Servants of Knowledge
Kerala Gazette · Government of Kerala

Kerala Gazette, No. 50, Part Part III, 12 December 2023

Published 12 December 2023

Department
Revenue Department
Type
Ordinary
Gazette no.
50
Part
Part III
Identifier
in.gazette.keralacompose.2023-12-12.ordinary-27395
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn.No. KERBIL/2012/45073

dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in

Reg No.KL/TV(N)/634/2021-2023 printing.kerala.gov.in

മകരള സരകാര

GOVERNMENT OF KERALA

മകരള ഗസറ് KERALA GAZETTE

ആധികാരികാേയി ്പസിദറ്റപടുതുനത

PUBLISHED BY AUTHORITY

ചചാവ, 2023 ഡിസംബര 12

Tuesday, 12th December 2023

1199 വൃശികം 26

1945 അ്ഗഹായനം 21

26th Vrischikam 1199

21st Agrahayana 1945

വാലം 12

നരേ 50

No.

Vol. XII

Part III

Revenue Department

©

മകരള സരകാര

GOVERNMENT OF KERALA

2023This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

1128 KERALA GAZETTE Part III ____________________________________________________________________________________________________________________________

തിരുവനന്തപുരം ജില്ലാകളക്ടറുട(െcid:19) ന(cid:19)പ(cid:19)ിക്രമം

(ഹാജര്‍.ടജെററാമിക്ക് റജാര്‍ജ് .,ഐ.എ.എസ്)

ബി20/592487/23 തീയതി 22/11/2023.

വിഷയം: ഭൂമിയുട(െcid:19) ന്യായവില നിശ്ചയിച്ചതിറ-ലുള്ള അപ്പീല്‍ തീര്‍പ്പാക്കി ഉത്തരവാകുന്നത്-സംബന്ധിച്ച്.

പരാമര്‍ശം: 1. ശ്രീമതി.സുജാത ഈ കാര്യാലയത്തില്‍ സമര്‍പ്പിച്ച അപ്പീല്‍ അറപക്ഷ.

2. തിരുവനന്തപുരം എല്‍ .ആര്‍ തഹസില്‍ദാരുട(െcid:19)

23/08/2023 തീയതിയിടലെ E-626774/2023 സി1 നമ്പര്‍ റിറപ്പാര്‍ട്ട്.

3. തിരുവനന്തപുരം റവന്യൂ ഡിവിഷണല്‍ ഓഫീസറുട(െcid:19) 11/09/2023 തീയതിയിടലെ RDOTVM/3617/2023-K1 നമ്പര്‍ റിറപ്പാര്‍ട്ട്.

*********

തിരുവനന്തപുരം താലൂക്കില്‍ ടവെയിലൂര്‍ വിറല്ലജില്‍ റ]ാക്ക് 2 ല്‍ റീസര്‍ടവ്വെ നമ്പര്‍ 317/21 ല്‍ ഉൾടപ്പെട്ട 03.80 ആര്‍ വസ്തുവിന് നിശ്ചയിച്ചിരിക്കുന്ന ന്യായവില റകരള സ്റ്റാമ്പ് (ഫിറcഷൻ ഓഫ് ടഫെയര്‍ വാല്യൂ ഓഫ് ലാന്റ്) റൂൾ 1995 പ്രകാരം പുനഃ പരിറശാധിച്ചു കുറവ് ടചെയ്തു നല്‍കുന്നതിനു ശ്രീമതി.സുജാത പരാമര്‍ശം (1) പ്രകാരം ഈ കാര്യാലയത്തില്‍ അപ്പീല്‍ അറപക്ഷ സമര്‍പ്പിച്ചിരിക്കുന്നു. നിലവിടലെ ടറെറക്കാര്‍ഡുകൾ പ്രകാരം അറപക്ഷ ഭൂമിക്ക് 2 ാാം ക്ലാസിഫിറക്കഷനില്‍ (Residential Plot with NH/PWD Road Access) ഉൾടപ്പെടുത്തി 2010 പ്രാബല്യത്തില്‍ ആടറൊന്നിന് 6,60,000/- രൂപയാണ് ന്യായവില നിശ്ചയിച്ചിട്ടുള്ളത്.കക്ഷിയുട(െcid:19) അറപക്ഷയുട(െcid:19) അ(cid:19)ിസ്ഥാനത്തില്‍ (cid:19)ി വിഷയത്തിറ-ല്‍ തിരുവനന്തപുരം ഭൂറരഖ തഹസില്‍ദാര്‍ ,തിരുവനന്തപുരം റവന്യൂ ഡിവിഷണല്‍ ഓഫീസര്‍ എന്നിവരില്‍ നിന്നും പരാമര്‍ശം (2) (3) പ്രകാരം റിറപ്പാര്‍ട്ടും ന്യായവില ശുപാര്‍ശയും ലഭ്യമാക്കിയിരുന്നു.

തിരുവനന്തപുരം താലൂക്കില്‍ ടവെയിലൂര്‍ വിറല്ലജില്‍ റ]ാക്ക് 2 ല്‍ റീസര്‍ടവ്വെ നമ്പര്‍ 317/21 ല്‍ ഉൾടപ്പെട്ട 03.80 ആര്‍ വസ്തു 12288 നമ്പര്‍ തണ്ടറപ്പര്‍ പ്രകാരം ശ്രീമതി.സുജാത എന്നയാളുട(െcid:19) (അറപക്ഷ കക്ഷിയുട(െcid:19)) കകൈവശത്തിലും കരം തീരുവയിലുമാടണെന്നും അറപക്ഷ വസ്തു (Residential Plot with NH/PWD Road Access) എന്ന 2 ാാം ക്ലാസിഫിറക്കഷനില്‍ ഉൾടപ്പെടുത്തി 2010 പ്രാബല്യത്തില്‍ ആടറൊന്നിന് 6,60,000/-(ആറുലക്ഷത്തി അറുപതിനായിരം രൂപ) ന്യായവിലThis is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

12th December 2023 KERALA GAZETTE 1129 ____________________________________________________________________________________________________________________________

നിശ്ചയിച്ചിട്ടുള്ളതാടണെന്നും, റവന്യൂ റരഖകൾ പ്രകാരം പുരയി(cid:19)ം ഇനത്തില്‍ ഉൾടപ്പെട്ടു വരുന്നുടവെന്നും, പ്രാറദശിക അറന്വഷണത്തില്‍ ടസെടന്റൊന്നിന് 5,00,000/- രൂപ കറമ്പാള വിലയുള്ളതായും, അറപക്ഷ ഭൂമിയുട(െcid:19) സമീപ സമാന വസ്തുവായി പരിഗണിച്ചിരിക്കുന്ന റീസര്‍ ടവ്വെ നമ്പര്‍ 317/6 ല്‍ ഉൾടപ്പെട്ട വസ്തുവിടനെ Residential Plot with private road access എന്ന ക്ലാസിഫിറക്കഷനില്‍ ഉൾടപ്പെടുത്തി 2010 പ്രാബല്യത്തില്‍ ആടറൊന്നിന് 2,11,200 രൂപ ന്യായവില നിശ്ചയിച്ചിരിക്കുന്നതായും, എന്നാല്‍ അറപക്ഷാ വസ്തുവായ റീസര്‍ടവ്വെ 317/21 ല്‍ ഉൾടപ്പെട്ട 03.80 ആര്‍ ഭൂമിക്ക് 5 ാാം ഗണത്തില്‍ ഉൾടപ്പെടുത്തി 2010 പ്രാബല്യത്തില്‍ ആടറൊന്നിന് 80,000/- രൂപ (എൺപതിനായിരം രൂപ) അത് നാളത് വര്‍ദ്ധനറവാട(െcid:19) കണക്കാക്കുറമ്പാൾ ആടറൊന്നിന് 2,11,200/-രൂപ (രണ്ടുലക്ഷത്തി പതിടനൊന്നായിരത്തി ഇരുന്നൂറ് രൂപ) ന്യായവില നിശ്ചയിക്കാടമെന്നും പരാമര്‍ശം (2), (3) പ്രകാരം റിറപ്പാര്‍ട്ട് നല്‍കിയിരിക്കുന്നു .

ശ്രീമതി.സുജാത സമര്‍പ്പിച്ച അപ്പീല്‍ അറപക്ഷയിറ-ല്‍ തീരുമാനം കകൈടകൊള്ളുന്നതിറലക്കായി അറപക്ഷ കക്ഷിടയെ 16/10/2023 തീയതിയില്‍ റനരില്‍ റകൾക്കുകയും (cid:19)ിയാടന്റെ ടമൊഴി റരഖടപെടുത്തിയിട്ടുള്ളതുമാണ് .

ബന്ധടപ്പെട്ട റരഖകളും റിക്കാര്‍ഡുകളും പരിറശാധിച്ചതില്‍ അറപക്ഷ ഭൂമിക്ക് റവന്യൂ ഡിവിഷണല്‍ ഓഫീസറുട(െcid:19) പരാമര്‍ശം (3) ശുപാര്‍ശ പരിഗണിച്ചു് പരാമര്‍ശം (1) അപ്പീല്‍ അറപക്ഷയില്‍ ചുവട(െcid:19) റചര്‍ക്കും പ്രകാരം ഉത്തരവ് പുറടപ്പെ(cid:19)ിവിക്കുന്നു .

ഉത്തരവ്

തിരുവനന്തപുരം താലൂക്കില്‍ ടവെയിലൂര്‍ വിറല്ലജില്‍ റ]ാക്ക് 2 റീസര്‍ടവ്വെ 317/21 ല്‍ ഉൾടപ്പെട്ട 03.80 ആര്‍ ഭൂമിക്കു ന്യായവില പുനര്‍നിര്‍ണ്ണയിച്ചു നല്‍കണടമെന്ന് പരാമര്‍ശം (1) പ്രകാരം ശ്രീമതി. സുജാത അപ്പീല്‍ സമര്‍പ്പിച്ചതിടന്റെ അ(cid:19)ിസ്ഥാനത്തില്‍ അപ്പീല്‍ അറപക്ഷ പരിഗണിച്ചു് തിരുവനന്തപുരം താലൂക്കില്‍ ടവെയിലൂര്‍ വിറല്ലജില്‍ റ]ാക്ക് 2 ല്‍ റീസര്‍ടവ്വെ 317/21 ല്‍ ഉൾടപ്പെട്ട 03.80 ആര്‍ ഭൂമിക്കു Residential Plot without vehicular access എന്ന 5ാാം ഗണത്തില്‍ ഉൾടപ്പെടുത്തി 2010 പ്രാബല്യത്തില്‍ ആടറൊന്നിന് 80,000/- രൂപ (എൺപതിനായിരം രൂപ) ന്യായവില നിശ്ചയിച്ചു് അത് നാളത് വര്‍ദ്ധനവ് ഉൾടപ്പെട(െcid:19) ആര്‍ ഒന്നിന് 211200/- രൂപ (രണ്ടുലക്ഷത്തി പതിടനൊന്നായിരത്തി ഇരുന്നൂറ് രൂപ മാത്രം) ന്യായവില നിശ്ചയിച്ചു് ഇതിനാല്‍ ഉത്തരവാകുന്നു.

ഒപ്പ് /-

ജില്ലാ കളക്ടര്‍This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

1130 KERALA GAZETTE Part III ____________________________________________________________________________________________________________________________

FORM C

SeeRule6(8)

NOTIFICATION

B20-592487/2023

Dated: 22/11/2023 Where it is expedient to publish a notification showing, revised value of land as required under section 28A of the Kerala Stamps Act 1959 read ; with Sub Rule (8) of Rule 5 of the Kerala Stamp (Fixation of Fair value of land) Rule1995, the fair value of land in Re-Survey No.317/21 in veiloor village in Taluk of the Thiruvananthapuram District is hereby fixed finally as shown in the schedule here to:

S C H E D U L E

Name of District Name of Taluk Village and survey no with subdivision Corporation Muncipality/ Panchayath Ward Classificatio n by use Fair value of the land already fixed (2010) Revaised fair value of land
(1) (2) (3 ) (4) (5) - (6) 05 . (7) (8)
Thiruvananthapuram Thiruvananthapuram Veiloor -317/21 Panchayath 6,60,000/- per Are 2,11,200/- per Are

sd/-

District Collector

Thiruvananthapuram.

This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 12th December 2023 KERALA GAZETTE 1131 ____________________________________________________________________________________________________________________________

തിരുവനന്തപുരം ജില്ലാകളക്ടറുട(െcid:19) ന(cid:19)പ(cid:19)ിക്രമം

(ഹാജര്‍.ടജെററാമിക്ക് റജാര്‍ജ് .ഐ.എ.എസ്)

ബി/20/605292/23 തീയതി: 28/10/2023.

വിഷയം: ഭൂമിയുട(െcid:19) ന്യായവില നിശ്ചയിച്ചതിറ7ലുള്ള അപ്പീല്‍ തീര്‍പ്പാക്കി ഉത്തരവാകുന്നത്- സംബന്ധിച്ച്.

പരാമര്‍ശം: 1. ശ്രീ.ടകെ.ശശികുമാരൻ നായര്‍ TC16/1051 (4), ശ്രീ ശശൈലം,സി.എസ് ററാഡ് ജഗതി, ശതൈക്കാ(cid:19)് പി.തിരുവനന്തപുരം ഈ കാര്യാലയത്തില്‍ സമര്‍പ്പിച്ച അപ്പീല്‍ അറപക്ഷ.

2. ടനെയ്യാറ്റിൻകര തഹസില്‍ദാരുട(െcid:19) 15/12/2022 തീയതിയിടലെ G5- 27927/22 നമ്പര്‍ റിറപ്പാര്‍ട്ട്.

3. തിരുവനന്തപുരം സബ്കളക്(cid:19)റുട(െcid:19) 07/09/2023 തീയതിയിടലെ K2- 4185/23 നമ്പര്‍ റിറപ്പാര്‍ട്ട്.

*********

ടനെയ്യാറ്റിൻകര താലൂക്കില്‍ ടകൊല്ലയില്‍ വിറല്ലജില്‍ റYാക്ക് 41- ല്‍ റീസര്‍ടവ്വെ 298/7 ല്‍ ഉൾടപ്പെട്ട 11.92 ആര്‍ വസ്തുവിന് നിശ്ചയിച്ചിരിക്കുന്ന ന്യായവില റകരള സ്റ്റാമ്പ് (ഫിറaഷൻ ഓഫ് ടഫെയര്‍ വാല്യൂ ഓഫ് ലാന്റ്) റൂൾ 1995 പ്രകാരം പുനഃ പരിറശാധിച്ചു കുറവ് ടചെയ്തു നല്‍കുന്നതിനു ശ്രീ.ടകെ.ശശികുമാരൻ നായര്‍ പരാമര്‍ശം (1) പ്രകാരം ഈ കാര്യാലയത്തില്‍ അപ്പീല്‍ അറപക്ഷ സമര്‍പ്പിച്ചിരിക്കുന്നു. നിലവിടലെ ടറെറക്കാര്‍ഡുകൾ പ്രകാരം അറപക്ഷ ഭൂമിക്ക് 2 ാാം ക്ലാസിഫിറക്കഷനില്‍ (Residential Plot with NH/PWD Road Access) ഇനത്തില്‍ ഉൾടപ്പെടുത്തി 2010 പ്രാബല്യത്തില്‍ ആടറൊന്നിന് 7,92,000 രൂപയാണ് ന്യായവില നിശ്ചയിച്ചിട്ടുള്ളത് .കക്ഷിയുട(െcid:19) അറപക്ഷയുട(െcid:19) അ(cid:19)ിസ്ഥാനത്തില്‍ (cid:19)ി വിഷയത്തിറ7ല്‍ ടനെയ്യാറ്റിൻകര തഹസില്‍ദാര്‍ ,തിരുവനന്തപുരം സബ്കളക്(cid:19)ര്‍എന്നിവരില്‍ നിന്നും പരാമര്‍ശം (2), (3) പ്രകാരം റിറപ്പാര്‍ട്ടും ന്യായവില ശുപാര്‍ശയും ലഭ്യമാക്കിയിരുന്നു .

ടനെയ്യാറ്റിൻകര താലൂക്കില്‍ ടകൊല്ലായില്‍ വിറല്ലജില്‍ റYാക്ക് 41- ല്‍ റീസര്‍ടവ്വെ 298/7 ല്‍ ഉൾടപ്പെട്ട 11.92 ആര്‍ വസ്തു 6698 നമ്പര്‍ തണ്ടറപ്പര്‍ പ്രകാരം ശ്രീ.ടകെ.ശശികുമാരൻ നായര്‍ എന്നയാളുട(െcid:19) (അറപക്ഷ കക്ഷിയുട(െcid:19)) ശകൈവശത്തിലും കരം തീരുവയിലുമാടണെന്നും അറപക്ഷ വസ്തു 2 ാാം ക്ലാസിഫിറക്കഷനില്‍ (Residential Plot with NH/PWD Road Access) ഇനത്തില്‍ ഉൾടപ്പെടുത്തി 2010 പ്രാബല്യത്തില്‍ ആടറൊന്നിന് 7,92,000 ന്യായവില നിശ്ചയിച്ചിട്ടുള്ളതാടണെന്നും, റവന്യൂ റരഖകൾ പ്രകാരം പുരയി(cid:19)ം ഇനത്തില്‍ ഉൾടപ്പെട്ടു വരുന്നുടവെന്നും, പ്രാറദശിക അറന്വഷണത്തില്‍ ആടറൊന്നിന് 1,50,000/-(ഒരു ലക്ഷത്തി അൻപതിനായിരം രൂപ) കറമ്പാള വിലയുള്ളതായും, അറപക്ഷ ഭൂമിയുട(െcid:19) സമീപ സമാന വസ്തുവായി പരിഗണിച്ചിരിക്കുന്ന റീസര്‍റവ്വ നമ്പര്‍ 308/1,308/8 എന്നിവയ്ക്ക് നാളത് വര്‍ദ്ധനറവാടുകൂ(cid:19)ി ആടറൊന്നിന് 1,65,000/-രൂപ, ന്യായവില നിശ്ചയിച്ചിരിക്കുന്നതായും, ആയതിനാല്‍ ടനെയ്യാറ്റിൻകര താലൂക്കില്‍ ടകൊല്ലായില്‍ വിറല്ലജില്‍ റYാക്ക് 41- ല്‍This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

1132 KERALA GAZETTE Part III ____________________________________________________________________________________________________________________________

റീസര്‍ടവ്വെ 298/7 ല്‍ ഉൾടപ്പെട്ട 11.92 ആര്‍ ഭൂമിക്ക് 2 ാാം ക്ലാസിഫിറക്കഷനില്‍ (Residential Plot with NH/PWD Road Access) ഇനത്തില്‍ ഉൾടപ്പെടുത്തി 2010 പ്രാബല്യത്തില്‍ ആടറൊന്നിന് 62,500/- (അറുപത്തി രണ്ടായിരത്തി അഞ്ഞൂറ് രൂപ ) അത് നാളത് വര്‍ദ്ധനറവാടുകൂ(cid:19)ി കണക്കാക്കുറമ്പാൾ ആടറൊന്നിന് 1,65,000/- (ഒരു ലക്ഷത്തി അറുപത്തി അയ്യായിരം രൂപ). ന്യായവില നിശ്ചയിക്കാടമെന്നും പരാമര്‍ശം (2), (3) പ്രകാരം റിറപ്പാര്‍ട്ട് നല്‍കിയിരിക്കുന്നു .

ശ്രീ.ടകെ.ശശികുമാരൻ നായര്‍ സമര്‍പ്പിച്ച അപ്പീല്‍ അറപക്ഷയിറ7ല്‍ തീരുമാനം ശകൈടകൊള്ളുന്നതിറലക്കായി അറപക്ഷ കക്ഷിടയെ 03/10/2023 തീയതിയില്‍ റനരില്‍ റകൾക്കുകയും (cid:19)ിയാടന്റെ ടമൊഴി റരഖടപെടുത്തിയിട്ടുള്ളതുമാണ് .

ബന്ധടപ്പെട്ട റരഖകളും റിക്കാര്‍ഡുകളും പരിറശാധിച്ചതില്‍ അറപക്ഷ ഭൂമിക്ക് റവന്യൂ ഡിവിഷണല്‍ ഓഫീസറുട(െcid:19) പരാമര്‍ശം (3) ശുപാര്‍ശ പരിഗണിച്ചു് പരാമര്‍ശം (1) അപ്പീല്‍ അറപക്ഷയില്‍ ചുവട(െcid:19) റചര്‍ക്കും പ്രകാരം ഉത്തരവ് പുറടപ്പെ(cid:19)ിവിക്കുന്നു .

ഉത്തരവ്

ടനെയ്യാറ്റിൻകര താലൂക്കില്‍ ടകൊല്ലായില്‍ വിറല്ലജില്‍ റYാക്ക് 41- ല്‍ റീസര്‍ടവ്വെ 298/7 ല്‍ ഉൾടപ്പെട്ട 11.92 ആര്‍ ഭൂമിക്കു ന്യായവില പുനര്‍നിര്‍ണ്ണയിച്ചു നല്‍കണടമെന്ന് പരാമര്‍ശം (1) പ്രകാരം ശ്രീ.ടകെ.ശശികുമാരൻ നായര്‍ അപ്പീല്‍ സമര്‍പ്പിച്ചതിടന്റെ അ(cid:19)ിസ്ഥാനത്തില്‍ അപ്പീല്‍ അറപക്ഷ പരിഗണിച്ചു് ടനെയ്യാറ്റിൻകര താലൂക്കില്‍ ടകൊല്ലായില്‍ വിറല്ലജില്‍ റYാക്ക് 41- ല്‍ റീസര്‍ടവ്വെ 298/7 ല്‍ ഉൾടപ്പെട്ട 11.92 ആര്‍ ഭൂമിക്കു 2 ാാം ക്ലാസിഫിറക്കഷനില്‍ (Residential Plot with NH/PWD Road Access) ഉൾടപ്പെടുത്തി 2010 പ്രാബല്യത്തില്‍ ആടറൊന്നിന് 62,500/- (അറുപത്തി രണ്ടായിരത്തി അഞ്ഞൂറ് രൂപ) ന്യായവില നിശ്ചയിച്ചു് അത് നാളത് വര്‍ദ്ധനവ് ഉൾടപ്പെട(െcid:19) ആര്‍ ഒന്നിന് 1,65,000/- (ഒരു ലക്ഷത്തി അറുപത്തി അയ്യായിരം രൂപ). ന്യായവില നിശ്ചയിച്ചു് ഇതിനാല്‍ ഉത്തരവാകുന്നു.

ഒപ്പ് /-

ജില്ലാ കളക്ടര്‍This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

12th December 2023 KERALA GAZETTE 1133 ____________________________________________________________________________________________________________________________

FORM C

SeeRule6(8)

NOTIFICATION

B20-605292/2023

Dated: 28 /10/2023 Where it is expedient to publish a notification showing, revised value of land as required under section 28A of the Kerala Stamps Act 1959 read ; with Sub Rule (8) of Rule 5 of the Kerala Stamp (Fixaton of Fair value of land) Rule1995, the fair value of land in Re-survey No.298/7 in Kollayil village in Neyyattinkara Taluk of the Thiruvananthapuram District is hereby fixed finally as shown in the schedule here

S C H E D U LE

Name of District. Name of Taluk. Village and survey no with subdivision. Corporation Muncipality/ Panchayat Ward - Classification by use. 2 Fair value of the land already fixed. Revaised fair value of land.
(1) (2) (3 ) (4) Panchayath (5) (6) (7) (8)
Thiruvananthapuram Neyyattinkara ,Resurvey.298/7 Block No. 41 Kollayil, 7,92,,000/- per Are 1,65,000/-per Are

Sd/- District Collector

Thiruvananthapuram.

Note:Use:predominantly-Commercial/Residential/Agricultural (Wet or dry)& others.

This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 1134 KERALA GAZETTE Part III ____________________________________________________________________________________________________________________________

THIRUVANANTHAPURAM DISTRICT

തിരുവനന്തപുരം സബ് കളക്ടറുടെ നടപടിക്രമം

(ഹാജർ : Dr. Aswathy Srinivas, I.A.S)

നമ്പർ 666/2023.

2023 മാർച്ച് 12.

വിഷയം :—കേരളാ നെൽവയൽ തണ്ണീർത്തട സംരക്ഷണ ഭേദഗതി നിയമം 2018—അംബികാദേവി, പങ്കജാക്ഷി മാതാവ്, മുരളി ഭവനിൽ, അരുമാനൂർ ദേശം, തിരുപുറം വില്ലേജ് എന്നിവരുടെ സ്ഥലം ഡാറ്റാ ബാങ്കിൽ നിന്നും ഒഴിവാക്കുന്നത്—സംബന്ധിച്ച്.

സൂചന:—(1) Ambika Devi, Murali Bhavan, Arumanoor, Poovar P.O., Contact No. 9895218552 എന്നവരുടെ അപേക്ഷ.

(2) കേരളാ നെൽവയൽ തണ്ണീർത്തട സംരക്ഷണ (ഭേദഗതി) നിയമം 2018.

(3) പൂവാർ വില്ലേജ് ഓഫീസറുടെ റിപ്പോർട്ടും അനുബന്ധരേഖകളും.

(4) പ്രാദേശിക നിരീക്ഷണ സമിതി കൺവീനർ കൃഷി ഓഫീസർ, പൂവാർ സമർപ്പിച്ച റിപ്പോർട്ട്.

അപേക്ഷയുടെ നമ്പർ: 14/2022/217798 നടപടിക്രമം അംഗീകരിച്ച ദിവസം: 12-3-2023.

തിരുവനന്തപുരം ജില്ലയിൽ നെയ്യാറ്റിൻകര താലൂക്കിൽ പൂവാർ വില്ലേജിൽ പൂവാർ പ്രാദേശിക നിരീക്ഷണസമിതി പ്രസിദ്ധീകരിച്ച ഡാറ്റാബാങ്കിലെ ഉള്ളടക്കങ്ങൾ തിരുത്തുന്നതിന് അംബികാദേവി, പങ്കജാക്ഷി മാതാവ്, മുരളി ഭവനിൽ അരുമാനൂർ ദേശം, തിരുപുറം വില്ലേജ് എന്നവർ സൂചന (1) പ്രകാരം 5-ാം നമ്പർ ഫോറത്തിൽ അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്. പ്രസ്തുത അപേക്ഷയി∑േൽ പൂവാർ പ്രാദേശിക നിരീക്ഷണ സമിതിയുടെ ശിപാർശ പൂവ്വാർ കൃഷി ഓഫീസർ മുഖാന്തിരം സൂചന (4) പ്രകാരം ലഭ്യമാക്കിയി ട്ടുള്ളതാണ്. ടി റിപ്പോർട്ട് പ്രകാരം തിരുവനന്തപുരം ജില്ലയിൽ നെയ്യാറ്റിൻകര താലൂക്കിൽ പൂവാർ വില്ലേജിൽ ബ്ലോക്ക് നമ്പർ 19-ൽ റീസർവ്വേ നമ്പർ 123/15, 123/16, 123/16-1, 123/23-ൽ പ്പെട്ട 23.97 ആർ അപേക്ഷവസ്തു പരിശോധിച്ചതിൽ സമീപ സ്ഥലങ്ങളിൽ നെൽകൃഷിയില്ലാത്തതും, പരിസ്ഥിതി പ്രശ്നങ്ങളില്ലാത്തതുമാകുന്നു.

ആയതിനാൽ വി⁄ാപനം ചെയ്ത ഡാറ്റാ ബാങ്കിൽ നിന്നും ഒഴിവാക്കാവുന്നതിലേക്കായി പ്രാദേശിക നിരീക്ഷണസമിതി ശുപാർശ ചെയ്തിട്ടുള്ളതാണ്. പ്രാദേശിക നിരീക്ഷണ സമിതി കൺവീനർ കൂടിയായ പൂവാർ കൃഷി ഓഫീസർ ശിപാർശ ചെയ്തിരിക്കുന്നു. പ്രസ്തുത അപേക്ഷയി∑േൽ പൂവാർ വില്ലേജ് ഓഫീസർ സൂചന (3) പ്രകാരം റിപ്പോർട്ടും അനുബന്ധ റവന്യൂ രേഖകളും സമർപ്പിച്ചിട്ടുള്ളതാണ്.

ടി സാഹചര്യത്തിൽ ഈ വിഷയത്തിൽ സൂചന 3, 4 പ്രകാരമുള്ള റിപ്പോർട്ടുകൾ പരിശോധിച്ചും, സൂചന (1) പ്രകാരമുള്ള അപേക്ഷകയുടെ അപേക്ഷ പരിഗണിച്ചും, സൂചന (2) പ്രകാരമുള്ള 2018-ലെ കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ (ഭേദഗതി) നിയമം, 2018-ലെ കേരളനെൽവയൽ തണ്ണീർത്തട സംരക്ഷണ (ഭേദഗതി) ചട്ടങ്ങൾ എന്നിവ പ്രകാരവും ടി വിഷയത്തിൽ ചുവടെ പറയും പ്രകാരം ഉത്തരവാകുന്നു.

ഉത്തരവ്

2018-ലെ കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ (ഭേദഗതി) നിയമം വകുപ്പ് 5(4)(i), 2018-ലെ കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ (ഭേദഗതി) ചട്ടങ്ങൾ, ചട്ടം (4എഫ്), (4ഇ) എന്നിവ പ്രകാരം റവന്യൂ ഡിവിഷണൽ ഓഫീസർക്ക് നല്കിയിട്ടുള്ള സവിശേഷ അധികാരം ഉപയോഗിച്ച് ടി അപേക്ഷ വസ്തുവിൽ നിലവിലുള്ള ജലാഗമനനിർഗമന മാർഗങ്ങൾ അതേപടി നിലനിർത്തിക്കൊ≠ും,This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

12th December 2023 KERALA GAZETTE 1135 ____________________________________________________________________________________________________________________________

സമീപ പ്രദേശങ്ങളിലെ കൃഷികൾക്കു യാതൊരുവിധ ദോഷങ്ങളും വരുത്തുവാൻ പാടില്ല എന്നുമുള്ള നിബന്ധനകളോടെയും പൂവാർ പ്രാദേശിക നിരീക്ഷണ സമിതി ഗസറ്റിൽ പ്രസിദ്ധീകരിച്ച തിരുവനന്തപുരം ജില്ലയിൽ നെയ്യാറ്റിൻകര താലൂക്കിൽ പൂവാർ വില്ലേജിൽ ബ്ലോക്ക് നമ്പർ 19-ൽ റീസർവ്വേ നമ്പർ 123/15, 123/16, 123/16-1, 123/23-ൽ പ്പെട്ട 23.97 ആർ ഭൂമി പൂവാർ പ്രാദേശിക നിരീക്ഷണസമിതി പ്രസിദ്ധീകരിച്ച ഡാറ്റാബാങ്കിൽ നിന്നൊഴിവാക്കി ഇതിനാൽ ഉത്തരവാകുന്നു.

ഡാറ്റ ബാങ്കിൽ നിന്നും ഒഴിവാക്കിയ ഭൂമിയുടെ വിവരങ്ങൾ

ക്രമ വില്ലേജ് ബ്ലോക്ക് സർവ്വേ/സബ്ഡിവിഷൻ ഡാറ്റാ ബാങ്കിൽ നിന്നും ഒഴിവാക്കിയ നമ്പർ നമ്പർ നമ്പർ ഭൂമിയുടെ വിസ്തീർണം 1 പൂവാർ 019 123/15 0 ഹെക്ടർ 7 ആർ 12 ച.മീ 2 പൂവാർ 019 123/16 0 ഹെക്ടർ 3 ആർ 80 ച.മീ 3 പൂവാർ 019 123/16-1 0 ഹെക്ടർ 4 ആർ 60 ച.മീ 4 പൂവാർ 019 123/23 0 ഹെക്ടർ 8 ആർ 45 ച.മീ *ഉത്തരവിൽ പരാമർശിച്ചിട്ടുള്ള വിസ്തീർണത്തിൽ കൂടുതൽ ഭൂമി യാതൊരു കാരണവശാലും ഡാറ്റാബാങ്കിൽ നിന്നും ഒഴിവാക്കുന്നതല്ല.

*ടി ഭൂമിയിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതിന് ബന്ധപ്പെട്ട വകുപ്പുകളുടെ അനുമതി തേടേ≠താണ്.

Office of the Sub Collector, Dr. Aswathy Srinivas, I.A.S.

R.D.O. Thiruvananthapuram.

Thiruvananthapuram.

This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 1136 KERALA GAZETTE Part III ____________________________________________________________________________________________________________________________

ALAPPUZHA DISTRICT

ആലപ്പുഴ ജില്ലാകളക്ടറുടെ നടപടിക്രമം

(ഹാജർ : ജോൺ വി. സാമുവൽ, എെ.എ.എസ്.)

നമ്പർ DCALP-11322/23-സി9.

2023 നവംബർ 24.

വിഷയം:—ന്യായവില അപ്പീൽ—അമ്പലപ്പുഴ താലൂക്കിൽ പുന്നപ്ര വില്ലേജിൽ ബ്ലോക്ക് 12-ൽ റീസർവ്വേ 347/11-2-ൽപ്പെട്ട 6.08 ആർസ് ഭൂമിയുടെ ന്യായവില പുനർനിർണ്ണയിച്ച് ഉത്തരവാകുന്നത് സംബന്ധിച്ച്.

വായന:—(1) 2010 മാർച്ച് 6-ാം തീയതിയിലെ 515(6) നമ്പർ കേരള ഗസറ്റിന്റെ (അസാധാരണം) 55-ാം വാല്യത്തിൽ പ്രസിദ്ധപ്പെടുത്തിയ ബി-123/09 നമ്പർ വി⁄ാപനം.

(2) ശ്രീമതി രാധ, വെളിയിൽ, പുന്നപ്ര വില്ലേജ് അമ്പലപ്പുഴ ഫയൽ ചെയ്ത അപ്പീൽ അപേ ക്ഷ.

(3) ആലപ്പുഴ സബ് കളക്ടറുടെ 17-10-2023-ലെ RDOALP/1253/23-H1 നമ്പർ റിപ്പോർട്ട്.

ആലപ്പുഴ ജില്ലയിൽ അമ്പലപ്പുഴ താലൂക്കിൽ പുന്നപ്ര വില്ലേജിൽ ബ്ലോക്ക് നമ്പർ 12-ൽ റീസർവ്വേ 347/11-2-ൽപ്പെട്ട 6.08 ആർസ് വസ്തു ന്യായവില രജിസ്റ്ററിൽ NH/PWD Road Access എന്ന ഗണത്തിൽ പ്പെടുത്തി ആർ ഒന്നിന് ` 26,80,000 നി›യിച്ച് മേൽ വായന (1) പ്രകാരം വി⁄ാപനം പുറപ്പെടുവിച്ച തിനെതിരെ വായന (2) പ്രകാരം ശ്രീമതി രാധ, വെളിയിൽ, പുന്നപ്ര, ആലപ്പുഴ ഫയൽ ചെയ്ത് അപ്പീൽ അപേക്ഷ പരിഗണിച്ച് വായന (3) പ്രകാരം ആലപ്പുഴ ആർ.ഡി.ഒ. റിപ്പോർട്ട് സമർപ്പിച്ചിട്ടു≠്.

പ്രസ്തുത റിപ്പോർട്ട് പരിശോധിച്ചതിൽ അമ്പലപ്പുഴ താലൂക്കിൽ പുന്നപ്ര വില്ലേജിൽ ബ്ലോക്ക് നമ്പർ 12 റീസർവ്വെ 347/11-2-ൽ പ്പെട്ട പുരയിടം T.P.4858-ാം നമ്പർ ത≠പ്പേർ പ്രകാരം അപേക്ഷകയുടെ കൈവശത്തിലും കരം തീരുവയിലുമാണ്. ടി വസ്തു വില്ലേജ് റിക്കാർഡുകൾ പ്രകാരം പുരയിടമാണെന്ന് റിപ്പോർട്ട് ചെയ്തിട്ടു≠്.

അപേക്ഷാവസ്തുവിന്റെ ന്യായവില പുനർ നിർണ്ണയിക്കുന്നതിന് അടിസ്ഥാനമായി സ്വീകരിച്ചിട്ടുള്ളത് പുന്നപ്ര വില്ലേജിൽ ബ്ലോക്ക് നം.12 റീസർവ്വെ 347/13-1, 347/17-1-1, 348/2, 357/14, 302/7 എന്നീ നമ്പരുകളിൽപ്പെട്ട വസ്തുക്കളാണ്. ടി വസ്തുക്കൾ Residential Plot with NH/PWD Road Access എന്ന ഗണത്തിൽപ്പെടുന്നവയാണ്. സമാനമായ ടി അഞ്ചു വസ്തുക്കളുടെ ആർ ഒന്നിന് നി›യിച്ചിട്ടുള്ള ന്യായവിലകൾ ` 3,00,000, ` 2,26,400, ` 2,26,400, ` 2,08,000, ` 2,08,000 എന്നിങ്ങനെ വി⁄ാപനം ചെയ്തവയാണ്. ആയതിൽ 347/13-1-ൽപ്പെട്ട വസ്തുവിനെ അടിസ്ഥാനമാക്കി അപേക്ഷാ വസ്തുവിന്റെ ന്യായവില 3,00,000 രൂപയാക്കി പുനർനിർണ്ണയിക്കേ≠താണെന്ന് മേൽ വായന (3) പ്രകാരമുള്ള ആലപ്പുഴ ആർ.ഡി.ഒ.-യുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ബോധ്യപ്പെട്ടിട്ടുള്ളതാണ്.

മേൽ സാഹചര്യത്തിൽ 1959-ലെ കേരള മുദ്രപ്പത്ര നിയമം 28 എ പ്രകാരവും 1995-ലെ കേരള മുദ്ര പ്പത്രം (ഭൂമിയുടെ ന്യായവില നിർണ്ണയം) ചട്ടം 5 പ്രകാരവും ആലപ്പുഴ ജില്ലയിൽ അമ്പലപ്പുഴ താലൂക്കിൽ പുന്നപ്ര വില്ലേജിൽ ബ്ലോക്ക്-12 റീസർവ്വെ 347/11-2-ൽപ്പെട്ട ഭൂമി Residential Plot with NH/PWD Road Access എന്നഗണത്തിൽപ്പെടുത്തി ആർ. ഒന്നിന് 3,00,000 (മൂന്നു ലക്ഷം രൂപ) ന്യായവിലയായി പുനർ നിർണ്ണയിച്ച് ഇതിനാൽ ഉത്തരവാകുന്നു.

This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 12th December 2023 KERALA GAZETTE 1137 ____________________________________________________________________________________________________________________________

FORM-C

[See Rule 5(8)]

NOTIFICATION

24th November 2023.

No. DCALP-11322/2023-C9.

Whereas, it is expedient to publish a notification showing revised Value of land as required under Section 28A of the Kerala Stamp Act, 1959, read with sub-rule 8 of Rule 5 of the Kerala Stamp (Fixation of Fair Value of Land) Rules, 1995, the fair value of lands in Resurvey No. 347/11-2 of Block No.12 in Punnapra Village in Ambalapuzha Taluk of Alapuzha District is hereby fixed finally as shown in the schedule hereto:

SCHEDULE

Name Name Name of Block No./Resurvey Corporation Classi Fair Value Revised

of of Village No. Panchayath/ fication of Land Fair Value

District Taluk Municipality by use already of the

fixed Land

` `

h

t

m

Block No.12

a d

0 0 0

a r

i

,

a h z u p a

0 0 0 l

, Resurvey No. 347/11-2

0 8

y a r

,

a b

0 0 a h z u p p a

, l

a y a h c n a P

u P

6 2

3 A

m A

p a n n u P

Collectorate,

(Sd.)

District Collector.

Alappuzha.

This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 1138 KERALA GAZETTE Part III ____________________________________________________________________________________________________________________________

WAYANAD DISTRICT

മാനന്തവാടി സബ് കളക്ടറുടെ നടപടിക്രമം

(ഹാജർ : ശ്രീലക്ഷ്മി, ആർ. എെ.എ.എസ്.)

നമ്പർ RDOMDY/390/2023-M.

2023 നവംബർ 22.

വിഷയം:—കേരള മുദ്രപത്ര നിയമം 1959—സെക്ഷൻ 28 എ—ഭൂമിയുടെ ന്യായവില നിർണ്ണയിച്ചു കൊ≠ുള്ള ഉത്തരവ്—പുറപ്പെടുവിക്കുന്നത്—സംബന്ധിച്ച്.

സൂചന:— (1) ശ്രീമതി മോളി ദേവസ്യ, കൊച്ചുപുരക്കൽ വീട്, നത്തംകുനി പി. ഒ., മൂപ്പൈനാട്, വയനാട് എന്നവരുടെ 20-10-2022-ലെ അപേക്ഷ.

This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 12th December 2023 KERALA GAZETTE 1139 ____________________________________________________________________________________________________________________________

മേൽ സാഹചര്യത്തിൽ വൈത്തിരി താലൂക്ക്, മൂപ്പൈനാട് വില്ലേജ,് ബ്ലോക്ക് നമ്പർ 29, റീസർവ്വെ നമ്പർ 655/15-ൽപ്പെട്ട ഭൂമിക്ക് സൂചന (4) പരിപത്രം പ്രകാരം 2010-ലെ ന്യായവില വി⁄ാപനം വന്നപ്പോൾ ക്ലാസിഫിക്കേഷനിൽ വന്ന പിശകുകളും അതുമൂലമു≠ായ വിലനിർണ്ണയവുമായി പരിഗണിച്ച് ''Residential plot with Panchayath road access'' എന്ന ക്ലാസിഫിക്കേഷനിൽപ്പെടുത്തി ആർ ഒന്നിന് വർദ്ധനവ് ഇല്ലാതെ ` 12,000 ന്യായവില നി›യിച്ച് ഇതിനാൽ ഉത്തരവാകുന്നു. . ന്യായവില നിലവിൽ വന്നതിനുശേഷം സർക്കാർ വരുത്തിയിട്ടുള്ള എല്ലാ വർദ്ധനവുകളും ഇതോടൊപ്പം ചേർക്കേ≠താണ്.

FORM 'A'

(See Rule 4)

NOTIFICATION

22nd November 2023.

No. RDOMDY-390/2023-M.

Whereas, it is expedient to publish the Fair Value of Land as required under Section 28 (A) of the Kerala Stamp Act, 1959 read with sub rule (7) of 3 and Rule 4 of the Kerala Stamp (Fixation of Fair Value of Land) Rules, 1995;

Now, therefore, it is hereby made known to the public that the final Fair Value fixed for the land mentioned against each serial number, in respect of the land situated in the survey/re-survey numbers of the Village and Taluk mentioned against each, shall be as shown against in the Column (11) thereof.

SCHEDULE

District—Wayanad.

Taluk—Vythiri.

Village—Muppainad.

Name of

Sub Re-Sy. Panchayath/ Local Body Name Clssifi- Fair

Sl. Sy. Division Re-Sy. Re-Sy. Sub Div. Municipality/ Panchayath/ and cation value

No. No. No. Block No. No. Corporation Municipality/ No. of by per

Corporation Ward use Are

` (1) (2) (3) (4) (5) (6) (7) (8) (9) (10) (11) 1 .. .. 29 655 15 Panchayath Muppainad Jai Hind Residential 12,000

01 Plot with

Panchayath

road access

(Sd.) Sub Collector. Revenue Divisional Office, Mananthavady.

This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 1140 KERALA GAZETTE Part III ____________________________________________________________________________________________________________________________

ERRATUM NOTIFICATION

NO. A2/2148/2021.

8th December 2023.

The following entries were inadvertently omitted in this Office Notice Ref. No. A2/2148/2021 dated 18-6-2022 (Edakkad Village, Chalapadinjarekkara Desom) u/s 9(2) of the Survey and Boundaries Act 1961 published in the Extra Ordinary Gazette No. 1820 dated 2-6-2022 and same may also be read as a part of the notification.

As per Revenue Record

As now Surveyed

Survey Field Sub-division Area in Survey Field Sub-division Area in

Remarks No. No. Hectare No. No. Hectare

27 3 0.0202 27 3 0.0057

10 0.0145

27 5 0.0514 27 5 0.0040

7 0.0474

27 6 0.0252 27 6 0.0021

11 0.0231

27 8 0.0860 27 8 0.0860

Office of the Spl. Tahsildar,

(Sd.) LA (NH), Unit 2, Kannur.

Special Tahsildar.

____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2023This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

Cite this issue. Kerala Gazette, Government of Kerala, 12 December 2023. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.keralacompose.2023-12-12.ordinary-27395/. Archive identifier in.gazette.keralacompose.2023-12-12.ordinary-27395.