Regn.No. KERBIL/2012/45073
dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in
Reg No.KL/TV(N)/634/2021-2023 printing.kerala.gov.in
മകരള സരകാര
GOVERNMENT OF KERALA
മകരള ഗസറ് KERALA GAZETTE
ആധികാരികാേയി ്പസിദറ്റപടുതുനത
PUBLISHED BY AUTHORITY
ചചാവ, 2023 ഡിസംബര 12
Tuesday, 12th December 2023
1199 വൃശികം 26
1945 അ്ഗഹായനം 21
26th Vrischikam 1199
21st Agrahayana 1945
വാലം 12
നരേ 50
No.
Vol. XII
Part III
Commissionerate of Land Revenue
©
മകരള സരകാര
GOVERNMENT OF KERALA
2023
40831 Revenue Department 12th December 2023 ____________________________________________________________________________________________________________________________ Kollam District PathanapuramTaluk NOTICE 07-12-2023നമ്പർ: N2-TLKPTM/2769/2023
പത്തനാപുരം താലൂക്കിൽ വിളക്കുടി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ അന്നമ്മ സാമുവേൽ അനുഹ വളവുകാട്ടിൽ ,വിളക്കുടി പി ഒ വിളക്കുടി എന്നയാളുടെ അവകാശികൾക്ക് വാ ഉടമാവകാശം മാറ്റുന്ന ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി വിളക്കുടി വില്ലേജിൽ പരേതയുടെ ഭർത്താവ് യോഹന്നാൻകുട്ടി , അനുഹ വളവുകാട്ടിൽ ,വിളക്കുടി പി ഒ വിളക്കുടി , ബോധിപ്പിച്ച അപേക്ഷ വിളക്കുടി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 23-07-2023 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | യോഹന്നാൻകുട്ടി | ഭർത്താവ് | 73 |
| 2 | ആൻസി യോഹന്നാൻ | മകൾ | 36 |
| 3 | ജിൻസി യോഹന്നാൻ | മകൾ | 34 |
നമ്പർ: N2-TLKPTM/3346/2023
പത്തനാപുരം താലൂക്കിൽ പിടർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ബിന്ദു എസ് ാത്തറ വീട് ,അരുവിത്തറ,പിടർ എന്നയാളുടെ അവകാശികൾക്ക് ആശ്രീത നിയമന ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി പിടർ വില്ലേജിൽ പരേതയുടെ മകൾ ഷിബി ബി , ാത്തറ വീട് ,അരുവിത്തറ,പിടർ , ബോധിപ്പിച്ച അപേക്ഷ പിടർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 29-09-2023 - ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.
പരേതയുടെ മാതാവി ജീവിച്ചിരിപ്പില്ല അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ഷിബു | ഭർത്താവ് | 53 |
| 2 | ഷിനുമോൻ | മകൻ | 31 |
| 3 | ഷിബി ബി | മകൾ | 25 |
____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2023