Servants of Knowledge
Kerala Gazette · Government of Kerala

Notification

Published 22 February 2022

Department
Education Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2022-02-22.www-egazette-kerala-gov-in_pdf_2022_kg_8_education
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn.No. KERBIL/2012/45073 dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in Reg No.KL/TV(N)/634/2021-2023

printing.kerala.gov.in

മകരള സരകാര

GOVERNMENT OF KERALA

മകരള ഗസറ് KERALA GAZETTE

ആധികാരികാേയി ്പസിദറ്റപടുതുനത

PUBLISHED BY AUTHORITY

ചചാവ, 2022 ചഫ്ബുവരി 22

Tuesday, 22nd February 2022

1197 കുംഭം 10

1943 ഫാൽഗുനം 3

10th Kumbham 1197

3rd Phalguna 1943

വാലം 11

നരേ 8

No.

Vol. XI

Part III

Education Department

©

മകരള സരകാര

GOVERNMENT OF KERALA

2022This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

22nd February 2022 KERALA GAZETTE 19 ____________________________________________________________________________________________________________________________ നോട്ടിഫിക്കേഷൻ (1)

നമ്പർ സി2-206/2022/സി.ടി.ഇ.

2022 ഫെബ്രുവരി 1.

സാങ്കേതിക പരീക്ഷാ കൺട്രോളർ 2005 ജൂൺ മാസത്തിൽ നടത്തിയ കെ. ജി. സി. ഇ. സിവിൽ എഞ്ചിനീയറിംഗ് 84410950 രജിസ്റ്റർ നമ്പർ പ്രകാരം പാസ്സായ രമേഷ് ബാബു എന്ന ആൾക്ക് നൽകിയ കെ.ജി.സി.ഇ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടുപോയിരിക്കുന്നു. മേൽ പറഞ്ഞ സർട്ടിഫിക്കറ്റ് ആർക്കെങ്കിലും കിട്ടിയിട്ടു≠െങ്കിൽ അത് സാങ്കേതിക പരീക്ഷാ കൺട്രോളർ, തിരുവനന്തപുരം-40 എന്ന വിലാസത്തിൽ അയച്ചുതരുവാൻ താല്പര്യപ്പെടുന്നു.

പുതിയ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉ≠െങ്കിൽ ഈ പരസ്യ തീയതി മുതൽ ഒരു മാസത്തിനകം സാങ്കേതിക പരീക്ഷാ കൺട്രോളറെ രേഖാമൂലം അറിയിക്കേ≠താണ്.

(2)

നമ്പർ സി2-211/2022/സി.ടി.ഇ.

2022 ജനുവരി 27.

സാങ്കേതിക പരീക്ഷാ കൺട്രോളർ 2005 ജൂൺ മാസത്തിൽ നടത്തിയ KGCE സിവിൽ എഞ്ചിനീയറിംഗ് 16215 രജിസ്റ്റർ നമ്പർ പ്രകാരം പാസ്സായ ഷിഹാബ്, ഇ. വൈ. എന്നയാൾക്ക് നൽകിയ കെ. ജി. സി. ഇ. സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടുപോയിരിക്കുന്നു. മേൽ പറഞ്ഞ സർട്ടിഫിക്കറ്റ് ആർക്കെങ്കിലും കിട്ടിയിട്ടു≠െങ്കിൽ അത് സാങ്കേതിക പരീക്ഷാ കൺട്രോളർ, തിരുവനന്തപുരം-40 എന്ന വിലാസത്തിൽ അയച്ചുതരുവാൻ താല്പര്യപ്പെടുന്നു.

പുതിയ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉ≠െങ്കിൽ ഈ പരസ്യ തീയതി മുതൽ ഒരു മാസത്തിനകം സാങ്കേതിക പരീക്ഷാ കൺട്രോളറെ രേഖാമൂലം അറിയിക്കേ≠താണ്.

സാങ്കതിക പരീക്ഷാ കൺട്രോളറുടെ കാര്യാലയം, തിരുവനന്തപുരം.

(ഒപ്പ്) ജോയിന്റ ് കൺട്രോളർ.

____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2022 This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/
Cite this issue. Kerala Gazette, Government of Kerala, 22 February 2022. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2022-02-22.www-egazette-kerala-gov-in_pdf_2022_kg_8_education/. Archive identifier in.gazette.kerala_new.2022-02-22.www-egazette-kerala-gov-in_pdf_2022_kg_8_education.