Servants of Knowledge
Kerala Gazette · Government of Kerala

Kerala Gazette, No. 50, Part Part III, 12 December 2023

Published 12 December 2023

Department
Revenue Department
Type
Ordinary
Gazette no.
50
Part
Part III
Identifier
in.gazette.keralacompose.2023-12-12.ordinary-27402
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn.No. KERBIL/2012/45073

dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in

Reg No.KL/TV(N)/634/2021-2023 printing.kerala.gov.in

മകരള സരകാര

GOVERNMENT OF KERALA

മകരള ഗസറ് KERALA GAZETTE

ആധികാരികാേയി ്പസിദറ്റപടുതുനത

PUBLISHED BY AUTHORITY

ചചാവ, 2023 ഡിസംബര 12

Tuesday, 12th December 2023

1199 വൃശികം 26

1945 അ്ഗഹായനം 21

26th Vrischikam 1199

21st Agrahayana 1945

വാലം 12

നരേ 50

No.

Vol. XII

Part III

Commissionerate of Land Revenue

©

മകരള സരകാര

GOVERNMENT OF KERALA

2023This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

40792 KERALA GAZETTE Part III ____________________________________________________________________________________________________________________________

Thiruvananthapuram District

VarkalaTaluk

NOTICE

06-11-2023 നമ്പർ: TLK-VKL/2553/2023-B2

വർക്കല താലൂക്കിൽ മടർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ പി ഗോപാലക്കുറുപ്പ് ഗോകുലം,ചാലാംകോണം,പുലിയൂർക്കോണം, എന്നയാളുടെ അവകാശികൾക്ക് ഷറി ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി മടർ വില്ലേജിൽ പരേതൻറെ ഭാര്യ സുശീലാമ്മ, ഗോകുലം,ചാലാംകോണം,പുലിയൂർക്കോണം,, ബോധിപ്പിച്ച അപേക്ഷ മടർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 30-03-2020 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ,ഒരു മകൻ എന്നിവർ ജീവിച്ചിരിപ്പില്ല. മൈനർ താഴെയുള്ള ലിസ്റ്റിൽ ക്രമ നമ്പർ 3 ൻറെ സംരക്ഷണത്തിലാണ് . അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 സൂശീലാമ്മ ഭാര്യ 72
2 സിന്ധു ജി എസ് മകൾ 49
3 സൗമിനി ആർ ഐ മകന്റെ ഭാര്യ 42
4 ഭഗത് എസ് എസ് പൗത്രൻ 16
5 ഭരത് എസ് എസ് പൗത്രൻ 10

02-11-2023 നമ്പർ: TLK-VKL/2550/2023-B2

വർക്കല താലൂക്കിൽ ചെമ്മരുതി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ പവിത്രൻ ആർ പൗർണ്ണമി, ശ്രീനിവാസപുരം, വർക്കല എന്നയാളുടെ അവകാശികൾക്ക് ഷറി ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ചെമ്മരുതി വില്ലേജിൽ പരേതൻറെ ഭാര്യ എസ് ശശികല, പൗർണ്ണമി, ശ്രീനിവാസപുരം, വർക്കല, ബോധിപ്പിച്ച അപേക്ഷ ചെമ്മരുതി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 29-08-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 എസ് ശശികല ഭാര്യ 64
2 രഞ്ജിത്ത് പി എസ് മകൻ 44
3 രതീഷ് പി എസ് മകൻ 42
4 രി പി എസ് മകൾ 38
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 40793 Revenue Department 12th December 2023 ____________________________________________________________________________________________________________________________

02-11-2023 നമ്പർ: TLK-VKL/2517/2023-B2

വർക്കല താലൂക്കിൽ കുടർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ കെ സാദിഖ് ഉപാസന, കരിവിള, ഞാറയിൽക്കോണം എന്നയാളുടെ അവകാശികൾക്ക് ബാങ്ക് ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കുടർ വില്ലേജിൽ പരേതൻറെ മകൾ ബേബി ഷായിൻ ഷാജി, ഉപാസന, കരിവിള, ഞാറയിൽക്കോണം, ബോധിപ്പിച്ച അപേക്ഷ കുടർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 11-10-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 നജീബ ഭാര്യ 65
2 അൽ യാസർ സാദിഖ് മകൻ 45
3 ബേബി ഷായിൻ ഷാജി മകൾ 42

03-11-2023 നമ്പർ: TLK-VKL/2549/2023-B2

വർക്കല താലൂക്കിൽ ചെമ്മരുതി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ പുമണി ചരുവിള വീട്,കോർ, പാളയംകുന്ന് എന്നയാളുടെ അവകാശികൾക്ക് ബാങ്ക് ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ചെമ്മരുതി വില്ലേജിൽ പരേതയുടെ മകൻ ഉണ്ണിഷ്ണൻ വി, പങ്കജം, കോർ, പാളയംകുന്ന്, ബോധിപ്പിച്ച അപേക്ഷ ചെമ്മരുതി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 19-10-2022 - ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.

പരേതയുടെ മാതാപിതാക്കൾ, ഭർത്താവ്,ഒരു മകൾ, ടി മകളുടെ ഒരു മകൻ എന്നിവർ ജീവിച്ചിരിപ്പില്ല മൈനർ ടിയാളുടെ പിതാവിന്റെ സംരക്ഷണത്തിലാണ് . അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ഉണ്ണിഷ്ണൻ വി മകൻ 59
2 ബിനു കെ മകൻ 40
3 കാശിനാഥ് എസ് പൗത്രൻ 6

No: TLK-VKL/2385/2023-B2

03-11-2023 Notice is hereby given to all to whom it may be concern that Indira devi G, Jasin Land, Palayamkunnu, Varkala, Chemmaruthy Village, Varkala Taluk of Thiruvananthapuram District has filed an application ofThis is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

40794 KERALA GAZETTE Part III ____________________________________________________________________________________________________________________________

a legal heirship certificate to produce before Bank in respect of the legal heirs of late K Anirudhan, Jasin Land, Palayamkunnu, Varkala who expired on 27-02-2023 and that it has been reported to this office that the persons named in the scheduled below are the legal heirs of the said late K Anirudhan. that it is proposed to issue a legal heirship certificate according to this to the applicant . Parents of the deceased person passed away Hence, it is proposed to issue a legal heir ship certificate accordingly in favour of the above said members for receiving the claims. objections, if any against the issue of the said legal heirship certificate should be filed in person before the Tahasildar , Varkala within 30 days from the date of publication of this notice in the Kerala Government Gazette. Belated applications and those sent by post will not be considered.

SCHEDULE

Sl.No Name of the Legal Heirs Relationship with the Deceased Age
1 Indiradevi G Wife 64
2 Jino A Son 37
3 Jijin A Son 35

13-11-2023 നമ്പർ: TLK-VKL/1570/2023-B2

വർക്കല താലൂക്കിൽ ചെറുന്നിയൂർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ എൻ പ്രഭ, പ്രീതി നിവാസ്, മേൽെവർ, വർക്കല എന്നയാളുടെ അവകാശികൾക്ക് വിവിധ സർക്കാർ ആവശ്യങ്ങൾക്ക് ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ചെറുന്നിയൂർ വില്ലേജിൽ പരേതൻറെ മകൻ പ്രവീൺ പി, പ്രീതി നിവാസ്, മേൽെവർ, വർക്കല, ബോധിപ്പിച്ച അപേക്ഷ ചെറുന്നിയൂർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 22-08-2020 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 അംബിക എസ് വി ഭാര്യ 56
2 പ്രീതി പ്രഭ മകൾ 36
3 പ്രവീൺ പി മകൻ 31
4 പ്രതീഷ് പി മകൻ 30

13-11-2023 നമ്പർ: TLK-VKL/1561/2023-B2

വർക്കല താലൂക്കിൽ വർക്കല വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ കെ നിർമ്മലകുമാരി, ജി പി കോട്ടേജ്, വാച്ചർമുക്ക്, ജനാർദ്ദനപുരം എന്നയാളുടെ അവകാശികൾക്ക് വാഹനത്തിന്റെ ഉടമാവകാശം മാറ്റുന്ന ആവശ്യത്തിനു ഹാജരക്കുന്നതിനായിThis is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

40795 Revenue Department 12th December 2023 ____________________________________________________________________________________________________________________________

അനന്തരാവകാശ സർട്ടിഫിക്കറ്റിനായി വർക്കല വില്ലേജിൽ പരേതയുടെ ഭർത്താവ് പ്രസന്നകുമാർ, ജി പി കോട്ടേജ്, വാച്ചർമുക്ക്, ജനാർദ്ദനപുരം, ബോധിപ്പിച്ച അപേക്ഷ വർക്കല വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 31-03-2023 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതയുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 പ്രസന്ന കുമാർ ഭർത്താവ് 61
2 ദീപ പി മകൾ 29
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 40796 KERALA GAZETTE Part III ____________________________________________________________________________________________________________________________

Thiruvananthapuram District

VarkalaTaluk

NOTICE

13-11-2023 നമ്പർ: TLK-VKL/1691/2023-B2

വർക്കല താലൂക്കിൽ ചെമ്മരുതി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ സുനിത ഒലിപ്പുവിള വീട്,ശ്രീനിവാസപുരം,ചെമ്മരുതി എന്നയാളുടെ അവകാശികൾക്ക് ബാങ്ക് ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ചെമ്മരുതി വില്ലേജിൽ പരേതയുടെ സഹോദരി സുരിജ, ഒലിപ്പുവിള വീട്,ശ്രീനിവാസപുരം,ചെമ്മരുതി, ബോധിപ്പിച്ച അപേക്ഷ ചെമ്മരുതി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 10-03-1988 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതയുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.പരേത അവിവാഹിതയാണ്.

അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 സുരിജ സഹോദരി 62

28-11-2023 നമ്പർ: TLK-VKL/1577/2023-B2

വർക്കല താലൂക്കിൽ ഇടവ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ മാഹീൻ ഐ, ആലുംമൂട്ടിൽ കിഴക്കതിൽ വീട്, പെത്തിരി മുക്ക്, ഇടവ എന്നയാളുടെ അവകാശികൾക്ക് എം എ സി റ്റി ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ഇടവ വില്ലേജിൽ പരേതൻറെ ഭാര്യ ഹന്ന ഷഹനാസ്, തുവിള ഹൗസ്, കാട്ടുവിള, വെൺകുളം, ബോധിപ്പിച്ച അപേക്ഷ ഇടവ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 11-03-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാവ് ജീവിച്ചിരിപ്പില്ല. മൈനർ താഴെയുള്ള ലിസ്റ്റിൽ ക്രമ നമ്പർ 2 ൻറെ സംരക്ഷണത്തിലാണ് . അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ഇബാൽ പിതാവ് 57
2 ഹന്ന ഷഹനാസ് ഭാര്യ 23
3 ഹാദിയ ബിന്ത് മാഹീൻ മകൾ 3
4 മൻഹാ ബിന്ത് മാഹീൻ മകൾ 2

21-10-2023 നമ്പർ: TLK-VKL/1651/2023-B2

വർക്കല താലൂക്കിൽ വർക്കല വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ സിയാനിൽ ഹക്ക് ഷഹാന മൻസിൽ, ആലയിറക്കം,This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

40797 Revenue Department 12th December 2023 ____________________________________________________________________________________________________________________________

വർക്കല എന്നയാളുടെ അവകാശികൾക്ക് ബാങ്ക് ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി വർക്കല വില്ലേജിൽ പരേതൻറെ ഭാര്യ റുസീന, ഷഹാന മൻസിൽ, ആലയിറക്കം, വർക്കല, ബോധിപ്പിച്ച അപേക്ഷ വർക്കല വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 14-01-2023 - ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.

പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 റുസീന ഭാര്യ 55
2 ഷഹന മകൾ 32
3 റുക്സാന എസ് മകൾ 25
4 മുന്ന എസ് മകൾ 22
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 40798 KERALA GAZETTE Part III ____________________________________________________________________________________________________________________________

തിരുത്തല്‍പരസ്യം

നമ്പര്‍ TLK-VKL/1515/2023-B2 തീയതി-08-12-2023 31-10-2023 ലലെ ക!േരള ഗസറ്റില്‍ കപേജ് നമ്പര്‍ 35409 കപേജു!ളില്‍ പ്രസിദ്ദീ!രിച്ച പരസ്യത്തില്‍ ക്രമ നമ്പര്‍ (6) അവ!ാശിക്ക് പകരേതനുമായുള്ള ബന്ധം മ!ള്‍ എന്ന് പ്രസിദ്ദീ!രിച്ചത് മ!ന്‍ എന്ന് തിരുത്തി വായികക്കേണ്ടതാണ്.

(ഒപ്പ്) താലൂക്ക് ആഫീസ്, വര്‍ക്കല തഹസീല്‍ദാര്‍ ____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2023This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

Cite this issue. Kerala Gazette, Government of Kerala, 12 December 2023. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.keralacompose.2023-12-12.ordinary-27402/. Archive identifier in.gazette.keralacompose.2023-12-12.ordinary-27402.