©
Regn.No. KERBIL/2012/45073 dated 05-09-2012 with RNI Reg No.KL/TV(N)/634/2021-2023 മകരള സർകാർ Government of Kerala 2023
മകരള ഗസറ്
KERALA GAZETTE
അസാധാരണം
EXTRAORDINARY
ആധികാരികാേയി ്പസിദറ്റപടുതുനത
PUBLISHED BY AUTHORITY
തിരുവനനപുരം,
2023 ഡിസംബർ 12 12th December 2023
ചചാവ
നർേ
No. 4040 വാലം 12 Vol. XII
1199 വൃശികം 26 26th Vrischikam 1199 Thiruvananthapuram, Tuesday
1945 അ്ഗഹായനം 21
21st Agrahayana 1945
കേരള സർക്കാർ
റവന്യൂ (ബബ) വകകപപ
കൂട്ടിച്ചേർക്കൽ വിജ്ഞാപനം
സ.ഉ.(അച്ചടി)നം.313 /2023/റവ തീയതി , തിരുവനന്തപുരം ,12/12/2023 എസ. ആർ. ഒ. നർേ 1332/2023
ഭൂമി ഏറ്റെടുക്കലിൽ ന്യായമായ നഷ്ടപരിഹാരത്തിനും, സുതാര്യതയ്ക്കും പുനരധിവാസത്തിനും, പുനഃസ്ഥാപനത്തിനുമുള്ള അവകാശ ആക്ട് (2013-ലെ 30-ാാം നമ്പർ കേന്ദ്ര ആക്ട്) 11-ാാം വകുപ്പിന്റെ 1-ാാം ഉപവകുപ്പനുസരിച്ച് 30/12/2022-ലെ 4459-ാാം നമ്പർ കേരള അസാധാരണ ഗസറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള 30/12/2022-ലെ ജി.ഒ (പി) നമ്പർ 312/2022/ആർ.ഡി നമ്പർ വിജ്ഞാപനത്തിലെയും 31/10/2023-ലെ 3498-ാാം നമ്പർ കേരള അസാധാരണ ഗസറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള 30/10/2023-ലെ ജി.ഒ (പി) നമ്പർ 272/2023/ആർ.ഡി
2നമ്പർ കൂട്ടിചേർക്കൽ വിജ്ഞാപനത്തിലെയും പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്ന വിവരങ്ങളോടൊപ്പം താഴെ ചേർത്തിരിക്കുന്ന വിവരങ്ങൾ കൂടി ഉൾപ്പെടുത്തി ഭേദഗതി വരുത്തുന്നു.
പട്ടിക
ജില്ല-ആലപ്പുഴ താലൂക്ക് – ചേർത്തല വില്ലേജ് – അരൂർ
(ഏകദേശ വിസ്തീർണ്ണമാണ് ചേർത്തിരിക്കുന്നത്)
| ക്ര മ നമ്പർ | സർവ്വെ നമ്പർ | ഇനം/തരം | വിസ്തീർണ്ണം (ഹെക്ടറിൽ) | പൊതു ആവശ്യത്തിന്റെ സ്വഭാവം | ബാധിക്കപ്പെട്ട കുടുംബങ്ങളെ മാറ്റി പാർപ്പിക്കുന്നതിനു ള്ള കാരണം | കൈവശക്കാരുടെ / ഉടമസ്ഥരുടെ/താല്പര്യ കക്ഷികളുടെ പേര് വിവരം |
| 1 | 121/2B4 | നിലം | 00.0015 | കുമ്പളം – തുറവൂർ റെയിൽപ്പാത ഇരട്ടിപ്പിക്കൽ | കുമ്പളം – തുറവൂർ റെയിൽപ്പാത ഇരട്ടിപ്പിക്കൽ - ഭൂമി ഏറ്റെടുക്കൽ | TP.9606 ഓമന എന്ന് വിളിക്കുന്ന രാജമ്മ പാറുക്കുട്ടിയമ്മ, പാർവ്വതി വിലാസത്ത്. |
| ആകെ വിസ്തീർണ്ണം | 00.0015 ഹെക്ടർ |
ജില്ല-ആലപ്പുഴ താലൂക്ക് – ചേർത്തല വില്ലേജ് – എഴുപുന്ന
(ഏകദേശ വിസ്തീർണ്ണമാണ് ചേർത്തിരിക്കുന്നത്)
| ക്ര മ നമ്പർ | സർവ്വെ നമ്പർ | ഇനം/തരം | വിസ്തീർണ്ണം (ഹെക്ടറിൽ) | പൊതു ആവശ്യത്തിന്റെ സ്വഭാവം | ബാധിക്കപ്പെട്ട കുടുംബങ്ങളെ മാറ്റി പാർപ്പിക്കുന്നതിനു ള്ള കാരണം | കൈവശക്കാരുടെ / ഉടമസ്ഥരുടെ/താല്പര്യ കക്ഷികളുടെ പേര് വിവരം |
| 1 | 165/1 B | നിലം | 00.0500 | കുമ്പളം – തുറവൂർ റെയിൽപ്പാത ഇരട്ടിപ്പിക്കൽ | കുമ്പളം – തുറവൂർ റെയിൽപ്പാത ഇരട്ടിപ്പിക്കൽ - ഭൂമി ഏറ്റെടുക്കൽ | TP.23252 കുമ്പളങ്ങി വില്ലേജ് കുറുപ്പശ്ശേരി കെ.റ്റി.ജേക്കബിൻറെയും ശാന്ത ജേക്കബിൻെറയും മകൻ കെ.ജെ.സജീഷ്. |
| ആകെ വിസ്തീർണ്ണം | 00.0500 ഹെക്ടർ |
ജില്ല-ആലപ്പുഴ താലൂക്ക് – ചേർത്തല വില്ലേജ് – കോടംതുരുത്ത്
(ഏകദേശ വിസ്തീർണ്ണമാണ് ചേർത്തിരിക്കുന്നത്)
| ക്ര മ നമ്പർ | സർവ്വെ നമ്പർ | ഇനം/തരം | വിസ്തീർണ്ണം (ഹെക്ടറിൽ) | പൊതു ആവശ്യത്തി ന്റെ സ്വഭാവം | ബാധിക്കപ്പെട്ട കുടുംബങ്ങളെ മാറ്റി പാർപ്പിക്കുന്നതിനുള്ള കാരണം | കൈവശക്കാരുടെ / ഉടമസ്ഥരുടെ/താല്പര്യ കക്ഷികളുടെ പേര് വിവരം |
| 1 | 184/4B1 | പുറമ്പോക്ക് | 00.0020 | കുമ്പളം – | കുമ്പളം – തുറവൂർ | സർക്കാർ തോട് |
| 2 | 181/3-8 | പുരയിടം | 00.0050 | തുറവൂർ റെയിൽപ്പാത ഇരട്ടിപ്പിക്കൽ | റെയിൽപ്പാത ഇരട്ടിപ്പിക്കൽ - ഭൂമി ഏറ്റെടുക്കൽ | TP: 1169 എഴുപുന്ന കരുമാഞ്ചേരി വെളിംപറമ്പിൽ മോറിസ് ഭാര്യ കുഞ്ഞമ്മ |
| 3 | 177/23-A2 | പുരയിടം | 00.0100 | TP: 1470 കുന്നുമ്മേൽ നികർത്തിൽ കൃഷ്ണൻ മകൻ കെ.കെ.രാഘവൻ | ||
| ആകെ വിസ്തീർണ്ണം | 00.0170 ഹെക്ടർ |
ജില്ല-ആലപ്പുഴ താലൂക്ക് – ചേർത്തല വില്ലേജ് – കുത്തിയതോട്
(ഏകദേശ വിസ്തീർണ്ണമാണ് ചേർത്തിരിക്കുന്നത്)
| ക്ര മ നമ്പർ | സർവ്വെ നമ്പർ | ഇനം/തരം | വിസ്തീർണ്ണം (ഹെക്ടറിൽ) | പൊതു ആവശ്യത്തിന്റെ സ്വഭാവം | ബാധിക്കപ്പെട്ട കുടുംബങ്ങളെ മാറ്റി പാർപ്പിക്കുന്നതിനുള്ള കാരണം | കൈവശക്കാരുടെ / ഉടമസ്ഥരുടെ/താല്പര്യ കക്ഷികളുടെ പേര് വിവരം |
| 1 | 151/4-2 | പുരയിടം | 00.0020 | കുമ്പളം – തുറവൂർ റെയിൽപ്പാത ഇരട്ടിപ്പിക്കൽ | കുമ്പളം – തുറവൂർ റെയിൽപ്പാത ഇരട്ടിപ്പിക്കൽ - ഭൂമി ഏറ്റെടുക്കൽ | TP: 5555 പുത്തൻപുരയിൽ നികർത്തിൽ കൊച്ചുപുരുഷോത്തമൻ |
| 2 | 151/4-3 | പുരയിടം | 00.0030 | TP: 5555 പുത്തൻപുരയിൽ നികർത്തിൽ കൊച്ചുപുരുഷോത്തമൻ TP: 12948 ഗംഗാ പ്രസാദ്, പ്രസാദ് ഭവനം | ||
| ആകെ വിസ്തീർണ്ണം | 00.0050 ഹെക്ടർ |
(ഗവർണ്ണറുടെ ഉത്തരവിൻപ്രകാരം), അബ്ദുൽ നാസർ ബി
അഡീഷണൽ സെക്രട്ടറി (റവന്യൂ) .എ.എസ് സ്പെഷ്യൽ സെക്രട്ടറി (റവന്യൂ)
വിശദീകരണ കുറിപ്പ്
( ഇത് വിജ്ഞാപനത്തിന്റെ ഭാഗമാകുന്നതല്ല, എന്നാൽ പൊതു ഉദ്ദേശം വെളിപ്പെടുത്തുന്നതിന് ഉദ്ദേശിച്ച് കൊണ്ടുള്ളതാണ്)
ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിൽ കുമ്പളം – തുറവൂർ റെയിൽപ്പാത ഇരട്ടിപ്പിക്കലിനായുള്ള സ്ഥലമേറ്റെടുക്കൽ നടപടിയുമായി ബന്ധപ്പെട്ട് ഭൂമി ഏറ്റെടുക്കലിൽ ന്യായമായ നഷ്ടപരിഹാരത്തിനും, സുതാര്യതയ്ക്കും പുനരധിവാസത്തിനും, പുന:സ്ഥാപനത്തിനുമുള്ള 2013-ലെ ആക്ട് (2013 -ലെ 30-ാാം നമ്പർ കേന്ദ്ര ആക്ട്) 11-ാാം വകുപ്പിന്റെ 1-ാാം നമ്പർ ഉപവകുപ്പ് പ്രകാരം പ്രസിദ്ധപ്പെടുത്തിയ വിജ്ഞാപനത്തിലെയും കൂട്ടിചേർക്കൽ വിജ്ഞാപനത്തിലെയും പട്ടികയിൽ മേൽ പറഞ്ഞ വിവരങ്ങൾ കൂടി ഉൾപ്പെടുത്തി ഭേദഗതി വരുത്തുന്നു.
മേൽ ആവശ്യം കൈവരിക്കാൻ ഉദ്ദേശിച്ചാണ് വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്.
____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2023