Servants of Knowledge
Kerala Gazette · Government of Kerala

Kerala Gazette, No. 50, Part Part III, 12 December 2023

Published 12 December 2023

Department
Revenue Department
Type
Ordinary
Gazette no.
50
Part
Part III
Identifier
in.gazette.keralacompose.2023-12-12.ordinary-27404
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn.No. KERBIL/2012/45073

dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in

Reg No.KL/TV(N)/634/2021-2023 printing.kerala.gov.in

മകരള സരകാര

GOVERNMENT OF KERALA

മകരള ഗസറ് KERALA GAZETTE

ആധികാരികാേയി ്പസിദറ്റപടുതുനത

PUBLISHED BY AUTHORITY

ചചാവ, 2023 ഡിസംബര 12

Tuesday, 12th December 2023

1199 വൃശികം 26

1945 അ്ഗഹായനം 21

26th Vrischikam 1199

21st Agrahayana 1945

വാലം 12

നരേ 50

No.

Vol. XII

Part III

Commissionerate of Land Revenue

©

മകരള സരകാര

GOVERNMENT OF KERALA

2023This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

40816 KERALA GAZETTE Part III ____________________________________________________________________________________________________________________________

Kollam District

KollamTaluk

NOTICE

08-12-2023 നമ്പർ: TLKKLM/6199/2023-B3

കൊല്ലം താലൂക്കിൽ പരർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ കൃഷ്ണകുമാർ ജി സി കല്ലുവിള വീട് നെടുങ്ങോലം പി ഓ പരർ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി പരർ വില്ലേജിൽ പരേതൻറെ ഭാര്യ അശ്വതി ബി യു, കല്ലുവിള വീട് നെടുങ്ങോലം പി ഓ പരർ , ബോധിപ്പിച്ച അപേക്ഷ പരർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 13-02-2023 - ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.

പരേതന്റെ മാതാപിതാക്കൾ മരണപ്പെട്ടു മൈനർ താഴെയുള്ള ലിസ്റ്റിൽ ക്രമ നമ്പർ 1 ൻറെ സംരക്ഷണത്തിലാണ് . അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 അശ്വതി ബി യു ഭാര്യ 33
2 ആരാധ്യ കൃഷ്ണ മകൾ 08
3 ആരുഷ് കൃഷ്ണ മകൻ 06

08-12-2023 നമ്പർ: TLKKLM/6176/2023-B3

കൊല്ലം താലൂക്കിൽ തഴുത്തല വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ സ്റ്റെല്ല ബെനെഡിറ്റ് പാലവിള വീട് വാലുമുക്ക് കണ്ണനർ പി ഓ തഴുത്തല കൊട്ടിയം എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി താഴുത്തല വില്ലേജിൽ പരേതയുടെ മകൾ സുശീല, പാലവിള വീട് വാലുമുക്ക് കണ്ണനർ പി ഓ തഴുത്തല കൊട്ടിയം , ബോധിപ്പിച്ച അപേക്ഷ തഴുത്തല വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 28-08-2019 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതയുടെ ഭർത്താവ് മരണപ്പെട്ടു അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 മേബിൾ ബി മകൾ 66
2 ക്ലീറ്റസ് മകൻ 64
3 സുശീല മകൾ 59
4 തോമസ് മകൻ 64
5 മേരിക്കുട്ടി ബി മകൾ 53

08-12-2023 നമ്പർ: TLKKLM/6190/2023-B3This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

40817 Revenue Department 12th December 2023 ____________________________________________________________________________________________________________________________

കൊല്ലം താലൂക്കിൽ മുളവന വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ജോൺ ജോസഫ് കുറ്റിപ്പുറം വീട് കുണ്ടറ പി ഓ മുളവന എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി മുളവന വില്ലേജിൽ പരേതൻറെ ഭാര്യ സ്റ്റെല്ലാമ്മ സേവ്യർ, കുറ്റിപ്പുറം വീട് കുണ്ടറ പി ഓ മുളവന , ബോധിപ്പിച്ച അപേക്ഷ മുളവന വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 07-10-2023 - ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.

അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 സ്റ്റെല്ലാമ്മ സേവ്യർ ഭാര്യ 66
2 ആഷിമ ജെ കാതറിൻ മകൾ 32
3 അസ്റ്റെജ് ജോണി മകൻ 27

08-12-2023 നമ്പർ: TLKKLM/6185/2023-B3

കൊല്ലം താലൂക്കിൽ വടക്കേവിള വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ പി സുരേന്ദ്രൻ പിള്ള കാർത്തിക പുന്തലത്താഴം പുലരി നഗർ 186 സൗത്ത് സോൺ കിളികൊർ കിളികൊർ പി ഓ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി വടക്കേവിള വില്ലേജിൽ പരേതൻറെ ഭാര്യ അനിത എസ് , കാർത്തിക പുന്തലത്താഴം പുലരി നഗർ 186 സൗത്ത് സോൺ കിളികൊർ കിളികൊർ പി ഓ, ബോധിപ്പിച്ച അപേക്ഷ വടക്കേവിള വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 20-10-2022 - ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.

പരേതന്റെ മാതാപിതാക്കൾ മരണപ്പെട്ടു അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 അനിത എസ് ഭാര്യ 70
2 അഖിൽ എ എസ് മകൻ 47
3 അമൽ എ എസ് മകൻ 46

07-12-2023 നമ്പർ: TLKKLM/5903/2023-B3

കൊല്ലം താലൂക്കിൽ തൂക്കോവിൽവട്ടം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ആനന്ദ് എസ് അരുൺ നിവാസ് തൂക്കോവിൽവട്ടം മുഖത്തല പി ഓ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി തൂക്കോവിൽവട്ടം വില്ലേജിൽ പരേതൻറെ ഭാര്യ അനന്തലക്ഷ്മി യു , അരുൺ നിവാസ് തൂക്കോവിൽവട്ടം മുഖത്തല പി ഓ, ബോധിപ്പിച്ച അപേക്ഷ തൂക്കോവിൽവട്ടം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 16-10-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെThis is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

40818 KERALA GAZETTE Part III ____________________________________________________________________________________________________________________________

പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതൻ സന്താനരഹിതൻ ആയിരുന്നു അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 അനന്തലക്ഷ്മി യു ഭാര്യ 62
2 ബീന ബി എസ് മാതാവ് 28

07-12-2023 നമ്പർ: TLKKLM/6171/2023-B3

കൊല്ലം താലൂക്കിൽ കിളികൊർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ വിശ്വംഭരൻ കെ അമ്പാടി (കൈപ്പള്ളി തെക്കതിൽ) ടൗൺ ലിമിറ്റ് കിളികൊർ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കിളികൊർ വില്ലേജിൽ പരേതൻറെ ഭാര്യ റ്റി ജി ലളിത , അമ്പാടി (കൈപ്പള്ളി തെക്കതിൽ) ടൗൺ ലിമിറ്റ് കിളികൊർ , ബോധിപ്പിച്ച അപേക്ഷ കിളികൊർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 11-07-2013 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ മരണപ്പെട്ടു അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 റ്റി ജി ലളിത ഭാര്യ 85
2 ലത എൽ മകൾ 62
3 ലേഖ എൽ മകൾ 60
4 ലീത എൽ മകൾ 48

06-12-2023 നമ്പർ: TLKKLM/2931/2023-B3

കൊല്ലം താലൂക്കിൽ പനയം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ പി ചന്ദ്രബാബു പനക്കൽ പുത്തൻവിള ചിറ്റയം പനയംഇഞ്ചവിള പി ഓ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി പനയം വില്ലേജിൽ പരേതൻറെ മകൻ ഭരത് ചന്ദ്രൻ സി, പനക്കൽ പുത്തൻവിള ചിറ്റയം പനയംഇഞ്ചവിള പി ഓ , ബോധിപ്പിച്ച അപേക്ഷ പനയം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 03-05-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ മരണപ്പെട്ടു അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 40819 Revenue Department 12th December 2023
ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 രാജി ആർ ഭാര്യ 43
2 ഭരത് ചന്ദ്രൻ സി മകൻ 20

01-12-2023 നമ്പർ: TLKKLM/6027/23-B2

കൊല്ലം താലൂക്കിൽ തൂക്കടർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ചന്ദ്രഭാസ്. ഡി കരുണാലയം, മുരുന്തൽ ബി, കുപ്പണ, പെരിനാട് പി.ഓ, കൊല്ലം എന്നയാളുടെ അവകാശികൾക്ക് വിവിധം ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി തൂക്കടർ വില്ലേജിൽ പരേതൻറെ ഭാര്യ എസ്. സുജാത, കരുണാലയം, മുരുന്തൽ ബി, കുപ്പണ, പെരിനാട് പി.ഓ, കൊല്ലം , ബോധിപ്പിച്ച അപേക്ഷ തൂക്കടർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 09-10-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ മരണപ്പെട്ടുപോയിട്ടുള്ളതാണ്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 എസ്. സുജാത ഭാര്യ 63
2 കാർത്തി. സി.എസ് മകൾ 37
3 കാർത്തിക്. സി.എസ് മകൻ 32

01-12-2023 നമ്പർ: TLKKLM/6029/23-B2

കൊല്ലം താലൂക്കിൽ കൊല്ലം വെസ്റ്റ് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ സിസിലി പത്രോസ് മറോണ ഹൗസ്, വടക്കേ മൈലക്കാട്, കണ്ണനർ പി.ഓ, കൊല്ലം എന്നയാളുടെ അവകാശികൾക്ക് വിവിധം ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കൊല്ലം വെസ്റ്റ് വില്ലേജിൽ പരേതയുടെ മകൾ നിർമ്മല ാൻസിസ് , മറോണ ഹൗസ്, വടക്കേ മൈലക്കാട്, കണ്ണനർ പി.ഓ, കൊല്ലം, ബോധിപ്പിച്ച അപേക്ഷ കൊല്ലം വെസ്റ്റ് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 16-11-2015 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതയുടെ മാതാപിതാക്കൾ , ഭർത്താവ് , മകൻ യേദാസൻ എന്നിവർ മരണപ്പെട്ടുപോയിട്ടുള്ളതാണ്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ബ്രിജിറ്റ് ആന്റണി മകൾ 74
2 ലില്ലി കോശി മകൾ 72
3 റീത്താമ്മ ളീറ്റസ് ആന്റണി മകൾ 70
4 നി‍ർമ്മല ാൻസിസ് മകൾ 60
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 40820 KERALA GAZETTE Part III ____________________________________________________________________________________________________________________________

01-12-2023 നമ്പർ: TLKKLM/6032/23-B2

കൊല്ലം താലൂക്കിൽ കൊല്ലം വെസ്റ്റ് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ജോസ് അനുഹ നഗർ177, പള്ളിത്തോട്ടം, കൊല്ലം എന്നയാളുടെ അവകാശികൾക്ക് വിവിധം ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കൊല്ലം വെസ്റ്റ് വില്ലേജിൽ പരേതൻറെ ഭാര്യ ഷേർളി , അനുഹ നഗർ177, പള്ളിത്തോട്ടം, കൊല്ലം, ബോധിപ്പിച്ച അപേക്ഷ കൊല്ലം വെസ്റ്റ് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 05-11-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ മരണപ്പെട്ടുപോയിട്ടുള്ളതാണ്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ഷേർളി ഭാര്യ 67
2 സിനി ജോസ് മകൾ 36
3 ജോബിൻ മകൻ 34

01-12-2023 നമ്പർ: TLKKLM/6071/23-B2

കൊല്ലം താലൂക്കിൽ കൊറ്റങ്കര വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ഷാജു പണയിൽ വീട്, ചന്ദനത്തോപ്പ് പി.ഓ, കൊറ്റങ്കര, കൊല്ലം എന്നയാളുടെ അവകാശികൾക്ക് വിവിധം ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കൊറ്റങ്കര വില്ലേജിൽ പരേതൻറെ ഭാര്യ ഉഷ. റ്റി , പണയിൽ വീട്, ചന്ദനത്തോപ്പ് പി.ഓ, കൊറ്റങ്കര, കൊല്ലം, ബോധിപ്പിച്ച അപേക്ഷ കൊറ്റങ്കര വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 18-10-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ഉഷ. റ്റി ഭാര്യ 52
2 ശാരി. വി മകൾ 30
3 ശരത്. എസ് മകൻ 28
4 തങ്കമണി മാതാവ് 73

01-12-2023 നമ്പർ: TLKKLM/6079/23-B2

കൊല്ലം താലൂക്കിൽ കൊല്ലം വെസ്റ്റ് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ഇ. കമല ദേവി, കമല ഭവൻ, ഒ.ആർ.എ 59, ടിമ്പർ ഡിപ്പോ റോഡ്, ഓലയിൽ , തേവള്ളി പി.ഓ, കൊല്ലം എന്നയാളുടെ അവകാശികൾക്ക് വിവിധം ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കൊല്ലം വെസ്റ്റ് വില്ലേജിൽ പരേതയുടെ മകൾ ബീന. കെ, കമല ഭവൻ,This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

40821 Revenue Department 12th December 2023 ____________________________________________________________________________________________________________________________

ഒ.ആർ.എ 59, ടിമ്പർ ഡിപ്പോ റോഡ്, ഓലയിൽ , തേവള്ളി പി.ഓ, കൊല്ലം , ബോധിപ്പിച്ച അപേക്ഷ കൊല്ലം വെസ്റ്റ് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 23-03-2023 - ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.

പരേതയുടെ മകൻ, ഭർത്താവ് എന്നിവർ മരണപ്പെട്ടുപോയിട്ടുള്ളതാണ്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ബീന. കെ മകൾ 58
2 സുനിത മേനോൻ മകന്റെ ഭാര്യ 57
3 ശ്രുതി. എം പൗത്രി 35

01-12-2023 നമ്പർ: TLKKLM/6085/23-B2

കൊല്ലം താലൂക്കിൽ കൊറ്റങ്കര വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ റിയാസ് ജമീല മൻസിൽ , മാമൂട്, ചന്ദനത്തോപ്പ് , കൊല്ലം എന്നയാളുടെ അവകാശികൾക്ക് വിവിധം ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കൊറ്റങ്കര വില്ലേജിൽ പരേതൻറെ ഭാര്യ സബീന. ബി, ജമീല മൻസിൽ , മാമൂട്, ചന്ദനത്തോപ്പ് , കൊല്ലം , ബോധിപ്പിച്ച അപേക്ഷ കൊറ്റങ്കര വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 29-08-2022 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 സബീന. ബി ഭാര്യ 48
2 സമീർ. ആർ മകൻ 21
3 സൈനലാീൻ പിതാവ് 94
4 ജമീലാബീവി മാതാവ് 90

01-12-2023 നമ്പർ: TLKKLM/6154/23-B2

കൊല്ലം താലൂക്കിൽ മുണ്ടക്കൽ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ചന്ദ്രലാൽ. കെ.സി, അഴകത്ത് ഹൗസ്, തെക്കേവിള, കൊല്ലം എന്നയാളുടെ അവകാശികൾക്ക് വിവിധം ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി മുണ്ടക്കൽ വില്ലേജിൽ പരേതൻറെ ഭാര്യ രജനി ദേവി. എം , അഴകത്ത് ഹൗസ്, തെക്കേവിള, കൊല്ലം , ബോധിപ്പിച്ച അപേക്ഷ മുണ്ടക്കൽ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 06-04-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ മരണപ്പെട്ടുപോയിട്ടുള്ളതാണ്. പരേതൻ സന്താനരഹിതനായിരുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽThis is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

40822 KERALA GAZETTE Part III ____________________________________________________________________________________________________________________________

പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 രജനി ദേവി. എം ഭാര്യ 51

01-12-2023 നമ്പർ: TLKKLM/6022/23-B2

കൊല്ലം താലൂക്കിൽ തൂക്കടർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ എം.കമലാഭായി കാവടിവിള പടിഞ്ഞാറ്റതിൽ , നീരാവിൽ, പെരിനാട് പി.ഓ, തൂക്കടർ, കൊല്ലം എന്നയാളുടെ അവകാശികൾക്ക് വിവിധം ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി തൂക്കടർ വില്ലേജിൽ പരേതയുടെ മകൾ കെ.ആർ. വിതി , കാവടിവിള പടിഞ്ഞാറ്റതിൽ , നീരാവിൽ, പെരിനാട് പി.ഓ, തൂക്കടർ, കൊല്ലം, ബോധിപ്പിച്ച അപേക്ഷ തൂക്കടർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 19-05-2022 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതയുടെ ഭർത്താവ് മരണപ്പെട്ടുപോയിട്ടുള്ളതാണ്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 കെ.ആർ. ഗായത്രി മകൾ 53
2 കെ.ആർ. മൂല മകൾ 50
3 സാവിത്രി മകൾ 47
4 വിതി .കെ.ആർ. മകൾ 44

04-12-2023 നമ്പർ: TLKKLM/6120/2023-B2

കൊല്ലം താലൂക്കിൽ കല്ലുവാതുക്കൽ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ എം രാജേഷ് പി പി കെ സദനം നടക്കൽ കല്ലുവാതുക്കൽ പി ഓ കൊല്ലം എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കല്ലുവാതുക്കൽ വില്ലേജിൽ പരേതൻറെ മാതാവ് ആർ രാധാമണി അമ്മ , രാധാ മന്ദിരം ഇളംകുളം കല്ലുവാതുക്കൽ പി ഓ കൊല്ലം , ബോധിപ്പിച്ച അപേക്ഷ കല്ലുവാതുക്കൽ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 03-08-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ആർ രാധാമണി അമ്മ മാതാവ് 78
2 നിഷ പി കുറുപ്പ് ഭാര്യ 41
3 അക്ഷയ എൻ മകൾ 22
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 40823 Revenue Department 12th December 2023
4 അഭിനവ് രാജ് മകൻ 17

01-12-2023 നമ്പർ: TLKKLM/5303/23-B2

കൊല്ലം താലൂക്കിൽ ശിളങര വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ മാധവൻ കാവനാട്ടു പടിഞ്ഞാറ്റതിൽ, മീനം എ, കാവനാട് പി.ഓ, കൊല്ലം എന്നയാളുടെ അവകാശികൾക്ക് വിവിധം ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ശിളങര വില്ലേജിൽ പരേതൻറെ മകൻ ബിജു കുമാർ, കാവനാട്ടു പടിഞ്ഞാറ്റതിൽ, മീനം എ, കാവനാട് പി.ഓ, കൊല്ലം , ബോധിപ്പിച്ച അപേക്ഷ ശിളങര വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 01-06-2021 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ മരണപ്പെട്ടുപോയിട്ടുള്ളതാണ്.

അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 തങ്കമണി ഭാര്യ 74
2 വിജയകുമാരി. റ്റി മകൾ 54
3 ജയകുമാരി മകൾ 52
4 ബിജു കുമാർ മകൻ 49

01-12-2023 നമ്പർ: TLKKLM/5921/23-B2

കൊല്ലം താലൂക്കിൽ കൊല്ലം ഇസ്റ്റ് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ആനന്ദൻ സന്ധ്യാഭവനം, ഉളിയാക്കോവിൽ, കൊല്ലം എന്നയാളുടെ അവകാശികൾക്ക് വിവിധം ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കൊല്ലം ഇസ്റ്റ് വില്ലേജിൽ പരേതൻറെ ഭാര്യ സരസ്വതി, സന്ധ്യാഭവനം, ഉളിയാക്കോവിൽ, കൊല്ലം, ബോധിപ്പിച്ച അപേക്ഷ കൊല്ലം ഇസ്റ്റ് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 22-01-2021 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ മരണപ്പെട്ടുപോയിട്ടുള്ളതാണ് അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 സരസ്വതി ഭാര്യ 66
2 സ്വലേഖ മകൾ 46
3 സന്ധ്യ. എസ് മകൾ 40

____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2023This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

Cite this issue. Kerala Gazette, Government of Kerala, 12 December 2023. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.keralacompose.2023-12-12.ordinary-27404/. Archive identifier in.gazette.keralacompose.2023-12-12.ordinary-27404.