Regn.No. KERBIL/2012/45073
dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in
Reg No.KL/TV(N)/634/2021-2023 printing.kerala.gov.in
മകരള സരകാര
GOVERNMENT OF KERALA
മകരള ഗസറ് KERALA GAZETTE
ആധികാരികാേയി ്പസിദറ്റപടുതുനത
PUBLISHED BY AUTHORITY
ചചാവ, 2023 ഡിസംബര 12
Tuesday, 12th December 2023
1199 വൃശികം 26
1945 അ്ഗഹായനം 21
26th Vrischikam 1199
21st Agrahayana 1945
വാലം 12
നരേ 50
No.
Vol. XII
Part III
Commissionerate of Land Revenue
©
മകരള സരകാര
GOVERNMENT OF KERALA
2023
40824 KERALA GAZETTE Part III ____________________________________________________________________________________________________________________________Kollam District
KottarakkaraTaluk
NOTICE
04-12-2023 നമ്പർ: TLKKTR/4714/2023-A8
കൊട്ടാരക്കര താലൂക്കിൽ വെളിനർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ അബ്ദുൽ മജീദ്.എ പാറവിള പുത്തൻ വീട്,ചെറിയ വെളിനർ(പി ഓ),വെളിനർ എന്നയാളുടെ അവകാശികൾക്ക് ബാങ്കിൽ ഹാജരാക്കുന്നതിനും മറ്റ് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി വെളിനർ വില്ലേജിൽ പരേതൻറെ മകൻ പ്രേംനജീബ്.എ, പാറവിള പുത്തൻ വീട്,ചെറിയ വെളിനർ(പി ഓ),വെളിനർ, ബോധിപ്പിച്ച അപേക്ഷ വെളിനർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 27-04-2022 - ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.
പരേതൻെറ ഭാര്യ,മാതാപിതാക്കൾ മരണപ്പെട്ടുപോയി അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | പ്രേംനജീബ്.എ | മകൻ | 50 |
| 2 | ഷജിൽ.എ | മകൻ | 52 |
| 3 | ഷാജഹാൻ.എ | മകൻ | 37 |
| 4 | ഷൈലജ.എ | മകൾ | 48 |
| 5 | ഷിജിമോൾ | മകൾ | 44 |
| 6 | മാജിലാബീവി | മകൾ | 40 |
04-12-2023 നമ്പർ: TLKKTR/4625/2023-A8
കൊട്ടാരക്കര താലൂക്കിൽ മാങ്കോട് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ അബ്ദുൽ ലത്തീഫ് പുലികുഴിവിള വീട്,മാങ്കോട്- ചിതറ(പി ഓ),കാരിച്ചിറ എന്നയാളുടെ അവകാശികൾക്ക് ബാങ്കിൽ ഹാജരാക്കുന്നതിനും മറ്റ് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി മാങ്കോട് വില്ലേജിൽ പരേതൻറെ ഭാര്യ ലൈലാബീവി, പുലികുഴിവിള വീട്,മാങ്കോട്-ചിതറ(പി ഓ),കാരിച്ചിറ, ബോധിപ്പിച്ച അപേക്ഷ മാങ്കോട് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 04-09-2022 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതൻെറ മാതാപിതാക്കൾ മരണപ്പെട്ടുപോയി അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ലൈലാബീവി | ഭാര്യ | 59 |
| 2 | സജീല | മകൾ | 40 |
| 3 | സാജിതാബീവി | മകൾ | 38 |
40825
Revenue Department
12th December 2023
| 4 | അബ്ദുൾ റിഫായി.എ | മകൻ | 36 |
04-12-2023 നമ്പർ: TLKKTR/4509/2023-A8
കൊട്ടാരക്കര താലൂക്കിൽ ഇളമാട് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ രവീന്ദ്രൻ പിളള.എൻ വിഷ്ണു നിവാസ്,അർക്കർ(പി ഓ),ഇളമാട് എന്നയാളുടെ അവകാശികൾക്ക് ബാങ്കിൽ ഹാജരാക്കുന്നതിനും ഉടമാവകാശം സംബന്ധിച്ച ആവശ്യങ്ങൾക്കും,മറ്റ് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ഇളമാട് വില്ലേജിൽ പരേതൻറെ മകൻ വിഷ്ണു.ആർ.പി, വിഷ്ണു നിവാസ്,അർക്കർ(പി ഓ),ഇളമാട്, ബോധിപ്പിച്ച അപേക്ഷ ഇളമാട് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 11-03-2020 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.
പരേതൻെറ മാതാപിതാക്കൾ മരണപ്പെട്ടുപോയി അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ഷീല.എസ് | ഭാര്യ | 57 |
| 2 | രേ.ആർ.പിളള | മകൾ | 31 |
| 3 | വിഷ്ണു.ആർ.പി | മകൻ | 28 |
04-12-2023 നമ്പർ: TLKKTR/2895/2023-A8
കൊട്ടാരക്കര താലൂക്കിൽ ചടയമംഗലം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ശങ്കരപ്പിളള ശങ്കരമംഗലത്ത് വീട്,പോരേടം(പി ഓ),ചെറുകുന്നം,ചടയമംഗലം എന്നയാളുടെ അവകാശികൾക്ക് എൽ.എ.എൻ.എച്ച് ഓഫീസിൽ ഹാജരാക്കുന്നതിനും മറ്റ് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ചടയമംഗലം വില്ലേജിൽ പരേതൻറെ മകൻ രാധാകൃഷ്ണ പിളള.എസ്, ശങ്കരമംഗലത്ത് വീട്,പോരേടം(പി ഓ),ചെറുകുന്നം,ചടയമംഗലം, ബോധിപ്പിച്ച അപേക്ഷ ചടയമംഗലം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 08-06-1996 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതൻെറ മാതാപിതാക്കളും ഭാര്യയും മകൻ ശ്രീധരൻ പിളളയും മരണപ്പെട്ടുപോയി അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ഗോപാലപിളള | മകൻ | 80 |
| 2 | എസ്.മാധവൻ പിളള | മകൻ | 69 |
| 3 | ദേവകിയമ്മ | മകൾ | 70 |
| 4 | രാധാകൃഷ്ണ പിളള.എസ് | മകൻ | 64 |
| 5 | ലീലാമ്മ | മകന്റെ ഭാര്യ | 63 |
| 6 | സന്തോഷ് കുമാർ | പൗത്രൻ | 35 |
40826 KERALA GAZETTE Part III
| 7 | സന്ധ്യ.എസ്.എൽ | പൗത്രി | 30 |
04-12-2023 നമ്പർ: TLKKTR/4909/2023-A4
കൊട്ടാരക്കര താലൂക്കിൽ കലയപുരം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ദയാനന്ദൻ കെ നന്ദനം, ഇഞ്ചക്കാട്, മൈലം പി ഒ എന്നയാളുടെ അവകാശികൾക്ക് പരേതന്റെ പേരിലുള്ള ആക്സിഡന്റ് ക്ലെയിം കൈപറ്റുന്നതിനും മറ്റ് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കലയപുരം വില്ലേജിൽ പരേതൻറെ ഭാര്യ ശ്രീലത എസ്, നന്ദനം, ഇഞ്ചക്കാട്, മൈലം പി ഒ , ബോധിപ്പിച്ച അപേക്ഷ കലയപുരം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 06-08-2022 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ മുൻപിനാലെ മരണപ്പെട്ടിട്ടുളളതാണ് അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ശ്രീലത എസ് | ഭാര്യ | 56 |
| 2 | വിഷ്ണു ആനന്ദ് | മകൻ | 26 |
| 3 | കൃഷ്ണ ആനന്ദ് | മകൾ | 26 |
04-12-2023 നമ്പർ: TLKKTR/4561/2023-A4
കൊട്ടാരക്കര താലൂക്കിൽ കുളക്കട വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ലതീഷ് കുമാർ ജി കണ്ണങ്കര വീട്, താഴത്തുകുളക്കട പി ഒ, കുളക്കട എന്നയാളുടെ അവകാശികൾക്ക് സർവീസ് സംബന്ധമായ ആനുല്യം ലഭിക്കുന്നതിനും മറ്റ് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കുളക്കട വില്ലേജിൽ പരേതൻറെ ഭാര്യ മഞ്ചു എൽ, മായാ സദനം, മാവടി പി ഒ, കുളക്കട, ബോധിപ്പിച്ച അപേക്ഷ കുളക്കട വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 14-10-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. മൈനർ താഴെയുള്ള ലിസ്റ്റിൽ ക്രമ നമ്പർ 1 ൻറെ സംരക്ഷണത്തിലാണ് .
അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | മഞ്ചു എൽ | ഭാര്യ | 33 |
| 2 | ചെല്ലമ്മ കെ | മാതാവ് | 70 |
| 3 | കശ്യപ് ലതീഷ് | മകൻ | 8 |
| 4 | ലക്ഷ്യ ലതീഷ് | മകൾ | 3 |
04-12-2023 നമ്പർ: TLKKTR/4750/2023-A4
40827 Revenue Department 12th December 2023 ____________________________________________________________________________________________________________________________കൊട്ടാരക്കര താലൂക്കിൽ മൈലം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ആനന്ദമ്മ (ആനന്ദവല്ലിയമ്മ) വെങ്കലത്ത് കിഴക്കതിൽ വീട്, പുലമൺ പി ഒ, മൈലം(മരണസമയത്തെ മേൽവിലാസം- രാജാമന്ദിരം, പുലമൺ പി ഒ, കൊട്ടാരക്കര) എന്നയാളുടെ അവകാശികൾക്ക് വ സംബന്ധമായ ആവശ്യങ്ങൾക്കും മറ്റ് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി മൈലം വില്ലേജിൽ പരേതയുടെ സഹോദരൻ ശശിധരൻ പിള്ള, വെങ്കലത്ത് കിഴക്കതിൽ വീട്, പുലമൺ പി ഒ, മൈലം, ബോധിപ്പിച്ച അപേക്ഷ മൈലം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 28-09-2022 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേത അവിവാഹിതയും മാതാപിതാക്കൾ മുൻപിനാലെ മരണപ്പെട്ടിട്ടുളളതാണ്.
അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ശശിധരൻ പിള്ള ആർ | സഹോദരൻ | 74 |
| 2 | മുരളീധരൻ പിള്ള | സഹോദരൻ | 69 |
| 3 | ലീലാമണിയമ്മ ബി | സഹോദരി | 66 |
| 4 | വിജയകുമാരി | സഹോദരി | 61 |
| 5 | ഉഷാകുമാരി അമ്മ ആർ | സഹോദരി | 61 |
| 6 | സരസ്വതി അമ്മ | സഹോദരി | 54 |
| 7 | ശ്യാമളയമ്മ | സഹോദരി | 52 |
No: TLKKTR/3579/2023-A4
05-12-2023 Notice is hereby given to all to whom it may be concern that Jose M M Puthen purackal, Ambalathumkala P O ,Ezhukone, Ezhukone Village, Kottarakkara Taluk of Kollam District has filed an application of a legal heirship certificate to produce before Various in respect of the legal heirs of late Joel Joseph Mathew Puthen purackal, Ambalathumkala P O ,Ezhukone who expired on 24-07-2022 and that it has been reported to this office that the persons named in the scheduled below are the legal heirs of the said late Joel Joseph Mathew. that it is proposed to issue a legal heirship certificate according to this to the applicant . The deceased is unmarried Hence, it is proposed to issue a legal heir ship certificate accordingly in favour of the above said members for receiving the claims. objections, if any against the issue of the said legal heirship certificate should be filed in person before the Tahasildar , Kottarakkara within 30 days from the date of publication of this notice in the Kerala Government Gazette.
Belated applications and those sent by post will not be considered.
SCHEDULE
| Sl.No | Name of the Legal Heirs | Relationship with the Deceased | Age |
| 1 | Jose M M | Father | 52 |
04-12-2023 നമ്പർ: TLKKTR/4564/2023-A8
കൊട്ടാരക്കര താലൂക്കിൽ മാങ്കോട് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ എം .നാസറുദീൻ എൻ .എൻ കോട്ടേജ്,ചിതറ (പി ഓ ),മാങ്കോട് എന്നയാളുടെ അവകാശികൾക്ക് വവിന്റെ ആധാരം ബാങ്കിൽ നിന്നും കൈപറ്റുന്നതിനും മറ്റു വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി മാങ്കോട് വില്ലേജിൽ പരേതൻറെ മകൻ സബീൽ.എൻ , എൻ .എൻ കോട്ടേജ്,ചിതറ (പി ഓ ),മാങ്കോട് , ബോധിപ്പിച്ച അപേക്ഷ മാങ്കോട് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 01-04-2022 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ ഭാര്യ ,മാതാപിതാക്കൾ മരണപ്പെട്ടുപോയി അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | നബീൽ .എൻ | മകൻ | 37 |
| 2 | സബീൽ.എൻ | മകൻ | 33 |
04-12-2023 നമ്പർ: TLKKTR/4563/2023-A8
കൊട്ടാരക്കര താലൂക്കിൽ മാങ്കോട് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ നദീറാ ബീവി .എ എൻ .എൻ .കോട്ടേജ്,ചിതറ (പി ഓ ),മാങ്കോട് എന്നയാളുടെ അവകാശികൾക്ക് വ കൈമാറ്റത്തിനും ,ബാങ്കിൽ ഹാജരക്കുന്നതിനും മറ്റു വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി മാങ്കോട് വില്ലേജിൽ പരേതയുടെ മകൻ സബീൽ.എൻ, എൻ .എൻ .കോട്ടേജ്,ചിതറ (പി ഓ ),മാങ്കോട് , ബോധിപ്പിച്ച അപേക്ഷ മാങ്കോട് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 06-05-2021 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതയുടെ ഭർത്താവ് ,മാതാപിതാക്കൾ മരണപ്പെട്ടുപോയി അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | നബീൽ .എൻ | മകൻ | 37 |
| 2 | സബീൽ.എൻ | മകൻ | 33 |
TLKKTR/3288/2023/A4 10-12-2023
തിരുത്ത ൽ പരസ്യം
05-12-2023 ലെ(cid:9) കേ(cid:11)രളഗസറ്റ് നമ്പർ 49 (വാ(cid:9)്യം 12 പാർട്ട് lll (cid:11)മ്മീഷണകേ#റ്റ് ഓഫ് (cid:9)ാന്‍ഡ് #വന്യൂ വിഭാഗം) ൽ 40033-ാാം നമ്പർ കേപജിൽ ടി നമ്പർ ഫയൽ പ്രപ(cid:11)ാരം പ്രപസിദ്ധലെ3ടുത്തിയിട്ടുള്ള പരസ്യത്തിൽ പകേരതലെന്‍# കേപര് മകേ:ഷ്.എ.ലെ(cid:11) എന്നാണ് വന്നിട്ടുളളത്.ആയത് പകേരതലെന്‍# കേപര് മകേ:ഷ്.പി.ലെ(cid:11) എന്ന് തിരുത്തി വായികേ?ണ്ടതാണ്.
താ(cid:9)ൂ?ാഫീസ്,ലെ(cid:11)ാട്ടാര?ര
ത:സിൽദാർ (ഒപ്പ്)
40830 KERALA GAZETTE Part III ____________________________________________________________________________________________________________________________TLKKTR/2334/2023-A4
23.11.2023 തിരുത്ത ൽ പരസ്യം
19.09.2023 ലെ(cid:9) കേ(cid:11)രളഗസറ്റ് നമ്പർ 38(വാ(cid:9)്യം 12 പാർട്ട് lll (cid:11)മ്മീഷണകേ"റ്റ് ഓഫ് (cid:9)ാന്‍ഡ് "വന്യൂ വിഭാഗം) ൽ 30476 നമ്പർ കേപജിൽ ടി നമ്പർ ഫയൽ പ്രപ(cid:11)ാരം പ്രപസിദ്ധലെ4ടുത്തിയിട്ടുള്ള പരസ്യത്തിൽ പ്ര(cid:11)മ നമ്പർ 2 ലെ: കേപര് 'കേവതി(cid:11) ബിജു(cid:9)ാൽ' എന്നുളളത് 'കേവദി(cid:11) ബിജു(cid:9)ാൽ ' എന്ന് തിരുത്തി വായികേAണ്ടതാണ്.
(ഒ4്) താ(cid:9)ൂAാഫീസ്,ലെ(cid:11)ാട്ടാരAര
തഹസിൽദാർ ____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2023