printing.kerala.gov.in
മകരള സരകാര
GOVERNMENT OF KERALA
മകരള ഗസറ് KERALA GAZETTE
ആധികാരികാേയി ്പസിദറ്റപടുതുനത
PUBLISHED BY AUTHORITY
ചചാവ, 2021 ഡിസംബര 28
Tuesday, 28th December 2021
1197 ധനു 13
1943 ചപൗഷം 7
13th Dhanu 1197
7th Pousha 1943
വാലം 10
നരേ 51
No.
Vol. X
Part III
Kerala State Waqf Board
©
മകരള സരകാര
GOVERNMENT OF KERALA
2021
2 KERALA GAZETTE Part III ____________________________________________________________________________________________________________________________കേരള സ്റ്റേറ്റ് വഖ്ഫ് ബോർഡ്
വി⁄ാപനം
[2019-ലെ കേരള സ്റ്റേറ്റ് വഖ്ഫ് റൂൾസിലെ ചട്ടം 79(1) പ്രകാരം]
2021 നവംബർ 30.
നമ്പർ E.C.4/2017.
കേരള സ്റ്റേറ്റ് വഖ്ഫ്, ബോർഡിൽ 7942/ആർ.എ. നമ്പരായി രജിസ്റ്റർ ചെയ്തിട്ടുളള ആലപ്പുഴ ജില്ല, ചേർത്തല താലൂക്ക,് പാണാവള്ളി വില്ലേജ,് പാണാവള്ളി തെക്കുംഭാഗം മുഹിയുദ്ധീൻ പുത്തൻ പള്ളിയുടെ ഉടമസ്ഥതയിലുള്ള അന്യാധീനപ്പെട്ട താഴെ പട്ടികയിൽ കാണിച്ചിട്ടുള്ള 5 സെന്റ ് സ്ഥലം 1995-ലെ വഖ്ഫ് നിയമം 52-ാം വകുപ്പ് പ്രകാരം ആലപ്പുഴ ജില്ലാ കളക്ടർ മുഖേന തിരിച്ചുപിടിക്കുന്നതിന് 16-11-2021-ാം തീയതിയിലെ ബോർഡ് യോഗം തീരുമാനിച്ചിരിക്കുന്ന വിവരം അറിയിച്ചുകൊള്ളുന്നു.
പട്ടിക
ക്രമ എസ്. ആർ. ഒ. ആധാര നമ്പർ സർവെ നമ്പർ വിസ്തീർണ്ണം നമ്പർ
1 പാണാവള്ളി 754/1985 75/17 5 സെന്റ ് വഖ്ഫ് ബോർഡിന്റെ കാര്യാലയം,
(ഒപ്പ്)
കൊച്ചി.
ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ.