Regn.No. KERBIL/2012/45073
dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in
Reg No.KL/TV(N)/634/2021-2023 printing.kerala.gov.in
മകരള സരകാര
GOVERNMENT OF KERALA
മകരള ഗസറ് KERALA GAZETTE
ആധികാരികാേയി ്പസിദറ്റപടുതുനത
PUBLISHED BY AUTHORITY
ചചാവ, 2023 ഡിസംബര 12
Tuesday, 12th December 2023
1199 വൃശികം 26
1945 അ്ഗഹായനം 21
26th Vrischikam 1199
21st Agrahayana 1945
വാലം 12
നരേ 50
No.
Vol. XII
Part III
Commissionerate of Land Revenue
©
മകരള സരകാര
GOVERNMENT OF KERALA
2023
41002 KERALA GAZETTE Part III ____________________________________________________________________________________________________________________________Palakkad District
OttappalamTaluk
NOTICE
No: 87972200
05-12-2023 Notice is hereby given to all to whom it may be concern that Tharoorkunnath Shailaja, Sudarsanam, Chunangad Post, Ottapalam - 679 511, Ambalappara-2 Village, Ottappalam Taluk of Palakkad District has filed an application of a legal heirship certificate to produce before General in respect of the legal heirs of late T. Jayakrishnan, Sudarsanam, Chunangad Post, Ottapalam - 679 511 who expired on 25-07-2021 and that it has been reported to this office that the persons named in the scheduled below are the legal heirs of the said late T. Jayakrishnan,. that it is proposed to issue a legal heirship certificate according to this to the applicant . Hence, it is proposed to issue a legal heir ship certificate accordingly in favour of the above said members for receiving the claims. objections, if any against the issue of the said legal heirship certificate should be filed in person before the Tahasildar , Ottappalam within 30 days from the date of publication of this notice in the Kerala Government Gazette. Belated applications and those sent by post will not be considered.
SCHEDULE
| Sl.No | Name of the Legal Heirs | Relationship with the Deceased | Age |
| 1 | Tharoorkunnath Shailaja | Wife | 62 |
| 2 | Nitheesh. T. K. | Son | 43 |
| 3 | Neena. T. K. | Daughter | 41 |
24-11-2023 നമ്പർ: സി.2.2023/798/9/400
ഒറ്റപ്പാലം താലൂക്കിൽ ഒറ്റപ്പാലം-1 വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ സുകുമാരൻ. കെ. പി., രഞ്ജിത്ത് നിവാസ്, കണ്ണിയംപുറം പോസ്റ്റ്, ഒറ്റപ്പലം എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ഒറ്റപ്പാലം-1 വില്ലേജിൽ പരേതൻറെ മകൻ രാജീവ്. എസ്., രഞ്ജിത്ത് നിവാസ്, കണ്ണിയംപുറം പോസ്റ്റ്, ഒറ്റപ്പലം, ബോധിപ്പിച്ച അപേക്ഷ ഒറ്റപ്പാലം-1 വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 12-10-2022 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | രഞ്ജിനി. എസ്. | ഭാര്യ | 68 |
| 2 | രഞ്ജിത്ത്. എസ്. | മകൻ | 39 |
| 3 | രാജേഷ്. എസ്. | മകൻ | 37 |
41003
Revenue Department
12th December 2023
| 4 | രാജീവ്. എസ്. | മകൻ | 35 |
24-11-2023 നമ്പർ: സി.2.2023/797/9/400
ഒറ്റപ്പാലം താലൂക്കിൽ ഒറ്റപ്പാലം-1 വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ഋഷികേശ്. കെ., കാലടി ഭവൻ, കണ്ണിയംപുറം, ഒറ്റപ്പാലം എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ഒറ്റപ്പാലം-1 വില്ലേജിൽ പരേതൻറെ മകൻ മസൂധനൻ. പി., കാലടി ഭവൻ, കണ്ണിയംപുറം, ഒറ്റപ്പാലം, ബോധിപ്പിച്ച അപേക്ഷ ഒറ്റപ്പാലം-1 വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 19-10-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | പ്രമീള. പി. | ഭാര്യ | 58 |
| 2 | മസൂധനൻ. പി. | മകൻ | 37 |
| 3 | മഞ്ജു. പി. | മകൾ | 31 |
24-11-2023 നമ്പർ: സി.2.2023/799/9/400
ഒറ്റപ്പാലം താലൂക്കിൽ ഒറ്റപ്പാലം-1 വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ശങ്കരനാരായണൻ. പി. ട/ഠ. ശങ്കരൻ നായർ, ഉപാസന, കണ്ണിയംപുറം പോസ്റ്റ്, ഒറ്റപ്പാലം എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ഒറ്റപ്പാലം-1 വില്ലേജിൽ പരേതൻറെ മകൻ ഗിരീഷ് കുമാർ. കെ., ഉപാസന, കണ്ണിയംപുറം പോസ്റ്റ്, ഒറ്റപ്പാലം, ബോധിപ്പിച്ച അപേക്ഷ ഒറ്റപ്പാലം-1 വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 06-09-2022 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ദേവിക്കുട്ടി. കെ. | മകൾ | 61 |
| 2 | റാണി. കെ. | മകൾ | 60 |
| 3 | ഗിരീഷ് കുമാർ. കെ. | മകൻ | 55 |
23-11-2023 നമ്പർ: സി.2.2023/823/9/400
ഒറ്റപ്പാലം താലൂക്കിൽ ഒറ്റപ്പാലം-1 വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ തങ്കം. ഒ. ടി., ഹരിശ്രീ, തോട്ടക്കര, ഒറ്റപ്പാലം എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ഒറ്റപ്പാലം-1
41004 KERALA GAZETTE Part III ____________________________________________________________________________________________________________________________വില്ലേജിൽ പരേതൻറെ മകൻ ബിജു. ഒ. പി., ഹരിശ്രീ, തോട്ടക്കര, ഒറ്റപ്പാലം, ബോധിപ്പിച്ച അപേക്ഷ ഒറ്റപ്പാലം-1 വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 15-06-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.
അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ബിജു. ഒ. ടി. | മകൻ | 53 |
| 2 | ബിന്ദു ചന്ദ്രശേഖരൻ | മകൾ | 51 |
24-11-2023 നമ്പർ: സി.2.2023/800/9/400
ഒറ്റപ്പാലം താലൂക്കിൽ കരിഴ-1 വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ എം. സി. ഗോപാലകൃഷ്ണൻ, ഐശ്വര്യ, കോട്ടപ്പുറം പോസ്റ്റ് എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കരിഴ-1 വില്ലേജിൽ പരേതൻറെ ഭാര്യ വസന്തകുമാരി, ഐശ്വര്യ, കോട്ടപ്പുറം പോസ്റ്റ്, ബോധിപ്പിച്ച അപേക്ഷ കരിഴ-1 വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 18-09-2023 - ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.
അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | വസന്തകുമാരി | ഭാര്യ | 58 |
| 2 | വേണുഗോപാൽ. എം. സി. | മകൻ | 40 |
| 3 | എം. സി. വിനോദ് കുൃഷ്ണൻ | മകൻ | 37 |
24-11-2023 നമ്പർ: സി.2.2023/802/9/400
ഒറ്റപ്പാലം താലൂക്കിൽ ഒറ്റപ്പാലം-1 വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ കല്ല്യാണിക്കുട്ടി. എൻ., നെട്ടാത്ത് വീട്, തോട്ടക്കര പോസ്റ്റ്, ഒറ്റപ്പാലം എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ഒറ്റപ്പാലം-1 വില്ലേജിൽ പരേതയുടെ മകൻ നാരായണൻകുട്ടി. എൻ., നെട്ടാത്ത് വീട്, തോട്ടക്കര പോസ്റ്റ്, ഒറ്റപ്പാലം, ബോധിപ്പിച്ച അപേക്ഷ ഒറ്റപ്പാലം-1 വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 04-07-2023 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
41005
Revenue Department
12th December 2023
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | രവീന്ദ്രൻ. എൻ. | മകൻ | 56 |
| 2 | വിജയകുമാർ. എൻ. | മകൻ | 55 |
| 3 | നാരായണൻകുട്ടി. എൻ. | മകൻ | 53 |
24-11-2023 നമ്പർ: സി.2.2023/803/9/400
ഒറ്റപ്പാലം താലൂക്കിൽ ഷൊർർ-1 വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ബാലകൃഷ്ണൻ, മങ്ങാട്ടിൽ ശ്രീവിഹാർ, കല്ലിപ്പാടം പോസ്റ്റ് എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ഷൊർർ-1 വില്ലേജിൽ പരേതൻറെ മകൾ ബിനു ബാലകൃഷ്ണൻ. എം., മങ്ങാട്ടിൽ ശ്രീവിഹാർ, കല്ലിപ്പാടം പോസ്റ്റ്, ബോധിപ്പിച്ച അപേക്ഷ ഷൊർർ-1 വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 01-04-2018 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ബിന്ദു. എം. ബാലകൃഷ്ണൻ | മകൾ | 50 |
| 2 | ബിനു ബാലകൃഷ്ണൻ. എം. | മകൾ | 38 |
24-11-2023 നമ്പർ: സി.2.2023/804/9/400
ഒറ്റപ്പാലം താലൂക്കിൽ ഷൊർർ-1 വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ സരോജിനി അമ്മ. കെ. പി., കിഴക്കേ പുല്ലാട്ട് ഹൌസ്, മുണ്ടമുക, ഗണേഗിരി, എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ഷൊർർ-1 വില്ലേജിൽ പരേതയുടെ മകൻ ജയരാജൻ. കെ. പി., പഞ്ചമി, എ. യു. പി. ൾ റോഡ്, ഷൊർർ, ബോധിപ്പിച്ച അപേക്ഷ ഷൊർർ-1 വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 16-08-2023 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ജയരാജൻ. കെ. പി. | മകൻ | 63 |
| 2 | കെ. പി. ജയപാൽ നായർ | മകൻ | 59 |
| 3 | ജയചന്ദ്രൻ. കെ. പി. | മകൻ | 57 |
24-11-2023 നമ്പർ: സി.2.2023/806/9/400
ഒറ്റപ്പാലം താലൂക്കിൽ കരിഴ-1 വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ വെള്ളമ്മാൾ, പന്തപുലാക്കൽ തെരുവ്, കോട്ടപ്പുറം
41006 KERALA GAZETTE Part III ____________________________________________________________________________________________________________________________പോസ്റ്റ്, എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കരിഴ-1 വില്ലേജിൽ പരേതയുടെ മകൻ ശിവദാസൻ, പന്തപുലാക്കൽ തെരുവ്, കോട്ടപ്പുറം പോസ്റ്റ്, ബോധിപ്പിച്ച അപേക്ഷ കരിഴ-1 വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 25-11-2022 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ശിവദാസൻ | മകൻ | 57 |
24-11-2023 നമ്പർ: സി.2.2023/810/9/400
ഒറ്റപ്പാലം താലൂക്കിൽ ഒറ്റപ്പാലം-1 വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ പാഞ്ചാലി, ചപ്പിലത്തൊടി ഹൌസ്, കണ്ണിയംപുറം പോസ്റ്റ്, ഒറ്റപ്പാലം എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ഒറ്റപ്പാലം-1 വില്ലേജിൽ പരേതയുടെ മകൾ പു. സി., ചപ്പിലത്തൊടി ഹൌസ്, കണ്ണിയംപുറം പോസ്റ്റ്, ഒറ്റപ്പാലം, ബോധിപ്പിച്ച അപേക്ഷ ഒറ്റപ്പാലം-1 വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 11-01-2022 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | പു. സി. | മകൾ | 57 |
24-11-2023 നമ്പർ: സി.2.2023/813/9/400
ഒറ്റപ്പാലം താലൂക്കിൽ ഒറ്റപ്പാലം-1 വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ബാലൻ, കുരുവിങ്കൽ വീട്, വരോട് പോസ്റ്റ്, ഒറ്റപ്പാലം എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ഒറ്റപ്പാലം-1 വില്ലേജിൽ പരേതൻറെ ഭാര്യ ലത. കെ., കുരുവിങ്കൽ വീട്, വരോട് പോസ്റ്റ്, ഒറ്റപ്പാലം, ബോധിപ്പിച്ച അപേക്ഷ ഒറ്റപ്പാലം-1 വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 08-09-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
41007
Revenue Department
12th December 2023
| 1 | ലത. കെ. | ഭാര്യ | 54 |
| 2 | രേഖ. കെ. | മകൻ | 34 |
| 3 | രമേഷ്. കെ. | മകൻ | 32 |
| 4 | രതീഷ്. കെ. | മകൻ | 28 |
24-11-2023 നമ്പർ: സി.2.2023/815/9/400
ഒറ്റപ്പാലം താലൂക്കിൽ തൂക്കടീരി-2 വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ മൊീൻകുട്ടി, രിക്കാട്ടിൽ വീട്, വീരമംഗലം എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി തൂക്കടീരി-2 വില്ലേജിൽ പരേതൻറെ ഭാര്യ പാത്തുമ്മ, രിക്കാട്ടിൽ വീട്, വീരമംഗലം, ബോധിപ്പിച്ച അപേക്ഷ തൂക്കടീരി-2 വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 23-03-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.
അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | പാത്തുമ്മ | ഭാര്യ | 69 |
| 2 | മുഹമ്മദ് കുട്ടി | മകൻ | 52 |
| 3 | ഇയ്യാത്തുകുട്ടി | മകൾ | 50 |
| 4 | സുബൈദ | മകൾ | 49 |
| 5 | സീനത്ത്. കെ. | മകൾ | 45 |
| 6 | സാജിത | മകൾ | 39 |
| 7 | സൽമത്ത് | മകൾ | 36 |
24-11-2023 നമ്പർ: സി.2.2023/816/9/400
ഒറ്റപ്പാലം താലൂക്കിൽ ഒറ്റപ്പാലം-1 വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ അരുൺ. ടി., താനിക്കൽ വീട്, കണ്ണിയംപുറം പോസ്റ്റ്, ഒറ്റപ്പാലം എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ഒറ്റപ്പാലം-1 വില്ലേജിൽ പരേതൻറെ മാതാവ് ശോഭ. എൻ., താനിക്കൽ വീട്, കണ്ണിയംപുറം പോസ്റ്റ്, ഒറ്റപ്പാലം, ബോധിപ്പിച്ച അപേക്ഷ ഒറ്റപ്പാലം-1 വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 10-10-2022 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ശോഭ. എൻ. | മാതാവ് | 52 |
24-11-2023 നമ്പർ: സി.2.2023/817/9/400
ഒറ്റപ്പാലം താലൂക്കിൽ അമ്പലപ്പാറ-2 വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ മുഹമ്മദ് കാസിം. എം. പി., മംപടിക്കൽ, നങ്ങാട് എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി അമ്പലപ്പാറ-2 വില്ലേജിൽ പരേതൻറെ മകൻ അബ്ദുൾ അസീസ്. എം. പി., മംപടിക്കൽ, നങ്ങാട്, ബോധിപ്പിച്ച അപേക്ഷ അമ്പലപ്പാറ-2 വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 09-10-2022 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ലൈല. എം. പി. | ഭാര്യ | 47 |
| 2 | അബ്ദുൾ അസീസ്. എം. പി. | മകൻ | 33 |
| 3 | ഫാത്തിമത്ത് സുഹറ. എം. പി. | മകൾ | 30 |
| 4 | മുഹമ്മദ് ഹസീബ്. എം. പി. | മകൻ | 24 |
| 5 | മുഹമ്മദ് ബാസിത്ത്. എം. പി. | മകൻ | 18 |
24-11-2023 നമ്പർ: സി.2.2022/5584/9/400
ഒറ്റപ്പാലം താലൂക്കിൽ അനങ്ങനടി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ അബ്ദുബക്കർ. പി. ടി., പഴതൊടിയിൽ വീട്, കുണ്ടടി, പനമണ്ണ പോസ്റ്റ്, അനങ്ങനടി എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി അനങ്ങനടി വില്ലേജിൽ പരേതൻറെ ഭാര്യ ആമിന. ബി., പഴതൊടിയിൽ വീട്, കുണ്ടടി, പനമണ്ണ പോസ്റ്റ്, അനങ്ങനടി, ബോധിപ്പിച്ച അപേക്ഷ അനങ്ങനടി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 31-07-2018 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ആമിന. ബി. | ഭാര്യ | 70 |
| 2 | ആരിഫ. ടി. പി. (ആദ്യ ഭാര്യയിലെ) | മകൾ | 52 |
| 3 | ഖയറുന്നിസ. പി. ടി. | മകൾ | 46 |
| 4 | ഷരീഫ | മകൾ | 44 |
| 5 | മുജീബ് റാൻ | മകൻ | 41 |
| 6 | ജാഫർ സാദിഖ്. പി. ടി. | മകൻ | 35 |
____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2023