ്യേ≠താണ്.
ലേലത്തിൽ പങ്കെടുക്കുന്നവർ ലേല വ്യവസ്ഥകൾ കർശനമായി പാലിക്കേ≠താണ്. സർക്കാർ ലേലത്തിന് ബാധകമായ എല്ലാവിധ നിബന്ധനകളും ഈ ലേലത്തിനും ബാധകമായിരിക്കുന്നതുമാണ്.
പ്രസ്തുത ലേലം മാറ്റിവയ്ക്കുന്നതിനോ അസ്ഥിരപ്പെടുത്തുന്നതിനോ ആലുവ ജില്ലാകളക്ടർക്ക് അധികാരമു≠ായിരിക്കുന്നതാണ്. ലേലം സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് ആലുവ താലൂക്ക് ഓഫീസിലോ ചൊവ്വര വില്ലേജ് ഓഫീസിലോ ബന്ധപ്പെടേ≠താണ്.
ലേല വസ്തു—ചൊവ്വര വില്ലേജ് ഓഫീസ് പരിസരത്ത് നിൽക്കുന്ന വട്ട, അഴാന്ത മരങ്ങൾ, വീണ് കിടക്കുന്നതായ വട്ട മരം എന്നിവ
28th December 2021 KERALA GAZETTE 8027 ____________________________________________________________________________________________________________________________നിരതദ്രവ്യം—` 2,500
ലേലസ്ഥലം—ചൊവ്വര വില്ലേജ് ഓഫീസ്
നികുതി—18% ചരക്ക് സേവന നികുതി
വികസന ഫ≠്—മരം വിറ്റുകിട്ടുന്ന ആകെ തുകയുടെ 5%
ലേല തീയതി—28-12-2021 പകൽ 11.30 മണിക്ക് ടി തീയതിയിൽ ലേലം നടന്നില്ലെങ്കിൽ 4-1-2022 പകൽ 11.30 മണിക്ക് ടി തീയതിയിൽ ലേലം നടന്നില്ലെങ്കിൽ
11-1-2022 പകൽ 11.30 മണിക്ക്.
താലൂക്കാഫീസ്.
(ഒപ്പ്) ആലുവ.
തഹശീൽദാർ (ഭൂരേഖ).
8028 KERALA GAZETTE Part III ____________________________________________________________________________________________________________________________മൂവാറ്റുപുഴ റവന്യൂ ഡിവിഷണൽ ഓഫീസറുടെ നടപടിക്രമം
[ഹാജർ : അനി, പി. എൻ.]
(1)
നമ്പർ എ8-4079-6288/2020(2)/കെ.ഡിസ്.
2021 ഒക്ടോബർ 29.
വിഷയം :—ന്യായവില നിർണ്ണയം—ശ്രീമതി ലാലി പൗലോസ്, കാവിക്കുന്നേൽ ഹൗസ്, കുന്നയ്ക്കാൽ എന്നയാളുടെ അപേക്ഷ—സംബന്ധിച്ച്.
സൂചന:—(1) മൂവാറ്റുപുഴ ഭൂരേഖ തഹശീൽദാരുടെ 15-7-2020-ലെ എ2-4919/2020-ാം നമ്പർ റിപ്പോർട്ട്.
(2) ഈ ഓഫീസിലെ എ8-4079/2020/കെ.ഡിസ് നമ്പർ ഫയൽ.
(3) ലാൻഡ് റവന്യൂ കമ്മീഷണറുടെ 11-2-2019-ലെ എൽ.ആർ. എ3-54674/2018-ാം നമ്പർ പരിപത്രം.
(4) ജില്ലാ കളക്ടറുടെ 8-9-2021-ലെ എ2-6988/2021-ാം നമ്പർ കത്ത്.
ശ്രീമതി ലാലി പൗലോസ്, കാവിക്കുന്നേൽ ഹൗസ്, കുന്നയ്ക്കാൽ എന്ന കക്ഷി മൂവാറ്റുപുഴ താലൂക്ക്, വെള്ളൂർക്കുന്നം വില്ലേജ്, സർവ്വെ നമ്പർ 845/4, 846/3എ1, 846/4എ1 എന്നിവയിൽപ്പെട്ട വസ്തുവിന്റെ ന്യായവില പുനർനിർണ്ണയിച്ച് ലഭിക്കുന്നതിനായി അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്.
അപേക്ഷാ വസ്തുക്കളിൽ 845/4 വില്ലേജ് അടിസ്ഥാന നികുതി രജിസ്റ്റർ പ്രകാരം 'നിലം' എന്നും സർവ്വെ 846/3എ1, 4എ1 എന്നിവ പുരയിടം എന്നും രേഖപ്പെടുത്തിയിട്ടുള്ളതും ന്യായവില രജിസ്റ്ററിൽ സർവ്വെ നമ്പർ 845/4 'കമ്മേഴ്ഷ്യലി ഇംപോർട്ടന്റ ് πോട്ട്' എന്നും സർവ്വെ നമ്പർ 846/3എ1, 4എ1 എന്നിവ 'റസിഡൻഷ്യൽ πോട്ട് വിത്ത് കോർപ്പറേഷൻ/മുനിസിപ്പൽ/പഞ്ചായത്ത് റോഡ് ആക്സസ്' എന്നും ഉൾപ്പെട്ട് ആർ ഒന്നിന് ` 12,00,000 വില നി›യിക്കപ്പെട്ടിട്ടുള്ളതാണെന്നും സൂചന (1) പ്രകാരം റിപ്പോർട്ട് ചെയ്തിരുന്നു.
അപേക്ഷാ വസ്തുക്കൾ ഒന്നായി കിടക്കുന്നതും സർവ്വെ നമ്പർ 845/4-ൽപ്പെട്ട വസ്തു നിലവിൽ പുരയിട സമാനമായി വൃക്ഷങ്ങൾ വളർന്ന് നിൽക്കുന്നതും സർവ്വെ 846/3എ1, 846/4എ1 എന്നീ നമ്പരുകളിൽ ഉൾപ്പെടുന്ന 37.24 ആർ വസ്തുവിൽ ഓടുമേഞ്ഞ പുര സ്ഥിതി ചെയ്യുന്നതും മഴക്കാലത്ത് വെള്ളം കയറുന്നതുമാണ് എന്നും മുനിസിപ്പൽ റോഡ് സൗകര്യത്തോട് കൂടി കിടക്കുന്നതും എൻ.എച്ച് റോഡ് സാമീപ്യമില്ലാത്തതാണെന്നും ടി വസ്തുക്കളിൽ നിന്നും അകലെയല്ലാതെ സ്ഥിതി ചെയ്യുന്ന സർവ്വെ നമ്പർ 527/34-ൽ ഉൾപ്പെടുന്ന വസ്തുവിന് അപേക്ഷാ വസ്തുക്കൾക്ക് സമാനമായി പരിഗണിക്കാവുന്നതാണെന്നും സമാനവസ്തു ന്യായവില രജിസ്റ്ററിൽ റസിഡൻഷ്യൽ πോട്ട് വിത്ത് കോർപ്പറേഷൻ/മുനിസിപ്പാലിറ്റി/ പഞ്ചായത്ത് റോഡ് ആക്സസ് എന്ന തരത്തി ൽ ഉൾപ്പെട്ട ് ആർ ഒന്നി ന് ` 3, 75,0 00 വ ില രേഖപ്പെടുത്തിയിട്ടുള്ളതാണെന്നും സൂചന (1) പ്രകാരം റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ അപേക്ഷാ വസ്തുക്കളിൽ സർവ്വെ നമ്പർ 845/4 ഒഴികെ മറ്റ് ര≠് വസ്തുക്കൾക്കും സമാന വസ്തുവും ഒരേ കാറ്റഗറിയിൽപ്പെട്ടതായതിനാൽ ന്യായവില വി⁄ാപനം ചെയ്തപ്പോൾ ക്ലാസിഫിക്കേഷനിൽ വന്ന പിശകിന്റെയും അത് മൂലമു≠ായ വില നിർണ്ണയത്തിലെ വ്യത്യാസവുമാണെങ്കിലേ ഈ ഓഫീസ് മുഖാന്തിരം പരിഹരിക്കുവാൻ നിർവ്വാഹമുള്ളൂവെന്ന് ക≠് ജില്ലാ കളക്ടർക്ക് അപ്പീൽ സമർപ്പിക്കുവാൻ അപേക്ഷകയ്ക്ക് നിർദ്ദേശം നൽകി കളക്ടറേറ്റിലേക്ക് ടി വിവരം റിപ്പോർട്ട് ചെയ്ത് സൂചന (2) പ്രകാരമുള്ള ഫയൽ അവസാനിപ്പിച്ചിട്ടുള്ളതാണ്.
എന്നാൽ കക്ഷിയുടെ വസ്തുവിന്റെ ന്യായവില പുനxപരിശോധിക്കേ≠തു≠ോ എന്ന വിവരം ബന്ധപ്പെ ട്ട രേഖകൾ സഹിതം റി പ്പോർട്ട് ചെയ്യുവാൻ സൂചന (3 ) പ്രകാരം ജില്ലാ കള ക്ടർ ആവശ്യപ്പെട്ടിട്ടുള്ളതിനാൽ അപേക്ഷാ വസ്തു നേരിട്ട് പരിശോധിച്ചിട്ടുള്ളതാണ്. സ്ഥലം പരിശോധിച്ചതിൽ അപേക്ഷാ വസ്തുക്കൾ മുനിസിപ്പൽ റോഡ് സൗകര്യമുള്ളതാണെന്നും സർവ്വെ നമ്പർ 845/4-ൽപ്പെട്ട വസ്തു 'കമ്മേഴ്ഷ്യലി ഇംപോർട്ടന്റ ് πോട്ട്' ആയി ന്യായവില രജിസ്റ്ററിൽ ` 12,00,000 വില രേഖപ്പെടുത്തിയിട്ടുള്ളതും സർവ്വെ നമ്പർ 846/3എ1, 4എ1 എന്നിവ 'റസിഡൻഷ്യൽ πോട്ട് വിത്ത് കോർപ്പറേഷൻ/മുനിസിപ്പൽ/ പഞ്ചായത്ത് റോഡ് ആക്സസ് ' എന്ന കാ റ്റഗറിയിൽ ടി വില തന്നെ നി› യിച്ചിട്ടുള്ളത ാണ്.
സർവ്വെ നമ്പർ 845/4-ൽപ്പെട്ട വസ്തുവിന് കാറ്റഗറിയിൽ വന്ന പിശക് മൂലമാണ് ടി വില വന്നിട്ടുള്ളത്.
28th December 2021 KERALA GAZETTE 8029 ____________________________________________________________________________________________________________________________ആയതിനാൽ ടി പിഴവ് മൂലമു≠ായ വിലനിർണ്ണയത്തിലെ അപാകത ഈ ഓഫീസ് മുഖാന്തിരം പരിഹരിക്കാവുന്നതാണ് എന്നും മറ്റ് ര≠് സർവ്വെ നമ്പരുകളിൽപ്പെട്ട വസ്തുവിന്റെ വില പുനxനിർണ്ണയം ജില്ലാ കളക്ടർ തീർപ്പ് കൽപ്പിക്കേ≠തുമാണെന്ന് കാണുന്നു. ആയതിനാൽ സർവ്വെ 845/4-ൽപ്പെട്ട വസ്തുവിന്റെ ന്യായവില പുനxനിർണ്ണയിക്കുന്നതിന് അപേക്ഷകയിൽ നിന്നും പ്രത്യേകം അപേക്ഷ ലഭ്യമാക്കിയിട്ടുള്ളതാണ്.
അപേക്ഷാ വസ്തുവിന്റെ സമാനസ്വഭാവമുള്ളതും മൂവാറ്റുപുഴ താലൂക്ക്, വെള്ളൂർക്കുന്നം വില്ലേജ് സർവ്വെ നമ്പർ 527/34-ൽപ്പെട്ടതുമായ വസ്തു അപേക്ഷാ വസ്തുവിന് അധികം അകലെയല്ലാതെ സ്ഥിതി ചെയ്യുന്നതും ആയതിന് ന്യായവില രജിസ്റ്റർ പ്രകാരം 'റസിഡൻഷ്യൽ πോട്ട് വിത്ത് കോർപ്പറേഷൻ/ മുനിസിപ്പൽ/പഞ്ചായത്ത് റോഡ് ആക്സസ്' എന്ന കാറ്റഗറിയിൽ ആർ ഒന്നിന് ` 3,75,000 ന്യായവില നി›യിച്ചിട്ടുള്ളതുമാണ്.
ടി സമാന വസ്തു പ്രകാരം അപേക്ഷാ വസ്തുവിന് 'റസിഡൻഷ്യൽ πോട്ട് വിത്ത് കോർപ്പറേഷൻ/ മുനിസിപ്പൽ/പഞ്ചായത്ത് റോഡ് ആക്സസ്' കാറ്റഗറിയിൽ ഉൾപ്പെടുത്തി ആർ ഒന്നിന് ` 3,75,000 ന്യായവില പുനർ നിർണ്ണയിക്കാവുന്നതാണെന്ന് സൂചന (1) പ്രകാരം മൂവാറ്റുപുഴ ഭൂരേഖ തഹശീൽദാരുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ ബോധ്യപ്പെട്ടിട്ടുള്ളതാണ്.
ന്യായവില നിർണ്ണയത്തിലെ അപാകതകൾ 1959-ലെ കേരള സ്റ്റാമ്പ് ആക്ട് സെക്ഷൻ 28എ പ്രസ്തുത നിയമത്തിൻ കീഴിലുള്ള 1995-ലെ കേരള സ്റ്റാമ്പ് (ഫിക്സേഷൻ ഓഫ് ഫെയർ വാല്യു ഓഫ് ലാൻഡ്) ചട്ടം 3 എന്നിവ പ്രകാരം ന്യായവില നിർണ്ണയിച്ച് ചട്ടം 4 പ്രകാരമുള്ള വി⁄ാപനം പ്രസിദ്ധപ്പെടുത്തേ≠തു≠്.
ഈ സാഹചര്യത്തിൽ വെള്ളൂർക്കുന്നം വില്ലേജ് സർവ്വെ നമ്പർ 845/4-ൽപ്പെട്ട വസ്തുവിന് സൂചന (4)-ലെ പരിപത്ര പ്രകാരം, 2010-ലെ ന്യായവില വി⁄ാപനം ചെയ്തപ്പോൾ ക്ലാസിഫിക്കേഷനിൽ വന്ന പിശകുകളും അതുമൂലമു≠ായ വില നിർണ്ണയവുമായി പരിഗണിച്ച് 'റസിഡൻഷ്യൽ πോട്ട് വിത്ത് കോർപ്പറേഷൻ/മുനിസിപ്പാലിറ്റി/പഞ്ചായത്ത് റോഡ് ആക്സസ്' ഇനത്തിൽ ഉൾപ്പെടുത്തി ആർ ഒന്നിന് വർദ്ധനവ് ഇല്ലാതെ ` 3,75,000 (വർദ്ധനവില്ലാതെ) ന്യായവില നി›യിച്ച് ഉത്തരവാകുന്നു. ടി ന്യായവില ഗസറ്റിൽ പ്രസിദ്ധീകരിക്കുന്നതുമാണ്.
സർക്കാർ ഉത്തരവ് (പി) നമ്പർ 188/2014/ടാക്സസ് തീയതി 14-11-2014 പ്രകാരം 2010-ൽ നി›യിച്ച ന്യായവിലയാണ് ഈ ഉത്തരവ് പ്രകാരം പുതുക്കി നി›യിച്ചിട്ടുള്ളത്. അതിനുശേഷം സർക്കാർ വരുത്തിയിട്ടുള്ള എല്ലാ വർദ്ധനവുകളും ഇതോടൊപ്പം ചേർക്കേ≠താണ്.
FORM A
[S e e Rule 4]
NOTIFICATION
No. A8-4079/2021(1)/Kdis.
29th October 2021.
Whereas, it is expedient to publish the Fair Value of the Land as required under Section 28(A) of Kerala Stamp Act, 1959, read with Rule (4) of the Kerala Stamp (Fixation of Fair Value of Land) Rules, 1995;
Now, therefore, it is hereby made known to the public that the fair value fixed for the land mentioned against each serial number in respect of the land situated in the Survey/Re-survey numbers of the Village and Taluk mentioned against each, shall be as shown against it in the Column (11) thereof.
8030 KERALA GAZETTE Part III ____________________________________________________________________________________________________________________________SCHEDULE
District—Ernakulam.
Taluk—Muvattupuzha.
Village—Velloorkkunnam.
Desom—Velloorkkunnam.
Name of
N am e & Classifi- Fair Value
Local Body/
No.of cation per Are
Panchayath/
S l. Survey Sub R e- R e - Re-Survey Panchayath/
No. No. Division Survey Survey Sub Municipality/
Division Corporation
No. Block No.
Ward by use `
Municipality/
No.
Corporation
(1) (2) (3) (4) (5) (6) (7) (8) (9) (10) (11) 1 845 4 .. .. 7 Municipality Muvattupuzha .. Residential 3,75,000
plot with
Corp./Mun./
Panc./
road access
(2)
നമ്പർ എ8-8736/2021/കെ.ഡിസ്.
2021 നവംബർ 8.
വിഷയം :—ന്യായവില നിർണ്ണയം—ശ്രീ. രമണൻ & ലളിത, നെടുംപുറത്ത് വീട്, മുട്ടം എന്നയാളുടെ അപേക്ഷ—സംബന്ധിച്ച്.
സൂചന:—(1) കുന്നത്തുനാട് ഭൂരേഖ തഹശീൽദാരുടെ 21-10-2021-ലെ എ6-2590/2021-ാം നമ്പർ റിപ്പോർട്ട്.
(2) ലാൻഡ് റവന്യൂ കമ്മീഷണറുടെ 11-2-2019-ലെ എൽ.ആർ. എ3-54674/2018-ാം നമ്പർ പരിപത്രം.
ശ്രീ. രമണൻ & ലളിത, നെടുംപുറത്ത് വീട്, മുട്ടം എന്നിവർ കുന്നത്തുനാട് താലൂക്ക് വെങ്ങോല വില്ലേജ് ബ്ലോക്ക് 21, സർവ്വെ 211/8-ൽപ്പെട്ട വസ്തുവിന്റെ ന്യായവില പുനർനിർണ്ണയിച്ച് ലഭിക്കുന്നതിനായി അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്.
അപേക്ഷാ വസ്തു വില്ലേജ് ബി.ടി.ആർ, പ്രകാരം നിലം എന്ന് രേഖപ്പെടുത്തിയിട്ടുള്ളതും ന്യായവില രജിസ്റ്ററിൽ Garden land without road access കാറ്റഗറിയിൽ തെറ്റായി ഉൾപ്പെട്ട് ആർ ഒന്നിന് ` 60,000 വില നി›യിക്കപ്പെട്ടിട്ടുള്ളതാണെന്നും സൂചന (1) പ്രകാരം റിപ്പോർട്ട് ചെയ്തിട്ടു≠്.
അപേക്ഷാ വസ്തുവുമായി വർഷങ്ങളായി നെൽകൃഷിയില്ലാതെ വലിയ പാടശേഖരത്തിന് മധ്യത്തിലായി കിടക്കുന്നതാണെന്നും സ്ഥലത്തിന്റെ സ്ഥിതി അനുസരിച്ച് ടി കാറ്റഗറി തെറ്റും വില വളരെ കൂടുതലുമാണ് എന്നും റിപ്പോർട്ട് ചെയ്തിട്ടുള്ളതാണ്.
അപേക്ഷാ വസ്തുവിന്റെ സാമ്യവും സമാനസ്വഭാവമുള്ളതും കുന്നത്തുനാട് താലൂക്ക് വെങ്ങോല വില്ലേജ് ബ്ലോക്ക് 2, സർവ്വെ 212/3-ൽപ്പെട്ടതുമായ വസ്തു അപേക്ഷാവസ്തുവിന് ചേർന്ന് സ്ഥിതി ചെയ്യുന്നതും ആയതിന് ഫെയർ വാല്യൂ രജിസ്റ്റർ പ്രകാരം 'Wet land' കാറ്റഗറിയിൽ ആർ ഒന്നിന് ` 25,000 ന്യായവില നി›യിച്ചിട്ടുള്ളതുമാണെന്ന് തഹശീൽദാർ (എൽ.ആർ.) റിപ്പോർട്ട് ചെയ്തിട്ടു≠്.
28th December 2021 KERALA GAZETTE 8031 ____________________________________________________________________________________________________________________________അപേക്ഷാവസ്തു 'Wet land' കാറ്റഗറിയിൽ ഉൾപ്പെടുത്തി ആർ ഒന്നിന് ` 25,000 ന്യായവില നി›യിക്കാവുന്നതാണെന്ന് സൂചന (1) പ്രകാരം തഹശീൽദാർ ശുപാർശ ചെയ്തിട്ടുള്ളതാണ്.
ന്യായവില നിർണ്ണയത്തിലെ അപാകതകൾ 1959-ലെ കേരള സ്റ്റാമ്പ് ആക്ട് സെക്ഷൻ 28എ പ്രസ്തുത നിയമത്തിൻ കീഴിലുള്ള 1995-ലെ കേരള സ്റ്റാമ്പ് (ഫിക്സേഷൻ ഓഫ് ഫെയർ വാല്യു ഓഫ് ലാൻഡ്) ചട്ടം 3 എന്നിവ പ്രകാരം ന്യായവില നിർണ്ണയിച്ച് ചട്ടം 3 എന്നിവ പ്രകാരം ന്യായവില നിർണ്ണയിച്ച് ചട്ടം 4 പ്രകാരമുള്ള വി⁄ാപനം പ്രസിദ്ധപ്പെടുത്തേ≠തു≠്.
ഈ സാഹചര്യത്തിൽ കുന്നത്തുനാട് താലൂക്ക് വെങ്ങോല വില്ലേജ് ബ്ലോക്ക് 21, സർവ്വെ 211/8-ൽപ്പെട്ട വസ്തുവിന് സൂചന (2)-ലെ പരിപത്ര പ്രകാരം, 2010-ലെ ന്യായവില വി⁄ാപനം ചെയ്തപ്പോൾ ക്ലാസിഫിക്കേഷനിൽ വന്ന പിശകുകളും അതുമൂലമു≠ായ വില നിർണ്ണയവുമായി പരിഗണിച്ച് 'Wet land' ഇനത്തിൽ ഉൾപ്പെടുത്തി ആർ ഒന്നിന് ` 25,000 (വർദ്ധനവില്ലാതെ) ന്യായവില നി›യിച്ച് ഉത്തരവാകുന്നു. ടി ന്യായവില ഗസറ്റിൽ പ്രസിദ്ധീകരിക്കുന്നതുമാണ്. സർക്കാർ ഉത്തരവ് (പി) നമ്പർ 188/2014/ടാക്സസ് തീയതി 14-11-2014 പ്രകാരം 2010-ൽ നി›യിച്ച ന്യായവിലയാണ് ഈ ഉത്തരവ് പ്രകാരം പുതുക്കി നി›യിച്ചിട്ടുള്ളത്.
അതിനുശേഷം സർക്കാർ വരുത്തിയിട്ടുള്ള എല്ലാ വർദ്ധനവുകളും ഇതോടൊപ്പം ചേർക്കേ≠താണ്.
FORM A
[S e e Rule 4]
NOTIFICATION
No. A8-8736/2021/Kdis.
8th November 2021.
Whereas, it is expedient to publish the Fair Value of the Land as required under Section 28(A) of Kerala Stamp Act, 1959, read with Rule (4) of the Kerala Stamp (Fixation of Fair Value of Land) Rules, 1995;
Now, therefore, it is hereby made known to the public that the fair value fixed for the land mentioned against each serial number in respect of the land situated in the Survey/Re-survey numbers of the Village and Taluk mentioned against each, shall be as shown against it in the Column (11) thereof.
SCHEDULE
District—Ernakulam.
Taluk—Kunnathunad.
Village—Vengola.
Desom—Vengola.
Name of
N am e & Classifi- Fair Value
Local Body/
No.of cation per Are
Panchayath/
S l. Survey Sub R e- R e - Re-Survey Panchayath/
No. No. Division Survey Survey Sub Municipality/
Division Corporation
No. Block No.
Ward by use `
Municipality/
No.
Corporation
(1) (2) (3) (4) (5) (6) (7) (8) (9) (10) (11) .. .. .. 21 211 8 Panchayath Vengola 7 Wet land 25,000 Revenue Divisional Office, Muvattupuzha.
(Sd.) Revenue Divisional Officer.
8032 KERALA GAZETTE Part III ____________________________________________________________________________________________________________________________ലേല പരസ്യം
നമ്പർ എ12-3913/2018.
2021 നവംബർ 24.
കോതമംഗലം താലൂക്ക്, നേര്യമംഗലം വില്ലേജ്, സർവ്വെ നമ്പർ 495/1, 759/1 എന്നിവയിൽപ്പെട്ട പട്ടയഭൂമിയിൽ നിന്നും മുറിച്ച് നീക്കിയ തടികൾ 28-1-2021-ാം തീയതി പകൽ 11 മണിക്ക് മൂവാറ്റുപുഴ റവന്യൂ ഡിവിഷണൽ ആഫീസറോ, അദ്ദേഹം ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ നേര്യമംഗലം വില്ലേജാഫീസിൽ വച്ച് പരസ്യമായി ലേലം ചെയ്ത് വിൽക്കുന്നതാണ്. ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ` 1,500 നിരതദ്രവ്യം കെട്ടിവച്ച് ലേലത്തിൽ പങ്കെടുക്കേ≠തും, ഏറ്റവും കൂടിയ തുകയ്ക്ക് ലേലം വിളിക്കുന്ന ആള ിന്റെ പേരിൽ ലേലം ത ാൽക്കാലികമായി ഉറപ്പി ച്ച്, ലേലം സ്ഥിരപ്പെടുത്തി ഉത്തരവാകുന്ന മുറയ്ക്ക് ലേല വസ്തു വിട്ടുതരുന്നതുമാണ്. ലേലതുക മുഴുവനായും അപ്പോ ൾ തന്നെ െ കട്ടിവയ്ക്കേ ≠താണ ്. സാധാ രണ സർക്ക ാർ ലേലം സംബന്ധിച്ച എല്ലാ നിബന്ധനകളും ഈ ലേലത്തിനും ബാധകമായിരിക്കും. എന്തെങ്കിലും കാരണവശാൽ ലേലം നടക്കാതിരുന്നാൽ 16-2-2022-ാം തീയതിയിലും പ്രസ്തുത തീയതിയിൽ ലേലം നടക്കാതിരുന്നാൽ 8-3-2022-ാം തീയതിയിലും നടപടിക്രമങ്ങൾ പാലിച്ച് ലേല നടപടികൾ സ്വീകരിക്കേ≠താണ്.
തടികളുടെ അളവുകൾ
ക്രമ ഇനം/ക്ലാസ് നീളം (സെ.മീ) വണ്ണം (സെ.മീ) തടി (ക്യു. മീ)
നമ്പർ
1 തേക്ക് 6.30 113 0.706
2 തേക്ക് 6.00 0.75
3 തേക്ക് 2.5 0.50
റവന്യൂ ഡിവിഷണൽ ഓഫീസ്,
(ഒപ്പ്)
മൂവാറ്റുപുഴ.
റവന്യൂ ഡിവിഷണൽ ഓഫീസർ.
28th December 2021 KERALA GAZETTE 8033 ____________________________________________________________________________________________________________________________ലേല പരസ്യം
നമ്പർ എ12-8030/2021.
2021 ഡിസംബർ 1.
മൂവാറ്റുപുഴ താലൂക്ക്, മേമ്മുറി വില്ലേജ്, സർവ്വെ നമ്പർ 862/1 ൽപ്പെട്ട പട്ടയഭൂമിയിൽ കടപുഴകി വീണിട്ടുള്ള ആഞ്ഞിലിമരം 28-1-2021-ാം തീയതി പകൽ 11 മണിക്ക് മൂവാറ്റുപുഴ റവന്യൂ ഡിവിഷണൽ ആഫീസറോ, അദ്ദേഹം ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ മേമ്മുറി വില്ലേജാഫീസിൽ വച്ച് പരസ്യമായി ലേലം ചെയ്ത് വിൽക്കുന്നതാണ്. ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ` 1,500 നിരത ദ്രവ്യം കെട്ടി വച്ച് ലേലത്തിൽ പങ്കെടുക്കേ≠തും, ഏറ്റവും കൂടിയ തുകയ്ക്ക് ലേലം വിളിക്കുന്ന ആളിന്റെ പേരിൽ ലേലം താൽക്കാലികമായി ഉറപ്പിച്ച,് ലേലം സ്ഥിരപ്പെടുത്തി ഉത്തരവാകുന്ന മുറയ്ക്ക് ലേല വസ്തു വിട്ടുതരുന്നതുമാണ്. ലേലതുക മുഴുവനായും അപ്പോൾ തന്നെ കെട്ടി വയ്ക്കേ≠താണ്.
സാധാരണ സർക്കാർ ലേലം സംബന്ധിച്ച എല്ലാ നിബന്ധനകളും ഈ ലേലത്തിനും ബാധകമായിരിക്കും.
എന്തെങ്കിലും കാരണവശാൽ ലേലം നടക്കാതിരുന്നാൽ 16-2-2022-ാം തീയതിയിലും പ്രസ്തുത തീയതിയിൽ ലേലം നടക്കാതിരുന്നാൽ 8-3-2022-ാം തീയതിയിലും നടപടിക്രമങ്ങൾ പാലിച്ച് നടപടികൾ സ്വീകരിക്കേ≠താണ്.
തടികളുടെ അളവുകൾ
ക്രമ ഇനം ക്ലാസ് ജി.ബി.എച്ച്. തടി (ക്യു. മീ) വിറക് നമ്പർ
(മെ.ടൺ.) 1 ആഞ്ഞിലി 1A 210 1.316 2.087 റവന്യൂ ഡിവിഷണൽ ഓഫീസ്,
(ഒപ്പ്)
മൂവാറ്റുപുഴ.
റവന്യൂ ഡിവിഷണൽ ഓഫീസർ.
8034 KERALA GAZETTE Part III ____________________________________________________________________________________________________________________________FORM A
[S e e Rule 4]
NOTIFICATION
No. B4-10633/2021/Kdis.
12th October 2021.
Whereas, it is expedient to publish the Fair Value of the Land as required under Section 28(A) of Kerala Stamp Act, 1959, read with Rule (4) of the Kerala Stamp (Fixation of Fair Value of Land) Rules, 1995;
Now, therefore, it is hereby made known to the public that the fair value fixed for the land mentioned against each serial number in respect of the land situated in the Survey/Re-survey numbers of the Village and Taluk mentioned against each, shall be as shown against it in the Column (11) thereof.
SCHEDULE
District—Thrissur.
Taluk—Mukundapuram.
Village—Kottanallur.
S l. Survey Sub R e- R e - Re-Survey Panchayath/
No. No. Division Survey Survey Sub Municipality/
Division Corporation
No. Block No.
N am e & Classifi-
No.of cation
Ward by use
No.
Fair Value
Name of
per Are
Local Body/
Panchayath/
(as per
Municipality/ Gazette
Corporation Notification
on 6-3-2010)
(1) (2) (3) (4) (5) (6) (7) (8) (9) (10) (11) 1 333 1 .. .. .. Panchayath Velookkara .. Wet land 10,000 Revenue Divisional Office, Irinjalakkuda.
(Sd.) Revenue Divisional Officer.
28th December 2021 KERALA GAZETTE 8035 ____________________________________________________________________________________________________________________________തിരൂർ റവന്യൂ ഡിവിഷണൽ ഓഫീസറുടെ നടപടിക്രമം
(ഹാജർ : സുരേഷ്, പി.)
2021 നവംബർ 17.
നമ്പർ RDOTIR/1919/2020-J1.
വിഷയം:—കേരള മുദ്രപത്ര നിയമം 1 959—സെക്ഷൻ 28 എ —ഭൂമിയുെ ട ന്യായവില നിർണ്ണയിച്ചുകൊ≠ുള്ള ഉത്തരവ് പുറപ്പെടുവിക്കുന്നത്—സംബന്ധിച്ച്.
സൂചന:—(1) ശ്രീ. പഴേരി അലവി മുതൽ പേർ s/o മറിയുമ്മ, പാലംതൊടുവിൽ വീട്, കരുവാൻ കല്ല്, കരിപ്പൂർ പി. ഒ., പെരുവള്ളൂർ എന്നവരുടെ അപേക്ഷ.
(2) തിരൂരങ്ങാടി തഹശീൽദാരുടെ 12-5-2021-ാം തീയതിയിലെ ജി1-13515/2021-ാം നമ്പർ റിപ്പോർട്ട്.
(3) പെരുവള്ളൂർ വില്ലേജ് ഓഫീസറുടെ 15-3-2021, 21-4-2021 തീയതികളിലെ റിപ്പോർട്ട്.
തിരൂരങ്ങാടി സബ് രജിസ്ട്രാർ ഓഫീസിലെ 2558/1960-ാം നമ്പർ ജ∑ം തീരാധാരപ്രകാരം പെരുവള്ളൂർ അംശം കേർന്നല്ലൂർ ദേശത്ത് മറിയുമ്മ d/o കൊടചിറക്കൽ മുയ്തീൻ എന്നവർ കൈവശംവച്ച് വന്നിരുന്നതും മറിയുമ്മ എന്നവരുടെ മരണ ശേഷം പഴേരി അലവി മുതൽ പേർ s/o മറിയുമ്മ, പാലംതൊടുവിൽ വീട്, കരുവാൻ കല്ല്, കരിപ്പൂർ പി. ഒ. എന്നിവർ കൂട്ടായി കൈവശംവെച്ചു വരുന്നതുമായ തിരൂരങ്ങാടി താലൂക്കിലെ പെരുവള്ളൂർ വില്ലേജിൽ പെരുവള്ളൂർ അംശം കേർന്നല്ലൂർ ദേശത്ത് സർവ്വെ നമ്പർ 157/2 (ബ്ലോക്ക് 9-ൽ റീ.സ.265/5)-ൽപ്പെട്ട 11.60 ആർസ് ഭൂമിയുടെ ന്യായവില ` 7,50,000 എന്നു തെറ്റായി രേഖപ്പെടുത്തിയതിന് ശരിയായ ന്യായവില നി›യിക്കുന്നതിനായി സൂചന (1) പ്രകാരം പഴേരി അലവി മുതൽ പേർ s/o മറിയുമ്മ, പാലം തൊടുവിൽ വീട്, എന്നിവർ അപേക്ഷിരുന്നു.
സൂചന (2 & 3) പ്രകാരമുള്ള റിപ്പോർട്ടിൽ അപേക്ഷക്കാസ്പദമായ ഭൂമി കാടപ്പടി-കരുവാൻകല്ല് റോഡിൽ നിന്നും തെക്കോട്ട് പോകുന്ന കൊല്ലംചിന റോഡിന്റെ പടിഞ്ഞാറു ഭാഗത്തായി സ്ഥിതി ചെയ്യുന്നു. പ്രസിദ്ധീകരിച്ച ന്യായവില രജിസ്റ്ററിൽ ടി ഭൂമിയുടെ ന്യായവില ` 7,50,000 എന്ന് തെറ്റായി രേഖപ്പെടുത്തിയതായും ആയത് ന്യായവിലയിൽ വന്ന അപാകതയാണെന്നും റീ.സ.266/9 (സമാന ഭൂമി)-ന്റെ ന്യായവില പ്രകാരം ബ്ലോക്ക് 9-ൽ റീ.സ.265/5 (പഴയ സർവ്വേ നമ്പർ 157/2)-ന്റെ ന്യായവില നിലവിലെ വർദ്ധനവ് ഉൾപ്പടെ ` 1,50,000 എന്നാക്കി തിരുത്താവുന്നതാണെന്നും റിപ്പോർട്ടാക്കിയിട്ടു≠്. ടി ഭൂമിയുടെ അതിർത്തി സംബന്ധിച്ച വിവരങ്ങൾ താഴെ പറയും പ്രകാരമാണ്.
വടക്ക്—പഴേരി എറമു കൈവശം
കിഴക്ക്—മൊയ്തീൻ കുട്ടി കൈവശം
തെക്ക്—പള്ളി വക സ്ഥലം
പടിഞ്ഞാറ്—കമ്പക്കോടൻ മുഹമ്മദ് കൈവശം
അപേക്ഷകരുടെ ഭൂമിയുടെ ന്യായവില ന്യായവില രജിസ്റ്ററിൽ ` 7,50,000 എന്ന് തെറ്റായി രേഖപ്പെടുത്തിയതാണ്. സമീപത്തുള്ള ഭൂമികളുടെ സർവ്വേ നമ്പരുകളായ 157/2, 157/3, 157/4, 147/7 (പഴയ സർവ്വേ നമ്പരുകൾ) എന്നിവയ്ക്ക് ആറൊന്നിന് യഥാക്രമം ` 1,12,000, ` 75,000 നിരക്കിലാണ് ന്യായവില നി›യിച്ചിട്ടുള്ളത്. ആയതിനാൽ റീ സർവ്വെ നമ്പർ 265/5-നും ` 1,50,000 ഗാർഡൻ ലാന്റ ് വിത്തൗട്ട് റോഡ് ആക്സസ് വിഭാഗത്തിൽ ഉൾപ്പെടുത്തി ന്യായവിലയായി നി›യിക്കാവുന്നതാണെന്നും തിരൂരങ്ങാടി ഭൂരേഖ തഹശീൽദാർ റിപ്പോർട്ടാക്കിയിട്ടു≠്. അപേക്ഷക്കാസ്പദമായ ഭൂമി പൊന്നും വിലെ ക്കടുത്ത ഭൂമ ിയിലോ മിച്ച ഭൂമി യിലോ പു റമ്പോക്ക് ഭൂമിയിലേ ാ, നീ.െ ക. ഭൂമിയിലോ ആദിവാസികൾക്കുള്ള ഭൂമിയിലോ ഗവൺമെന്റ ് ഭൂമിയിലോ ദേവസ്വം ഭൂമിയിലോ ഉൾപ്പെടുന്നില്ല.
മേൽ സാഹചര്യത്തിൽ തിരൂരങ്ങാടി താലൂക്കിലെ പെരുവള്ളൂർ വില്ലേജിൽ പെരുവള്ളൂർ അംശം കേർന്നല്ലൂർ ദേശത്ത് റി. സ. 265/5-ൽ (പഴയ സർവ്വേ നമ്പർ 157/2)പ്പെട്ട 11.60 ആർസ് ഭൂമിയുടെ ന്യായവില 'ഗാർഡൻ ലാന്റ ് വിത്തൗട്ട് റോഡ് ആക്സസ്' വിഭാഗത്തിൽ ഉൾപ്പെടുത്തി ` 1,50,000 (ഉത്തരവ് തീയതിയിലെ വർദ്ധനവ് ഉൾപ്പടെ) ന്യായവില നി›യിച്ച് ഇതിനാൽ ഉത്തരവാകുന്നു.
8036 KERALA GAZETTE Part III ____________________________________________________________________________________________________________________________FORM 'A'
[S e e Rule 4]
NOTIFICATION
No. RDOTIR/1919/2020-J1.
17th November 2021.
WhereaS, it is expedient to publish the Fair Value of land as required under Section 28A of the Kerala Stamp Act, 1959 read with sub rule 4 of the Kerala Stamp (Fixation of Fair Value of Land) Rules, 1995; the fair value of the land in survey No. 265/5 of Peruvallur Village, Tirurangadi Taluk of the Malappuram District is hereby fixed as shown in the schedule thereto:
SCHEDULE
District—Malappuram.
Taluk—Tirurangadi.
Village—Peruvallur.
Name of Name of Name of Village Corporation/ Ward Classification FairValue
District Taluk Survey Number Municipality/ by use of the land
and Sub Division Panchayath
Fixed ` (1) (2) (3) (4) (5) (6) (7) Malappuram Tirurangadi Peruvallur Village Panchayath .. Garden land 1,50,000 Sy. No. 265/5 without per are
Road Access
Revenue Divisional Office, Tirur.
(Sd.) Revenue Divisional Officer.
28th December 2021 KERALA GAZETTE 8037 ____________________________________________________________________________________________________________________________FORM 'C'
[S e e Rule 5(8)]
NOTIFICATION
No. DCMPM/4322/2019-B1.
15th March 2021.
WhereaS, it is expedient to publish a notification showing revised Value of land as required under Section 28A of the Kerala Stamp Act, 1959 read with sub-rule (8) of rule 5 of the Kerala Stamp (Fixation of Fair Value of Land) Rules, 1995; the fair value of the land in Block 22 Survey No. 337/7 of Orngattiri Village, Eranad Taluk of Malappuram District is hereby fixed as shown in the schedule hereto:
SCHEDULE
Name of Name of Name of Village Corporation/ Ward Classification Fairvalue Revised
District Taluk Survey No. & Municipality/ by use of the land Fairvalue
Sub Division Panchayath Fixed of land
No.
` ` (1) (2) (3) (4) (5) (6) (7) (8) Ernad Orngattiri .. .. Garden 2,00,000 60,000 m
Block-22
land with
a r
Re-survey-337/7 road access
u p p a
l
0.1715 Hector
a
M
Collectorate, Malappuram.
(Sd.) District Collector. ____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2021