Regn.No. KERBIL/2012/45073
dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in
Reg No.KL/TV(N)/634/2021-2023 printing.kerala.gov.in
മകരള സരകാര
GOVERNMENT OF KERALA
മകരള ഗസറ് KERALA GAZETTE
ആധികാരികാേയി ്പസിദറ്റപടുതുനത
PUBLISHED BY AUTHORITY
ചചാവ, 2023 ഡിസംബര 12
Tuesday, 12th December 2023
1199 വൃശികം 26
1945 അ്ഗഹായനം 21
26th Vrischikam 1199
21st Agrahayana 1945
വാലം 12
നരേ 50
No.
Vol. XII
Part III
Dairy Development Department
©
മകരള സരകാര
GOVERNMENT OF KERALA
2023
12th December 2023 KERALA GAZETTE 89 ____________________________________________________________________________________________________________________________ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ നടപടിക്രമം
(ഹാജർ : ശ്രീ. വർക്കി ജോർ÷്)
നമ്പർ DDMPM-10007/2021-C.
2023 നവംബർ 22.
വിഷയം:—ക്ഷീരവികസന വകുപ്പ്—മലപ്പുറം—വേങ്ങര ബ്ലോക്ക്—കണ്ണമംഗലം പടപ്പറമ്പ് വനിത ക്ഷീരോല്പാദക സഹകരണ സംഘം ക്ലിപ്തം നമ്പർ എം. 196 (ഡി) ആപ്കോസ്—
സമാപ്തീകരിക്കുന്നതിന് കേരള സഹകരണ നിയമം വകുപ്പ് 72(1) പ്രകാരം—ലിക്വിഡേറ്ററെ നിയമിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു
പരാമർശം:—(1) ക്ഷീരവികസന വകുപ്പ് ഡയറക്ടറുടെ 21-6-2021-ലെ 124/2021 നമ്പർ കത്ത്.
(2) വേങ്ങര ഡയറിഫാം ഇൻസ്ട്രക്ടറുടെ 10-3-2022-ലെ 164/2021 നമ്പർ റിപ്പോർട്ട്.
ഉത്തരവ്
മലപ്പുറം ജില്ലയിലെ വേങ്ങര ബ്ലോക്കിൽ ദീർഘനാളായി പ്രവർത്തന രഹിതമായ കണ്ണമംഗലം പടപ്പറമ്പ് വനിത ക്ഷീരോല്പാദക സഹകരണ സംഘം ക്ലിപ്തം നമ്പർ എം. 196(ഡി) ആപ്കോസിൽ 65 പ്രകാരം നടത്തിയ അന്വേഷണത്തിൽ സംഘം പുനരു÷ീവിപ്പിക്കുന്നതിനുള്ള സാദ്ധ്യത നിലനിൽക്കുന്നില്ല എന്ന് റിപ്പോർട്ട് ചെയ്തിട്ടു≠്. പ്രവർത്തനരഹിതമായ സംഘങ്ങൾ സമാപ്തീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിന് ഡയറക്ടർ നിർദ്ദേശം നൽകിയിട്ടു≠്.
മേൽ വിവരിച്ച സാഹചര്യത്തിൽ വേങ്ങര ബ്ലോക്കിൽ ദീർഘനാളായി പ്രവർത്തനരഹിതമായി കിടക്കുന്ന കണ്ണമംഗലം പടപ്പറമ്പ് വനിത ക്ഷീരോല്പാദക സഹകരണ സംഘം ക്ലിപ്തം നമ്പർ എം. 196 (ഡി) ആപ്കോസ് സമാപ്തീകരിക്കുന്നതിനുള്ള തുടർ നടപടികൾ കൈക്കൊള്ളുന്നതിനായി വേങ്ങര ഡയറി ഫാം ഇൻസ്ട്രക്ടർ ശ്രീ. നസീം അബ്ദു റ"ാൻ, വി. യെ 1969-ലെ കേരള സഹകരണ നിയമം വകുപ്പ് 72(1) പ്രകാരം ലിക്വിഡേറ്ററായി നിയമിച്ച് ഉത്തരവാകുന്നു.
ലിക്വിഡേറ്റർ യഥാസമയം ചുമതലയേറ്റെടുത്ത് വിവരം ഈ ഓഫീസിൽ അറിയിക്കേ≠താണ്.
സംഘം പുനരു÷ീവിപ്പിക്കുന്നതിനുള്ള സാദ്ധ്യത നിലനിൽക്കുന്നില്ല എങ്കിൽ ഉത്തരവ് തീയതി മുതൽ മൂന്ന് വർഷക്കാലയളവിനുള്ളിൽ ലിക്വിഡേറ്റർ സംഘത്തിൽ നിന്നും കൊടുത്തുതീർക്കേ≠ എല്ലാ ബാധ്യതകളും കൊടുത്തു തീർക്കേ≠തും സംഘത്തിലേക്ക് വരേ≠വ യഥാസമയം തിരികെ ഈടാക്കി ആയത് ഡയറക്ടറുടെ പേരിൽ തിരുവനന്തപുരം ജില്ലാ ട്രഷറിയിലുള്ള പലിശരഹിത STSB അക്കൗ≠ിൽ (STSB A/C No. 799011400006779) നിക്ഷേപിക്കേ≠തുമാണ്. ലിക്വിഡേഷൻ നടപടികൾ പൂർത്തീകരിച്ച് ആയത് സംബന്ധിച്ച നടപടിക്രമങ്ങൾ അടങ്ങിയ റിപ്പോർട്ടും സംഘത്തിന്റെ മുഴുവൻ രേഖകളും ഡെപ്യൂട്ടി ഡയറക്ടർക്ക് തിരികെ നൽകേ≠താണ്.
ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം, മലപ്പുറം.
(ഒപ്പ്) ഡെപ്യൂട്ടി ഡയറക്ടർ.
90 KERALA GAZETTE Part III ____________________________________________________________________________________________________________________________ ണ്ണേൂർ ്േഷീര ബ്ലിവേന ുെേപ്പ് ഡലയ്രൂട്ടി ചയറക്ടറുഡല നലല്രിക്കമംശാജർ: ്േളീമതി.ജിജ.വി.ൃേഴ്ണൻ
DDKNR/697/2022-C തീയ്യതി: 15.11.2022 ബ്ലിഴയൿ :-്േഷീരബ്ലിവേനുെേപ്പ്, ണ്ണേൂർ– ഇരിട്ടി ബ്ോെക്കിറെ നോയോട്ടുപോറ
്േഷീബ്രോല്പോദ േവശരേണവൿഘൿ ക്ലിത്രൿ നമ്പർ വി 240 (ഡി)
ആബ്ര്ോേവ് –വൿഘൿ വമോത്രീരേണൿ –1969 റെ ബ്രേള വശരേണ വൿഘൿ നിയമൿ ുെേപ്പ് 74 പ്രോേരൿ രജിവ്ബ്ക്രഴൻ റദ്ദ് ചെയ്തുോെേണ്ട് പുറപ്പെകുബ്ലിക്കുന്ന ഉത്തര്െ
പരോമർളൿ:-- 1) ഈ ഓഫീവിറെ 07.09.2019-റെ ഇബ്ത നൿ. ഉത്തര്െ 2) ഈ ഓഫീവിറെ 30.11.2022-റെ DDKNR/10214/2021-A നൿ. ഉത്തര്െ 3) ൂേത്തുപറമ്പ് ്േഷീരബ്ലിവേന ഓഫീവറുകെ 29.10.2022- റെ നൿ. 102/2022 നൿ. റിബ്പ്പോർട്ട്
ണ്ണേൂർ ജില്ലയിറെ ഇരിട്ടി ബ്ോെക്കിൽ പ്രർെത്തനരശിതമോയി ിേകന്ന നോയോട്ടുപോറ ്േഷീബ്രോല്പോദ േ വശരേണ വൿഘൿ ക്ലിത്രൿ നമ്പർ വി 240 (ഡി) ആബ്ര്ോേവ് വമോത്രീരേിക്കുന്നതിനു ൂേത്തുപറമ്പ് ഡെയറി ഫോൿ ഇൻവ്ക്രക്ടറെ വമോത്രീരേണ ഉബ്ദയോഗസ്ഥനോയി (റിവേിബ്ഡറ്റർ) ആയി പരോമർളൿ (1) പ്രോേരൿ ഉത്തരോെയിരുന്നു. അതിൻ പ്രോേരൿ റിവേിബ്ഡറ്റർ ആയ ൂേത്തുപറമ്പ് ഡെയറി ഫോൿ ഇൻവ്ക്രക്ടർ ബ്രേള വശരേണ നിയമൿ ചട്ടൿ 69 അനുവരിച്ച് ക്ലെയിൿ ബ്നോട്ടീവ് പുറപ്പെകുബ്ലിക്കുയേുൿ ആബ്്േഷപങ്ങളുൿ പരോതിളേുൿ ്േഷണിക്കുയേുൿ യെക്തിളേുകെയുൿ സ്ഥോപനങ്ങളുകെയുൿ ോെേകുക്കുോെനുൿ റഭിക്കുോെനുമുള്ള ബോദ്ധ്യതബ്ലേള വൿബന്ധിച്ചുൿ മറ്റുൿ പരോതിൾേ ബ്ബോ്ിപ്പിക്കുന്നതിനു വമയൿ അനുദെിക്കുയേുൿ ചെയ്തിരുന്നു.
എന്നോൽ നിശ്ചിത വമയപരി്ിക്കുള്ളിൽ യോതെോരുബ്ലി് പരോതിളേുൿ ആബ്്േഷപങ്ങളുൿ റഭിച്ചില്ലെന്നുൿ വമോത്രീരേണ നകപകിൾേ തുകർന്നുോെേണ്ടിരിക്കുന്ന നോയോട്ടുപോറ ്േഷീബ്രോല്പോദ േ വശരേണ വൿഘൿ ക്ലിത്രൿ നമ്പർ വി 240 (ഡി) ആബ്ര്ോേവ് വൿഘത്തിലെ ബ്പരിൽ ബ്ലിബ്ലി് ബോങ്കുളേിൽ ഉണ്ടോയിരുന്ന തു േ പിൻറെിച്ച് ്േഷീരബ്ലിവേനുെേപ്പ് ഡയറക്ടറുകെ ബ്പരിൽ തിരുനെന്തപുരൿ ജില്ലോ ക്രഴറിയിറുള്ള പറിളരശിത വ്പെഴയൽ ക്രഴറി ബ്വബ്ലിങ്വ് അക്കൗണ്ടിൽ നിബ്്േഷപിക്കുയേുൿ ചെയ്തിട്ടുണ്ട്. വൿഘത്തിലെ ഏതെങ്കിറുൿ ബ്രഖബേ്ളോ ബോങ്ക് ബോറൻവ് ഒഴി െേ മറ്റ് ആവ്തിളേുൿ ബോദ്ധ്യതളേുൿ ഇല്ലോയെന്ന് റിവേിബ്ഡറ്റർക്ക് ബ്ബോദ്ധ്യപ്പെട്ടിട്ടുള്ളതോണ്. നോയോട്ടുപോറ ്േഷീബ്രോല്പോദ േ വശരേണ വൿഘൿ ക്ലിത്രൿ നമ്പർ വി 240 (ഡി) ആബ്ര്ോേവുമോയി ബന്ധപ്പെട്ട് മറ്റ് ആവ്തിബേ്ളോ ബോദ്ധ്യതബേ്ളോ ഒന്നുൿ തന്നെ ഇല്ലോത്തതിനോൽ പരോമർളൿ (3) പ്രോേരൿ വമോത്രീരേണ ഉബ്ദയോഗസ്ഥൻ കി വൿഘൿ വമോത്രീരേിച്ച് വൿഘത്തിലെ രജിവ്ബ്ക്രഴൻ റദ്ദ് ചെയ്യോബ്ലുന്നതോണ് എന്ന് ളുപോർള ചെയ്തിട്ടുണ്ട്.
ഉത്തര്െ
ബ്മൽ റിബ്പ്പോർട്ടിചെയുൿ ളുപോർളയുകെയുൿ അകിസ്ഥോനത്തിൽ രജിവ്ക്രോർ എന്ന നിറയിൽ എന്നിൽ നി്േഷിത്രമോയിട്ടുള്ള അ്ിോേരൿ ഉപബ്യോഗിച്ച് ഇരിട്ടി ബ്ോെക്കിറെ നോയോട്ടുപോറ ്േഷീബ്രോല്പോദ േ വശരേണ വൿഘൿ ക്ലിത്രൿ നമ്പർ വി 240 (ഡി) ആബ്ര്ോേവ് പ്രർെത്തനൿ വമോത്രീരേിച്ചു ോെേണ്ടുൿ 1969 റെ ബ്രേള വശരേണ വൿഘൿ നിയമത്തിറെ ുെേപ്പ് 74 പ്രോേരൿ രജിവ്ബ്ക്രഴൻ റദ്ദ് ചെയ്തു ോെേണ്ടുൿ കി വൿഘത്തിലെ ബ്പര് ്േഷീരവൿഘങ്ങളുകെ പട്ടിയേിൽ നിന്നുൿ നീക്കൿ ചെയ്തു ോെേണ്ടുൿ ഇതിനോൽ ഉത്തരോെുേന്നു. റിവേിബ്ഡറ്ററുകെ ബ്ലേേളമുള്ള വൿഘത്തിലെ മുഴുൻെ ബ്രഖളേുൿ മൂന്ന് ർെഴബ്ത്തയ്ക്ക് വൂ്േഷിച്ചു യെെ്ബ്ക്കണ്ടതോണ്
(ഒപ്പ്)
ഡലയ്രൂട്ടി ചയറക്ടർ
്േഷീര ബ്ലിവേന ുെേപ്പ്
ഡലയ്രൂട്ടി ചയറക്ടറുഡല ാേരയാറയം, ണ്ണേൂർ
____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2023