Regn.No. KERBIL/2012/45073
dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in
Reg No.KL/TV(N)/634/2021-2023 printing.kerala.gov.in
മകരള സരകാര
GOVERNMENT OF KERALA
മകരള ഗസറ് KERALA GAZETTE
ആധികാരികാേയി ്പസിദറ്റപടുതുനത
PUBLISHED BY AUTHORITY
ചചാവ, 2022 ചഫ്ബുവരി 22
Tuesday, 22nd February 2022
1197 കുംഭം 10
1943 ഫാൽഗുനം 3
10th Kumbham 1197
3rd Phalguna 1943
വാലം 11
നരേ 8
No.
Vol. XI
Part III
Revenue Department
©
മകരള സരകാര
GOVERNMENT OF KERALA
2022
190 KERALA GAZETTE Part III ____________________________________________________________________________________________________________________________തിരുവിതാംകൂർ ദേവസ്വം ബോർഡ്
വി⁄ാപനം
നമ്പർ ആർ.ഒ. സി. 9654/19/മിസ്-3.
2021 നവംബർ 15.
തിരുവിതാംകൂർ-കൊച്ചി ഹിന്ദുമത ധർമ്മസ്ഥാപന നിയമം 1950-ലെ വകുപ്പ് 29-ലെ 5 ഉപവകുപ്പ് പ്രകാരവും വകുപ്പ് 35-ലെ ഉപവകുപ്പ് 2-ലെ ''ഇ'' ഖണ്ഡം പ്രകാരവും തിരുവിതാംകൂർ ദേവസ്വം ബോർഡിൽ നിക്ഷിപ്തമായിട്ടുള്ള അധികാരാവകാശങ്ങൾ പ്രകാരം പുറപ്പെടുവിക്കുന്നത് എന്തെന്നാൽ, തിരുവിതാംകൂർ ദേവസ്വം ബോർഡിലെ പാർട്ട്ടൈം ജീവനക്കാരുടെ വിരമിക്കൽ പ്രായപരിധി അവർക്ക ് എഴുപ ത് വയസ് പൂർത്തിയാകുന്ന മ ാസത്തിലെ അവസാന തീയതിയായി നിജപ്പെടുത്തിക്കൊ≠് 13-6-1985 ആർ.ഒ. സി. 8044/84/എസ്റ്റ നമ്പരായി ഉത്തരവ് പുറപ്പെടുവിച്ചി ട്ടുള്ളതാകുന്നു. ഈ ഉത്ത രവിലൂ ടെ പാർട്ട ്ടൈം ജീ വനക്കാർക്ക ് ലഭിക്ക ുന്ന ആനുക ൂല്യം തിരുവിതാംകൂർ ദേവസ്വം ബോർഡിലെ പാർട്ട്ടൈം കാരാ◊ വിഭാഗത്തിൽ ജോലി ചെയ്യുന്നവർക്ക് നൽകണമെന്ന അപേക്ഷകൾ ലഭിച്ചിരുന്നു. ഈ അപേക്ഷകൾ പരിഗണിച്ച് പാർട്ട്ടൈം കാരാ◊ തസ്തികകളിൽ ജോലി നോക്കി വരുന്ന കാരാ◊ ജീവനക്കാരുടെ വിരമിക്കൽ പ്രായപരിധി പ്രസ്തുത ജീവനക്കാർക്ക് എഴുപത് വയസ് പൂർത്തിയാകുന്ന മാസത്തിലെ അവസാന പ്രവൃത്തി ദിവസമായി നിജപ്പെടുത്തി 30-3-2021-ൽ ബോർഡ് ഉത്തരവ് പുറപ്പെടുവിച്ചു. ഇതിനകം 56 വയസ് പൂർത്തിയാക്കിയിട്ടുള്ളവരും എന്നാൽ 70 വയസ് തികഞ്ഞിട്ടില്ലാത്തവരുമായ മേൽപ്പറഞ്ഞ വിഭാഗം ജീവനക്കാരെ സർവ്വീസിൽ തിരികെ പ്രവേശിപ്പിക്കുന്നതിനും ബോർഡ് തീരുമാനിക്കുന്നു.
ബോർഡിന്റെ ഈ തീരുമാനത്തിനെതിരെ ആക്ഷേപങ്ങളോ പരാതികളോ ഉള്ളവർക്ക് ആയത് പതിനഞ്ച് ദിവസങ്ങൾക്കുള്ളിൽ സെക്രട്ടറി, തിരുവിതാംകൂർ ദേവസ്വം ബോർഡ് എന്ന വിലാസത്തിൽ രേഖാ മൂലം ബോധിപ്പി ക്കാവുന്നതാണ്. ആയവ പര ിശോധ ിച്ച് അന്തി മ വി⁄ാപനം പുറപ്പെടുവിക്കുന്നതായിരിക്കും. പ്രാഥമിക വി⁄ാപനത്തിൽ ആക്ഷേപങ്ങളോ പരാതികളോ ആരും ഉന്നയിക്കാത്തപക്ഷം ഈ വി⁄ാപനം അന്തിമ വി⁄ാപനമായി കണക്കാക്കുന്നതായിരിക്കും.
തിരുവിതാംകൂർ ദേവസ്വം ബോർഡ് ഓഫീസ്, തിരുവനന്തപുരം.
(ഒപ്പ്) സെക്രട്ടറി.
22nd February 2022 KERALA GAZETTE 191 ____________________________________________________________________________________________________________________________ലലലപരസ്യം
നമ്പര്‍സ്ി1-12135/2021 17/02/2022 കരുനാഗപ്പള്ളി താലൂക്കില്‍ പാവുമ്പ വിലേജില്‍ ലലാക്ക്‍ 12 ല്‍ റീസ്ര്ലേ 343 ല്പപ്പട്ട 67.80 ആര്സ്്‍ സ്ര്ക്കാര്‍ സ്ഥലത്തിപെ പടിഞ്ഞാറ്‍ വടക്ക്‍ മൂലഭാഗത്ത്‍ അപകടകരമായി നില്ുന്ന ആഞ്ഞിലി, പാവുമ്പ വിലേജാഫീസ്ിന്‍ സ്മീപത്തായി നില്ുന്ന വാക, കാറ്റാടി എന്നീമരങ്ങളംമുറിച്ച്‍മാറ്റുന്നതിന്‍ഉത്തരവായിട്ടുള്ളതാണ്‍.അസ്ിസ്റ്റെ്‍ലഫാറസ്റ്റ്‍കണ്‍സ്ര്ലവറ്റര്‍, ലസ്ാഷ്യല്‍ലഫാറസ്്‍ടിവകുപ്പ്‍ആഞ്ഞിലിക്ക്‍89918/- രൂപയംവാകമരത്തിന്‍11236/- രൂപയം കാറ്റാടി മരത്തിന്‍ 2528/- രൂപയം വില നിശ്ചയിച്ച്‍ നല്കിയിട്ടുള്ളതാണ്‍. ടി മരങ്ങള്‍ 20.04.2022- mw തീയ്യതി പകല്‍ 11 മണിക്ക്‍ ( അവധി ദിവസ്മായാല്‍ പതാട്ടടുത്ത ദിവസ്ം) പാവുമ്പ വിലേജാഫീസ്ില്‍ വച്ച്‍ പരസ്യമായി ലലലം പെയ്തു വില്ുന്നതാണ്‍. ടി ലലലത്തില്‍ പപെടുുവാന്‍ താല്പ്പരയമുള്ളവര്‍ അലന്നദിവസ്ം ലലലസ്ഥലത്ത്‍ ഹാജരായി നിശ്ചിത തൃക നിരതദ്രവയം പകട്ടിവച്ച്‍ ലലലത്തില്‍ പപെടുലക്കണ്ടതം ലലലത്തില്‍ ഏറ്റുവും കൂടുതല്‍ തകയ്ക്ക്‍ വിളിുന്ന ആള്‍ ലപരില്‍ ലലലം താല്ക്കാലികമായി സ്ഥിരപപ്പടുത്തുന്നതം ടിയാന്‍ നിരതദ്രവയം കഴിച്ചുള്ള ലലലത്തുകയം , സ്ര്ക്കാര്‍ നിശ്ചിത അനുബന്ധഫീസുകളം അലപ്പാള്‍ തപന്ന ഒടുുവരുലത്തണ്ടതമാണ്‍. ലലലംസ്ഥിരീകരിച്ചുത്തരവാകുന്ന മുറയ്ക്ക്‍ ലലലം പകാണ്ടയാള്‍ സ്വന്തം പെലവില്‍ ലലല സ്ാധനങ്ങള്‍ നീക്കം പെലയ്യണ്ടതമാണ്‍. സ്ാധാരണ സ്ര്ക്കാര്‍ ലലലങ്ങള്‍ സ്ംബന്ധിച്ചുള്ള എോ നിബന്ധനകളം ഈ ലലലത്തിനും ബാധകമായിരിുന്നതാണ്‍. ലലലപത്തുറിച്ചുള്ളകൂടുതല്‍വിവരങ്ങള്‍പാവുമ്പവിലേജാഫീസ്ില്‍നിന്നംഅറിയാവുന്നതാണ്‍ താലൂക്ക്‍ഓഫീസ്്‍ (ഒപ്പ്‍) കരുനാഗപ്പള്ളി തഹസ്ില്ദാര്‍
192 KERALA GAZETTE Part III ____________________________________________________________________________________________________________________________tee]ckyw
നമ്പർ: സി2/9028/2017 10.02.2022 കരുനാഗപ്പള്ളി താലൂക്കിൽ ഓച്ചിറ വില്ലേജിൽ ബ്ലോക്ക് നമ്പർ 4 ൽ റീസർവ്വെ നമ്പർ 22/16 ൽ പ്പെട്ടതും പട്ടയം നൽകിയതുമായ ഭൂമിയിൽ നിലനിന്നിരുന്ന 108 സെന്റിമീറ്റർ ചുറ്റുവണ്ണമുളള ഒരു മൂട്തേക്ക്മരം ഭീഷണി ഉയർത്തിസ്ഥിതി ചെയ്യുന്നതിനാൽ മരംമുറിച്ച് നീക്കംചെയ്യുന്നതിന് ഉത്തരവായിട്ടുളളതാണ്. ടി മരത്തിന് അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ സോഷ്യൽഫോറസ്ട്രി 25,624/- രൂപ വില നിശ്ചയിച്ച് നൽകിയിട്ടുളളതാണ്. ടി മരം 05.04.2022-ാം തീയതി പകൽ 11 മണിക്ക് (അവധി ദിവസമായാൽ തൊട്ടടുത്ത ദിവസം) ഓച്ചിറ വില്ലേജാഫീസിൽവച്ച് പരസ്യമായി ലേലംചെയ്ത് വിൽക്കുന്നതാണ്. ലേലത്തിൽ പങ്കെടുക്കേതും ഏറ്റവും കൂടുതൽ തുകയ്ക്ക് ലേലം വിളിക്കുന്നയാളുടെ പേരിൽ ലേലം താൽക്കാലികമായി ഉറപ്പിക്കുകയും നിരത ദ്രവ്യംകഴിച്ചിട്ടുളള ലേലത്തുകയും നിയമാനുസൃത നികുതിയും അപ്പോൾ തന്നെ ഒടുക്കേതും ലേലം സ്ഥിരീകരിച്ചുകൊ് ഉത്തരവ് ലഭിക്കുന്ന മുറയ്ക്ക് ലേലം കൊയാൾ സ്വന്തം ചെലവിൽ ലേലസാധനങ്ങൾ നീക്കം ചെയ്യേതുമാണ്. സാധാരണ സർക്കാർ ലേലങ്ങളെ സംബന്ധിച്ചുളള എല്ലാ നിബന്ധനകളും ഈ ലേലത്തിനും ബാധകമായിരിക്കുന്നതാണ്. ലേലത്തെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ഓച്ചിറ വില്ലേജാഫീസറിൽ നിന്നും അറിയാവുന്നതാണ്.
താലൂക്കാഫീസ്, H¸v/þ Icp\mK¸Ån. XlknÂZmÀ
22nd February 2022 KERALA GAZETTE 193 ____________________________________________________________________________________________________________________________1961-ലെ കേരള സർെ∆യും അതിർത്തിയും സംബന്ധിച്ച ആക്ടിലെ 6(1)-ാം വകുപ്പ് പ്രകാരമുള്ള പരസ്യം
നമ്പർ ഡി 1-948/2021.
2022 ജനുവരി 29.
എറണാകുളം ജില്ലയിലെ കോതമംഗലം താലൂക്കിലെ താഴെപ്പറയുന്ന വില്ലേജുകളുടെ റീസർവ്വെ നടത്തണമെന്ന് ഗവൺമെന്റ ് നിർദ്ദേശിച്ചിരിക്കുന്നതിനാൽ ടി വില്ലേജുകളിൽ സർേ∆ പ്രവർത്തനങ്ങൾ വേഗംതന്നെ ആരംഭിക്കുന്നതാണെന്നും, വില്ലേജുകളിൽ ഉൾപ്പെടുന്ന മുഴുവൻ സർവ്വെ നമ്പറുകളും അതിർത്തി തിരിച്ച് സർവ്വെ ചെയ്യുന്നതാണെന്നും, 1961-ലെ കേരള സർവ്വെയും അതിർത്തിയും സംബന്ധിച്ച ആക്ടിലെ 6(1)-ാം വകുപ്പ് പ്രകാരം ഇതിനാൽ പരസ്യം ചെയ്യുന്നു.
താഴെപ്പറയുന്ന ഭൂമിയുടെ ഉള്ളിലോ അഥവാ അവയോട് ചേർന്നോ സ്ഥിതിചെയ്യുന്ന രജിസ്റ്റർ ചെയ്ത ഭൂമികളിൽ അവകാശമു≠െന്ന് തേർച്ച ചെയ്യുന്ന ഏതൊരാളെയും നേരിട്ടോ ഏജന്റ ് മുഖേനയോ സ്ഥലത്ത് ജോലിചെയ്യുന്ന സർവ്വെയറുടെ അടുത്ത് ഹാജരാകുന്നതിനും അതിരുകൾ കാണിച്ചുകൊടുക്കുന്നതിനും അതിനോട് ബന്ധപ്പെട്ട വിവരങ്ങൾ നൽകുന്നതിനുംവേ≠ി അതതുസമയം ആവശ്യപ്പെടുമ്പോൾ ഹാജരാകുന്നതിനുംവേ≠ി ഇതിനാൽ കാണിച്ചുകൊള്ളുന്നു.
പ്രസ്തുത ആക്ടിലെ 6(2) വകുപ്പുപ്രകാരം ഈ പരസ്യം താഴെ പറയുന്ന ഭൂമികളിൽ അവകാശ ബന്ധമുള്ള ഏതൊരാൾക്കുമുള്ള സാധുവായ നോട്ടീസായി കണക്കാക്കപ്പെടുന്നതാണ്:—
(എ) സർവ്വെ ചെയ്യുന്നതിനായി നിർമ്മാർ÷നം ചെയ്യേ≠ ആവശ്യം ഉ≠ായേക്കാവുന്ന വല്ല മരങ്ങളോ കുറ്റിക്കാടുകളോ വേലികളോ നിൽക്കുന്ന വിളകളോ അഥവാ സാരവത്തായ മറ്റ് തടസ്സങ്ങളോ 15 ദിവസത്തിനകം മുറിച്ചുകളയുകയോ നീക്കംചെയ്യുകയോ ചെയ്ത് അതിരുകളോ മറ്റ് ലൈനുകളോ വെടിപ്പാക്കണമെന്നും;
(ബി) കൊടിപിടിക്കുന്നവരെയും ചെയിൻമാൻമാരെയും നിയോഗിച്ച് അതതുസമയം ആവശ്യമായേക്കാവുന്ന സമയത്തേക്കും കാലത്തേക്കും തൊഴിലാളികളെ ഏർപ്പെടുത്തണമെന്നും;
(സി) അനുയോജ്യമായ സർവ്വെ അടയാളങ്ങൾ നൽകണമെന്നും മറ്റുപ്രകാരത്തിൽ പ്രസ്തുത ആക്ടോ അ ത ു ്ര പ ക ാ ര മ ു ≠ ാ ക്ക ിയി ട്ട ുള്ള ച ട്ട ങ്ങേ ള ാ അ ന ു സര ി ച്ച് ആ വ ശ ്യ െ പ്പ േ ട്ടക്ക ാ വ ു ന്ന സഹായങ്ങൾ സർവ്വെയർക്ക് നൽകണമെന്നും ഇതിനാൽ ആവശ്യപ്പെടുന്നു.
മേൽപ്പറഞ്ഞ (എ) മുതൽ (സി) വരെയുള്ള ഖfiങ്ങൾ പ്രകാരമുള്ള ഈ അഭ്യർ∞നകൾ അനുസരിക്കുന്നതിൽ ആരെങ്കിലും വീഴ്ചവരുത്തുകയാണെങ്കിൽ ജോലി കൂലിപ്പണിക്കാരെക്കൊ≠് ചെയ്യിക്കുന്നതും ആയതിന്റെ ചെലവ് ആക്ടിലും അതുപ്രകാരം ഉ≠ാക്കിയിട്ടുള്ള ചട്ടങ്ങളിലും വ്യവസ്ഥ ചെയ്തിട്ടുള്ളതുപോലെ വീഴ്ചവരുത്തിയിട്ടുള്ളവരിൽനിന്നും വസൂലാക്കാവുന്നതുമാണ്.
ഭൂമിയുടെ വിശദവിവരങ്ങൾ
ജില്ല—എറണാകുളം.
താലൂക്ക്—കോതമംഗലം.
ക്രമനമ്പർ വില്ലേജിന്റെ പേര് സർവ്വെ നമ്പർ
(1)
(2)
(3)
1 ഇരമല്ലൂർ മുഴുവനും
2 കടവൂർ ,,
3
കോതമംഗലം ,,
4
കോട്ടപ്പടി
,,
5 കീരമ്പാറ ,,
6 കുട്ടമംഗലം ,,
194 KERALA GAZETTE Part III ____________________________________________________________________________________________________________________________(1)
(2)
(3)
7
നേര്യമംഗലം ,,
8 പി≠ിമന ,,
9
പോത്താനിക്കാട്
,,
10 തൃക്കാരിയൂർ ,,
11 വാരപ്പെട്ടി
,,
12 പല്ലാരിമംഗലം ,,
(ഒപ്പ്) റീസർവ്വെ അസിസ്റ്റന്റ ് ഡയറക്ടർ ഓഫീസ്, തൃക്കാക്കര. അസിസ്റ്റന്റ ് ഡയറക്ടർ.
.
22nd February 2022 KERALA GAZETTE 195 ____________________________________________________________________________________________________________________________ERNAKULAM DISTRICT
മൂവാറ്റുപുഴ റവന്യൂ ഡിവിഷണൽ ആഫീസറുടെ നടപടിക്രമങ്ങൾ
(ഹാജർ : അനി, പി. എൻ.)
നമ്പർ എ8-9113/2021/കെ.ഡിസ്.
2021 നവംബർ 15.
വിഷയം:—ന്യായവില നിർണ്ണയം—ശ്രീ. ജെയിംസ്, മൺപുരയ്ക്കൽ ഹൗസ്, കു≠ന്നൂർ എന്നയാളുടെ അപേക്ഷ—സംബന്ധിച്ച്.
സൂചന:—(1) കുന്നത്തുനാട് ഭൂരേഖ തഹശീൽദാരുടെ 27-10-2021-ലെ റിപ്പോർട്ട്.
(2) ലാൻഡ് റവന്യൂ കമ്മീഷണറുടെ 11-12-2019-ലെ എൽ.ആർ.എ3-54674/2018-ാം നമ്പർ പരിപത്രം.
ശ്രീ. ജെയിംസ്, മൺപുരയ്ക്കൽ ഹൗസ്, കു≠ന്നൂർ എന്ന കക്ഷി, കുന്നത്തുനാട് താലൂക്ക്, വെങ്ങോല വില്ലേജ്, ബ്ലോക്ക് 21, റീസർവ്വെ നമ്പർ 391/13-ൽപ്പെട്ട വസ്തുവിന്റെ ന്യായവില പുനർനിർണ്ണയിക്കുന്നതിനാണ് അപേക്ഷ സമർപ്പിച്ചിട്ടുള്ളത്.
അപേക്ഷാ വസ്തു അടിസ്ഥാന നികുതി രജിസ്റ്റർ പ്രകാരം 'പുരയിടം' എന്ന് രേഖപ്പെടുത്തിയിട്ട് ഉള്ളതും ന്യായവില രജിസ്റ്ററിൽ 'ഗവൺമെന്റ ് പ്രോപ്പർട്ടി' കാറ്റഗറിയിൽ തെറ്റായി ഉൾപ്പെട്ട് ആർ ഒന്നിന് Re. 1 വില നി›യിക്കപ്പെട്ടിട്ടുള്ളതാണെന്നും സൂചന (1) പ്രകാരം റിപ്പോർട്ട് ചെയ്തിട്ടു≠്. ടി വസ്തു അടിസ്ഥാന നികുതി രജിസ്റ്ററിൽ പുറമ്പോക്ക് എന്ന് രേഖപ്പെടുത്തിയിട്ടുള്ളതാണെങ്കിലും ടി വസ്തുവിന്റെ മുൻ ഉടമകൾക്ക് പി. എഫ്. 87/70 നമ്പർ പ്രകാരം പട്ടയം ലഭിച്ചിട്ടുള്ളതാണെന്ന് റിപ്പോർട്ട് പ്രകാരം കാണുന്നു.
അപേക്ഷാ വസ്തുവിന്റെ സമാനസ്വഭാവമുള്ളതും കുന്നത്തുനാട് താലൂക്ക്, വെങ്ങോല വില്ലേജ്, ബ്ലോക്ക് 21, സർവ്വെ 390/9-ൽപ്പെട്ടതുമായ വസ്തു അപേക്ഷാ വസ്തുവിന് കിഴക്ക് വശത്തുള്ള പഞ്ചായത്ത് റോഡിന് കിഴക്ക് വശം ചേർന്ന് സ്ഥിതി ചെയ്യുന്നതും ആയതിന് ന്യായവില രജിസ്റ്റർ പ്രകാരം 'റസിഡൻഷ്യൽ πോട്ട് വിത്ത് പഞ്ചായത്ത് റോഡ് ആക്സസ്' കാറ്റഗറിയിൽ ആർ ഒന്നിന് ` 1,00,000 ന്യായവില നി›യിച്ചിട്ടുള്ളതുമാണെന്ന് ഭൂരേഖ തഹശീൽദാർ റിപ്പോർട്ട് ചെയ്തിട്ടു≠്.
അപേക്ഷാ വസ്തു 'റസിഡൻഷ്യൽ πോട്ട് വിത്ത് പഞ്ചായത്ത് റോഡ് ആക്സസ്' കാറ്റഗറിയിൽ ഉൾപ്പെടുത്തി ആർ ഒന്നിന് ` 1,00,000 ന്യായവില നി›യിക്കാവുന്നതാണെന്ന് സൂചന (1) പ്രകാരം കുന്നത്തുനാട് ഭൂരേഖ തഹശീൽദാർ ശുപാർശ ചെയ്തിട്ടു≠്.
ന്യായവില നിർണ്ണയത്തിലെ അപാകതകൾ 1959-ലെ കേരള സ്റ്റാമ്പ് ആക്ട് സെക്ഷൻ 28എ, പ്രസ്തുത നിയമത്തിന് കീഴിലുള്ള 1995-ലെ കേരള സ്റ്റാമ്പ് (ഫിക്സേഷൻ ഓഫ് ഫെയർ വാല്യു ഓഫ് ലാൻഡ്) ചട്ടം 3 എന്നിവ പ്രകാരം ന്യായവില നിർണ്ണയിച്ച് ചട്ടം 4 പ്രകാരമുള്ള വി⁄ാപനവും പ്രസിദ്ധപ്പെടുത്തേ≠തു≠്.
ഈ സാഹചര്യത്തിൽ കുന്നത്തുനാട് താലൂക്ക്, വെങ്ങോല വില്ലേജ്, ബ്ലോക്ക് 21 റീസർവെ നമ്പർ 390/9-ൽപ്പെട്ട വസ്തുവിന് സൂചന (2)-ലെ പരിപത്രപ്രകാരം 2010-ലെ ന്യായവില വി⁄ാപനം ചെയ്തപ്പോൾ ക്ലാസിഫിക്കേഷനിൽ വന്ന പിശകുകളും അതുമൂലമു≠ായ വില നിർണ്ണയവുമായി പരിഗണിച്ച് 'റസിഡൻഷ്യൽ πോട്ട് വിത്ത് പഞ്ചായത്ത് റോഡ് ആക്സസ്' എന്ന ഇനത്തിൽപ്പെടുത്തി ആർ ഒന്നിന് വർദ്ധനവില്ലാതെ ` 1,00,000 (ഒരുലക്ഷം രൂപ മാത്രം) ന്യായവില നി›യിച്ച് ഉത്തരവാകുന്നു. ടി ന്യായവില ഗസറ്റിൽ പ്രസിദ്ധീകരിക്കുന്നതാണ്. സർക്കാർ ഉത്തരവ് (പി) നമ്പർ 188/ 2014 /ടാക്സസ് തീയതി 14-11 -2014 പ്രകാരം 2 010-ൽ നി›യിച്ച ന്യായവി ലയാണ ് ഈ ഉത്തരവ് പ്രകാരം പുതുക്കി നി›യിച്ചിട്ടുള്ളത്. ആയതിന് ശേഷം സർക്കാർ വരുത്തിയിട്ടുള്ള എല്ലാ വർദ്ധനവും ഇതോടൊപ്പം ചേർക്കേ≠താണ്.
196 KERALA GAZETTE Part III ____________________________________________________________________________________________________________________________FORM 'A'
(S e e Rule 4)
NOTIFICATION
No. A8-9113/2021/K.Dis.
15th November 2 0 2 1 .
Whereas, it is expedient to publish the Fa ir Value of Land as required under Section 28 (A) of the Kerala Stamp Act, 1959 read with Rule 4 of the Kerala Stamp (Fixation of Fair Value of Land) Rules, 1995;
Now, therefore, it is hereby made known to the public that the Fair Value fixed for the land mentioned against each Serial Number, in respect of the land situated in the survey/Re-survey numbers of the Village and Taluk mentioned against each, shall be as shown against in the Column (11) thereof.
SCHEDULE
District—Ernakulam.
Village—Vengola.
/
y
t i l
a p
i r e b
c
i m
r e b
u
n u
m
N
r e b
r e b
k c o
M
u
l
m
m
b u S
r e b
/
N
B
n o
u
u
h m
t
n o N
N i s i
u
i t v
i
N
a r
n o l
D
a
y e v u S
y e v u S
y e v u S
y e v
i s i
o p r
r
v
i
- e
- e
- e
i r e S
u S
b u S R R R D
a y a h c n a P
o C
Taluk—Kunnathunad.
Desom—Vazhakkala.
/
y
t i l
f
o
a p
i
c
i
e s u
r e b
y d o B
e r l
n u
m
A
y b
u
M
N
/
n o
r e p h
a c o L
i t
t
n o
i t
e u f
a c
d n a
l o
a r
a e
e
V
d
o p
m
m
r
r i
i f i s s a
r a
a
a
l
N
a y a h c n a P
o C N W
C
a F (1) (2) (3) (4) (5) (6) (7) (8) (9) (10) (11)
t 1 .. .. 21 391 13
a y a h c n a P Revenue Divisional Office,
Muvattupuzha.
t
t
o
9 1
l
.
p
0 0 0
,
l
o
a
a
l N
i t
0 0
, d
1
s s e c c a
a y a h c n a P
r a
n e d
o g n e
`
h
V W
t i
i s e
d a o
R w r
(Sd.)
Revenue Divisional Officer.
22nd February 2022 KERALA GAZETTE 197 ____________________________________________________________________________________________________________________________ERRATUM NOTIFICATION
[Proclamation by the Forest Settlement Officer and Sub Collector, Palakkad (U/s 6(1) of the Kerala Forest Act 1961)]
No. D-1241/2018.
31st January 2022.
As per the Govt. Notification No. SRO 700/2017 published as per G.O(P) No. 10/2017/r & WLD dtd 4-11-2017 the Revenue Divisional Officer, Palakkad has been appointed as the Forest Settlement Officer, u/s 4(c) of the Kerala Forest Act to exercise the power conferred u/s 6(1) of the Kerala Forest Act.
I, the Forest Settlement Officer & Revenue Divisional Officer, Palakkad in exercise of the power conferred u/s 6(1) of the Kerala Act do hereby specify that the undermentioned land are proposed to be included within the reserve forest.
Boundaries
BoundariesOwnership
S l. Taluk Name R S . No. Range Revenue Panchayath Forest North East South W e st Nature
No. of Extent Extent Extent
of veg- Village (H a ) (H a ) (H a )
etation
(1) (2) (3) (4) (5) (6) (7) (8) (9) (10) (11) (12) (13) 1 Chittur Nemmara Bit I Nelliya- 0.9150 Nil Nil Panch- Panch- PWD road Panch- 168/2, mpathy ayat ayat (Re-survey ayat 168/1
road road Number road
82,167,165
168/7)
Private land
(Re survey
No.168/3,
4,5,6)
2 ,, ,, Bit II ,, 0.1810 Nil Nil PWD Re Private PWD 168/8
road Survey land road
No.169 (Re-survey (Re-
No.168/3, survey 4,5, & 6) 165 3 ,, ,, Bit III ,, 0.0280 Nil Nil PWD PWD KSEB KSEB 80/4
road road land land
Re Re (Re-survey (Re-
Survey Survey No.80/5) survey
No.82 No.83 No.80/5) 4 ,, Vallanghy 273/2 ,, 0.0820 Nil Nil Private Private PWD Private
land land road land
(Re (Re (Re-survey (Re-
Survey Survey No.271) survey
No. No.273 No.270)
273/3) 3)
198 KERALA GAZETTE Part III ____________________________________________________________________________________________________________________________(1) (2) (3) (4) (5) (6) (7) (8) (9) (10) (11) (12) (13) 5 Chittur Nemmara Bit I Nelliya- 1.0120 Nil Nil PWD PWD Pothundy Private 148/5 mpathy road road canal (Re- land
(Re survey (Re-
Survey No.149, survey No.148/ 151) No.148/6)
4)
6 ,, ,, Bit II ,, 0.6755 Nil Nil Pothundi PWD Concrete Private 150/4
canal road road & land
(Re Private (Re-
Survey land (Sy survey No.149) No.174, No.151/3)
175 & 176)
7 ,, Kayaradi 637/5 ,, 0.0900 Nil Nil Private PWD Private Foot path
land road land way
(Re (Re (Re- (Re-
Survey Survey survey survey
No.637/ No.635) No.637/ No.637/3)
4) 6,7,8)
8 ,, Thiruva- Bit I ,, 0.1350 Nil Nil Private Private Private Private zhiyad 321/4
land land land land
(Re (Re (Re- (Re-
Survey Survey survey survey No.321/ No. No. No.320/
9,320/ 321/9) 321/10) 4,7,8)
2,8)
9 ,, ,, Bit II ,, 0.2760 Nil Nil Private Reserve Re- Private 321/6
land Forest survey land (Re No. (Re-
Survey 321/5 survey
No.321/ No.321/
3,7,13, 3,10)
14)
10 ,, ,, 340/6 ,, 0.2690 Nil Nil PWD PWD Private Pothundy
road road land canal
(Re-
survey
No.340/
28),
Pothundy
canal
22nd February 2022 KERALA GAZETTE 199 ____________________________________________________________________________________________________________________________This proclamation will come into effect from the date of its publication in the official Gazatte. Who never claims any right over the above mentioned land shall within a period of 4 (four) months appear or file written statement before the undersigned for specifying the nature of such right.
During interval between the publication of this proclamation and the date fixed by the Notification u/s 19 no right shall be acquired in or over the above mentioned land except under a grand or contract in writing made or entered into by, or on behalf of government or by or on behalf of some person to whom such right or power to create the same was vested when the proclamation was published, or by succession from such person and no clearings shall be made on such land, nor shall any person cut, collect, or remove any forest produce nor shall set fire to such land or kindle or leave burning any fire in such manner as to endanger the same.
No patta shall without the previous sanction of the Government be granted in such land, and every patta granted without such sanction shall be null and void.
Revenue Divisional Office, Palakkad.
(Sd.)
Forest Settelment Officer &
Sub Collector.
200 KERALA GAZETTE Part III ____________________________________________________________________________________________________________________________PALAKKAD DISTRICT
FORM-C
[S ee Rule 5(8)]
NOTIFICATIONS
(1)
No. DCPKD/10907/2019-D4.
2 2 nd January 2022.
Whereas, it is expedient to publish a notification showing revised Value of land as required under Section 28A of the Kerala Stamp Act, 1959, read with sub-rule (8) of Rule 5 of the Kerala Stamp (Fixation of Fair Value of Land) Rules, 1955, the fair value of land in Vallappuzha Gramapanchayat, Block No. 34, Re-survey No. 157/3-1(old Survey No.143/12A pt, 14pt) Vallappuzha Village, Pattambi Taluk of the Palakkad District is hereby fixed finally as shown in the schedule hereto:
SCHEDULE
Name Name Name of Corporation/ Ward Classification Fair Value Revised
o f o f Village and Municipality/ by use of the Land Fair Value
District Taluk Survey Panchayath already of the
Number
fixed Land
with Sub
(per Are) (per Are)
` ` Palakkad Pattambi Vallappuzha Vallappuzha .. Wet Land 50,000 20,000 Village Re-survey Gramapanch-
No. 157/3-1 (Old ayath
Survey No. 143/
12Apt, 14pt)
(2)
No. DCPKD/3615/2019-D4.
2 7 th January 2022.
Whereas, it is expedient to publish a notification showing revised Value of land as required under Section 28A of the Kerala Stamp Act, 1959, read with sub-rule (8) of Rule 5 of the Kerala Stamp (Fixation of Fair Value of Land) Rules, 1955, the fair value of land in Kuthanur Gramapanchayat, Block No. 12, Re-survey No. 316/4 (Old Survey No. 233/4) Kuthanur-1 Village, Alathur Taluk of the Pala kkad District is hereby fixed finally as shown in the schedule hereto:
22nd February 2022 KERALA GAZETTE 201 ____________________________________________________________________________________________________________________________SCHEDULE
Name Name Name of Corporation/ Ward Classification Fair Value Revised
o f o f Village and Municipality/ by use of the Land Fair Value
District Taluk Survey Panchayath already of the
Number
fixed Land
with Sub
(per Are) (per Are)
` ` Palakkad Alathur Kuthanur 1 Kuthanur .. Wet Land 20,000 4,500 Village Re-survey Gramapanch-
No. 316/4 (Old ayath
Survey No. 233/4)
(3)
No. DCPKD/3748/2020-D4.
2 7 th January 2022.
Whereas, it is expedient to publish a notification showing revised Value of land as required under Section 28A of the Kerala Stamp Act, 1959, read with sub-rule (8) of Rule 5 of the Kerala Stamp (Fixation of Fair Value of Land) Rules, 1955, the fair value of land in Kollengode Gramapanchayat, Block No. 14, Re-survey No. 293/3 (Old Survey No. 202 B/7), Kollengode-1 Village, Chittur Taluk of the Palakkad District is her eby fixed finally as shown in the schedule hereto:
SCHEDULE
Name Name Name of Corporation/ Ward Classification Fair Value Revised
o f o f Village and Municipality/ by use of the Land Fair Value
District Taluk Survey Panchayath already of the
Number
fixed Land
with Sub
(per Are) (per Are)
` ` Palakkad Chittur Kollengode 1 Kollengode .. Water 35,000 15,000 Village Re-survey Gramapanch- Logged Land
No. 293/3 (Old ayath
Survey No. 202
B/7)
202 KERALA GAZETTE Part III ____________________________________________________________________________________________________________________________(4)
No. DCPKD/1351/2020-D4.
2 8 th January 2022.
Whereas, it is expedient to publish a notification showing revised Value of land as required under Section 28A of the Kerala Stamp Act, 1959, read with sub-rule (8) of Rule 5 of the Kerala Stamp (Fixation of Fair Value of Land) Rules, 1955, the fair value of land in Vadakarapathy Gramapanchayat, Block No. 27, Re-survey No. 286/3 (Old Survey No. 208/1, 2, 209/1, 2, 3, 4, 5, 210) Ozhalapathy Village, Chittur Taluk of the Palakkad District is hereby fixed finally as shown in t
h
e schedule hereto:
SCHEDULE
Name Name Name of Corporation/ Ward Classification Fair Value Revised
o f o f Village and Municipality/ by use of the Land Fair Value
District Taluk Survey Panchayath already of the
Number
fixed Land
with Sub
(per Are) (per Are)
` ` Palakkad Chittur Ozhalapathy Vadakarapathy .. Garden 4,000 9,000 Village Re-survey Gramapanch- Land without
No. 286/3 (Old ayath Road Access
Survey No. 208/
1, 2, 209/1, 2,
3, 4, 5, 210)
(5)
No. DCPKD/11291/2021-D4.
2 8 th January 2022.
Whereas, it is expedient to publish a notification showing revised Value of land as required under Section 28A of the Kerala Stamp Act, 1959, read with sub-rule (8) of Rule 5 of the Kerala Stamp (Fixation of Fair Value of Land) Rules, 1955, the fair value of land in Vadakkancheri Gramapanchayat, Block No. 43, Re-survey No. 334/5 (Old Survey No.155A/1B pt), Vadakkancheri-1 Village, Alathur Taluk of the Palakkad District is hereby fixed finally as shown in the schedule hereto:
22nd February 2022 KERALA GAZETTE 203 ____________________________________________________________________________________________________________________________SCHEDULE
Name N am e Name of Corporation/ Ward Classification Fair Value Revised
o f o f Village and Municipality/ by use of the Land Fair Value
District Taluk Survey Panchayath already of the
Number
fixed Land
with Sub
(per Are) (per Are)
` ` Palakkad Alathur Vadakkancheri 1 Vadakkancheri .. Residential 3,19,000 35,000 Village, Re-survey Gramapanch- Plot with
No. 334/5 (Old ayath Corp/Mun/Pan
Survey No. 155A/ Road Access
1B pt)
(6)
No. DCPKD/1869/2021-D4.
2 9 th January 2022.
Whereas, it is expedient to publish a notification showing revised Value of land as required under Section 28A of the Kerala Stamp Act, 1959, read with sub-rule (8) of Rule 5 of the Kerala Stamp (Fixation of Fair Value of Land) Rules, 1955, the fair value of land in Kumaramputhur Gramapanchayat, Survey No. 19/3-21 in Kumaramputhur Village, Mannarkkad Taluk of the Palakkad District is hereby fixed finally as shown in the schedule hereto:
SCHEDULE
Name Name Name of Corporation/ Ward Classification Fair Value Revised
o f o f Village and Municipality/ by use of the Land Fair Value
District Taluk Survey Panchayath already of the
Number
fixed Land
with Sub
(per Are) (per Are)
` ` Palakkad Mannar- Kumaramputhur Kumaram- Chungam Residential 1,50,000 81,000 kkad Village, Survey puthur VII Plot with
No. 19/3-21 Grama Private
Panchayath Road Access
204 KERALA GAZETTE Part III ____________________________________________________________________________________________________________________________(7)
No. DCPKD/1870/2021-D4.
2 9 th January 2022.
Whereas, it is expedient to publish a notification showing revised Value of land as required under Section 28A of the Kerala Stamp Act, 1959, read with sub-rule (8) of Rule 5 of the Kerala Stamp (Fixation of Fair Value of Land) Rules, 1955, the fair value of land in Kumaramputhur Gramapanchayat, Survey No. 19/3-19 in Kumaramputhur Village, Mannarkkad Taluk of Palakkad District is hereby fixed finally as shown in the schedule hereto:
SCHEDULE
Name Name Name of Corporation/ Ward Classification Fair Value Revised
o f o f Village and Municipality/ by use of the Land Fair Value
District Taluk Survey Panchayath already of the
Number
fixed Land
with Sub
(per Are) (per Are)
` ` Palakkad Mannar- Kumaramputhur Kumaram- Chungam Residential 1,50,000 81,000 kkad Village, Survey puthur VII Plot with
No. 19/3-19 Grama Private
Panchayath Road Access
Collectorate,
(Sd.) Palakkad.
District Collector.
22nd February 2022 KERALA GAZETTE 205 ____________________________________________________________________________________________________________________________KOZHIKODE DISTRICT
FORM 'A'
(S e e Rule 4)
NOTIFICATION
No. C1-1415/2021.
14th December 202 1 .
Whereas, it is expedient to publish the Fa ir Value of Land as required under Section 28 (A) of the Kerala Stamp Act, 1959 read with Rule 4 of the Kerala Stamp (Fixation of Fair Value of Land) Rules, 1995;
Now, therefore, it is hereby made known to the public that the fair value fixed for the land mentioned against each Serial Number, in respect of the land situated in the survey/re-survey numbers of the Village and Taluk mentioned against each, shall be as shown against in Column (11) thereof.
SCHEDULE
District—Kozhikode.
Taluk— Koyilandy.
Village— Arikkulam.
Desom— Ekkattur.
Name of *Fair S u b Re-Sy Panchayath/ Local Body Name Clssifi- value S l. S y. Division Re-Sy. Re-Sy. S u b Municipality/ Panchayath/ a n d cation per N o . N o . N o . Block N o . Division Corporation Municipality/ No. of b y A re
N o . Corporation ward u s e ` (1) (2) (3) (4) (5) (6) (7) (8) (9) (10) (11) 1 .. .. 227 22 5 Panchayath Arikkulam .. Wet land 11,200
Panchayath
* The above mentioned fair value includes enhanced value (applicable w.e.f. 15-5-2020) notified by the Government as per G. O. (P) No. 47/2020/Taxes dated 31-3-2020.
Revenue Divisional Office, Vadakara.
(Sd.) Revenue Divisional Officer.
206 KERALA GAZETTE Part III ____________________________________________________________________________________________________________________________NOTIFICATION UNDER SECTION 13 OF THE KERALA SURVEY AND
BOUNDARIES ACT, 1961
Ref : G2/19769/18 Taluk Office, Thalassery Date : 14.02.2022 5 It is hereby notified under section 13 of the Kerala Survey and Boundaries Act, 1961(Act 37 of 1961) that the survey of the under mentioned areas of the following is now complete.
6 Unless the survey hereby notified is modified by a decree of a civil court under the provisions of section 14 of the said act, the records of the survey shall be conclusive proof that the boundaries determined and recorded therein have been correctly determined and recorded.
PARTICULARS OF THE AREA
Name of District : Kannur
Name of Taluk : Thalassery
Name of Village : Dharmadam
Name of Desom : Palayad
Field numbers completed : 8/7
Taluk Office Sd/- Thalassery Tahsildar(LR) ____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2022