printing.kerala.gov.in
മകരള സരകാര
GOVERNMENT OF KERALA
മകരള ഗസറ് KERALA GAZETTE
ആധികാരികാേയി ്പസിദറ്റപടുതുനത
PUBLISHED BY AUTHORITY
ചചാവ, 2023 ഡിസംബര 12
Tuesday, 12th December 2023
1199 വൃശികം 26
1945 അ്ഗഹായനം 21
26th Vrischikam 1199
21st Agrahayana 1945
വാലം 12
നരേ 50
No.
Vol. XII
Part III
Commissionerate of Land Revenue
©
മകരള സരകാര
GOVERNMENT OF KERALA
2023
40857 Revenue Department 12th December 2023 ____________________________________________________________________________________________________________________________ Alappuzha District KuttanadTaluk NOTICE 28-11-2023 നമ്പർ: 470768/23കുട്ടനാട് താലൂക്കിൽ നെടുമുടി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ തങ്കമ്മ പുത്തൻപറമ്പിൽ ചെംപുറം നെടുമുടി എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി നെടുമുടി വില്ലേജിൽ പരേതയുടെ മകൻ റോയി എം വി, പുത്തൻപറമ്പിൽ ചെംപുറം നെടുമുടി, ബോധിപ്പിച്ച അപേക്ഷ നെടുമുടി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 03-07-2023 - ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.
പരേതയുടെ ഭർത്താവും മാതാപിതാക്കളും ജീവിച്ചിരിപ്പില്ല അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | റോയി എം വി | മകൻ | 52 |
| 2 | റെജി വർീസ് | മകൾ | 49 |
| 3 | റീന ദേവസ്യ | മകൾ | 47 |
| 4 | റിൻസ് ദേവസ്യ | മകൻ | - |
08-12-2023 നമ്പർ: 508338/23
കുട്ടനാട് താലൂക്കിൽ തലവടി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ രാധാമണിയമ്മ (പിതാവിന്റെ സഹോദരി) തോട്ടയ്യാട്ട് മഠം. തലവടി തെക്ക്, തലവടി പി ഒ, ആലപ്പുഴ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി തലവടി വില്ലേജിൽ പരേതയുടെ - സഹോദര പുത്രൻ (മനു എസ് മേനോൻ), തോട്ടയ്യാട്ട് മഠം.
തലവടി തെക്ക്, തലവടി പി ഒ, ആലപ്പുഴ, ബോധിപ്പിച്ച അപേക്ഷ തലവടി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 08-10-2021 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേത അവിവാഹിതയാണ്, പരേതയുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ശ്യാമളകുമാരിയമ്മ (സഹോദര ഭാര്യ) | - | 65 |
| 2 | മനു എസ് മേനോൻ (സഹോദര പുത്രൻ) | - | 35 |
| 3 | രി എസ് മേനോൻ (സഹോദര പുത്രി) | - | 41 |