Servants of Knowledge
Kerala Gazette · Government of Kerala

Kerala Gazette, No. 50, Part Part III, 12 December 2023

Published 12 December 2023

Department
Revenue Department
Type
Ordinary
Gazette no.
50
Part
Part III
Identifier
in.gazette.keralacompose.2023-12-12.ordinary-27414
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn.No. KERBIL/2012/45073

dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in

Reg No.KL/TV(N)/634/2021-2023 printing.kerala.gov.in

മകരള സരകാര

GOVERNMENT OF KERALA

മകരള ഗസറ് KERALA GAZETTE

ആധികാരികാേയി ്പസിദറ്റപടുതുനത

PUBLISHED BY AUTHORITY

ചചാവ, 2023 ഡിസംബര 12

Tuesday, 12th December 2023

1199 വൃശികം 26

1945 അ്ഗഹായനം 21

26th Vrischikam 1199

21st Agrahayana 1945

വാലം 12

നരേ 50

No.

Vol. XII

Part III

Commissionerate of Land Revenue

©

മകരള സരകാര

GOVERNMENT OF KERALA

2023This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

40890 KERALA GAZETTE Part III ____________________________________________________________________________________________________________________________

Kottayam District

VaikomTaluk

NOTICE

07-12-2023 നമ്പർ: C1-1542/2023

വൈക്കം താലൂക്കിൽ ലശേഖരമംഗലം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ കമലാക്ഷിയമ്മ പുതുശ്ശേരിൽ,മറവൻതുരുത്ത് എന്നയാളുടെ അവകാശികൾക്ക് വ,ബാങ്ക് സംബന്ധമായതും മറ്റ് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ലശേഖരമംഗലം വില്ലേജിൽ പരേതയുടെ സഹോദരി ഗംഗകുട്ടിയമ്മ, പുതുശ്ശേരിൽ,മറവൻതുരുത്ത്, ബോധിപ്പിച്ച അപേക്ഷ ലശേഖരമംഗലം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 10-07-2018 -ൽ സന്താനരഹിതയായി മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതയുടെ ഭർത്താവ് ശ്രീധരൻനായർ,സഹോദരൻമാരായ രാജമണി നായർ,നീലകൻ നായർ എന്നിവർ ജീവിച്ചിരിപ്പില്ല. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 പി.കെ.സരസ്വതിയമ്മ സഹോദരി 92
2 പദ്മമിനിയമ്മ സഹോദരി 81
3 ഗംഗകുട്ടിയമ്മ സഹോദരി 80
4 രജിമോൾ ( പരേതനായ രാജമണിനായരുടെ മകൾ ) അനന്തിരവൾ 55
5 മനോജ് കുമാർ ( പരേതനായ രാജമണിനായരുടെ മകൻ ) അനന്തിരവൻ 52
6 സതീദേവി ( പരേതനായ നീലകൻ നായരുടെ മകൾ ) അനന്തിരവൾ 62
7 അനിത.ജി.നായർ( പരേതനായ നീലകൻ നായരുടെ മകൾ ) അനന്തിരവൾ 58
8 സന്തോഷ്.എൻ( പരേതനായ നീലകൻ നായരുടെ മകൻ ) അനന്തിരവൻ 54

06-12-2023 നമ്പർ: C1-4157/2023

വൈക്കം താലൂക്കിൽ ലശേഖരമംഗലം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ രാജൻ , ടിയിൽ ടിയാൻ ഭാര്യ സരോജിനി,കിഴക്കേ പാറപ്പുറത്ത്, മറവൻതുരുത്ത് എന്നയാളുകളുടെ അവകാശികൾക്ക് വ, ബാങ്ക് സംബന്ധമായതും മറ്റ് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ലശേഖരമംഗലം വില്ലേജിൽ പരേതരുടെ മകൾ സീമ രാജൻ, കിഴക്കേ പാറപ്പുറത്ത്, മറവൻതുരുത്ത്, ബോധിപ്പിച്ച അപേക്ഷ ലശേഖരമംഗലം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 24-11-2022 -ലും ടിയാൻ ഭാര്യ സരോജിനി 18.09.2020ലും മരണപ്പെട്ടതായും പരേതരുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതരുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽThis is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

40891 Revenue Department 12th December 2023 ____________________________________________________________________________________________________________________________

ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ഹേമ.ആർ മകൾ 43
2 സീമ രാജൻ മകൾ 39

____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2023This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

Cite this issue. Kerala Gazette, Government of Kerala, 12 December 2023. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.keralacompose.2023-12-12.ordinary-27414/. Archive identifier in.gazette.keralacompose.2023-12-12.ordinary-27414.