printing.kerala.gov.in
മകരള സരകാര
GOVERNMENT OF KERALA
മകരള ഗസറ് KERALA GAZETTE
ആധികാരികാേയി ്പസിദറ്റപടുതുനത
PUBLISHED BY AUTHORITY
ചചാവ, 2023 ഡിസംബര 12
Tuesday, 12th December 2023
1199 വൃശികം 26
1945 അ്ഗഹായനം 21
26th Vrischikam 1199
21st Agrahayana 1945
വാലം 12
നരേ 50
No.
Vol. XII
Part III
Commissionerate of Land Revenue
©
മകരള സരകാര
GOVERNMENT OF KERALA
2023
41032 KERALA GAZETTE Part III ____________________________________________________________________________________________________________________________ Palakkad District Attappadi TribalTaluk NOTICE 27-11-2023നമ്പർ: TLKATP/1742/2023-D2(1)
അട്ടപ്പാടി ബൈൽ താലൂക്കിൽ പുർ വില്ലേജിൽ നഞ്ചൻ S/O വിധിയൻ താഴെ മുള്ളി ,ചാവടിയൂർ എന്നയാൾ മരണപ്പെട്ടുവെന്നും വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ലളിത W/o നഞ്ചൻ, ബോധിപ്പിച്ച അപേക്ഷ പുർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ നഞ്ചൻ S/O വിധിയൻ താഴെ മുള്ളി ,ചാവടിയൂർ എന്നയാൾ 25-2-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | രങ്കി | മാതാവ് | 85 |
| 2 | ലളിത | ഭാര്യ | 66 |
| 3 | അയ്യപ്പൻ എൻ | മകൻ | 34 |
| 4 | ആനന്ദ് എൻ | മകൻ | 30 |