Servants of Knowledge
Kerala Gazette · Government of Kerala

Kerala Gazette, No. 50, Part Part III, 12 December 2023

Published 12 December 2023

Department
Revenue Department
Type
Ordinary
Gazette no.
50
Part
Part III
Identifier
in.gazette.keralacompose.2023-12-12.ordinary-27412
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn.No. KERBIL/2012/45073

dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in

Reg No.KL/TV(N)/634/2021-2023 printing.kerala.gov.in

മകരള സരകാര

GOVERNMENT OF KERALA

മകരള ഗസറ് KERALA GAZETTE

ആധികാരികാേയി ്പസിദറ്റപടുതുനത

PUBLISHED BY AUTHORITY

ചചാവ, 2023 ഡിസംബര 12

Tuesday, 12th December 2023

1199 വൃശികം 26

1945 അ്ഗഹായനം 21

26th Vrischikam 1199

21st Agrahayana 1945

വാലം 12

നരേ 50

No.

Vol. XII

Part III

Commissionerate of Land Revenue

©

മകരള സരകാര

GOVERNMENT OF KERALA

2023This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

40879 Revenue Department 12th December 2023 ____________________________________________________________________________________________________________________________ Kottayam District KottayamTaluk

NOTICE

04-12-2023 നമ്പർ: TLKKTM/5532/2023-B1

കോട്ടയം താലൂക്കിൽ മണർകാട് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ എലിസബത്ത് കുര്യൻ വെട്ടിക്കുന്നേൽ വീട്ടിൽ, മണർകാട് കര എന്നയാളുടെ അവകാശികൾക്ക് ബാങ്ക്, ഇൻഷുറൻസ് സംബന്ധമായ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി മണർകാട് വില്ലേജിൽ പരേതയുടെ ഭർത്താവ് വി കെ കുര്യൻ,, വെട്ടിക്കുന്നേൽ വീട്ടിൽ, മണർകാട് കര, ബോധിപ്പിച്ച അപേക്ഷ മണർകാട് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 06-10-2023 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. - അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 വി കെ കുര്യൻ ഭർത്താവ് 83
2 മോഹൻ കുര്യൻ മകൻ 53
3 കുക്കു കുര്യൻ മകൾ 48

04-12-2023 നമ്പർ: TLKKTM/5536/2023-B1

കോട്ടയം താലൂക്കിൽ പേരൂർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ എം എസ് സുകുമാരൻ, മാന്തോട്ടത്തിൽ വീട്ടിൽ , പേരൂർ കര എന്നയാളുടെ അവകാശികൾക്ക് ബാങ്ക് സംബന്ധമായ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി പേരൂർ വില്ലേജിൽ പരേതൻറെ മകൻ രൻജിത്ത് എസ്, മാന്തോട്ടത്തിൽ വീട്ടിൽ , പേരൂർ കര, ബോധിപ്പിച്ച അപേക്ഷ പേരൂർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 16-08-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. - അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ആർ സുഭ ഭാര്യ 71
2 ബിന്ദുമോൾ സുകുമാരൻ മകൾ 52
3 രൻജിത്ത് എസ് മകൻ 48
4 ഇന്ദു എസ് മകൾ 39

04-12-2023 നമ്പർ: TLKKTM/5642/2023-B1This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

40880 KERALA GAZETTE Part III ____________________________________________________________________________________________________________________________ കോട്ടയം താലൂക്കിൽ തിരുവാർപ്പ് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ രവീന്ദ്രൻ സി കെ മേഘാലയം (ചെറുവീട്ടിൽ)

വീട്ടിൽ, തിരുവാർപ്പ് കര എന്നയാളുടെ അവകാശികൾക്ക് ബാങ്ക് സംബന്ധമായ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി തിരുവാർപ്പ് വില്ലേജിൽ പരേതൻറെ മകൻ ഘനശ്യാം സി ആർ,, മേഘാലയം (ചെറുവീട്ടിൽ) വീട്ടിൽ, തിരുവാർപ്പ് കര, ബോധിപ്പിച്ച അപേക്ഷ തിരുവാർപ്പ് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 17-04-2021 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. - അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 രകുമാരി എ ആർ ഭാര്യ 65
2 മേഘന രവീന്ദ്രൻ മകൾ 35
3 ഘനശ്യാം സി ആർ മകൻ 32

04-12-2023 നമ്പർ: TLKKTM/5643/2023-B1

കോട്ടയം താലൂക്കിൽ തിരുവാർപ്പ് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ സിറിയക്ക് ജോർജ്, കളത്തിൽ പറമ്പിൽ വീട്ടിൽ, തിരുവാർപ്പ് കര എന്നയാളുടെ അവകാശികൾക്ക് ഷറി, ബാങ്ക് സംബന്ധമായ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി തിരുവാർപ്പ് വില്ലേജിൽ പരേതൻറെ മകൻ റിജോ സിറിയക്ക്,, കളത്തിൽ പറമ്പിൽ വീട്ടിൽ, തിരുവാർപ്പ് കര, ബോധിപ്പിച്ച അപേക്ഷ തിരുവാർപ്പ് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 27-10-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. - അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ൺ എം സിറിയക്ക് മകൾ 47
2 ബിൻ സിറിയക്ക് മകൻ 43
3 റിജോ സിറിയക്ക് മകൻ 37

04-12-2023 നമ്പർ: TLKKTM/5643/2023-B1(2)

കോട്ടയം താലൂക്കിൽ തിരുവാർപ്പ് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ മറിയാമ്മ സിറിയക്ക് കളത്തിൽ പറമ്പിൽ വീട്ടിൽ, തിരുവാർപ്പ് കര എന്നയാളുടെ അവകാശികൾക്ക് ഷറി, ബാങ്ക് സംബന്ധമായ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി തിരുവാർപ്പ് വില്ലേജിൽ പരേതയുടെ മകൻ റിജോ സിറിയക്ക്,, കളത്തിൽ പറമ്പിൽ വീട്ടിൽ, തിരുവാർപ്പ് കര, ബോധിപ്പിച്ച അപേക്ഷ തിരുവാർപ്പ് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടുംThis is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

40881 Revenue Department 12th December 2023 ____________________________________________________________________________________________________________________________

മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 20-07-2013 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. - അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ൺ എം സിറിയക്ക് മകൾ 47
2 ബിൻ സിറിയക്ക് മകൻ 43
3 റിജോ സിറിയക്ക് മകൻ 37

01-12-2023 നമ്പർ: TLKKTM/5653/2023-B1

കോട്ടയം താലൂക്കിൽ മീനടം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ കുഞ്ഞമ്മ തോമസ് കുറിയർ വീട്ടിൽ, മീനടം കര എന്നയാളുടെ അവകാശികൾക്ക് ബാങ്ക് സംബന്ധമായ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി മീനടം വില്ലേജിൽ പരേതയുടെ മകൾ ഹണിമോൾ തോമസ് , കുറിയർ വീട്ടിൽ, മീനടം കര , ബോധിപ്പിച്ച അപേക്ഷ മീനടം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 08-01-2023 - ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. - അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ഹണിമോൾ തോമസ് മകൾ 41

01-12-2023 നമ്പർ: TLKKTM/5654/2023-B1

കോട്ടയം താലൂക്കിൽ മീനടം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ കെ വി തോമസ് കുറിയർ വീട്ടിൽ, മീനടം കര എന്നയാളുടെ അവകാശികൾക്ക് ബാങ്ക് സംബന്ധമായ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി മീനടം വില്ലേജിൽ പരേതൻറെ മകൾ ഹണിമോൾ തോമസ് , കുറിയർ വീട്ടിൽ, മീനടം കര , ബോധിപ്പിച്ച അപേക്ഷ മീനടം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 08-04-2022 - ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. - അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ഹണിമോൾ തോമസ് മകൾ 41
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 40882 KERALA GAZETTE Part III ____________________________________________________________________________________________________________________________

01-12-2023 നമ്പർ: TLKKTM/5655/2023-B1കോട്ടയം താലൂക്കിൽ മീനടം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ വിനോദ് തോമസ്, കുറിയർ വീട്ടിൽ, മീനടം കര എന്നയാളുടെ അവകാശികൾക്ക് ബാങ്ക് സംബന്ധമായ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി മീനടം വില്ലേജിൽ പരേതൻറെ സഹോദരി ഹണിമോൾ തോമസ് , കുറിയർ വീട്ടിൽ, മീനടം കര , ബോധിപ്പിച്ച അപേക്ഷ മീനടം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 18-11-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. - അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ഹണിമോൾ തോമസ് സഹോദരി 41

No: TLKKTM/5658/2023-B1

04-12-2023 Notice is hereby given to all to whom it may be concern that Anjala B Nair Oumasseril house, Nattasery , S H Mount P O, Kumarakam Village, Kottayam Taluk of Kottayam District has filed an application of a legal heirship certificate to produce before Pension purpose in respect of the legal heirs of late N P Saraswathiamma Nanthiyattu House, Chelackathara , KumarakomP O who expired on 28-04-2023 and that it has been reported to this office that the persons named in the scheduled below are the legal heirs of the said late N P Saraswathiamma . that it is proposed to issue a legal heirship certificate according to this to the applicant . - Hence, it is proposed to issue a legal heir ship certificate accordingly in favour of the above said members for receiving the claims. objections, if any against the issue of the said legal heirship certificate should be filed in person before the Tahasildar , Kottayam within 30 days from the date of publication of this notice in the Kerala Government Gazette. Belated applications and those sent by post will not be considered.

SCHEDULE

Sl.No Name of the Legal Heirs Relationship with the Deceased Age
1 Anjala B Nair Daughter 50

____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2023This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

Cite this issue. Kerala Gazette, Government of Kerala, 12 December 2023. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.keralacompose.2023-12-12.ordinary-27412/. Archive identifier in.gazette.keralacompose.2023-12-12.ordinary-27412.