Regn.No. KERBIL/2012/45073
dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in
Reg No.KL/TV(N)/634/2021-2023 printing.kerala.gov.in
മകരള സരകാര
GOVERNMENT OF KERALA
മകരള ഗസറ് KERALA GAZETTE
ആധികാരികാേയി ്പസിദറ്റപടുതുനത
PUBLISHED BY AUTHORITY
ചചാവ, 2023 ഡിസംബര 12
Tuesday, 12th December 2023
1199 വൃശികം 26
1945 അ്ഗഹായനം 21
26th Vrischikam 1199
21st Agrahayana 1945
വാലം 12
നരേ 50
No.
Vol. XII
Part III
Commissionerate of Land Revenue
©
മകരള സരകാര
GOVERNMENT OF KERALA
2023
40883 Revenue Department 12th December 2023 ____________________________________________________________________________________________________________________________Kottayam District
MeenachilTaluk
NOTICE
01-12-2023 നമ്പർ: C2-2078/23
മീനച്ചിൽ താലൂക്കിൽ കടനാട് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ സന്തോഷ്ടമാർ എം.കെ മാക്കുന്നേൽ(H) കൊടുമ്പിടി (P.O) എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കടനാട് വില്ലേജിൽ പരേതൻറെ ഭാര്യ ജയ പി.കെ , മാക്കുന്നേൽ(H) കൊടുമ്പിടി (P.O), ബോധിപ്പിച്ച അപേക്ഷ കടനാട് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 31-12-2005 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.
പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ജയ പി.കെ | ഭാര്യ | 52 |
| 2 | സുനീഷ് കുമാർ എം.എസ് | മകൻ | 29 |
| 3 | സുധീവ് എം.എസ് | മകൻ | 27 |
01-12-2023 നമ്പർ: C2-2095/23
മീനച്ചിൽ താലൂക്കിൽ ളാലം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ പു ആഗി കൊല്ലംപറമ്പിൽ (H) അന്തിനാട് (P.O) എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ളാലം വില്ലേജിൽ പരേതയുടെ മകൾ അനു രാജേഷ്, വട്ടമറ്റത്തിൽ (H) പയപ്പാർ (P.O), ബോധിപ്പിച്ച അപേക്ഷ ളാലം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 25-08-2023 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.
പരേതയുടെ മാതാപിതാക്കളും ഭർത്താവും ജീവിച്ചിരിപ്പില്ല. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | സുനിൽ അഗസ്റ്റിൻ | മകൻ | 39 |
| 2 | അനിൽ അഗസ്റ്റിൻ | മകൻ | 37 |
| 3 | അനു രാജേഷ് | മകൾ | 33 |
No: C2-2097/23
01-12-2023
40884 KERALA GAZETTE Part III ____________________________________________________________________________________________________________________________Notice is hereby given to all to whom it may be concern that P.C.Mary Kallumpurath (H) Melukavu (P.O), Melukavu Village, Meenachil Taluk of Kottayam District has filed an application of a legal heirship certificate to produce before General in respect of the legal heirs of late K C Hezhakiel Kallumpurath (H) Ellumpuram (P.O) who expired on 06-11-2023 and that it has been reported to this office that the persons named in the scheduled below are the legal heirs of the said late K C Hezhakiel. that it is proposed to issue a legal heirship certificate according to this to the applicant . Parents are not alive. Hence, it is proposed to issue a legal heir ship certificate accordingly in favour of the above said members for receiving the claims. objections, if any against the issue of the said legal heirship certificate should be filed in person before the Tahasildar , Meenachil within 30 days from the date of publication of this notice in the Kerala Government Gazette. Belated applications and those sent by post will not be considered.
SCHEDULE
| Sl.No | Name of the Legal Heirs | Relationship with the Deceased | Age |
| 1 | P.C.Mary | Wife | 59 |
| 2 | Tony Hezhakiel | Son | 30 |
| 3 | Tinu H | Daughter | 22 |
01-12-2023 നമ്പർ: C2-2154/23
മീനച്ചിൽ താലൂക്കിൽ ഉഴർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ടോമി ജേക്കബ് സി ചീക്കപ്പാറയിൽ (H) ഉഴർ (P.O) എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ഉഴർ വില്ലേജിൽ പരേതൻറെ ഭാര്യ എൽസി ടോമി, ചീക്കപ്പാറയിൽ (H) ഉഴർ (P.O), ബോധിപ്പിച്ച അപേക്ഷ ഉഴർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 22-10-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.
പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | എൽസി ടോമി | ഭാര്യ | 58 |
| 2 | ജേക്കബ് ടോമി സി | മകൻ | 26 |
02-12-2023 നമ്പർ: C2-2155/23
മീനച്ചിൽ താലൂക്കിൽ കൊർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ജോസഫ് റ്റി എം തെംമൂട്ടിൽ (H) തിടനാട് (P.O) എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കൊർ വില്ലേജിൽ പരേതൻറെ മകൻ ഐബിൻ ജോസഫ് റ്റി, തെംമൂട്ടിൽ (H) തിടനാട് (P.O), ബോധിപ്പിച്ച അപേക്ഷ
40885 Revenue Department 12th December 2023 ____________________________________________________________________________________________________________________________കൊർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 11-07-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാവ് ജീവിച്ചിരിപ്പുണ്ട്.പിതാവ് മരണപ്പെട്ടുപോയിട്ടുളളതാണേ്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ലിസി ജോസഫ് | ഭാര്യ | 63 |
| 2 | ജെഫിൻ ജോസഫ് | മകൻ | 41 |
| 3 | ഐബിൻ ജോസഫ് റ്റി | മകൻ | 37 |
02-12-2023 നമ്പർ: C2-2156/23
മീനച്ചിൽ താലൂക്കിൽ കൊർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ സിബിച്ചൻ ജോസഫ് ഐക്കര (H) തിടനാട് (P.O) എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കൊർ വില്ലേജിൽ പരേതൻറെ ഭാര്യ റാണി സിബിച്ചൻ, ഐക്കര (H) തിടനാട് (P.O), ബോധിപ്പിച്ച അപേക്ഷ കൊർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 07-10-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.
പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പുണ്ട്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | റാണി സിബിച്ചൻ | ഭാര്യ | 55 |
| 2 | സോണി സിബിച്ചൻ | മകൻ | 29 |
| 3 | സ്നേഹ സിബിച്ചൻ | മകൾ | 23 |
02-12-2023 നമ്പർ: C2-2163/23
മീനച്ചിൽ താലൂക്കിൽ വെളിയർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ എം.ഐ ജോൺ കുറ്റിലക്കാട്ട്(H) പുതുവേലി (P.O) എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി വെളിയർ വില്ലേജിൽ പരേതൻറെ ഭാര്യ ലി ജോൺ, കുറ്റിലക്കാട്ട്(H) പുതുവേലി (P.O), ബോധിപ്പിച്ച അപേക്ഷ വെളിയർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 27-01-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ
40886 KERALA GAZETTE Part III ____________________________________________________________________________________________________________________________ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ലി ജോൺ | ഭാര്യ | 74 |
| 2 | ഡോ.ലിജോ ഐസക് ജോൺ | മകൻ | 51 |
| 3 | ഡോ.ജോൺ കുര്യൻ ജോൺ | മകൻ | 49 |
| 4 | ശാന്താ ജോൺ | മകൾ | 41 |
02-12-2023 നമ്പർ: C2-2165/23
മീനച്ചിൽ താലൂക്കിൽ ളാലം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ പി.എം.ജോൺ പൊടിമറ്റത്തിൽ മാളിയേക്കൽ(H) പാലാ (P.O) എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ളാലം വില്ലേജിൽ പരേതൻറെ മകൻ അജേഷ് ജോൺ, പൊടിമറ്റത്തിൽ(H) പാലാ (P.O), ബോധിപ്പിച്ച അപേക്ഷ ളാലം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 09-07-2023 - ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.
പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ആനീസ് ജോൺ | ഭാര്യ | 68 |
| 2 | അജേഷ് ജോൺ | മകൻ | 41 |
| 3 | അനിജാ ജോൺ | മകൾ | 38 |
02-12-2023 നമ്പർ: C2-2166/23
മീനച്ചിൽ താലൂക്കിൽ ളാലം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ എം.എം ചെറിയാൻ മണിമല (H) മുണ്ടാങ്കൽ (P.O) എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ളാലം വില്ലേജിൽ പരേതൻറെ മകൻ അനീഷ് ചെറിയാൻ, മണിമല (H) മുണ്ടാങ്കൽ (P.O), ബോധിപ്പിച്ച അപേക്ഷ ളാലം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 02-07-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.
പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ആലീസ് ചെറിയാൻ | ഭാര്യ | 65 |
| 2 | അനിറ്റ് ജിൻസൺ | മകൾ | 44 |
| 3 | അനീഷ് ചെറിയാൻ | മകൻ | 42 |
| 4 | ആശ ചെറിയാൻ | മകൾ | 40 |
05-12-2023 നമ്പർ: C2-2181/23
മീനച്ചിൽ താലൂക്കിൽ തീക്കോയി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ പി.എൻ അനിൽകുമാർ പടിയപ്പളളിൽ(H) നടൽ (P.O) എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി തീക്കോയി വില്ലേജിൽ പരേതൻറെ ഭാര്യ സുജ അനിൽ, പടിയപ്പളളിൽ(H) നടൽ (P.O), ബോധിപ്പിച്ച അപേക്ഷ തീക്കോയി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 30-09-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | സുജ അനിൽ | ഭാര്യ | 52 |
| 2 | അനശ്വര അനിൽ | മകൾ | 25 |
| 3 | അശ്വതി അനിൽ | മകൾ | 19 |
05-12-2023 നമ്പർ: C2-2185/23
മീനച്ചിൽ താലൂക്കിൽ തീക്കോയി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ത്രേസ്യാമ്മ വർക്കി ഇടയാടിയിൽ (H) തീക്കോയി (P.O) എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി തീക്കോയി വില്ലേജിൽ പരേതയുടെ മകൾ മരിയ മാത , ഇടയാടിയിൽ (H) തീക്കോയി (P.O), ബോധിപ്പിച്ച അപേക്ഷ തീക്കോയി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 07-05-2021 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതയുടെ ഭർത്താവ് വർക്കി എന്ന ജോർ് ജീവിച്ചിരിപ്പില്ല. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | മരിയ മാത(മരിയ ജോർ്) | മകൾ | 47 |
05-12-2023 നമ്പർ: C2-2187/23
40888 KERALA GAZETTE Part III ____________________________________________________________________________________________________________________________മീനച്ചിൽ താലൂക്കിൽ രാമപുരം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ തോമസ് (തോമസ് ആഗി) പൈാട്ട് (H) ഇടിയനാൽ (P.O) എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി രാമപുരം വില്ലേജിൽ പരേതൻറെ ഭാര്യ മേരി തോമസ്, പൈാട്ട് (H) ഇടിയനാൽ (P.O) , ബോധിപ്പിച്ച അപേക്ഷ രാമപുരം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 13-11-2020 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | മേരി തോമസ് | ഭാര്യ | 63 |
| 2 | അനിത തോമസ് | മകൾ | 32 |
| 3 | മനു തോമസ് | മകൻ | 29 |
No: C2-2189/23
05-12-2023 Notice is hereby given to all to whom it may be concern that Pius Mathew Valiyakunnel (H) Pizhaku (P.O), Ramapuram Village, Meenachil Taluk of Kottayam District has filed an application of a legal heirship certificate to produce before General in respect of the legal heirs of late Mathai Ouseph Valiyakunnel (H) Pizhaku (P.O) who expired on 11-06-2002 and that it has been reported to this office that the persons named in the scheduled below are the legal heirs of the said late Mathai Ouseph. that it is proposed to issue a legal heirship certificate according to this to the applicant . Parents and Wife are not alive. Hence, it is proposed to issue a legal heir ship certificate accordingly in favour of the above said members for receiving the claims. objections, if any against the issue of the said legal heirship certificate should be filed in person before the Tahasildar , Meenachil within 30 days from the date of publication of this notice in the Kerala Government Gazette. Belated applications and those sent by post will not be considered.
SCHEDULE
| Sl.No | Name of the Legal Heirs | Relationship with the Deceased | Age |
| 1 | Sr.Merlin | Daughter | 76 |
| 2 | Marykutty George | Daughter | 73 |
| 3 | Jose Mathews | Son | 71 |
| 4 | Sebastian V M | Son | 69 |
| 5 | Augustin Mathew | Son | 67 |
| 6 | John Mathew | Son | 64 |
| 7 | Sr.Sneha Mathews | Daughter | 60 |
| 8 | Pius Mathew | Son | 57 |
| 9 | Prince Mathew | Son | 54 |
05-12-2023 നമ്പർ: C2-2190/23
മീനച്ചിൽ താലൂക്കിൽ ഇലക്കാട് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ എം.റ്റി തര്യൻ മണിമല(H) മരങ്ങാട്ടുപിള്ളി (P.O) എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ഇലക്കാട് വില്ലേജിൽ പരേതൻറെ മകൾ മിനിമോൾ തര്യൻ, മണിമല(H) മരങ്ങാട്ടുപിള്ളി (P.O), ബോധിപ്പിച്ച അപേക്ഷ ഇലക്കാട് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 19-01-2023 - ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.
പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. പരേതന്റെ ഭാര്യ മറിയാമ്മ തര്യൻ 02/08/2023 ൽ മരണപ്പെട്ടുപോയിട്ടുളളതാണ്.
അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | മോളി അലക്സാണ്ടർ | മകൾ | 68 |
| 2 | തോമസ് തര്യൻ | മകൻ | 64 |
| 3 | കൊച്ചുറാണി തര്യൻ | മകൾ | 59 |
| 4 | മിനിമോൾ തര്യൻ | മകൾ | 57 |
____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2023