Servants of Knowledge
Kerala Gazette · Government of Kerala

Kerala Gazette, No. 50, Part Part III, 12 December 2023

Published 12 December 2023

Department
Revenue Department
Type
Ordinary
Gazette no.
50
Part
Part III
Identifier
in.gazette.keralacompose.2023-12-12.ordinary-27422
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn.No. KERBIL/2012/45073

dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in

Reg No.KL/TV(N)/634/2021-2023 printing.kerala.gov.in

മകരള സരകാര

GOVERNMENT OF KERALA

മകരള ഗസറ് KERALA GAZETTE

ആധികാരികാേയി ്പസിദറ്റപടുതുനത

PUBLISHED BY AUTHORITY

ചചാവ, 2023 ഡിസംബര 12

Tuesday, 12th December 2023

1199 വൃശികം 26

1945 അ്ഗഹായനം 21

26th Vrischikam 1199

21st Agrahayana 1945

വാലം 12

നരേ 50

No.

Vol. XII

Part III

Commissionerate of Land Revenue

©

മകരള സരകാര

GOVERNMENT OF KERALA

2023This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

40990 KERALA GAZETTE Part III ____________________________________________________________________________________________________________________________ Thrissur District KodungallurTaluk NOTICE 02-12-2023

നമ്പർ: TLKKDR/1403/2023-A4

കൊടുങ്ങർ താലൂക്കിൽ മേത്തല വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ഫൈസൽ എടവനക്കാട്ട്(H),മേത്തല എന്നയാളുടെ അവകാശികൾക്ക് കൊടുങ്ങർ നഗരസഭ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി മേത്തല വില്ലേജിൽ പരേതൻറെ ഭാര്യ ഷൈലജ, എടവനക്കാട്ട്(H),മേത്തല , ബോധിപ്പിച്ച അപേക്ഷ മേത്തല വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 16-02-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.

പരേതന്റെ പിതാവ് മരണപ്പെട്ടിട്ടുള്ളതാണ്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ഷൈലജ ഭാര്യ 51
2 ഫയാസ് ഫൈസൽ മകൻ 23
3 ഫെബിൻ ഫൈസൽ മകൻ 19
4 ഫാത്തിമ ബീവി മാതാവ് 84
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 40991 Revenue Department 12th December 2023 ____________________________________________________________________________________________________________________________ Thrissur District KodungallurTaluk NOTICE 16-10-2023

നമ്പർ: TLKKDR/1104/2023-A4

കൊടുങ്ങർ താലൂക്കിൽ എറിയാട് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ഖദീജ മുഹമ്മദ് റഷീദ് w/o മുഹമ്മദ് റഷീദ് , കടമ്പോട്ട് (H) എന്നയാളുടെ അവകാശികൾക്ക് ഷറി ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി എറിയാട് വില്ലേജിൽ പരേതയുടെ മകൻ ഹാഷിർ കെ ആർ , കടമ്പോട്ട് (H), ബോധിപ്പിച്ച അപേക്ഷ എറിയാട് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 31-05-2023 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.

പരേതയുടെ മാതാപിതാക്കളും ഭർത്താവും മരണപ്പെട്ടിട്ടുള്ളതാണ് അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 സബിത സാലിഹ് മകൾ 56
2 ഹാഷിർ കെ ആർ മകൻ 48

21-11-2023 നമ്പർ: TLKKDR/1338/2023-A4

കൊടുങ്ങർ താലൂക്കിൽ പാപ്പിനിവട്ടം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ അബ്ൾ മജീദ് പോനിശ്ശേരി (H),പാപ്പിനിവട്ടം എന്നയാളുടെ അവകാശികൾക്ക് ബാങ്ക് ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി പാപ്പിനിവട്ടം വില്ലേജിൽ പരേതൻറെ ഭാര്യ സുബൈദ മജീദ് , പോനിശ്ശേരി (H),പാപ്പിനിവട്ടം , ബോധിപ്പിച്ച അപേക്ഷ പാപ്പിനിവട്ടം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 08-09-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ മരണപ്പെട്ടിട്ടുള്ളതാണ്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 സുബൈദ മജീദ് ഭാര്യ 56
2 മെഹനാസ് അബ്ൽ മജീദ് മകൾ 35
3 മെഹബ് റഹ്മാൻ അബ്ദുൾ മജീദ് മകൻ 33
4 മെഹബ്ദുബ് റഹ്മാൻ മകൻ 29

21-11-2023 നമ്പർ: TLKKDR/1339/2023-A4This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

40992 KERALA GAZETTE Part III ____________________________________________________________________________________________________________________________

കൊടുങ്ങർ താലൂക്കിൽ പാപ്പിനിവട്ടം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ മജീദ് മൂലംകണ്ണി(H),പാപ്പിനിവട്ടം എന്നയാളുടെ അവകാശികൾക്ക് ബാങ്ക് ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി പാപ്പിനിവട്ടം വില്ലേജിൽ പരേതൻറെ മകൻ സജിത്ത് , മൂലംകണ്ണി(H),പാപ്പിനിവട്ടം , ബോധിപ്പിച്ച അപേക്ഷ പാപ്പിനിവട്ടം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 12-01-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.

പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 സുഹറാബി മജീദ് ഭാര്യ 65
2 മുഹമ്മദ് സുജിത്ത് എം എം മകൻ 42
3 സജിത്ത് മകൻ 38
4 സരിത്ത് മകൻ 38

02-12-2023 നമ്പർ: TLKKDR/1404/2023-A4

കൊടുങ്ങർ താലൂക്കിൽ പാപ്പിനിവട്ടം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ജീജി w/o വിശ്വംഭരൻ,വലിയപറമ്പിൽ(H),പാപ്പിനിവട്ടം എന്നയാളുടെ അവകാശികൾക്ക് ബാങ്ക് ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി പാപ്പിനിവട്ടം വില്ലേജിൽ പരേതയുടെ മകൻ പ്രവീൺ വി വി , s/o വിശ്വംഭരൻ ,വലിയപറമ്പിൽ(H),പാപ്പിനിവട്ടം , ബോധിപ്പിച്ച അപേക്ഷ പാപ്പിനിവട്ടം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 13-12-2022 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതയുടെ മാതാപിതാക്കളും ഭർത്താവും മരണപ്പെട്ടിട്ടുള്ളതാണ്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 പ്രീതി വിശ്വംഭരൻ മകൾ 46
2 പ്രസ്സി മകൾ 45
3 പ്രവീൺ വി വി മകൻ 37

02-12-2023 നമ്പർ: TLKKDR/1407/2023-A4

കൊടുങ്ങർ താലൂക്കിൽ മേത്തല വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ കാർത്തികേയൻ ചള്ളിയിൽ(H),മേത്തല എന്നയാളുടെ അവകാശികൾക്ക് കൊടുങ്ങർ നഗരസഭ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി മേത്തല വില്ലേജിൽ പരേതൻറെ മകൻ സത്യപാലൻ സി കെ, ചള്ളിയിൽ(H),മേത്തല , ബോധിപ്പിച്ച അപേക്ഷ മേത്തല വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 02-01-2006 -This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

40993 Revenue Department 12th December 2023 ____________________________________________________________________________________________________________________________

ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.

പരേതന്റെ മാതാപിതാക്കളും ഭാര്യയും ജീവിച്ചിരിപ്പില്ല. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ഉണ്ണികൃഷ്ണൻ സി കെ മകൻ 67
2 പ്രഭാവതി രാജൻ മകൾ 61
3 സുഷമ മകൾ 58
4 സത്യപാലൻ സി കെ മകൻ 55
5 നന്ദകുമാർ സി കെ മകൻ 52

____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2023This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

Cite this issue. Kerala Gazette, Government of Kerala, 12 December 2023. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.keralacompose.2023-12-12.ordinary-27422/. Archive identifier in.gazette.keralacompose.2023-12-12.ordinary-27422.