Servants of Knowledge
Kerala Gazette · Government of Kerala

Kerala Gazette, No. 50, Part Part III, 12 December 2023

Published 12 December 2023

Department
Revenue Department
Type
Ordinary
Gazette no.
50
Part
Part III
Identifier
in.gazette.keralacompose.2023-12-12.ordinary-27428
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn.No. KERBIL/2012/45073

dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in

Reg No.KL/TV(N)/634/2021-2023 printing.kerala.gov.in

മകരള സരകാര

GOVERNMENT OF KERALA

മകരള ഗസറ് KERALA GAZETTE

ആധികാരികാേയി ്പസിദറ്റപടുതുനത

PUBLISHED BY AUTHORITY

ചചാവ, 2023 ഡിസംബര 12

Tuesday, 12th December 2023

1199 വൃശികം 26

1945 അ്ഗഹായനം 21

26th Vrischikam 1199

21st Agrahayana 1945

വാലം 12

നരേ 50

No.

Vol. XII

Part III

Commissionerate of Land Revenue

©

മകരള സരകാര

GOVERNMENT OF KERALA

2023This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

41033 Revenue Department 12th December 2023 ____________________________________________________________________________________________________________________________

Malappuram District

ErnadTaluk

NOTICE

11-12-2023 നമ്പർ: TLKERD/5165/2023-E1

ഏറനാട് താലൂക്കിൽ തൂക്കലങ്ങോട് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ അബ്ദുളളക്കുട്ടി കൈനിക്കര ഹൗസ്, കിടങ്ങഴി, മരത്താണി റോഡ്, തൂക്കലങ്ങോട് എന്നയാളുടെ അവകാശികൾക്ക് വിവിധം ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി തൂക്കലങ്ങോട് വില്ലേജിൽ പരേതൻറെ മകൻ കൈനിക്കര മൊീൻഹാജി, കൈനിക്കര ഹൗസ്, കിടങ്ങഴി, മരത്താണി റോഡ്, തൂക്കലങ്ങോട്, ബോധിപ്പിച്ച അപേക്ഷ തൂക്കലങ്ങോട് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 13-06-1986 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 അലവി മകൻ 81
2 മൊീൻ ഹാജി മകൻ 68
3 കുഞ്ഞിപ്പാത്തുമ്മ മകൾ 67
4 കുഞ്ഞിമുഹമ്മദ് മകൻ 61
5 മുഹമ്മദ് (മരണപ്പെട്ടു) മകൻ -
6 ആമിന(മരണപ്പെട്ടു) മകൾ -

11-12-2023 നമ്പർ: TLKERD/4840/2023-E1

ഏറനാട് താലൂക്കിൽ അരീക്കോട് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ നൊട്ടൻ വീടൻ കദീസ്സക്കുട്ടി കൈതയിൽ വീട്, പെരുംപറമ്പ്, ഉപുരം പി.ഒ, മലപ്പുറം എന്നയാളുടെ അവകാശികൾക്ക് വിവിധം ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി അരീക്കോട് വില്ലേജിൽ പരേതയുടെ മകൻ കുഞ്ഞസ്സൻ കെ.വി, കൈതയിൽ വീട്, പെരുംപറമ്പ്, ഉപുരം പി.ഒ, മലപ്പുറം, ബോധിപ്പിച്ച അപേക്ഷ അരീക്കോട് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 24-11-2012 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 മുഹമ്മദ് കരിക്കാടംപൊയിൽ മകൻ 66
2 കുഞ്ഞസ്സൻ കെ പി മകൻ 56
3 അബ്ദുബക്കർ കെ പി മകൻ 55
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 41034 KERALA GAZETTE Part III ____________________________________________________________________________________________________________________________ This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 41035 Revenue Department 12th December 2023 ____________________________________________________________________________________________________________________________

Malappuram District

ErnadTaluk

NOTICE

11-12-2023 നമ്പർ: TLKERD/4461/2023-E1

ഏറനാട് താലൂക്കിൽ എടവണ്ണ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ അബ്ദുൽ ഖാലിക്ക് വി വയലിലകത്ത് വീട്, എടവണ്ണ പി.ഒ, 676541 എന്നയാളുടെ അവകാശികൾക്ക് വിവിധം ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി എടവണ്ണ വില്ലേജിൽ പരേതൻറെ മകൻ യാസർ അറഫാത്ത്, വയലിലകത്ത് വീട്, എടവണ്ണ പി.ഒ, 676541, ബോധിപ്പിച്ച അപേക്ഷ എടവണ്ണ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 05-09-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ഹത്ത് കെ പി ഭാര്യ 56
2 യാസർ അറഫാത്ത് മകൻ 39
3 മുഹമ്മദ് റാഫി വയലിലകത്ത് മകൻ 36
4 ഹാഷിം വയലിലകത്ത് മകൻ 34
5 യാഷിക്ക് മകൻ 31
6 മറിയുമ്മ മാതാവ് 103

11-12-2023 നമ്പർ: TLKERD/5136/2023-E1

ഏറനാട് താലൂക്കിൽ മഞ്ചേരി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ആയിശ വളപ്പിൽ വളപ്പിൽ ഹൗസ്, മഞ്ചേരി, മഞ്ചേരി കോളേജ്, മലപ്പുറം എന്നയാളുടെ അവകാശികൾക്ക് വിവിധം ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി മഞ്ചേരി വില്ലേജിൽ പരേതയുടെ മകൾ ഫാത്തിമ കെ, വളപ്പിൽ ഹൗസ്, മഞ്ചേരി, മഞ്ചേരി കോളേജ്, മലപ്പുറം, ബോധിപ്പിച്ച അപേക്ഷ മഞ്ചേരി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 27-03-2019 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ഫാത്തിമ കെ മകൾ 59
2 സുലൈഖ വി മകൾ 51
3 അലവി വി(മരണപ്പെട്ടു) മകൻ -

11-12-2023 നമ്പർ: TLKERD/5162/2023-E1This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

41036 KERALA GAZETTE Part III ____________________________________________________________________________________________________________________________

ഏറനാട് താലൂക്കിൽ ചെശ്ശേരി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ വിശ്വനാഥൻ നെല്ലിശ്ശേരി, പുളിക്കൽ, അർപ്പിനിക്കുന്ന്, ചെശ്ശേരി എന്നയാളുടെ അവകാശികൾക്ക് വിവിധം ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ചെശ്ശേരി വില്ലേജിൽ പരേതൻറെ ഭാര്യ രുിണിയമ്മ, നെല്ലിശ്ശേരി, പുളിക്കൽ, അർപ്പിനിക്കുന്ന്, ചെശ്ശേരി, ബോധിപ്പിച്ച അപേക്ഷ ചെശ്ശേരി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 19-07-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 രുിണിയമ്മ ഭാര്യ 60
2 മഞ്ജു.എൻ.പി മകൾ 38
3 സിഞ്ജു മകൾ 32

11-12-2023 നമ്പർ: TLKERD/5134/2023-E1

ഏറനാട് താലൂക്കിൽ മഞ്ചേരി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ മുഹമ്മദ് നജീബ് സി പി സി പി മൻസിൽ, ഫോർത്ത് ബൈപ്പാസ് റോഡ്, മഞ്ചേരി എന്നയാളുടെ അവകാശികൾക്ക് വിവിധം ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി മഞ്ചേരി വില്ലേജിൽ പരേതൻറെ മകൻ സുനീർ സി പി, സി പി മൻസിൽ, ഫോർത്ത് ബൈപ്പാസ് റോഡ്, മഞ്ചേരി, ബോധിപ്പിച്ച അപേക്ഷ മഞ്ചേരി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 17-10-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 വഹീദ തറയിൽ ഭാര്യ 58
2 സുനീർ സി പി മകൻ 41
3 സഹീർ സി പി മകൻ 39
4 സന സി പി മകൾ 34

No: 85172063

11-12-2023 Notice is hereby given to all to whom it may be concern that AMNA WAFIDA K KALLIDUMBIL HOUSE, MANGALASSERI, KARUVAMBRAM PO, MANJERI, Narukara Village, Ernad Taluk of Malappuram District has filed an application of a legal heirship certificate to produce before VARIOUS in respect of the legal heirs of late ABDUL HAMEED K KALLIDUMBIL HOUSE, MANGALASSERI, KARUVAMBRAM PO, MANJERI who expired on 10-04-2023 and that it has been reported to this officeThis is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

41037 Revenue Department 12th December 2023 ____________________________________________________________________________________________________________________________

that the persons named in the scheduled below are the legal heirs of the said late ABDUL HAMEED K. that it is proposed to issue a legal heirship certificate according to this to the applicant . Hence, it is proposed to issue a legal heir ship certificate accordingly in favour of the above said members for receiving the claims. objections, if any against the issue of the said legal heirship certificate should be filed in person before the Tahasildar , Ernad within 30 days from the date of publication of this notice in the Kerala Government Gazette. Belated applications and those sent by post will not be considered.

SCHEDULE

Sl.No Name of the Legal Heirs Relationship with the Deceased Age
1 RAHEENA T K Wife 45
2 AMNA WAFIDA K Daughter 21
3 AFIYA SANA Daughter 14
4 AZWA IMAN K Daughter 08
5 ATHWIFA SHERIN KALLIDUMBIL Daughter 26
6 KHADEEJA Mother 63
7 ASIKHA NADIYA K B Sister 37
8 ATHIKKA MEHABOOBA Sister 48
9 ABDUL JALEEL K Brother 50

____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2023This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

Cite this issue. Kerala Gazette, Government of Kerala, 12 December 2023. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.keralacompose.2023-12-12.ordinary-27428/. Archive identifier in.gazette.keralacompose.2023-12-12.ordinary-27428.