Regn.No. KERBIL/2012/45073
dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in
Reg No.KL/TV(N)/634/2021-2023 printing.kerala.gov.in
മകരള സരകാര
GOVERNMENT OF KERALA
മകരള ഗസറ് KERALA GAZETTE
ആധികാരികാേയി ്പസിദറ്റപടുതുനത
PUBLISHED BY AUTHORITY
ചചാവ, 2022 ചഫ്ബുവരി 22
Tuesday, 22nd February 2022
1197 കുംഭം 10
1943 ഫാൽഗുനം 3
10th Kumbham 1197
3rd Phalguna 1943
വാലം 11
നരേ 8
No.
Vol. XI
Part III
Kerala Fire and Rescue Services
©
മകരള സരകാര
GOVERNMENT OF KERALA
2022
22nd February 2022 KERALA GAZETTE 7 ____________________________________________________________________________________________________________________________ 8 KERALA GAZETTE Part III ____________________________________________________________________________________________________________________________ 22nd February 2022 KERALA GAZETTE 9 ____________________________________________________________________________________________________________________________ 10 KERALA GAZETTE Part III ____________________________________________________________________________________________________________________________ 22nd February 2022 KERALA GAZETTE 11 ____________________________________________________________________________________________________________________________ 12 KERALA GAZETTE Part III ____________________________________________________________________________________________________________________________ 22nd February 2022 KERALA GAZETTE 13 ____________________________________________________________________________________________________________________________ 14 KERALA GAZETTE Part III ____________________________________________________________________________________________________________________________ 22nd February 2022 KERALA GAZETTE 15 ____________________________________________________________________________________________________________________________ 16 KERALA GAZETTE Part III ____________________________________________________________________________________________________________________________ 22nd February 2022 KERALA GAZETTE 17 ____________________________________________________________________________________________________________________________ 18 KERALA GAZETTE Part III ____________________________________________________________________________________________________________________________ 22nd February 2022 KERALA GAZETTE 19 ____________________________________________________________________________________________________________________________ 20 KERALA GAZETTE Part III ____________________________________________________________________________________________________________________________ 22nd February 2022 KERALA GAZETTE 21 ____________________________________________________________________________________________________________________________ 22 KERALA GAZETTE Part III ____________________________________________________________________________________________________________________________ 22nd February 2022 KERALA GAZETTE 23 ____________________________________________________________________________________________________________________________ 24 KERALA GAZETTE Part III ____________________________________________________________________________________________________________________________ 22nd February 2022 KERALA GAZETTE 25 ____________________________________________________________________________________________________________________________ 26 KERALA GAZETTE Part III ____________________________________________________________________________________________________________________________ 22nd February 2022 KERALA GAZETTE 27 ____________________________________________________________________________________________________________________________ 28 KERALA GAZETTE Part III ____________________________________________________________________________________________________________________________ 22nd February 2022 KERALA GAZETTE 29 ____________________________________________________________________________________________________________________________ 30 KERALA GAZETTE Part III ____________________________________________________________________________________________________________________________ 22nd February 2022 KERALA GAZETTE 31 ____________________________________________________________________________________________________________________________ 32 KERALA GAZETTE Part III ____________________________________________________________________________________________________________________________ 22nd February 2022 KERALA GAZETTE 33 ____________________________________________________________________________________________________________________________ 34 KERALA GAZETTE Part III ____________________________________________________________________________________________________________________________ 22nd February 2022 KERALA GAZETTE 35 ____________________________________________________________________________________________________________________________ 36 KERALA GAZETTE Part III ____________________________________________________________________________________________________________________________ 22nd February 2022 KERALA GAZETTE 37 ____________________________________________________________________________________________________________________________ 38 KERALA GAZETTE Part III ____________________________________________________________________________________________________________________________ 22nd February 2022 KERALA GAZETTE 39 ____________________________________________________________________________________________________________________________ 40 KERALA GAZETTE Part III ____________________________________________________________________________________________________________________________ 22nd February 2022 KERALA GAZETTE 41 ____________________________________________________________________________________________________________________________ 42 KERALA GAZETTE Part III ____________________________________________________________________________________________________________________________ 22nd February 2022 KERALA GAZETTE 43 ____________________________________________________________________________________________________________________________ 44 KERALA GAZETTE Part III ____________________________________________________________________________________________________________________________ 22nd February 2022 KERALA GAZETTE 45 ____________________________________________________________________________________________________________________________ 46 KERALA GAZETTE Part III ____________________________________________________________________________________________________________________________ 22nd February 2022 KERALA GAZETTE 47 ____________________________________________________________________________________________________________________________ 48 KERALA GAZETTE Part III ____________________________________________________________________________________________________________________________ 22nd February 2022 KERALA GAZETTE 49 ____________________________________________________________________________________________________________________________ 50 KERALA GAZETTE Part III ____________________________________________________________________________________________________________________________ 22nd February 2022 KERALA GAZETTE 51 ____________________________________________________________________________________________________________________________ദർഘാസ്/ലേല പരസ്യം
നമ്പർ ഇ-2963/2021.
2022 ജനുവരി 20.
അ·ിരക്ഷാസേവന വകുപ്പ് വക അങ്കമാലി അ·ിരക്ഷാ നിലയത്തിലെ ജീപ്പ് KL- 01- Z-6280 ഇപ്പോഴത്തെ സ്ഥിതിയിലും അവസ്ഥയിലും 9-3-20 22-ന് പ കൽ 11 മണ ിക്ക് അങ്കമാലി നിലയ പരിസരത്ത് വെച്ച് പരസ്യമായി ലേലം ചെയ്ത് വിൽക്കുന്നതാണ്.
ലേലത്തോടൊപ്പം മുദ്രപതിപ്പിച്ച ടെ≠റുകളും ക്ഷണിച്ചുകൊള്ളുന്നു. ടെ≠റുകൾ 8-3-2022-ന് തീയതി ഉച്ചകഴിഞ്ഞ് 3 മണിവരെ നേരിട്ടോ തപാൽ മുഖേനയോ സ്വീകരിക്കുന്നതാണ്. 3 മണിക്കുശേഷം ലഭിക്കുന്ന ടെ≠റുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. മുദ്രപതിപ്പിച്ച ടെ≠റുകൾ ഉൾക്കൊള്ളുന്ന കവറിന്റെ പുറത്ത് ''അ·ിരക്ഷാസേവന വകുപ്പ് വക ജീപ്പ് KL- 01- Z-6280 വാങ്ങുന്നതിനുള്ള ടെ≠ർ'' എന്ന് ആലേഖനം ചെയ്തിരിക്കേ≠താണ്. പരസ്യ ലേലത്തിനുശേഷം നേരത്തെ ലഭിച്ച ടെ≠റുകൾ തുറക്കുന്നതും ലേലത്തിൽ കേട്ട തുകയോ, ടെ≠റിൽ കൊടുത്ത തുകയോ ഏതാണ് കൂടുതൽ ആ തുകയ്ക്ക് താൽക്കാലികമായി ലേലം ഉറപ്പിക്കുന്നതുമാണ്. ലേലത്തിൽ പങ്കെടുക്കുന്നവർ ടെ≠ർ നൽകിയിരിക്കണമെന്ന് നിർബന്ധമില്ല.
ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേലം തുടങ്ങുന്നതിന് ഒരുമണിക്കൂർ മുമ്പായി ` 500 (അഞ്ഞൂറ് രൂപ മാത്രം) നിരതദ്രവ്യമായി അടയ്ക്കേ≠താണ്. ടി വാഹനം ടെ≠ർ വഴി വാങ്ങാൻ ആഗ്രഹി ക്കുന്നവർ വെള്ളക്കടലാസിൽ തയ്യാറാക്കിയ ടെ≠റിനോടൊപ്പം നിരതദ്രവ്യമായി ` 500-ന്റെ ക്രോസ് ചെയ്യാത്ത ബാങ്ക് ഡ്രാഫ്റ്റ് ''റീജിയണൽ ഫയർ ഓഫീസർ, ഫയർ ആന്റ ് റെസ്ക്യൂ സർവീസസ്, ഗാന്ധിനഗർ, എറണാകുളം-20'' എന്ന വിലാസത്തിൽ ടെ≠റിനോടൊപ്പം അയയ്ക്കേ≠താണ്. എന്നാൽ നിരതദ്രവ്യം അടയ്ക്കേ≠തില്ല.
ഏറ്റവും കൂടുതൽ ലേലം വിളിക്കുന്ന/ടെ≠ർ നൽകുന്ന ആളിന്റെ പേരിൽ ലേലം താൽക്കാലികമായി ഉറപ്പിക്കുന്നതാണ്. ലേലം കൊള്ളുന്ന ആൾ ലേലത്തുകയുടെ 25% അപ്പോൾ തന്നെ അടയ്ക്കേ≠താണ്. ബാക്കി തുകയും മൊത്തം തുകയ്ക്കുള്ള വില്പന നികുതിയും ലേലം സ്ഥിരപ്പെടുത്തി ഉത്തരവ് ലഭിച്ച 15 ദിവസത്തിനകം അടയ്ക്കേ≠തും സ്വന്തം ഉത്തരവാദിത്വത്തിലും ചെലവിലും വാഹനം നീക്കം ചെയ്യേ≠ തുമാണ്. നി›ിത ദിവസത്തിനകം വാഹനം നീക്കം ചെയ്തില്ലെങ്കിൽ ആയതിന് സംഭവിക്കുന്ന യാതൊരു കഷ്ടനഷ്ടങ്ങൾക്കും ഫയർ ആന്റ ് റെസ്ക്യൂ സർവീസസ് വകുപ്പോ സർക്കാരോ ഉത്തര വാദിയായിരി ക്കുന്നത ല്ല. ലേല ം സ്ഥിരെ പ്പടുത്തു ന്ന ആളിന്റെ ഒഴികെയുള്ളവരുടെ നിരതദ്രവ്യം ലേലം കഴിഞ്ഞാലുടൻ മടക്കിക്കൊടുക്കുന്നതാണ്.
ഏതെ ങ്കിലും ക ാരണത്താൽ ലേലം സ്ഥിര പ്പെടുത്ത ി കിട്ടുന്ന ആൾ ലേല നിബന്ധനകൾ ലംഘി ക്കുകയാണെങ്കിൽ ടിയാൻ ഒടുക്കിയ തു ക സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും വാഹനം പുനർ ലേലം ചെയ്യുന്നതുമായിരിക്കും. പുനർ ലേലത്തിൽ എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആയത് മുൻ ലേലക്കാരനിൽ നിന്നും റവന്യൂ റിക്കവറി ചട്ടങ്ങൾ പ്രകാരം ഈടാക്കുന്നതാണ്. എന്നാൽ പുനർ ലേ ലത്തിൽ ക ൂടുതൽ ത ുക ലഭിക്കുകയാണെങ്കിൽ അതിൽ യാെ താരു അവകാശവും ആദ്യ ലേലക്കാരന് ഉ≠ായിരിക്കുന്നതല്ല.
ലേലത്തിൽ പങ്കെടുക്കുന്നവരും ടെ≠ർ സമർപ്പിക്കുന്നവരും മേൽപ്പറഞ്ഞ നിബന്ധനകൾ അതേപടി പാലിക്കേ≠താണ്. താൽപ്പര്യമുള്ളവർക്ക് അങ്കമാലി സ്റ്റേഷൻ ഓഫീസറുടെ അനുമതിയോടെ പ്രവൃത്തി ദിവസങ്ങളിൽ ഓഫീസ് സമയത്ത് വാഹനം നേരിട്ട് പരിശോധിക്കാവുന്നതാണ്.
യാതൊരു കാരണവും കാണിക്കാതെ ലേല നടപടികൾ മാറ്റിവയ്ക്കുന്നതിനും റദ്ദ് ചെയ്യുന്നതിനും താഴെ ഒപ്പ് വച്ചിരിക്കുന്ന ഓഫീസർക്ക് പൂർണ്ണ അധികാരം ഉ≠ായിരിക്കുന്നതാണ്.
(ഒപ്പ്) റീജിയണൽ ഫയർ ഓഫീസർ.
റീജിയണൽ ഫയർ ഓഫീസറുടെ കാര്യാലയം, അ·ിരക്ഷാസേവനം, എറണാകുളം.
52 KERALA GAZETTE Part III ____________________________________________________________________________________________________________________________ദർഘാസ്/ലേല പരസ്യം
നമ്പർ ഇ-3558/2021.
2022 ജനുവരി 20.
അ·ിരക്ഷാസേവന വകുപ്പ് വക തൃപ്പൂണിത്തുറ അ·ിരക്ഷാ നിലയത്തിലെ ജീപ്പ് KL- 01- AC-3911 ഇപ്പോഴത്തെ സ്ഥിതിയിലും അവസ്ഥയിലും 10-3-2022-ാം തീയതി പകൽ 11 മണിക്ക് തൃപ്പൂണിത്തുറ അ·ിരക്ഷാ നിലയ പരിസരത്ത് വച്ച്് പരസ്യമായി ലേലം ചെയ്ത് വിൽക്കുന്നതാണ്.
ലേലത്തോടൊപ്പം മുദ്രപതിപ്പിച്ച ടെ≠റുകളും ക്ഷണിച്ചുകൊള്ളുന്നു. ടെ≠റുകൾ 9-3-2022-ാം തീയതി ഉച്ചകഴിഞ്ഞ് 3 മണിവരെ നേരിട്ടോ തപാൽ മുഖേനയോ സ്വീകരിക്കുന്നതാണ്. 3 മണിക്കുശേഷം ലഭിക്കുന്ന ടെ≠റുകൾ യാതൊരു കാരണവ ശാലും സ്വീകരി ക്കുന്നത ല്ല. മു്ര ദപതിപ്പി ച്ച ടെ≠റ ുകൾ ഉൾക്കൊള്ളുന്ന കവറിന്റെ പുറത്ത് ''അ·ിരക്ഷാസേവന വകുപ്പ് വക ജീപ്പ് KL- 01- AC-3911 വാങ്ങുന്നതിനുള്ള ടെ≠ർ'' എന്ന് ആലേഖനം ചെയ്തിരിക്കേ≠താണ്. പരസ്യ ലേലത്തിനുശേഷം നേരത്തെ ലഭിച്ച ടെ≠റു കൾ തുറ ക്കുന്നത ും ലേല ത്തിൽ കേ ട്ട തുകയോ, ടെ≠ റിൽ കൊടുത്ത തുകേ യാ ഏതാണ ് കൂടുതൽ ആ തുക യ്ക്ക് താ ൽക്കാലികമായി ലേലം ഉറപ്പിക്കുന്നതുമാണ്. ലേലത്തിൽ പങ്കെടുക്കുന്നവർ ടെ≠ർ നൽകിയിരിക്കണമെന്ന് നിർബന്ധമില്ല.
ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേലം തുടങ്ങുന്നതിന് ഒരുമണിക്കൂർ മുമ്പായി ` 500 (അഞ്ഞൂറ് രൂപ മാത്രം) നിരതദ്രവ്യമായി അടയ്ക്കേ≠താണ്. ടി വാഹനം ടെ≠ർ വഴി വാങ്ങാൻ ആഗ്രഹിക്കുന്നവർ വെള്ളക്കടലാസിൽ തയ്യാറാക്കിയ ടെ≠റിനോടൊപ്പം നിരതദ്രവ്യമായി ` 500-ന്റെ ക്രോസ് ചെയ്യാത്ത ബാങ്ക് ഡ്രാഫ്റ്റ് ''റീജിയണൽ ഫയർ ഓഫീസർ, ഫയർ ആന്റ ് റെസ്ക്യൂ സർവീസസ്, ഗാന്ധിനഗർ, എറണാകുളം-20'' എന്ന വിലാസത്തിൽ ടെ≠റിനോടൊപ്പം അയയ്ക്കേ≠താണ്. എന്നാൽ നിരതദ്രവ്യം അടയ്ക്കേ≠തില്ല.
ഏറ്റവും കൂടുതൽ ലേലം വിളിക്കുന്ന/ടെ≠ർ നൽകുന്ന ആളിന്റെ പേരിൽ ലേലം താൽക്കാലികമായി ഉറപ്പിക്കുന്നതാണ്. ലേലം കൊള്ളുന്ന ആൾ ലേലത്തുകയുടെ 25% അപ്പോൾ തന്നെ അടയ്ക്കേ≠താണ്.
ബാക്കി തുകയും മൊത്തം തുകയ്ക്കുള്ള വില്പന നികുതിയും ലേലം സ്ഥിരപ്പെടുത്തി ഉത്തരവ് ലഭിച്ച് 15 ദിവസത്തിനകം അടയ്ക്കേ≠തും സ്വന്തം ഉത്തരവാദിത്വത്തിലും ചെലവിലും വാഹനം നീക്കം ചെയ്യേ≠തുമാണ്. നി›ിത ദിവസത്തിനകം വാഹനം നീക്കം ചെയ്തില്ലെങ്കിൽ ആയതിന് സംഭവിക്കുന്ന യാതെ ാരു കഷ്ടനഷ്ടങ്ങൾക്കും ഫയർ ആന്റ ് റെസ് ക്യൂ സർവ ീസസ് വ കുപ്പോ സർക്ക ാരോ ഉത്തരവാദിയായിരിക്കുന്നതല്ല. ലേലം/ടെ≠ർ സ്ഥിരപ്പെടുത്തുന്ന ആളിന്റെ ഒഴികെയുള്ളവരുടെ നിരതദ്രവ്യം ലേലം കഴിഞ്ഞാലുടൻ മടക്കിക്കൊടുക്കുന്നതാണ്.
ഏതെങ്കിലും കാരണത്താൽ ലേലം/ടെ≠ർ സ്ഥിരപ്പെടുത്തി കിട്ടുന്ന ആൾ ലേല നിബന്ധനകൾ ലംഘിക്കുകയാണെങ്കിൽ ടിയാൻ ഒടുക്കിയ തുക സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും വാഹനം പുനർ ലേലം ചെയ്യുന്നതുമായിരിക്കും. പുനർ ലേലത്തിൽ എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആയത് മുൻ ലേലക്കാരനിൽ നിന്നും റവന്യൂ റിക്കവറി ചട്ടങ്ങൾ പ്രകാരം ഈടാക്കുന്നതാണ്. എന്നാൽ പുനർ ലേലത്തിൽ കൂടുതൽ തുക ലഭിക്കുകയാണെങ്കിൽ അതിൽ യാതൊരു അവകാശവും ആദ്യ ലേലക്കാരന് ഉ≠ായിരിക്കുന്നതല്ല.
ലേലത്തിൽ പങ്കെടുക്കുന്നവരും ടെ≠ർ സമർപ്പിക്കുന്നവരും മേൽപ്പറഞ്ഞ നിബന്ധനകൾ അതേപടി പാലിക്കേ≠താണ്. താൽപ്പര്യമുള്ളവർക്ക് തൃപ്പൂണിത്തുറ സ്റ്റേഷൻ ഓഫീസറുടെ അനുമതിയോടെ പ്രവൃത്തി ദിവസങ്ങളിൽ ഓഫീസ് സമയത്ത് വാഹനം നേരിട്ട് പരിശോധിക്കാവുന്നതാണ്.
യാതൊരു കാരണവും കാണിക്കാതെ ലേലം/ടെ≠ർ നടപടികൾ മാറ്റിവയ്ക്കുന്നതിനും റദ്ദ് ചെയ്യുന്നതിനും താഴെ ഒപ്പ് വച്ചിരിക്കുന്ന ഓഫീസർക്ക് പൂർണ്ണ അധികാരം ഉ≠ായിരിക്കുന്നതാണ്.
റീജിയണൽ ഫയർ ഓഫീസറുടെ
(ഒപ്പ്)
കാര്യാലയം, എറണാകുളം.
റീജിയണൽ ഫയർ ഓഫീസർ.
____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2022