Servants of Knowledge
Kerala Gazette · Government of Kerala

Kerala Gazette, No. 50, Part Part III, 12 December 2023

Published 12 December 2023

Department
Revenue Department
Type
Ordinary
Gazette no.
50
Part
Part III
Identifier
in.gazette.keralacompose.2023-12-12.ordinary-27432
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn.No. KERBIL/2012/45073

dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in

Reg No.KL/TV(N)/634/2021-2023 printing.kerala.gov.in

മകരള സരകാര

GOVERNMENT OF KERALA

മകരള ഗസറ് KERALA GAZETTE

ആധികാരികാേയി ്പസിദറ്റപടുതുനത

PUBLISHED BY AUTHORITY

ചചാവ, 2023 ഡിസംബര 12

Tuesday, 12th December 2023

1199 വൃശികം 26

1945 അ്ഗഹായനം 21

26th Vrischikam 1199

21st Agrahayana 1945

വാലം 12

നരേ 50

No.

Vol. XII

Part III

Commissionerate of Land Revenue

©

മകരള സരകാര

GOVERNMENT OF KERALA

2023This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

40734 KERALA GAZETTE Part III ____________________________________________________________________________________________________________________________ Thiruvananthapuram District ChirayinkeezhuTaluk NOTICE No: TLK-CKL/1390/2023-B4 05-12-2023

Notice is hereby given to all to whom it may be concern that Anish Sashikumar, Usha Mandiram,Vellalloor.P.O, Vellalloor Village, Chirayinkeezhu Taluk of Thiruvananthapuram District has filed an application of a legal heirship certificate to produce before bank and various purpose in respect of the legal heirs of late G.Sasikumar ,Usha Mandiram,Vellalloor.P.O who expired on 15-07-2022 and that it has been reported to this office that the persons named in the scheduled below are the legal heirs of the said late G.Sasikumar. that it is proposed to issue a legal heirship certificate according to this to the applicant . Wife and Parents of the deceased are not alive. Hence, it is proposed to issue a legal heir ship certificate accordingly in favour of the above said members for receiving the claims. objections, if any against the issue of the said legal heirship certificate should be filed in person before the Tahasildar , Chirayinkeezhu within 30 days from the date of publication of this notice in the Kerala Government Gazette. Belated applications and those sent by post will not be considered.

SCHEDULE

Sl.No Name of the Legal Heirs Relationship with the Deceased Age
1 Anish Sashikumar Son 38
2 Asha Sashikumar Daughter 37
3 Anumol.G.Shashikumar Daughter 41
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 40735 Revenue Department 12th December 2023 ____________________________________________________________________________________________________________________________ Thiruvananthapuram District ChirayinkeezhuTaluk NOTICE 05-12-2023

നമ്പർ: TLK-CKL/2649/2023-B4

ചിറയിൻകീഴ് താലൂക്കിൽ ആറ്റിങ്ങൽ അവനവഞ്ചേരി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ എ.വിജയൻ ,വിളയിൽ വീട്,കൊടുമൺ, ചിറയിൻകീഴ്,ആറ്റിങ്ങൽ.പി.ഒ എന്നയാളുടെ അവകാശികൾക്ക് ബാങ്കിലും മറ്റ് നിയമാനുസൃത ആവശ്യങ്ങൾക്കും ഹാജരക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ആറ്റിങ്ങൽ- അവനവഞ്ചേരി വില്ലേജിൽ പരേതൻറെ ഭാര്യ പി.രോഹിണി, വിളയിൽ വീട്,കൊടുമൺ, ചിറയിൻകീഴ്,ആറ്റിങ്ങൽ.പി.ഒ, ബോധിപ്പിച്ച അപേക്ഷയിൻമേൽ ആറ്റിങ്ങൽ -അവനവഞ്ചേരി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 17-08-2023 - ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.

പരോതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 പി.രോഹിണി ഭാര്യ 67
2 സുനിത.വി.ആർ മകൾ 44
3 വിമൽദാസ്. വി.ആർ മകൻ 41
4 ദിലീപ് മകൻ 37
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 40736 KERALA GAZETTE Part III ____________________________________________________________________________________________________________________________ Thiruvananthapuram District ChirayinkeezhuTaluk NOTICE 05-12-2023 നമ്പർ: ബി4-16796/2022

ചിറയിൻകീഴ് താലൂക്കിൽ ശാർക്കര-ചിറയിൻകീഴ് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ സെൻസിലാസ്, കൊച്ചു വീട്, താഴംപള്ളി, അഞ്ചുതെങ്ങ് പി.ഒ എന്നയാളുടെ അവകാശികൾക്ക് എം.എ.സി.റ്റിയിലും മറ്റ് നിയമാനുസൃത ആവശ്യങ്ങൾക്കും ഹാജരാക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ശാർക്കര-ചിറയിൻകീഴ് വില്ലേജിൽ പരേതൻറെ മകൻ സെൻസിലാസ് മത്യാസ്, കൊച്ചു വീട്, താഴംപള്ളി, അഞ്ചുതെങ്ങ് പി.ഒ, ബോധിപ്പിച്ച അപേക്ഷയിൻമേൽ ശാർക്കര- ചിറയിൻകീഴ് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 28-03-2019 -ൽ മരണപ്പെട്ടതായും പരേതന്റെ നിയമാനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.

പരേതന്റെ ഭാര്യയും മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 സെൻസിലാസ് മത്യാസ് മകൻ 50
2 അജിത റോബിൻസ് മകൻ 47
3 സേവ്യർ മകൻ 56
4 രാജൻ മകൻ 42
5 അന്ന. ജെ.എസ് മകൾ 40
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 40737 Revenue Department 12th December 2023 ____________________________________________________________________________________________________________________________ Thiruvananthapuram District ChirayinkeezhuTaluk NOTICE 08-12-2023

നമ്പർ: TLK-CKL/2828/2023-B4

ചിറയിൻകീഴ് താലൂക്കിൽ വെള്ളർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ബദറുദ്ദീൻ.എം, റഹിം മൻസിൽ,കേശവപുരം,നഗരൂർ.പി.ഒ എന്നയാളുടെ അവകാശികൾക്ക് ഷറിയിലും മറ്റ് നിയമാനുസൃത ആവശ്യങ്ങൾക്കും ഹാജരക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റിനായി വെള്ളർ വില്ലേജിൽ പരേതൻറെ മകൻ റഹിം.ബി, റഹിം മൻസിൽ,കേശവപുരം,നഗരൂർ.പി.ഒ, ബോധിപ്പിച്ച അപേക്ഷ വെള്ളർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 05-08-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ഖദീജ ബീവി ഭാര്യ 75
2 റഫീഖാ.ബി മകൾ 49
3 റസീന.ബി മകൾ 47
4 റജീന.ബി മകൾ 45
5 റഹിം.ബി മകൻ 43
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 40738 KERALA GAZETTE Part III ____________________________________________________________________________________________________________________________ Thiruvananthapuram District ChirayinkeezhuTaluk NOTICE No: TLK-CKL/2997/2023-B4 08-12-2023

Notice is hereby given to all to whom it may be concern that Leena.G.L ,Sreenidhi,Azhoor, Azhoor Village, Chirayinkeezhu Taluk of Thiruvananthapuram District has filed an application of a legal heirship certificate to produce before Indian Embassy and Various Purpose in respect of the legal heirs of late Sreekumar.S, Sreenidhi,Azhoor who expired on 04-08-2023 and that it has been reported to this office that the persons named in the scheduled below are the legal heirs of the said late Sreekumar.S. that it is proposed to issue a legal heirship certificate according to this to the applicant . Parents of the deceased are not alive Minor(s) is/are under the protection of Sl.No 1 in the below list. Hence, it is proposed to issue a legal heir ship certificate accordingly in favour of the above said members for receiving the claims. objections, if any against the issue of the said legal heirship certificate should be filed in person before the Tahasildar , Chirayinkeezhu within 30 days from the date of publication of this notice in the Kerala Government Gazette. Belated applications and those sent by post will not be considered.

SCHEDULE

Sl.No Name of the Legal Heirs Relationship with the Deceased Age
1 Leena.G.L Wife 43
2 Jyothis.S.L Son 21
3 Gatha Daughter 14
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 40739 Revenue Department 12th December 2023 ____________________________________________________________________________________________________________________________ Thiruvananthapuram District ChirayinkeezhuTaluk NOTICE 08-12-2023

നമ്പർ: TLK-CKL/2999/2023-B4

ചിറയിൻകീഴ് താലൂക്കിൽ കിളിമാർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ഗോപകുമാർ. ബി ,മഞ്ജീരം,മലൽ.

പി.ഒ,പനപ്പാംകുന്ന് എന്നയാളുടെ അവകാശികൾക്ക് LICയിലും മറ്റ് നിയമാനുസൃത ആവശ്യങ്ങൾക്കും ഹാജരക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കിളിമാർ വില്ലേജിൽ പരേതൻറെ ഭാര്യ സിന്ധു.റ്റി.ആർ, മഞ്ജീരം,മലൽ.

പി.ഒ,പനപ്പാംകുന്ന്, ബോധിപ്പിച്ച അപേക്ഷയിൻമേൽ കിളിമാർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 26-10-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.

അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 സിന്ധു.റ്റി.ആർ ഭാര്യ 54
2 ലക്ഷ്മി. ജി.എസ്. മകൾ 18
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 40740 KERALA GAZETTE Part III ____________________________________________________________________________________________________________________________ Thiruvananthapuram District ChirayinkeezhuTaluk NOTICE 08-12-2023

നമ്പർ: TLK-CKL/929/2023-B4

ചിറയിൻകീഴ് താലൂക്കിൽ നഗരൂർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ശ്രീലത, സുഭവിലാസം, ആൽത്തറമൂട്.പി.ഒ, വെള്ളംകൊള്ളി എന്നയാളുടെ അവകാശികൾക്ക് LIC യിലും മറ്റ് നിയമാനുസൃത ആവശ്യങ്ങൾക്കും ഹാജരക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റിനായി നഗരൂർ വില്ലേജിൽ പരേതയുടെ മകൻ ഗൌതം.എസ്, സുഭവിലാസം, ആൽത്തറമൂട്.പി.ഒ, വെള്ളംകൊള്ളി, ബോധിപ്പിച്ച അപേക്ഷ നഗരൂർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 09-12-2021 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതയുടെ ഭ൪ത്താവും മാതാപിതാക്കളും ജീവിച്ചിരിപ്പില്ല. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ഗൌതം.എസ് മകൻ 20
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 40741 Revenue Department 12th December 2023 ____________________________________________________________________________________________________________________________ Thiruvananthapuram District ChirayinkeezhuTaluk NOTICE 08-12-2023

നമ്പർ: TLK-CKL/930/2023-B4

ചിറയിൻകീഴ് താലൂക്കിൽ നഗരൂർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ സാബുമോഹൻദാസ് ,സുഭവിലാസം, ആൽത്തറമൂട്.പി.ഒ, വെള്ളംകൊള്ളി എന്നയാളുടെ അവകാശികൾക്ക് LICയിലും മറ്റ് നിയമാനുസൃത ആവശ്യങ്ങൾക്കും ഹാജരക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റിനായി നഗരൂർ വില്ലേജിൽ പരേതൻറെ മകൻ ഗൌതം. എസ്, സുഭവിലാസം, ആൽത്തറമൂട്.പി.ഒ, വെള്ളംകൊള്ളി , ബോധിപ്പിച്ച അപേക്ഷയിൻമേൽ നഗരൂർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 16-09-2021 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റ ഭാര്യയും മാതാപിതാക്കളും ജീവിച്ചിരിപ്പില്ല അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ഗൌതം മകൻ 20
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 40742 KERALA GAZETTE Part III ____________________________________________________________________________________________________________________________ Thiruvananthapuram District ChirayinkeezhuTaluk NOTICE 08-12-2023

നമ്പർ: TLK-CKL/2939/2023-B4

ചിറയിൻകീഴ് താലൂക്കിൽ കടാർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ബീന.പി.എസ് ചമ്പാവിൽ വീട്,ആയാന്റവിള,കടാർ.പി.ഒ എന്നയാളുടെ അവകാശികൾക്ക് സ൪ീസ് സംബന്ധമായ ആനുല്യം ലഭിക്കുന്നതിനും മറ്റ് നിയമാനുസൃത ആവശ്യങ്ങൾക്കും ഹാജരക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കടാർ വില്ലേജിൽ പരേതയുടെ ഭർത്താവ് മണികദാസ്. സി, ചമ്പാവിൽ വീട്,ആയാന്റവിള,കടാർ.പി.ഒ, ബോധിപ്പിച്ച അപേക്ഷ യിൻമേൽ കടാർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 02-11-2023 - ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.

പരേതയുടെ മാതാപിതാക്കൾ ജീവീച്ചിരിപ്പില്ല മൈനർ താഴെയുള്ള ലിസ്റ്റിൽ ക്രമ നമ്പർ 1 ൻറെ സംരക്ഷണത്തിലാണ് . അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 മണികദാസ്. സി ഭർത്താവ് 59
2 ധനിക .എം.ദാസ് മകൾ 26
3 ധനുഷ്.എം.ദാസ് മകൻ 23
4 ധപ്.എം.ദാസ് മകൻ 16
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 40743 Revenue Department 12th December 2023 ____________________________________________________________________________________________________________________________ Thiruvananthapuram District ChirayinkeezhuTaluk NOTICE 08-12-2023

നമ്പർ: TLK-CKL/2674/2023-B4

ചിറയിൻകീഴ് താലൂക്കിൽ അഞ്ചുതെങ്ങ് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ഡേവിഡ് , പ്രിൻസ് ഭവൻ,എണ്ണക്കിടങ്ങ്, അഞ്ചുതെങ്ങ്. പി.ഒ എന്നയാളുടെ അവകാശികൾക്ക് KSFEയിലും മറ്റ് നിയമാനുസൃത ആവശ്യങ്ങൾക്കും ഹാജരക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റിനായി അഞ്ചുതെങ്ങ് വില്ലേജിൽ പരേതൻറെ ഭാര്യ മേരി ക്രിസ്റ്റൽ, പ്രിൻസ് ഭവൻ,എണ്ണക്കിടങ്ങ്, അഞ്ചുതെങ്ങ്. പി.ഒ, ബോധിപ്പിച്ച അപേക്ഷയിൻമേൽ അഞ്ചുതെങ്ങ് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 16-04-2021 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 മേരി ക്രിസ്റ്റൽ ഭാര്യ 68
2 പ്രിൻസി ഡേവിഡ് മകൾ 38
3 പ്രിൻസ് ഡേവിഡ് മകൻ 37
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 40744 KERALA GAZETTE Part III ____________________________________________________________________________________________________________________________ Thiruvananthapuram District ChirayinkeezhuTaluk NOTICE 08-12-2023

നമ്പർ: TLK-CKL/2807/2023-B4

ചിറയിൻകീഴ് താലൂക്കിൽ നഗരൂർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ പ്രസന്ന.വി ,രേവതിഭവൻ, രാമനർക്കോണം,ചെമ്മരത്തുംമുക്ക് എന്നയാളുടെ അവകാശികൾക്ക് ബാങ്കിലും മറ്റ് നിയമാനുസ◌ൃത ആവശ്യങ്ങൾക്കും ഹാജരക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റിനായി നഗരൂർ വില്ലേജിൽ പരേതയുടെ ഭർത്താവ് വിശ്വനാഥൻ.കെ, രേവതിഭവൻ, രാമനർക്കോണം,ചെമ്മരത്തുംമുക്ക്, ബോധിപ്പിച്ച അപേക്ഷയിൻമേൽ നഗരൂർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 05-07-2022 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതയുടെ ഒരു മകനും മാതാപിതാക്കളും ജീവിച്ചിരിപ്പില്ല മൈനർ താഴെയുള്ള ലിസ്റ്റിൽ ക്രമ നമ്പർ 1 ൻറെ സംരക്ഷണത്തിലാണ് . അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 വിശ്വനാഥൻ.കെ ഭർത്താവ് 81
2 ശരത് മകൻ 42
3 സിതാര.പി മകൾ 40
4 സൌരവ്.എസ്(പരേതയുടെ മരണപ്പെട്ട മകൻ സുരാജിന്റെ മകൻ) പൗത്രൻ 16
5 സൌരാഗ്.എസ്(പരേതയുടെ മരണപ്പെട്ട മകൻ സുരാജിന്റെ മകൻ) പൗത്രൻ 13

____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2023This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

Cite this issue. Kerala Gazette, Government of Kerala, 12 December 2023. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.keralacompose.2023-12-12.ordinary-27432/. Archive identifier in.gazette.keralacompose.2023-12-12.ordinary-27432.